Тёмный

Periods Vs Men | സെക്സ് എഡ്യൂക്കേഷൻ ഇന്ത്യയിൽ ഒരു പാപമാണല്ലോ | Ponmutta 

Ponmutta Media
Подписаться 1,1 млн
Просмотров 3,7 млн
50% 1

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@ponmutta
@ponmutta 2 года назад
You can now avail a flat 15% off using our code PONMUTTA15. Link: bit.ly/PONMUTTA15
@hafsathbeegumthafsathbeegu695
@hafsathbeegumthafsathbeegu695 2 года назад
Piriods 3days munp thudangum തലവേദന full days undakum... അതിന് പ്രതിവിധി ഉണ്ടോ
@invisible0463
@invisible0463 2 года назад
Ithinekal nallath menstrual cup aan... Pad vangunnath, rashes, leak ithine patti aalojikkandalloo... Eco friendly tooo
@mysimpleworld3479
@mysimpleworld3479 2 года назад
🌍🌎🌏
@arsalanhello
@arsalanhello 2 года назад
Pi
@imtaizkhan8762
@imtaizkhan8762 2 года назад
@@invisible0463 1qq”13
@sruthipaleri
@sruthipaleri 2 года назад
ഇതുപോലെ സപ്പോർട്ട് ചെയ്യുന്ന ഒരു അമ്മ ഉണ്ടെങ്കിൽ തന്നെ എത്ര നന്നായിരുന്നു 😪 എന്റെ അമ്മ എന്നെകൊണ്ട് പണി ഒന്നും എടുപ്പിക്കാറില്ല. പക്ഷേ ഇതൊക്കെ എല്ലാവർക്കും ഉള്ളതല്ലേ പിന്നെ നിനക്ക് മാത്രം എന്താ ഇത്ര വയ്യായ്ക എന്ന് പറയാറുണ്ട് 🙂 But periods pain എല്ലാവർക്കും ഒരുപോലെ ആവണം എന്നില്ലല്ലോ 🙂🚶🏻‍♀️
@SA.BIITHH
@SA.BIITHH 2 года назад
Ith ammenod prnjoode!🤷‍♂️
@vk-ep3xm
@vk-ep3xm 2 года назад
Eth entjanmam
@razinkeelath
@razinkeelath 2 года назад
Ith neritt ammanod thanne parayalle vendath
@shijibabu5871
@shijibabu5871 2 года назад
@@SA.BIITHH paranja manasikam shramikunna parents arikula ellavarkum ullath
@shijibabu5871
@shijibabu5871 2 года назад
@@razinkeelath ah ingane parayan eluppava,, nammale manasilakunna parents ellarkkum undayenn varilla 🙂
@_ananya.anna_
@_ananya.anna_ 2 года назад
*Periods* എന്ന് ഉറക്കെ പറയാൻ പോലും പറ്റാത്ത ഒരു സമൂഹം........."എന്റെ കേരളം എത്ര സുന്ദരം".......
@keralamallumalayalee528
@keralamallumalayalee528 2 года назад
Enna vaadakak maikeduth vilichond nadak
@anjana5558
@anjana5558 2 года назад
@@keralamallumalayalee528 😒😒
@keralamallumalayalee528
@keralamallumalayalee528 2 года назад
@@anjana5558 alla pinne
@snehashilpa2754
@snehashilpa2754 2 года назад
@@keralamallumalayalee528 vannallo nammuda typical malayali
@keralamallumalayalee528
@keralamallumalayalee528 2 года назад
@@snehashilpa2754 entamone njan ntha paranje ennu nok
@arshi__naz
@arshi__naz 2 года назад
Mowloose കല്ലിയാണപ്രായം കൂട്ടി നമ്മൾ ഇനി എന്തുചെയ്യും 😂😂 Bro മുത്താണ്
@fathima6777
@fathima6777 2 года назад
😂😂
@ridhafathima3994
@ridhafathima3994 2 года назад
😂😂😂
@arshi__naz
@arshi__naz 2 года назад
@@ridhafathima3994 😌😌
@arshi__naz
@arshi__naz 2 года назад
@@fathima6777 🤭
@sreejastellus862
@sreejastellus862 2 года назад
😂
@gouthamanvr3921
@gouthamanvr3921 2 года назад
എല്ലാ വീടും ഇതുപോലെ ആയിരുന്നു എങ്കിൽ നമ്മുടെ നാട് എത്ര സുന്ദരം ആയേനെ...♥️
@sheejashibu3194
@sheejashibu3194 2 года назад
മാറ്റം വരുമായിരിക്കും
@Mouglie
@Mouglie 2 года назад
ഇപ്പോഴൊന്നും നടക്കില്ല മലയാളി ആ ഒരു പ്രൈവസി യും ഇല്ല മറ്റുള്ളവരുടെ വീട്ടിൽ എന്ത് നടക്കുന്നു എന്നറിയാൻ ആണ് മലയാളിയുടെ ആഗ്രഹം എന്നാ സെയ്യന്നാ 🌹
@ayshuz2485
@ayshuz2485 2 года назад
Sheriya
@stenybaby3272
@stenybaby3272 2 года назад
Ente veetilum ente husnte veetilum igane ane
@mysteriousfuture7870
@mysteriousfuture7870 2 года назад
@@stenybaby3272 mmm
@taramadhu6636
@taramadhu6636 2 года назад
ഇത് പോലെ പുരോഗമന ചിന്തകൾ ഒക്കെ വന്നിരുന്നിനെങ്കിൽ 🙂
@xfire8597
@xfire8597 2 года назад
Anali fen👍🏻
@malluhubതല്ലുമാല
@malluhubതല്ലുമാല 2 года назад
50 Avan sahayiko chechi🥺
@irfanafasil268
@irfanafasil268 2 года назад
Ys
@hi-lightcreatives4425
@hi-lightcreatives4425 2 года назад
Ys..
@noone4181
@noone4181 2 года назад
Aaathee😌
@ambiliambili7748
@ambiliambili7748 2 года назад
ഇതാണ് ഞാൻ സ്വപ്നം കാണുന്ന family or society 😌 bt ഇതൊന്നും ഇവിടെ ഒരുകാലത്തും നടക്കില്ല എന്നതാണ് പച്ചയായ ഒരു യാഥാർഥ്യവും 😔😒
@sivavklm8100
@sivavklm8100 2 года назад
ചേച്ചിക്ക് എന്ത് പ്രായം ഉണ്ടെന്ന് അറിയില്ല. വീട്ടിൽ ആരൊക്ക ഉണ്ടെന്നും അറിയില്ല. വീട്ടിൽ periods നെ പറ്റി മക്കളോടോ അമ്മയോടോ അച്ഛനോടോ husband നോടോ പറയാറുണ്ടോ?? പറഞ്ഞു നോക്കിട്ടുണ്ടോ??
@ambiliambili7748
@ambiliambili7748 2 года назад
@@sivavklm8100 sex education kittathondaanu inganokke .. Pinne ath matram alla njn udyesicheey , aanungalum vtl pani eduthaal endaanu prblm .. Veettu joli ennathu penninte matram utharavaditham alla orikalum
@sivavklm8100
@sivavklm8100 2 года назад
@@ambiliambili7748 chechikk joli enthenkilum undo
@ambiliambili7748
@ambiliambili7748 2 года назад
@@sivavklm8100 no I'm a student
@sivavklm8100
@sivavklm8100 2 года назад
മാരീഡ് ആണോ
@visep2.
@visep2. 2 года назад
എൻ്റെ വീട്ടിൽ ഇതൊക്കെ രഹസ്യം ആയാണ് നടക്കാറുള്ളത് അമ്മയും ചേച്ചിയും വിചാരിച്ചിരുന്നത് എനിക്ക് ഇതൊന്നും അറിയില്ല എന്നാണ്😆
@ridhafathima3994
@ridhafathima3994 2 года назад
😂
@visep2.
@visep2. 2 года назад
@@ridhafathima3994 😆
@kirxn46
@kirxn46 2 года назад
Athane😂chilarude vijaram nammak ithonnum arilla enn an ennit code basha upayogikkum
@visep2.
@visep2. 2 года назад
@@kirxn46 aah nhan ann ath kandu appol kanatha pole act cheyth purath poi Appol ind amma chechiye vazhakk parayunn 😆🔥
@sojisaji4446
@sojisaji4446 2 года назад
😂😂😂
@nazeemthajudeen
@nazeemthajudeen 2 года назад
ആർത്തവം ഉണ്ടായി എന്നത് കൊണ്ട് മാത്രം ഒരു പെൺകുട്ടി പ്രസവത്തിനോ, ലൈംഗികബന്ധത്തിനോ ശാരീരികമായോ മാനസികമായോ പക്വതനേടി എന്ന് പറയാനാവില്ല എന്ന് കൂടി അറിഞ്ഞിരിക്കണം നമ്മുടെ സമൂഹവും.. പഴം പുരാണം കൈയിൽ വെച്ച് ഇന്നി ആർത്തവക്കാലത്തെ നമ്മളുടെ സഹോദരിയെയും അമ്മയെയും ഭാര്യയെയും മകളെയും ഒറ്റപ്പെടുത്തുന്ന പ്രക്രിയ പാടെ മാറ്റണം.. '' മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന് ‍....''
@Aparna_Pradeep_L
@Aparna_Pradeep_L 2 года назад
👏🏻👏🏻👏🏻
@_Sai_Krishnan
@_Sai_Krishnan 2 года назад
💯
@nancysayad9960
@nancysayad9960 2 года назад
Wellsaid 👍
@anjithasuresh279
@anjithasuresh279 2 года назад
Good point...and..... It is a big fact...
@nandhutty__123
@nandhutty__123 2 года назад
💯
@oneiric26
@oneiric26 2 года назад
പല great Indian kitchens കിട്ടിയ അടി ആയിപ്പോയി 😂😂 ഇതുപോലെ ഉള്ള contents വരട്ടെ.... Ponmutta 👍🏻
@shareefoz1887
@shareefoz1887 2 года назад
🤣🤣🤣🤣🤣
@kimminyeong9132
@kimminyeong9132 2 года назад
Great indian kitchenilethupolethanneya ippozhum pala veedikalilum.
@manishameluha
@manishameluha 2 года назад
@@kimminyeong9132 very true. Privileged ayavark ath manasilavilla .. ee shortfilm nalloru guide aan. Pakshe Ella veedum ingane aanenn alla, ingane aavanam ennaan avar udheshikkunne
@Mr_John_Wick.
@Mr_John_Wick. 2 года назад
Love Sex Periods (short film)ന് ശേഷം ഇത്‌ കാണുന്നവർ ഉണ്ടോ...ഇങ്ങനെ സമൂഹത്തെ ബോധവൽക്കരിക്കുന്ന നല്ല content ഉള്ള video ആണ്‌ ഈ തലമുറയ്ക്ക് ആവശ്യം.ഇത്‌ പൊളിച്ച് ♥️
@parvathyprakash1839
@parvathyprakash1839 2 года назад
Ond..
@SureshBiji-t9q
@SureshBiji-t9q 5 месяцев назад
Yss
@amin5607
@amin5607 2 года назад
Brother ചെർക്കൻ പൊളി 🔥😂
@malluhubതല്ലുമാല
@malluhubതല്ലുമാല 2 года назад
50 Avan sahayiko chechi🥺
@njneethujohnson.malugirl3757
@njneethujohnson.malugirl3757 2 года назад
Ys
@rudev2348
@rudev2348 2 года назад
hi
@yadhukrishnak4315
@yadhukrishnak4315 2 года назад
Yes😂🤟
@FREEKYT
@FREEKYT 2 года назад
7:48 എന്നാ പിന്നെ നാളെ തന്നെ 🤣🔥
@jithusl8063
@jithusl8063 2 года назад
Anna
@jithusl8063
@jithusl8063 2 года назад
🔥🔥🔥
@traxit6207
@traxit6207 2 года назад
Rich alle freek 🌝.... Onn akkanda oru 100 packets veetham ellarkum koduthu mess kanik vro 🌚....
@traxit6207
@traxit6207 2 года назад
@@ATHMA-y2z 😂njammal pavama pulle
@susumasuresh9367
@susumasuresh9367 2 года назад
🤣
@Seethenics
@Seethenics 2 года назад
കേരളത്തിൽ sex education വേണമെന്ന് പറഞ്ഞപ്പോൾ അത് practical കൂടി വെക്കണമെന്ന് പറയുന്നവരുണ്ട്... 😏😏🤬🤬
@SubmittedtoGod-y7k
@SubmittedtoGod-y7k 2 года назад
അത്രക്ക് പോലും വിവരം ഇല്ലാത്തവർ ആണ്....
@sreelakshmisree4780
@sreelakshmisree4780 2 года назад
Bodhamillatha pattikal😡
@sidheequesidhu8919
@sidheequesidhu8919 2 года назад
Sex education എന്താണ് എന്ന് അറിയാത്ത (മനസ്സിൽ ആക്കാൻ ശ്രമിക്കാത്ത )ചില നാറികൾ ആണ് അവർ
@darsanchandran9269
@darsanchandran9269 2 года назад
വളരെ നല്ല ഒരു കണ്ടന്റ് . Aniyara pravarthakarkkum അഭിനയതാക്കൾക്കും അഭിനന്ദനങ്ങൾ
@arakkalaysha
@arakkalaysha 2 года назад
നമ്മൾ ഇതെല്ലാം open ആയി സംസാരിക്കുവാൻ തുടങ്ങുക..!!... എന്നാലേ ഇതിനൊരു മാറ്റം വരുകയുള്ളു..!!🙌🏻
@harivishnuk9814
@harivishnuk9814 2 года назад
സംഭവം കൊള്ളാലോ മോളി ചേച്ചി ആണ് നമ്മളെ നാട്ടിലെ 90% ആൾക്കാരും ഈ കോപ്പിലെ ചിന്താഗതി മാറട്ടെ❤️
@aruncb1369
@aruncb1369 2 года назад
അമ്മമാരും, സഹോദരിമാരും മടി കൂടാതെ ആൺകുട്ടികൾക്ക് പറഞ്ഞുകൊടുക്കണം.... അതാണ് അവനു കിട്ടാനുള്ള ഏറ്റവും നല്ല അറിവ്... അതിന്റെ പൂർണ വ്യാപ്തി അറിയാൻ ഏറ്റവും നല്ല ഗൂഗിൾ അവരുടെ വാക്കുകളാണ്... Then He will always respect women n their feelings😍😍
@Sbsdj
@Sbsdj 2 года назад
Respect women?
@arisath2
@arisath2 2 года назад
ഇതൊക്കെ എല്ലാ മാസവും വരുന്നതല്ലേ പിന്നെന്താ എന്ന് ചോദിക്കുന്ന കേൾക്കുമ്പോൾ ദേഷ്യം വരും🚶🏻‍♀️
@rasithak6841
@rasithak6841 2 года назад
Sathayam
@716athiraanilkumar2
@716athiraanilkumar2 2 года назад
Seriya
@Minnu357
@Minnu357 2 года назад
True💯💯💯
@albertraju2407
@albertraju2407 2 года назад
9:23 എന്നിട്ട് തുളസി വാടിയോ ഇല്ല അമ്മമ്മെടെ മുഖം വാടി......💯💪✨ കിടു മനസ്സ് നറഞ്ഞ ഷോർട്ട് ഫിലിം 🤩🥰😍
@devapriya8370
@devapriya8370 2 года назад
Athe eghne comment eghne ahnnu idduvaa eeeh time nte sannam eghnee onnu paranj theroo🙂 Ariyathondaaa
@albertraju2407
@albertraju2407 2 года назад
@@devapriya8370 bro athu simple aa video de ethu portion anno വേണ്ടത് aa time athupole angu type ചെയ്താൽ മതി bro.
@prashobk6904
@prashobk6904 2 года назад
ഇതൊന്നുമല്ല ഈ സമയത്തു ഭർത്താവിന്റെ കൂടെ കിടന്നാൽ ഭർത്താവിന്റെ ആയുസ്സ് കുറയും എന്നൊക്കെയാ എന്റെ വൈഫിന് അവളുടെ 'അമ്മ പറഞ്ഞു കൊടുത്തത് അതും കല്യാണം കഴിഞ്ഞു മൂന്നാം ദിവസം 🙄അന്ന് അവൾക്ക് ഒരു ചവിട്ട് വച്ചു കൊടുത്തു കൂടെ പിടിച്ചു കിടത്തിയതാ ഇപ്പോ ആറു വർഷം ആയി. എന്റെ ആയുസ്സ് കുറയുന്നുണ്ടോ എന്നൊന്നുമറിയില്ല ഞാൻ ഹാപ്പിയാണ് മുന്നത്തെക്കാൾ😍(പിന്നെ ഇത്‌ പോലെ കേട്ട് നിങ്ങളാരേലും ഈ ആചാരം തുടരുന്നുണ്ടെങ്കിൽ ഇത് നമ്മള് ആൺപിള്ളേരെ വിശ്വാസം ഇല്ലാഞ്ഞിട്ട ഈ സമയത്തു എന്തേലും കുരുത്തക്കേട് ഒപ്പിക്കും എന്ന് വിചാരിച്ചിട്ടാ😂😂)
@nihalaniha8673
@nihalaniha8673 2 года назад
Iyyo inganathe antha vishwasavum undo
@anupamacsatheesh1596
@anupamacsatheesh1596 2 года назад
ഇത്ര മണ്ടൻ വിശ്വാസം ഉള്ളവർ ഈ കാലത്ത് ഉണ്ടോ 🤣🤣🤣
@prashobk6904
@prashobk6904 2 года назад
@@nihalaniha8673 അന്തവിശ്വാസം അല്ല ആൺപിള്ളേരെ വിശ്വാസം ഇല്ലാത്ത കൊണ്ട്😑
@prashobk6904
@prashobk6904 2 года назад
@@anupamacsatheesh1596 മണ്ടൻ വിശ്വാസം അല്ല നമ്മളെ വിശ്വാസം ഇല്ലാത്ത കൊണ്ടാ😑
@anupamacsatheesh1596
@anupamacsatheesh1596 2 года назад
@@prashobk6904 ohh അങ്ങിനെ😄 അതിപ്പൊ എല്ലാ ആണുങ്ങളും ഒരു പോലെ ആവില്ലലോ... സ്വന്തം husband നു വേണ്ടി കൂടെ ആണ് എല്ലാ pain, mental pressure, stress എല്ലാം ഞങ്ങൾ ഒറ്റക്ക് സഹിക്കുന്നത് അപ്പൊ husband ന്റെ കൂടെ എന്നല്ല അയാളുടെ നെഞ്ചിൽ ആണ് ഉറങ്ങേണ്ടത് ...എന്റെ ദേഷ്യം, വാശി എല്ലാം സഹിച്ച് ഏറ്റവും സ്നേഹിക്കുന്ന time ആണ് periods 💙പല ആണുങ്ങളും മറക്കുന്ന one of the most important things...
@janrech76
@janrech76 2 года назад
ആർത്തവം എന്നാൽ എന്ത്‌? ഗർഭപാത്രത്തിന്റെ ഉൾപാളിയായ എന്റോമെട്രിയം അടർന്ന് രക്തത്തോടൊപ്പം യോനിയിലൂടെ പുറത്തുപോകുന്ന പ്രക്രിയയാണ് ആർത്തവം, മാസമുറ അഥവാ മെൻസസ്. ഇംഗ്ലീഷിൽ മെൻസ്‌ട്രൂവേഷൻ (Menstruation) എന്നറിയപ്പെടുന്നു. ഇത് തികച്ചും സ്വാഭാവികമായ ഒരു ശാരീരിക പ്രവർത്തനമാണ്. മനുഷ്യ സ്ത്രീകളില്‍, അവരുടെ പ്രത്യുല്പാദനത്തിന്‍റെ ഭാഗമായി നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്‌ ആര്‍ത്തവം. സ്ത്രീകളുടെ പ്രധാന പ്രത്യുല്പാദന അവയവങ്ങള്‍ ഓവറികളും ഗര്‍ഭ പാത്രവുമാണ്. പ്രായപൂര്‍ത്തിയാകുന്ന കാലം തൊട്ട്, ആര്‍ത്തവ വിരാമം വരെ ഏകദേശം എല്ലാ മാസവും ഓരോ അണ്ഡങ്ങള്‍ വളര്‍ച്ച പൂര്‍ത്തീകരിച്ച്, ഗര്‍ഭധാരണം നടക്കും എന്ന പ്രതീക്ഷയില്‍ ഓവറിയില്‍ നിന്നു ഗര്‍ഭപാത്രത്തിലേക്ക് ഉള്ള ഒരു യാത്രയിലാണ്. ഈ പ്രക്രിയക്ക് സമാന്തരമായി ഗര്‍ഭപാത്രത്തില്‍ കുറച്ചു മാറ്റങ്ങള്‍ നടക്കും. സ്ത്രീ ഹോര്‍മോണുകള്‍ ആയ ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ എന്നിവയാണ് ഈ മാറ്റങ്ങളെ നിയന്ത്രിക്കുക. ഗര്‍ഭാശയത്തിന്‍റെ ഏറ്റവും അകത്തുള്ള കവറിംഗ് ആയ എന്‍ഡോമെട്രിയത്തിലാണ് ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുക. ആ സ്തരത്തിന്‍റെ കട്ടി കൂടുക, അവിടേക്കുള്ള രക്തയോട്ടം കൂടുക തുടങ്ങിയ മാറ്റങ്ങള്‍ ഓവുലേഷനു മുന്നേ നടക്കും. ഗര്‍ഭധാരണം നടന്നാല്‍ ഉണ്ടാകുന്ന ഭ്രൂണത്തിന് താമസിക്കാന്‍ പതുപതുത്ത ഒരു മെത്തയൊരുക്കുകയാണ് ഓരോ സ്ത്രീയും. ഗര്‍ഭധാരണം നടന്നില്ല എങ്കില്‍, പ്രോജസ്റ്ററോണിന്‍റെ അളവ് പതിയെ കുറയും. എന്നിട്ട് ആ മാസം വന്ന അണ്ഡവും, അതിന്‍റെ കൂടെ എന്‍ഡോമെട്രിയത്തിന്‍റെ പുറത്തെ ഭാഗവും വേര്‍പെട്ടു പുറത്തേക്കു പോകും, ഒപ്പം പുതിയതായി ഉണ്ടായ രക്തകുഴലുകളില്‍ നിന്നുമുള്ള രക്തവും. ഈ പ്രക്രിയയാണ്‌ ആര്‍ത്തവം. ഇത് വീണ്ടും വീണ്ടും നടക്കുന്നതായത് കൊണ്ട് ഈ പ്രക്രിയകളെ വിളിക്കുന്ന പേരാണ് ആര്‍ത്തവ ചക്രം എന്നത്. ഇത് ഒരിക്കലും അയെ എന്ന് പറഞ്ഞു പുറം തള്ള പെടേണ്ട ആവശ്യം ഇല്ല 😊
@gayathrimanoj2482
@gayathrimanoj2482 2 года назад
Correct periods ayapol thanne video kanunna le njan 😟
@gayathrimanoj2482
@gayathrimanoj2482 2 года назад
@TOM yes bro it's normal Don't worry it's due to mood swings 😊
@nismahaneef4430
@nismahaneef4430 2 года назад
Njanum
@Akshaya-wl6ze
@Akshaya-wl6ze 2 года назад
Najnum
@anaghaperumal1929
@anaghaperumal1929 2 года назад
Njanum
@sojisaji4446
@sojisaji4446 2 года назад
ഞാനും 😃
@lakshmyminnu3253
@lakshmyminnu3253 2 года назад
New generation ആണെങ്കിലും ഇപ്പോഴും period myths വിശ്വസിക്കുന്നവർ ഉണ്ട്‌.... അതാണ് ഏറ്റവും ദുരന്തം.
@malluhubതല്ലുമാല
@malluhubതല്ലുമാല 2 года назад
50 Avan sahayiko chechi 🥺
@muhammedsahal5016
@muhammedsahal5016 2 года назад
@@malluhubതല്ലുമാല enth vayass aano. Ath pettan koottan onnum chyyan pattunn thonunnilla.
@shadiyaali6256
@shadiyaali6256 2 года назад
@@muhammedsahal5016 🤣😂
@joseanjana11
@joseanjana11 2 года назад
@@muhammedsahal5016 😂😂ayyoo 🤣
@Athira_2
@Athira_2 2 года назад
@@muhammedsahal5016 🤣
@faisuonway9004
@faisuonway9004 2 года назад
ആദ്യമായിട്ടാണ് ഈ ചാനലിൽ ഒരു വിഡിയോ കാണുന്നത് നല്ല വിഷയം അവദരിപ്പിക്കാൻ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️
@bindusree4684
@bindusree4684 2 года назад
പാഡ് നല്ലത് ആണേ, റേറ്റ് പ്രശ്നം ഇല്ലാത്തവർക്കു അടിപൊളി ആണ്. വീഡിയോ കിടു 👌
@sindhus7998
@sindhus7998 2 года назад
Exactly 💯💯💯💯 rate
@rincy6754
@rincy6754 2 года назад
എനിക്ക് പാഡിനെക്കാൾ നല്ലത് എന്നു തോന്നിയത് menstrual cup ആണ്.
@ajithaedappattu3429
@ajithaedappattu3429 2 года назад
@@rincy6754 tampon👍
@athulyaajayank4925
@athulyaajayank4925 2 года назад
@@rincy6754 yes enikkum
@zainulabideen6064
@zainulabideen6064 2 года назад
എന്നാ പിന്നെ ഉണ്ടല്ലോ നാളെ എല്ലാ പെൺപിള്ളേർക്കും ഓരോ pad വെച്ച് അങ്ങ് വേടിച്ചു കൊടുത്താലോ.. 🤣 Ejjathi Dialogue 🤣💥💥
@__-gk7pi
@__-gk7pi 2 года назад
Good bro
@malluhubതല്ലുമാല
@malluhubതല്ലുമാല 2 года назад
50 Avan sahayiko chettayi🥺
@meme8331
@meme8331 2 года назад
vedicho ? athentha? medichu ennale ?
@Its_me-n5w
@Its_me-n5w 2 года назад
Cash Ondo 😂
@VINU07.
@VINU07. 2 года назад
@@meme8331 Thrissur bhagath vedichu nn parayum
@TastyChief
@TastyChief 2 года назад
സത്യം പറഞ്ഞാൽ അമ്മയും മോളും over acting ആണെന്ന് തോന്നി ഈ ഡയലോഗ് പറയുമ്പോൾ അത് പോലെ ഓരോ scenes നോക്കുമ്പോൾ നമ്മുക്ക് കാണാം എല്ലാത്തിലും ഈ മലയാളം ഇംഗ്ലീഷ് ഒരുമിച്ച് പറയണം എന്ന് ഇല്ല👍പിന്നെ ഒരു കാര്യം നല്ലയൊരു msg തന്നെ ആയിരുന്നു❤
@KL-mp4ev
@KL-mp4ev 2 года назад
Crct
@merinjose7963
@merinjose7963 2 года назад
എന്റെ അഭിപ്രായത്തിൽ ഒരു 5 ക്ലാസ്സിൽ എത്തിയാൽ അപ്പോൾ തന്നെ ആൺകുട്ടികൾക്ക് ഇതൊക്കെ പറഞ്ഞു കൊടുക്കണം അമ്മമാർ.... Also സ്കൂളിൽ പഠിക്കുമ്പോൾ പെൺകുട്ടികൾക്ക് പാട് വേണമെങ്കിൽ വാങ്ങി കൊടുക്കാൻ പറയണം....
@sheejashibu3194
@sheejashibu3194 2 года назад
അതേ
@nivejithal7072
@nivejithal7072 2 года назад
Athye
@Shifilanavas
@Shifilanavas 2 года назад
എല്ലാ ആണുങ്ങൾക്കും എല്ലാം അറിയാം പിന്നെയും എന്തിനാണ് periods time il ആരു അറിയാതെ ഒളിപ്പിച്ചു വെക്കണം... എല്ലാരോടും വിളിച് കൂവണം എന്നാല്ല... Periods ആണ്യെന്ന് പറയേണ്ട situation വരുവണേൽ പറയുകതന്നെ വേണം....... 🙌🏻. നല്ലൊരു നാളെക്കായി കാത്തിരിക്കുന്നു
@nandhanasaji3765
@nandhanasaji3765 2 года назад
Brother power. ഇതുപോലെയുള്ള boys നെ ആണ് ഇന്നത്തെ സമൂഹത്തിന് വേണ്ടത് 💯💯💯
@amaljb3495
@amaljb3495 9 месяцев назад
എന്തിനാ 😂പെണ്ണ് പറയുന്നത് കേട്ട് ജീവിക്കണോ
@1991coolgal
@1991coolgal 2 года назад
The girl looks similar to Ishani Krishna
@FALCON79056
@FALCON79056 2 года назад
Uppum mulakumile actor ano Eth??
@Kittycuteafi
@Kittycuteafi 2 года назад
@@FALCON79056 alla
@SREEKUMAR-mk5qb
@SREEKUMAR-mk5qb 2 года назад
Ashika
@Phoenix-wq9mq
@Phoenix-wq9mq 2 года назад
Anushka Shetty ye Poole enikku thoonniii
@anakhadickson3121
@anakhadickson3121 2 года назад
Manju warrier face cut aan
@allu103
@allu103 2 года назад
Padന്റെ adന് പകരം menstrual cupന്റെ ad കൊടുത്താൽ മതിയാരുന്നു
@Linsonmathews
@Linsonmathews 2 года назад
കുറെ നാളുകൾക്ക് ശേഷം വീണ്ടും വീഡിയോ, good 👍❣️
@muhammedshafaf1958
@muhammedshafaf1958 2 года назад
Athinn irangiyitt 10 mint aayittoloo appoothinn muyumanum kandu lle killadi
@Linsonmathews
@Linsonmathews 2 года назад
@@muhammedshafaf1958 കണ്ടു എന്ന് പറഞ്ഞില്ലല്ലോ 😄🤗
@invissparkgaming9693
@invissparkgaming9693 2 года назад
@@Linsonmathews 🤣🤣
@stephineeyy
@stephineeyy 2 года назад
Vedio പോലും കാണില്ല🤣... എന്നിട്ട് തള്ളിയങ് വിടും.. ഒരു akcta 😂🤭
@dontwait5608
@dontwait5608 2 года назад
@@Linsonmathews do kozhi thaan elladathum ndalle prathegich. ..
@nayana3456
@nayana3456 2 года назад
Periods nn engane open aayi parayunnathin👏🏻👏🏻. The word should be normalize.. Aayi ennalla periods ennuthanne parayunna reethiyilek maranam
@athulthampifor_u
@athulthampifor_u 2 года назад
Periods😍
@originalgangstercinderella9992
@originalgangstercinderella9992 2 года назад
ഈ നടി മറ്റേ നീഹാരം പൂത്ത രാവിൽ അങ്ങനെ എന്തോ ഷോർട്ട് ഫിലിമിൽ അഭിനയിചെ അല്ലെ..👏🏻🙂
@sruthism1828
@sruthism1828 2 года назад
Period samayathe mood Swing oru valiyavishayamaanu
@anu.grahaaaaa
@anu.grahaaaaa 2 года назад
എങ്ങാനും തുളസി വാടി പോയല്ലാ എന്നോർത്ത് തൊടാതെ ഇതും വിശ്വസിച്ച് ഇരിക്കണ ലെ ഞാൻ ശശി..!!😹
@jagathabhina5829
@jagathabhina5829 2 года назад
🤣🤣
@sandraravi608
@sandraravi608 2 года назад
😂😂
@keralamallumalayalee528
@keralamallumalayalee528 2 года назад
Anganem. Undo
@alfaafla8396
@alfaafla8396 2 года назад
Thulasi nee kuzhichadavum Athan thodan thonathath
@jayapraseetharahul9908
@jayapraseetharahul9908 2 года назад
Menstrual cup യൂസ് ചെയ്യു എല്ലാവരും. ഇത്രെയും comfort വേറെ ഒന്നുമില്ല.periods ആണന്നു കൂടി നമ്മൾ മറന്നു പോകും. അത്രെയും സൂപ്പർ ആണ് 👌👌👌
@_ananya.anna_
@_ananya.anna_ 2 года назад
ഇങ്ങനെയുള്ള കുടുംബങ്ങൾ നമ്മടെ സമൂഹത്തിൽ ഉണ്ടാകട്ടെ.........
@njneethujohnson.malugirl3757
@njneethujohnson.malugirl3757 2 года назад
Content,acting, presentation ellam super 🙌 . Oru mattam undavatte
@itsme-sukanya
@itsme-sukanya 2 года назад
എന്തൊക്കെ പറഞ്ഞാലും എന്റെ അച്ഛൻ വളരെ പുരോഗമന വാദിയാണ്...pad vangi tharum.medicine kondu vannu tharum..rest edukkan parayum..IAM lucky...ammayum supportive Aanu 🥰🥰
@sreekeshmohanan9728
@sreekeshmohanan9728 2 года назад
വയറു വേദന വരുമ്പോൾ അച്ഛൻ തടവി തരുമോ? എങ്കിൽ നിങൾ പൂർണ ഭാഗ്യവതി ആണ്
@joyalpaul7717
@joyalpaul7717 2 года назад
Really appreciated…. Bring more content like this… need to educate everyone.. if schools can’t do let’s do it here
@rizznazz4933
@rizznazz4933 2 года назад
കണ്ടപ്പോ ഭയങ്കര സന്തോഷം തോന്നി ❤
@AnandA2155
@AnandA2155 2 года назад
Dear ponmutta, നിങ്ങളുടെ channel ആദ്യം മുതൽക്കേ കാണുന്ന ഒരാൽ എന്ന നിലയിൽ ഒരു അഭിപ്രായം പറയട്ടെ. ദയവു ചെയ്തു നിങ്ങളുടെ aa Channel picture DP മാറ്റുക. ഇത് ശെരിക്കും ഒരു കരിക്ക് Ripoff പോലെ ഉണ്ട്. അതെ color അതെ font. അവരുടെ channel demography kk കൂടുതൽ അപ്പീൽ ചെയ്യാൻ ആണോ ഇത് ചെയ്തത് എന്ന് എനിക്ക് അറിയില്ല. പക്ഷേ അത് നിങ്ങളുടെ individuality നഷ്ടപ്പെടുത്തുന്നത് പോലെ തോന്നുന്നുണ്ട്.
@SULTHAAN-n1x
@SULTHAAN-n1x 2 года назад
ATHE OLD LOGO AAN NALLATH
@aruncb1369
@aruncb1369 2 года назад
അടിപൊളി വീഡിയോ...അടിപൊളി ആക്ടിങ്...... ഇതു പോലെ ഉള്ള വീഡിയോസ് ഒരുപാടുണ്ടാകട്ടെ.... ഇനിയുള്ള തലമുറയെങ്കിലും മാറി ചിന്തിക്കട്ടെ ♥️♥️👏🏻👏🏻👏🏻👏🏻
@poetryworld4353
@poetryworld4353 2 года назад
പാഡ് ഒക്കെ ഉപേക്ഷിച്ചു ഏറ്റോം comfort ആയ Menstrual cup ലേക്ക് മാറിയിട്ട് വർഷം ഒന്നായി. Menstrual cup നെക്കുറിച്ച് അവബോധം ഉണ്ടാവാൻ ഇതുപോലുള്ള short film വരണമെന്നാണ് ആഗ്രഹം. ❤️
@rajeshathira2962
@rajeshathira2962 2 года назад
Njaan large um vaangi medium um vaangi pakshe useful aakunnilla.Small vaangiyaalekilum perfect aako enn aalochikkunn
@athiraajayan1925
@athiraajayan1925 2 года назад
@@rajeshathira2962.
@suryaponnu915
@suryaponnu915 2 года назад
Menstal cup comfortable allathavark new pad awareness msg kodukunath thetonum allallo
@poetryworld4353
@poetryworld4353 2 года назад
@@suryaponnu915 ആണെന്ന് ഞാൻ പറഞ്ഞുമില്ലല്ലോ 😃 menstrual cup നെക്കുറിച്ച് അധികം ആർക്കും awareness കിട്ടാറില്ല. പാഡിന്റെ കാര്യം അങ്ങനെ അല്ല. 2 വർഷായി cup ഉപയോഗിക്കുന്നുണ്ട് ഞാൻ. എക്സ്പീരിയൻസ് ആയത് കൊണ്ട്, comfortable ആയത് കൊണ്ട് cup നെക്കുറിച്ച് awareness കൊടുക്കണം, അതിനുള്ള shortfilms വരണം എന്നത് എന്റെ തികച്ചും വ്യക്തിപരമായ അഭിപ്രായം ആണ്. Cup comfortable അല്ലാത്തവർക്ക് എന്ന് പറഞ്ഞല്ലോ.... Cup ഉപയോഗിക്കാൻ ആഗ്രഹം ഉള്ളവരും ഇവിടെ ഉണ്ട്.
@kurumbi9764
@kurumbi9764 2 года назад
Njanippozhum pad aane
@CoconutPencil
@CoconutPencil 2 года назад
Ellaa idaththum ee purogamanam illenkilum ente veettil ee karyaththil nalla purogamanamaanu. Ente parents nte idayil ithonnum annum innum oru vishayam illaaa🥰
@krishhhh8877
@krishhhh8877 2 года назад
ഇത് ശരിക്കും പെണ്ണിന്റെ വീടാണോ അതോ ചെക്കന്റെ വീടാണോ?? രണ്ടുപേരുടേം അമ്മായിഅമ്മ അമ്മായിഅച്ഛൻ ആണോ അതോ അച്ഛൻ അമ്മ ആണോ എന്ന് അറിയാൻ പോലും പറ്റുന്നില്ല. ഇങ്ങനെ കിട്ടാൻ ഒരു ഭാഗ്യം ഒക്കെ വേണം. ആ ഭാഗ്യം വെറും സ്വപ്നങ്ങളിൽ മാത്രം 😄😄😄😄
@ajs__designer__studio
@ajs__designer__studio 2 года назад
2050 ഇൽ എങ്കിലും ഇതുപോലെയൊക്കെ സമൂഹം മാറിയാൽ മതിയായിരുന്നു 🥴🥴
@itsMePaarU
@itsMePaarU 2 года назад
Enik 50 vayas akumm🥺
@ajinandanam8152
@ajinandanam8152 2 года назад
പെണ്ണുങ്ങൾ അവർക്കും ചില സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ട്.. അതിനൊക്കെ കടിഞ്ഞാൺ ഇടുന്നത് ആണുങ്ങൾ ആണ്.. അല്ലെങ്കിൽ കുടുംബം... അവരെ ഫ്രീ ആയി വിടൂ... അവരും ജീവിക്കട്ടെ സ്വാതന്ത്ര്യത്തോടെ 💕💕
@Ymee234
@Ymee234 2 года назад
Gulfin വന്നിട്ട് അമ്മയേം അച്ഛനേം മൈൻഡ് Cheyyinillallo...😀
@trystwithzan970
@trystwithzan970 2 года назад
Nua de ad nu vendi undakiya video alle ..😀
@randomwanderers8328
@randomwanderers8328 2 года назад
Pad ന് പകരം menstrual cups introduce ചെയ്യണം ആയിരുന്നു
@anjanajoseph1941
@anjanajoseph1941 2 года назад
Yes
@BeatCStechnicals
@BeatCStechnicals 2 года назад
കിട്ടിയ പരസ്യം allaa അവർക് കാണിക്കാൻ പറ്റൂ
@akhilthampi4803
@akhilthampi4803 2 года назад
ആൺപിള്ളേരുടെ വിവാഹ പ്രായം കൂട്ടിയോന്ന് നോക്കു അച്ഛാ 😂😂
@anilkumarp8190
@anilkumarp8190 2 года назад
അനിയൻ പൈയ്യന്റെ സൗണ്ട് കരിക്കിലെ ശംബുവിന്റെ സൗണ്ട് പോലെ ഉണ്ട്
@Pranaya_AP
@Pranaya_AP 2 года назад
എത്ര കണ്ടാലും പിന്നേം full കാണാൻ തോന്നുന്ന video. എല്ലാവീട്ടുകാരും ഇങ്ങനെ ആയിരുന്നെങ്കിൽ എന്നു കൊതിച്ചുപോകും. 100% relevant content👏🏻 ഓരോ പെൺകുട്ടിയും കൊതിക്കുന്ന family 😍 I like it💖
@akhi492
@akhi492 2 года назад
അഭിനന്ദനങ്ങൾ ടീം❤️
@supporter5888
@supporter5888 2 года назад
Respect to all those men who are taking extra efforts to support women in such a situation
@aravinda.h.9706
@aravinda.h.9706 2 года назад
സത്യം പറഞ്ഞാൽ പുറത്ത് പുരോഗമനം പറയുന്ന 99 % പേരുടെ ഉള്ളിലും പഴഞ്ചൻ ചിന്ത തന്നെയാണ് ഉള്ളത്. എൻ്റെ വീട്ടിൽ ഞാൻ അടുക്കളയിൽ എന്തെങ്കിലും ചെയ്താലോ വീട് വൃത്തിയാക്കിയാലോ പുറത്തുന്ന് വരുന്ന ഒരാൾക്കും അത് ദഹിക്കാറില്ല എന്ന് ഞാൻ മുൻപേ മനസിലാക്കിയാണ്. സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ comfort ആണ് main എന്ന് പറയുന്ന എൻ്റെ കുറച്ച് സുഹൃത്തുക്കൾ പക്ഷേ പരസ്യമായി ഇതേ comfort ഇല് ധരിക്കുന്ന വസ്ത്രത്തെ comment ചെയ്യുന്നതും കണ്ടിട്ടുണ്ട്. ഒരുപാട് കര്യങ്ങൾ മാറേണ്ടതുണ്ട്. ഇതൊക്കെ അതിനൊരു തുടക്കമാകട്ടെ. Complete പഴയ നിയമങ്ങളും പൊളിച്ചെഴുതണം. 🤷
@neenukrishnae2613
@neenukrishnae2613 2 года назад
ഇതുപോലെ പുരോഗമന ചിന്തകൾ എല്ലാരുടെ വീട്ടിലും വന്നിരുന്നുവെങ്കിൽ എത്ര നന്നായിരിന്നേനെ ❤️bro അടിപൊളി 😅😅😅😅😅😅😅😅😅😅
@khashia1328
@khashia1328 2 года назад
Ya periods is a thing which all women has. Thanks for uploading this vedio ✨🤧🤗
@lechus3740
@lechus3740 2 года назад
പിരീഡ്സ് ടൈംമിൽ കാണുന്ന ലേ ഞാൻ 😁
@arjuns901
@arjuns901 2 года назад
അനിയൻ ചെക്കൻ പൊളി 💥🤣
@charuzz4213
@charuzz4213 2 года назад
I wish every family to be like this 🥺☺️🥰🥰🥰💖💖💖
@pcinnu7762
@pcinnu7762 2 года назад
Good message to community. Nice work Ponmutta👍
@malikdanish5348
@malikdanish5348 2 года назад
7
@malikdanish5348
@malikdanish5348 2 года назад
66
@shibiliea
@shibiliea 2 года назад
Ponmuttade old logo ആണ് പൊളി എന്ന് തോന്നിയവർ ഉണ്ടോ..!!😜
@savad9837
@savad9837 2 года назад
i think its look like karikku
@jojojojojojojojojojojojo
@jojojojojojojojojojojojo 2 года назад
2dum durantam ann toniyavar undo
@AjmalKhan-wy7ih
@AjmalKhan-wy7ih 2 года назад
The content was superb👌🏻✨
@4mruth
@4mruth 2 года назад
പറഞ്ഞുവച്ച പല കാര്യങ്ങളും വളരെ പ്രോഗ്രസീവ് തന്നെ ആണ് അനിവാര്യമായി എല്ലാവരും പറഞ്ഞും പറഞ്ഞുകൊടുത്ത് ശീലിക്കേണ്ടത്തുമാണ് .'അതെന്താ ആൻ്റി ആണുങ്ങൾ തൂത്താൽ വൃത്തിയാവില്ലെ, ആരുണ്ടാക്കി ഇതൊക്കെ പെണ്ണുങ്ങളുടെ ജോലിയാണെന്നുള്ള നിയമമൊക്കെ' സംഭവം എല്ലാം കൊള്ളാം പക്ഷെ ഇതെല്ലാം പറഞ്ഞുവച്ചുകൊണ്ടുതന്നെ മെൻസ്സ്ട്രുവേഷൻ ആവുമ്പോൾ മാത്രം കാണിക്കുന്ന ഈ പ്രത്യേക കെയർ അത്രക്ക് നല്ല ഒരു പ്രവർത്തിയാണെന്ന് തോന്നുന്നില്ല.. എപ്പോഴും ഇതൊക്കെ എല്ലാവരുടെയും ജോലികൾ തന്നെയാണ് , പീരിയഡ്സ് ൻ്റെ സമയത്ത് മാത്രം ഇതൊക്കെ ചെയ്തുകൂട്ടി അവളെ സഹായിച്ച മട്ടിൽ ഇരിക്കുന്നത് അത്ര വലിയ കാര്യമായി തോന്നുന്നില്ല.. 'അതൊക്കെ അവളുടെ ജോലി തന്നെയാണ്, അവൾക്ക് പീരിയഡ്സ് ആയതുകൊണ്ട് ഞങ്ങൾ അവളെ സഹായിക്കുന്നു ' എന്ന മട്ടിലാണ് പലരുടെയും പെരുമാറ്റം.
@a.jlekshmi9913
@a.jlekshmi9913 2 года назад
yeahh this content have a progressive perspective n in our society is so regressive where period is taboo its just a biological process and don't feel embarrassed about it our society should evolve n sex education should be implemented for our wellbeing
@AbhiAbhi-hz7lr
@AbhiAbhi-hz7lr 2 года назад
മോളുസേ.... നീ അറിഞ്ഞ പെൺപുള്ളേരുടെ കല്യാണ പ്രായം കൂട്ടി.... ഇനി നമ്മൾ എന്തോന്ന് ചെയ്യും....... 😂😂😂 ചെക്കൻ വീരൻ..... 😂😂😂
@varshapreman9010
@varshapreman9010 2 года назад
Ente veettil already inganeyaanu...periodsnum pad ennum open aayi parayam...no probs... I talk very frankly about these to my father and brother....
@nizzy72004
@nizzy72004 2 года назад
Me too
@arjunnandan1277
@arjunnandan1277 2 года назад
7:25 thott ulla scene best scene.
@meerav1918
@meerav1918 2 года назад
Mood swings are REAL🥲🤧
@Escanoresca
@Escanoresca 2 года назад
നാളെ എല്ലാ പെൺപിള്ളേർക്കും ഓരോ പാട് വച്ചു മേടിച്ചുകൊടുത്താലോ?? 😂😅
@reshmaar3378
@reshmaar3378 2 года назад
Periods samyath ee kuttik kittunna caring onnum namukonnum ellallo😞☹️😕
@jiyavinod3924
@jiyavinod3924 2 года назад
Athu ശെരിയാ.... 🙂😑
@realvibesandtricks4005
@realvibesandtricks4005 2 года назад
നടിക്ക് ചെറുതായിട്ടൊരു മഞ്ജുവാര്യർ look തോന്നിയവര് ഉണ്ടോ. സൗണ്ടും..... ഇല്ലെങ്കിൽ വേണ്ടാ എനിക്ക് മാത്രം തോന്നുന്നതാവും 😂😂😂
@SA.BIITHH
@SA.BIITHH 2 года назад
Ind😂 Appo enikk mathram thoneeth alla
@lavendersblue5641
@lavendersblue5641 2 года назад
correct
@jinishbiju451
@jinishbiju451 2 года назад
Over exaggerated and misrepresentation, a clear example of mansplaining!
@calicut_to_california
@calicut_to_california 2 года назад
നീഹരം പെയ്ത രാവിലെ നായിക ആണല്ലോ പുരോഗമനം പറയുന്നത് എന്ന് ആലോചിക്കുമ്പോൾ ആണ് ഒരു സമാധാനം.
@nandana9000
@nandana9000 2 года назад
Setyam😌
@aishuss3215
@aishuss3215 2 года назад
Athukond entha avalk progressive aayikoode atleast she have the courage to correct the mistake and do some productive work
@amaljnr5712
@amaljnr5712 2 года назад
പ്രഹസനം മാത്രം 😝😝
@kunjuzzeditzz6001
@kunjuzzeditzz6001 2 года назад
Athentha neeharam peytha ravle nayikak purogamanm paranjkoodan undoo🤔
@repelsumi6790
@repelsumi6790 2 года назад
അതും ശെരിയാണല്ലോ
@ambushamburaj2417
@ambushamburaj2417 2 года назад
ഞാൻ ഇതോപോലെ എന്തെങ്കിലും വീട്ടിൽ പറഞ്ഞാൽ ഞാൻ എന്തോ കൊലപാതകം ചെയ്തതുപോലെ ആണ് നോക്കുന്നത് ആ ലാസ്റ്റ് വന്ന ആ അമ്മച്ചിയുടെ അതേ സ്വഭാവം ആണ് എന്റെ വീട്ടിൽ ഉള്ളവർക്ക് 😄😄
@jowinshaju
@jowinshaju 2 года назад
Ith polathe contents oru madi koodathe mayathil present cheyyanathil Ponmutta Vijayichirikkunnu 👏🏻👏🏻👏🏻👏🏻👏🏻
@Jhnjffrjnrdhn
@Jhnjffrjnrdhn 2 года назад
വയറു വേദന എന്ന് പറയുന്നതിന് പകരം ഞാൻ പീരിയഡ് സ് എന്ന് പറയാറ്.മനപ്പൂർവം 😇❤️❤️. എല്ലാരും പറേണം. ആ ടാബൂ മാറണം
@nandanamenon9102
@nandanamenon9102 2 года назад
Hats off for bringing such a beautiful content with so many positivity....BEST SHORT FILM EVER.✌️❤️
@aswinva1167
@aswinva1167 2 года назад
Content kidu ullpeduttiya kaaryangal must watch💓
@Jo-steve
@Jo-steve 2 года назад
Pwoli theme all the best guys❤ pwoli ann mwtheee Thats not a bad thing its a fact ❤❤
@malluhubതല്ലുമാല
@malluhubതല്ലുമാല 2 года назад
50 Avan sahayiko chettayi🥺
@itsme_saranya3525
@itsme_saranya3525 2 года назад
Content was superb❤gud work team👍🏻👍🏻
@malluhubതല്ലുമാല
@malluhubതല്ലുമാല 2 года назад
50 Avan sahayiko chechi 🥺
@CryptomalluCommunity
@CryptomalluCommunity 2 года назад
കൺസെപ്റ്റ് കൊള്ളാം . പക്ഷേ പാഡ് ഇന്റെ പരസ്യതിന് വേണ്ടി എടുതപോലേ അയിപോയി
@Jasmin_mkd
@Jasmin_mkd 2 года назад
ഉപയോഗിച്ചവയിൽ വെച്ച് ഏറ്റവും കംഫര്ട്ടബിൾ ആയി അനുഭവപ്പെട്ടത് മെൻസ്ട്രൽ കപ്പ് ആണ്... വയറു വേദന ഇടക്ക് ഉണ്ടാവുന്നത് കൊണ്ട പീരിയഡ്സ് ആണെന്ന് ഓർമ്മ വരുന്നത് തന്നെ ❤
@മനുവേട്ടനുംകുടുംബവും
Enik ath pediyan 🥺
@ebinvarghese6259
@ebinvarghese6259 2 года назад
Adipoli Content, Ithupole periods okke normalise akkanm . Keep going. 🔥🔥
@anusreekunjiii1781
@anusreekunjiii1781 2 года назад
എന്നാ പിന്നാ നാള എല്ലാ പെണ്ണുകൾക്കും ഓരോ പാട് മേടിച്ചു കൊടുത്താലോ 😹😹😹😹😹
@vandanaabhi7324
@vandanaabhi7324 2 года назад
New generation ammayamma👍
@medicalgaming7719
@medicalgaming7719 2 года назад
Last scene pwolichu 😄😄💕
@MTBenny
@MTBenny 2 года назад
പാട്ടിന് പകരം Eco ഫ്രൻറ്റിലി Cup ഇൻട്രട്യൂസ് ചെയ്യണമായിരുന്നു..❤️
@sree9973
@sree9973 2 года назад
I hope all the people who watched it will understand as well as make it practical in their life.
@_ammuuuz5574
@_ammuuuz5574 2 года назад
😌 ഇങ്ങനെ ഒരു Society സ്വപ്നത്തിൽ മാത്രം ...
@abyjayaram4131
@abyjayaram4131 2 года назад
The concept was good, but the brand advertised became so obvious in the first
@dadeepyatd1414
@dadeepyatd1414 2 года назад
Pad okke kalay... Menstrual cup varattey🔥🤟🏿❤
@ebyedens6299
@ebyedens6299 2 года назад
ഇതിലെ അമ്മയെ കരിക്കിലെ ശംഭു ചേട്ടന്റെ അമ്മയായിട്ട് cast ചെയ്യാൻ കൊള്ളാം...അല്ലേ... അതേപോലുള്ള സംസാരം ☺️
@euphorickookie8330
@euphorickookie8330 2 года назад
Her mood swings though I can feel it 😂
@rithunradhakrishnan4079
@rithunradhakrishnan4079 2 года назад
Army💜
@idc...7070
@idc...7070 2 года назад
💜
@ayrashealthykitchen3989
@ayrashealthykitchen3989 2 года назад
She looks like Anushka
@anaghau9193
@anaghau9193 2 года назад
Super work 👍🏻💥..... Very great content.... Lots of love to you all guys ❤️❤️
Далее
🖤
00:18
Просмотров 466 тыс.
ТАЙНА ТРАВЫ #shorts
00:22
Просмотров 1,1 млн