Тёмный

Pinne Ennodonnum Parayathe | പിന്നെ എന്നോടൊന്നും പറയാതെ | ശിക്കാർ | Mohanlal |  

@4swin
Подписаться 703
Просмотров 19 тыс.
50% 1

Опубликовано:

 

29 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@4swin874
@4swin874 Год назад
വീഡിയോയില്‍ ഉള്ള തെറ്റുകള്‍ ദയവു ചെയ്ത ചൂണ്ടിക്കാണിക്കാന്‍ ഉള്ള നല്ല മനസ് എല്ലാ പ്രേക്ഷകനും കാണിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. മറ്റു പാട്ടുകളുടെ വീഡിയോ വേണം എങ്കിൽ comment ചെയ്തു അറിയിക്കുക ❤️❤️. നന്ദി 💯
@dipinkumarkumar2894
@dipinkumarkumar2894 7 месяцев назад
സൂപ്പർ... 👌❤️
@__x_at_his__say__
@__x_at_his__say__ Год назад
വരികൾ താമസിച്ചാണ് വരുന്നത് ഒരു മൂന് സെക്കന്റെങ്കിലും നേരത്തെ വരണം എന്നാലെ പാടാൻ പറ്റു
@4swin874
@4swin874 Год назад
അടുത്ത വീഡിയോ മുതൽ ശ്രദ്ധിക്കാം. ❤️❤️
@mithunk.haridasan4005
@mithunk.haridasan4005 Месяц назад
പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ് പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... കടലാഴങ്ങളിൽ... ഒരു തൂവലുമായ്... അകലെ നിൽപൂ ജലമൗനം... പിന്നെ... പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... തിരിതാഴും സന്ധ്യാസൂര്യൻ നിഴൽ മഞ്ഞിൽ നീങ്ങും പോലെ ഒരു പാവം പൂമൊട്ടായ് നീ ചേർന്നുറങ്ങൂ.... കരയാതെൻ കണ്ണീർമുത്തേ കൺനിറയെ കണ്ടോട്ടെ നിൻ കവിളത്തെ അമ്മച്ചിമിഴിൽ പാൽമധുരം.... നാക് തുമ്പില്‍ നാ‍ദം പോലെ നാക്കിലമേൽ അന്നം പോലെ നിനക്കെന്നുമെൻ പുണ്യം വിളമ്പി വെക്കാം നിന്നെ നിലാവു കൊണ്ടു നീരാട്ടാം.. പിന്നെ... പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... മുടി മാടിക്കെട്ടാൻ പോലും അറിയാത്ത കാലം നിന്നെ... ഒരു കോടി സ്നേഹത്താൽ ഞാൻ ഉമ്മ വച്ചൂ... വെയിലാൽ നീ വാടും നേരം തണലായ് ഞാൻ നിന്നൂ ചാരെ എരിവേനൽ കാറ്റിൽ നിന്നും കാത്തു വച്ചൂ.. മൊഴിയറിയാ മക്കൾ വെറുതെ വളരേണ്ടെന്നാദ്യം തോന്നീ... വളർന്നാലുമെന്നും നീയെൻ കുരുന്നു തന്നേ... നിന്നെ കിനാവു കൊണ്ട് താരാട്ടാം.... പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... കടലാഴങ്ങളിൽ... ഒരു തൂവലുമായ്... അകലെ നിൽപൂ ജലമൗനം... പിന്നെ... പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... അഹ അഹ ആ....
@logictechbysijo6461
@logictechbysijo6461 Месяц назад
Thanks❤
@sureshbabu6334
@sureshbabu6334 6 месяцев назад
വരികൾ വൈകുന്നു
@SamCJohn-xe6tb
@SamCJohn-xe6tb 3 месяца назад
Ithu vocal remover app upayichundakkunnathanu. Original karaoke alla.
@legeshkumarmk7515
@legeshkumarmk7515 Год назад
Bgm clarity kuravanu. Onnu improve cheythal good
@4swin874
@4swin874 Год назад
അടുത്ത വീഡിയോ മുതൽ ശ്രദ്ധിക്കാം ❤️💯
@ShibuLal-kv1ef
@ShibuLal-kv1ef 6 месяцев назад
Varikal varan tem aavunu Bro
@abdulrasik9808
@abdulrasik9808 7 месяцев назад
Movie Shikkar (2010) ❤
@aswinvenugopal534
@aswinvenugopal534 4 месяца назад
👍🏻🤍
@baiju.baijuvaiga9143
@baiju.baijuvaiga9143 Год назад
വരികൾ ലേറ്റ് ആയി ആണ് വരുന്നത്
@4swin874
@4swin874 Год назад
ഇനി ശ്രദ്ധിക്കാം ❤️
@samadkm6116
@samadkm6116 3 месяца назад
മഞ്ഞുമാസ പക്ഷി മണിത്തൂവൽ കൂടുണ്ടോ ഈ പാട്ടിൻറെ കരോക്കെ ലിറിക്സ് ചെയ്തു തരാമോ
@iloveindia1076
@iloveindia1076 Месяц назад
Very bad
Далее
МЖ. Может, папа - ты? 16.02.2023
40:03
Просмотров 113 тыс.
marakkumo nee ente mouna gaanammkaroke with lyrics
5:03