ഹായ് ഫ്രണ്ട്സ്
ഇന്നത്തെ വീഡിയോയിൽ കാണിക്കുന്നത് ഒരു peter pan collar ആണ്
കുട്ടികളുടെ ഡ്രസ്സ് ഒക്കെ വളരെ ഭംഗിയായി ചെയ്തെടുക്കാൻ പറ്റുന്ന
ഒരു neck ആണ് ഇത്
തീർച്ചയായും നിങ്ങൾക്കിത് യൂസ്ഫുൾ ആയിരിക്കും വീഡിയോ മുഴുവനായും കണ്ടതിനുശേഷം നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യാൻ മറക്കരുത്
#sajithascreation
#dressdesign
#malayalamstiching
#dress
#peterpancollar
#collarneck
14 окт 2024