Тёмный

Please Check everyone (ദയവായി എല്ലാവരും പരിശോധിക്കുക) - Dr Manoj Johnson 

Dr Manoj Johnson
Подписаться 434 тыс.
Просмотров 154 тыс.
50% 1

Our Consultants are available Monday through Saturday and get the help you need on your journey, +91 8714 161 636 (9am to 4pm) IST
This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the reoccurrence of the disease.
Dr Manoj Johnson pursued his Medical Graduation in Naturopathy and Yoga from Rajiv Gandhi University of Health Sciences Bangalore Karnataka, Graduation in Chemistry from Mangalore University Karnataka, Lifestyle Medicine Certified by American College of Lifestyle Medicine USA, Masters in Psychotherapy from Kuvempu University Shimoga Karnataka
For More Details Visit : drmanojjohnson.com

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 343   
@ajithachandrann4949
@ajithachandrann4949 2 года назад
എനിക്ക് 38വയസ്സന്നു മുട്ടുവേദന കാരണം കുറെ മരുന്ന് കഴിച്ച് ഭേദം തോന്നിയില്ല dr te വീഡിയോസ് കണ്ട് മനസ്സിലാക്കിയ jan vitamine d ചെക്ക് ചെയ്തു എനിക്ക് വളരെ കുറവായിരുന്നു vitamine d tablet എടുത്തു വേദന മാറി thanks dr god bless you and family 🥰🥰🥰🥰🥰🥰🥰🥰
@Anto-nl4zb
@Anto-nl4zb 2 года назад
Ethra ayirunnu vit D
@adnan.k3947
@adnan.k3947 2 года назад
Sir ഞാൻ ഇപ്പൊ dr വീഡിയോ കണ്ടു ജീവിത ശൈലി മാറ്റി. എല്ലാം ഉപകാരഉള്ള വീഡിയോ ആണ് അതിന്റ കൂടെ മുന്നോട്ട് പോവുന്നു.. thank you dr 🌹🌹🌹
@safiyatsafiya4596
@safiyatsafiya4596 Год назад
Hl
@lalithambikat3441
@lalithambikat3441 2 года назад
ഡോക്ടറിന്റെ വീഡിയോ കാണാൻ തുടങ്ങിയത് മുതൽ ഡോക്ടർ പറയുന്ന രീതി follow ചെയ്യുകയാണ് വൈകുന്നേരം അഞ്ചര കഴിഞാൽ ഭക്ഷണം കഴിക്കാറില്ല അതുകൊണ്ട് ശരീരത്തിന് നല്ല സുഖമുണ്ട് ഡോക്ടർ നമ്മുടെ മുത്താണ്
@rejijoseph9361
@rejijoseph9361 2 года назад
😁
@ASARD2024
@ASARD2024 2 года назад
അച്ചോടാ മുത്താണോ ?
@mayasvlog8700
@mayasvlog8700 2 года назад
🥰🥰👍
@nila8072
@nila8072 2 года назад
Doctor dr നെ കാണുമ്പോ തന്നെ എനിക്ക് ഒരു Positive energy യാ.. big salute
@ASARD2024
@ASARD2024 2 года назад
ക്ലിനിക് സന്ദർശിച്ചാൽ നെഗറ്റീവ് ആയിക്കോളും
@IamIndian6
@IamIndian6 Год назад
@@ASARD2024 why
@ashalatha.t3199
@ashalatha.t3199 Год назад
​@@ASARD2024you must answer why?
@ASARD2024
@ASARD2024 Год назад
@@ashalatha.t3199 too expensive.
@ayshamannaep7336
@ayshamannaep7336 2 года назад
Sir.....ബ്ലഡിൽ igE ലെവൽ കൂടുതലാണെങ്കിൽ എന്തല്ലാം ശ്രദ്ദിക്കണം...??
@reenachacko921
@reenachacko921 2 года назад
Doctor ൻ്റെ എല്ലാ videos ഉം വളരെ ഉപകാര പ്രദമായ താണ്... Vitamin D regular ആയി കഴിച്ചാൽ ( weekly) വേറേ എന്തെങ്കിലും side effects ഉണ്ടോ?
@luciferlucifer9554
@luciferlucifer9554 2 года назад
Vit D kurayavum Padilla koodanum padilla , adyam vit D cheyuka level nokiyit masathil 2 or 3 thavanna ennu theerumanikuka . Pinneyum 2 masam kazhinju check cheyuka, correct aanno ennu
@remaprathap5926
@remaprathap5926 2 года назад
ഡോക്ടർ ഒരുപാടു നന്ദി .ഞാൻ ഭക്ഷണത്തിന്റെ കാര്യത്തിലും വൈറ്റമിന്സിന്ടെ കാര്യത്തിലും ഒരുപാടു മാറ്റം വരുത്തി .thanks again.
@user-tm6cx8tn8e
@user-tm6cx8tn8e 2 года назад
ഇപ്പോൾ എന്താന്നറീല ചില ഡോക്ടർമാർ വൈറ്റമിൻ D.എഴുതുന്നു ചിലർക്ക് വൈറ്റമിൻ നൽകുന്നു....😁😂ഇതൊക്കെ പുതിയ അനുഭവങ്ങൾ ഡോക്ടർ പറയുന്നത് എല്ലാവരും മനസ്സിലാകാൻ തുടങ്ങി... ചിലർ ഡോക്ടറോട് അങോട്ട് വൈറ്റമിൻ ചോദിച്ചു വാങ്ങും...
@ashalatha.t3199
@ashalatha.t3199 Год назад
സത്യം, ഡോക്ടർ ആണ് ആദ്യമായി ഇതിന്റെ ആവശ്യകത ഞങ്ങൾക്ക് മനസ്സിലാക്കി തന്നത് 👍.... അപ്പൊ മറ്റു ഡോക്ടർസും മനോജ്‌ sir പറയുന്നത് ശ്രദ്ധിക്കുന്നുണ്ട് 👌🏻
@manikandanp38
@manikandanp38 11 месяцев назад
Realy!!!
@rageshputhanpurayil568
@rageshputhanpurayil568 2 года назад
Sir എനിക്ക് അറിയേണ്ടത് vitamin D യും omega 3 യും ഒന്നിച്ച് എടുക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ
@ASARD2024
@ASARD2024 2 года назад
രണ്ടും ഒന്നിച്ചെടുക്കാം രണ്ടിനും വലിയ ഭാരം ഒന്നും ഇല്ലല്ലോ.
@user-ey1zd6lh8v
@user-ey1zd6lh8v Год назад
@@ASARD2024 😂😂😂😂😂😂
@shijihari6178
@shijihari6178 2 года назад
നന്ദി സർ, വിറ്റാമിൻ ഡി ടാബ്‌ലെറ്റ് എന്റെ സന്ധി വേദനയും ചർമ്മ പ്രശ്‌നങ്ങളും കുറച്ചു
@sancharimathav
@sancharimathav 2 года назад
Etraya kaziche,detail parayamo
@Akshyy
@Akshyy Год назад
Emganeyaa?
@singleboban7926
@singleboban7926 2 года назад
ഒരുപാടു നന്ദി സ്നേഹം ❤️👍🙏ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ
@sheebisunny1920
@sheebisunny1920 2 года назад
Vitamin D ethane upayogikkendath?
@ammoose2484
@ammoose2484 6 месяцев назад
22.26ng/ml ആണ് റിസൾട്ട്‌. മരുന്ന് കഴിക്കേണ്ടി വരുമോ. Feeding ചെയ്യുന്ന time ആണ്.8months baby ഉണ്ട്. Plz reply
@sandrac2510
@sandrac2510 8 месяцев назад
Sir, ഞാനൊരു CKD Patient ആണ്... എനിക്കിതുപോലെ കാൽസ്യം വളരെ കുറവാണ്... Tab എടുത്തിട്ടും ഒരു മാറ്റവും ഉണ്ടായിരുന്നില്ല, അവസാനം എവിടേലും ഇരുന്നാൽ എഴുന്നേറ്റ് നടക്കാൻ കഴിയാതായി.. Next time Nefro dr കണ്ടപ്പോൾ കാര്യം പറഞ്ഞു sir D-റൈസ് എഴുതി, ഇപ്പോ 1/week എടുക്കുന്നു....vit D എടുത്തു തുടങ്ങിയപ്പോ എന്റെ കാൽസ്യത്തിന്റെ അളവ് കൂടി, Vit D ആവശ്യത്തിന് ഇല്ലേൽ നമ്മൾ കഴിക്കുന്ന ഫുഡ്‌ ൽ നിന്നും കാൽസ്യം അബ്സോർബ് ചെയ്യാനുള്ള ശേഷി ശരീരത്തിന് ഉണ്ടാവില്ലെന്നു dr പറഞ്ഞിരുന്നു
@rajeswarichandrasekharan732
@rajeswarichandrasekharan732 2 года назад
ഡോക്ടറുടെ വീഡിയോയിൽ പറഞ്ഞതനുസരിച്ച് ഞാൻ പാൽ ഉപയോഗം നിർത്തി. അൾസറിന്റെ തുടക്കമായിരുന്നു. ചെറിയൊരു ആശ്വാസമുണ്ട് ഗ്യാസ് പ്രശ്നത്തിന്. Thank you Dr. Thank you very much.
@sajeeshkumar4318
@sajeeshkumar4318 Год назад
Doctor, എനിക്ക് 18 വർഷമായി വയറിനു ബുദ്ധിമുട്ടായി മരുന്ന് കഴിക്കുന്നു. Vitamin D ചെക്ക് ചെയ്തു 30 ആണ്. ഇത്‌ കൊണ്ടായിരിക്കുമോ അസുഖം മാറാത്തത്. മറുപടി പ്രതീക്ഷിക്കുന്നു 🙏
@sreekumarivijay5241
@sreekumarivijay5241 2 года назад
വിറ്റാമിൻ D ചെക്ക് ചെയ്യാതെ സപ്ലിമെന്റ് കഴിക്കാമോ . എനിക്കു മുടി കൊഴിച്ചിൽ . ഉണ്ട് .
@sujakarthika6184
@sujakarthika6184 2 года назад
കഴിക്കാമെന്നാണല്ലൊ Dr പറയുന്നത്. എനിക്കും same issue ആണ് 😬😬😬😬
@fousiyaabdulla4713
@fousiyaabdulla4713 Год назад
Ningal vit d edutho, engane anu eduthath pls reply
@anju8268
@anju8268 Год назад
എന്റെ ബ്രദർ vita D എടുക്കുന്നുണ്ട്. അവന്റ വായിൽ കുരു വരുന്നു. അത് tablet എടുത്തതിനു ശേഷം ആണ്. സൈഡ് എഫക്ട് വല്ലോം ഉണ്ടോ ഡോക്ടർ?
@PKRambethSQ
@PKRambethSQ 2 года назад
Thanks Dr.Manoj sir. Your effort to educate us always commendable
@ashalatha.t3199
@ashalatha.t3199 Год назад
Yes, he is really literates us medically, May Almighty bless our docter🙏
@raseenao7289
@raseenao7289 2 года назад
നമ്മുടെ നാട്ടിലെ എല്ലാ ഡോക്ടർസ് നോടും vit d check cheyth nokkatte എന്ന് ചോദിക്കുമ്പോൾ പറയുന്നത് Indians n ellarkkum vit d defficiancy undaavum. veruthe test cheyyanda ennan പറയുന്നത് ആകെ കൺഫ്യൂഷൻ സ്വയം check ചെയ്യുമ്പോൾ എത്ര dosage കഴിക്കണം എന്നതും doubt 😭
@aquiba14ten
@aquiba14ten 2 года назад
Sir👆🏻ന്റെ വേറെ യും videos ഉണ്ട്,about vitamine d, omega 3, vitamine eഎത്ര dosage കഴിക്കണം എന്ന്, dr ന്റെ videos kandal വേറെ dr fee കൊടുക്കാതെ തന്നെ ഇത്തരം prblms നമുക്ക് തന്നെ solve ചെയ്യാം, njan blood test ചെയ്ത് tab കഴിക്കുന്നുണ്ട്, നല്ല മാറ്റം ഉണ്ട്
@akhilmohan9630
@akhilmohan9630 Год назад
Thanne poi check cheyuka results umayi ഡോക്ടറെ kanukaa njan angane ayirunu
@nimla111
@nimla111 6 месяцев назад
Doctor..enik vitamin d deficiency ind..njn doctor nea consult cheythu supplement edukunund 6 month ayi..but deficiency kond undavuna pain perfect ayi marunila....edakkea varunind....what is the remedy plz reply..
@diamykidsspecialcookerysho4729
Sir epol check cheythalum 17 to 23... ..60000 iu aanu use cheyyunnat ... Frequency onnu parayamo.... Njan monthly edutha mathiyo pls reply me. Athupol vit D eduthit ethra divasathinu sheshamanu repeat check up cheyyendat
@mykitchen1996
@mykitchen1996 Год назад
Dr... കുറച്ചു days ആയി ബോഡി പൈൻ അത് കൂടുതലും രണ്ട് കാലിലും നടു വേദന ആണ്.... കിടന്ന് ഉറങ്ങി എണീച്ചാൽ okke കാൽ നിലത്തു കുത്താൻ പറ്റുന്നില്ല ഭയങ്കര കടച്ചിൽ.... ഇടക് ക്ഷീണം... ടെസ്റ്റ്‌ ചെയ്യണോ
@lijupoulose3166
@lijupoulose3166 2 года назад
ഞാൻ വിറ്റാമിൻ - D എടുക്കുന്നതു കൊണ്ട് പല്ലിൻ്റ പ്രശ്നം മാറി. വളരെ നന്ദി .
@chinchuarjunanand5799
@chinchuarjunanand5799 2 года назад
Dr njan 6 month pregnant ane epol calsium vitamin D3 ane kazikkunnathe athe normal vitamin D ano? Sun light kollano morning um evening lum ullathe . enikke Kalil masil pidikkarunde edakke
@yaachi8158
@yaachi8158 2 года назад
Nan feeding mother aan enikk skin dark aavnund,back pain ind,idakkoke urangan pattadavum body pain back pain okke ayt eyunelkan polum bhudimutt 28 yrs und.. mudi koyichalum nannayrund ithokke vitamin D nte kuravayrikko... Plz rply Dr
@abeesbs5339
@abeesbs5339 2 месяца назад
ഒട്ടുമിക്ക സമയത്തും പാദത്തിൻറെ അടിയിൽ ഭയങ്കരമായ തരിപ്പ് ഒരു സൂചി കുത്തുന്നതുപോലെ വേദന വൈറ്റമിൻ ഡി ടെസ്റ്റ് ചെയ്തപ്പോൾ 8.15കണ്ടു അതിൻറെ കാരണം കൊണ്ടാണോ ?
@thahirashajahan6360
@thahirashajahan6360 Месяц назад
2 months tabs kayichu. Normaal aayi. Bt veendum symptoms kaanikkan tudangi. Ipo veendum tab strt cheytu.ini engane tab illate normal aavum. Vit D.7.12
@newmoreideas7467
@newmoreideas7467 2 года назад
എനിക്ക് മുട്ട് വേദന ഉണ്ട് വ്യായാമം ചെയ്യാൻ പറ്റുന്നില്ല. ഡയറ് ഉണ്ട്.age32ഞാൻ എത്ര dose എടുക്കണം.
@farishachippy8492
@farishachippy8492 2 года назад
Dr njn eppo 4mnths aayi vitD tablet edukunund ente result 13 aanu medicine continued aanu pinne muttukalu vedhana. Joint pains okke und pinne Dr paranjathu fluid kuravanu ennanu
@ushadevis2841
@ushadevis2841 2 года назад
ഡോക്ടർ എന്റെ പൊക്കം അഞ്ച് അടി നാലിഞ്ചാണ് എന്റെ ഭാരം 56 കിലോ ആണ് എന്റെ hight ന് ഈ weight മതിയാകുമോ ദയവായി മറുപടി തരുമോ🙏
@fasnakt5447
@fasnakt5447 11 месяцев назад
Hi Dr, one year before vitamin d 9 aayirunnu ippo medicine onnum edukkarilla.body pain,hair fall,night urakkam kuravan,ormmakkurav, tension okke und orupad Dr kanichu disc problem undenn paranju kazhuthinte backil valav pole varunnund, Dr de appointment kittan enth cheyyanam? Pls reply sir
@rajeenarasvin9306
@rajeenarasvin9306 9 месяцев назад
pukachil indo
@fasnakt5447
@fasnakt5447 9 месяцев назад
@@rajeenarasvin9306 illa
@mohammedkunhi3219
@mohammedkunhi3219 2 года назад
Dr. Manoj jonsion ഒരു കാര്യം അറിയാൻ വേണ്ടി 100ൽ പരമോ അതിൽ കൂടുതലോ omega 3 fish oil1000mg capsul ഉണ്ട്. ഇതിൽ ഏത് ആണ് ഗുണനിലവരാം ഉള്ള fish ഓയിൽ capsul ഒന്ന് പറഞ്ഞു താരമൊ. ഞാൻ kasaragod എന്റെ പേര് mohammed kunhi Dibatic pesionte വയസ്സ് 65 ഗുളിക യും ഭക്ഷണം നിയന്ത്രണം വും ഉണ്ട്. ഡോക്ടർ റിന്റെ എല്ലാം വിഡിയോ കളും ഞാൻ കാണാറുണ്ട്. ഡോക്ടറെ എപ്പോൾ വിളിച്ചാലും ഡോക്ടറെ കിട്ടുന്നില്ല
@prathibhava7845
@prathibhava7845 2 года назад
എനിക്ക് വിറ്റാമിൻ D testil '2' ആയിരുന്നു. Is it adequate to have weekly once?
@akhilmohan9630
@akhilmohan9630 Год назад
Enikku vitamin D 16 anu enikku ella days um tablet undu
@knnisariyas-wj3xh
@knnisariyas-wj3xh 3 месяца назад
Vitamin D :20 Enik back pain joint pain Mudikozhichil und Njan suppliment etra edukkanam
@meera.smeera.s5740
@meera.smeera.s5740 2 года назад
Sir ee test result correct ayee kodukkunna lab ennevideyanu ullathu?? .5 labilum 5 result ayirikkum. Are viswasikkum?? Ee parayunna ella symptomsum undengilum vt. D normal kanikkunnu?😣
@zyxwe3390
@zyxwe3390 2 года назад
എന്റെ Dr dr ude vedeo Kanan.തുടങ്ങിയത് കൊണ്ട് ഞാൻ തന്നെ test ചെയ്തു . കാണിച്ചു കൊടുത്തു ...oh നിങ്ങള് ഇതെല്ലാം നോക്കിയോ.. ന് ..ഇപ്പൊ കുറവുണ്ട്.. നന്ദി dr
@sceneri779
@sceneri779 Год назад
രാവിലെ, ഉച്ചക്ക് ,രാത്രി ഭക്ഷണം കഴിക്കും വിശന്നാലും ഇല്ലെങ്കിലും 💪
@ranivarghese4144
@ranivarghese4144 2 года назад
Respected doctor... Njgn vitamin d test chaithu... 21uluu... Medicine start chaithu... 2month kazikan oaranjuu... Koode vitamin D rise ulla tablet 6week.. Then montly once, then 4months koodumpoo....pine test chaiynda enna doctor paranje.. Entha chaiynde dr
@akhilmohan9630
@akhilmohan9630 Год назад
Check cheytho pinned wnikku 16 ayirunu 3 masam ayi medicine kazikunu
@manjunibil7926
@manjunibil7926 2 года назад
Njn check cheythu dr de video kandita cheythe eniku 12 undayollu epol oru injection cheythu ini oru masam kazhiyate epol onnum vendannu paranju njn ini gulika kazhikano dr
@babithahamsa4784
@babithahamsa4784 Год назад
Dr എനിക്ക് vitamin D 30ബെലോ ആണ്. Appol ഏത് tablet എടുക്കണം. കഴിക്കേണ്ട അളവ് ഒന്ന് പറയാമോ pls dr 🙏
@sreejakuniyil4011
@sreejakuniyil4011 2 года назад
Thank you sir for ur valuble video 🙏💐💐💐💐💐💐💐💐💐💐
@remy7024
@remy7024 2 года назад
Dr u r a man of God 🙏🏾🙏🏾🙏🏾🙏🏾🙏🏾
@user-os5es3ou5m
@user-os5es3ou5m 11 месяцев назад
Thank you so much for your valuable words. God bless you richly....
@gracysavier5757
@gracysavier5757 11 месяцев назад
Dr എന്റെ കൈമുട്ട് കൽപാതത്തിന്റെ വിരൽ മുട്ടുകൾ ചിലടത്ത് തൊലി വരണ്ട് പൊളിയുന്നു. മുടി നന്നായി കൊഴിയുന്നു. മുട്ടുവോനഷിണം ഇതൊക്കെയുണ്ട് ഇത് ബിറ്റമിൻ ഡിയുടെ കുറവാണോ എത് ടെസ്‌റ്റ്‌ ചെയ്യണം 60 വയസ്സ് ആയി ഞാൻ പാലക്കാടാണ് വന്ന കാണാൻ ബുദ്ധിമുട്ടാണ് റീപ്ലേ തരണേ
@abhinavabhinav5910
@abhinavabhinav5910 2 года назад
Thanks a lot sir for sharing this valuable information 🙏🙏🙏
@ancybenbennichan3193
@ancybenbennichan3193 2 года назад
എനിക്ക് വിറ്റാമിൻ D 25 ആണ് daily 2drops എടുക്കുന്നുണ്ട് ഡെയിലി എടുക്കേണ്ട ആവശ്യം ഉണ്ടോ
@fathima8206
@fathima8206 2 года назад
Sir... മോൻ ( 14 വയസ്സ് )ഉറക്കത്തിൽ മൂത്രം ഉഴിക്കുന്നു. എന്താണ് പരിഹാരം ❓️pls reply🙏
@jasleenbenipal2488
@jasleenbenipal2488 2 года назад
Ethinu munpulla vedios kandu njan vit.D3 cap kazhichu ,orupad mattam unde Dr.,thanks very much
@soumyacn9764
@soumyacn9764 10 месяцев назад
Dr എനിക്ക് 8 ഉള്ളൂ vitamin d..... ഏതു മരുന്നാണ് കഴിക്കേണ്ടത് വെയിൽ ഇഷ്ടം പോലെ കൊള്ളാറുണ്ട്
@jayajanardhanan7833
@jayajanardhanan7833 2 года назад
സർ എനിക്ക് ഉപ്പൂട്ടി നിലത്തു തൊടാൻ പറ്റാത്ത വേദന ഡോക്ടർ കണ്ടു oru കുറവും ഇല്ല വിറ്റാമിൻ ഡി എടുക്കുന്നുണ്ട് ഇനി എന്താണ് ചെയേണ്ടത് ദയവായി മറുപടി തരുമോ
@jayajanardhanan7833
@jayajanardhanan7833 2 года назад
എല്ലു വളരുന്നു എന്നാണ് ഡോക്ടർ പറയുന്നത്
@hemaviswanadhan5200
@hemaviswanadhan5200 2 года назад
vilayeria arivu thanna Dr ku kodi kodi namaskarem.
@indurani5533
@indurani5533 2 года назад
Hello Doctor..I am living in France...Diagnosed Thyroid deficiency...now having 25 mcg tablet.. Following your guidelines..no gluten food,milk,soya...doing exercise too....Now thank you for new info...Vit D
@elsyshaji4008
@elsyshaji4008 2 года назад
dr.plantar fascia ne കുറിച്ച് വീഡിയോ ചെയ്യുമോ please...
@chandnivijaykumar5197
@chandnivijaykumar5197 2 года назад
Thank you for your valuable guidance
@shayanam4026
@shayanam4026 Год назад
Vitamin d കുറഞ്ഞാൽ കൊളെസ്ട്രോൾ ലെവൽ ഉയരുമോ?
@pscstudentmalappuram2245
@pscstudentmalappuram2245 6 месяцев назад
25 age ആയ ഒരു വ്യക്തിക്ക് വിറ്റാമിൻ D എത്ര ഡോസ്സേജ് കഴിക്കണം.
@chandralekha2262
@chandralekha2262 11 месяцев назад
Srvitamin d kuranjal thalaperupp thalakaram undakumo ente vitamin d test cheythappol 11.5 anu d3 kazhikunud
@sarithakaushik7330
@sarithakaushik7330 2 года назад
Ngan last month vit.Dtest chaithu.10aayirunnu value.dr.D-rise granule priscribe chaithu.2 months kazhichu What should I do next.
@ahilahi1005
@ahilahi1005 9 месяцев назад
വെയിൽ നേരിട്ട് body il കൊള്ളണോ അതോ sunlight ൽനിന്ന മതിയോ. ...?
@majidamol6455
@majidamol6455 2 года назад
Ente monu 1 വയസാണ് vit.D test ചെയ്തപ്പോൾ 5.2 , വളരെ kuravaanenu dr paranju 6 months vit drops kodukan paranju
@foodideasbynittu
@foodideasbynittu 2 года назад
Please check everyone - ദയവായി എല്ലാവരെയും പരിശോധിക്കുക എന്നാണ് അർത്ഥം.
@binzysunny4294
@binzysunny4294 2 года назад
Vitamin D Tablet vangy kazhicha matholiyo. Ath epozha kazhikandath
@fabyjose7708
@fabyjose7708 2 года назад
Thankyou sir. vitamin d, d3 same ano oru normal alku vitamin d engane anu kazikendathu enik muttuvedanayonnum illa pakshe veyilu kollare illa appo njan monthly orenam ano weekly orennam ano kazikendathu ithu life time kazikamo e details kudi video yil ulpeduthiyal valare ubagaram ayirunnu thanks sir for your valuable video
@akhilmohan9630
@akhilmohan9630 Год назад
Same anu d3 and D enik low ayirunu 16
@123fathy
@123fathy 2 года назад
Vitamin d overdose aayaal kidneykk prob ennu kettath shariyaano..calcium deposits undaavum ennokke kettath shariyaano
@Aniesajisongs
@Aniesajisongs Год назад
Hiii doctor my son 14 years old. I want give him vit D. Before start vit D I should check vit D level or not.please replay for me. Thanks
@rishadk0672
@rishadk0672 Год назад
എന്നിക് തല കറക്കം ഉണ്ട് 3 ദിവസം ആയി തുടങ്ങി dr കാണിച്ച പോൾ വിറ്റാമിൻ ഡി കുറവ് പറഞ്ഞു വേറെ ഒരു ലക്ഷണവും ഇല്ല വറ്റാമിൻ ഡി യുടെ കുറവിൻ ഇത് ഉണ്ടാകുമോ
@chandralekha2262
@chandralekha2262 11 месяцев назад
Undakum
@rajeenarasvin9306
@rajeenarasvin9306 9 месяцев назад
​@@chandralekha2262bodyil pala bhagathu pukachil indavo
@manjujinson1795
@manjujinson1795 2 года назад
Vit D 1000 IU aanu edukkunnathu...daily once edukkunnathil kuzhappam undo
@hananhiba7665
@hananhiba7665 2 года назад
Dr ..... Vitamin d3 24.9 B12 ethvare nokiyilla Dr .de hospital evideyan ?
@fousiyasalam7309
@fousiyasalam7309 Год назад
സാറിന്റെ ഓരോ വീഡിയോസും വളരെ പ്രധാനപ്പെട്ട അറിവുകളാണ് നൽകുന്നത് ഞാൻ വൈറ്റമിൻ D Sublingul Spray ഉപയോഗിക്കുന്നുണ്ട്
@soumyakunju1298
@soumyakunju1298 4 месяца назад
Tankyou dr. Enik ith valare avisyam arunu
@suvithasudheer5235
@suvithasudheer5235 2 года назад
Sir pls can you do video for calculi in gall bladder, food needed to avoid
@dayadhanya2005
@dayadhanya2005 9 месяцев назад
ഡോക്ടർ vitamine d എത്ര വരെ ആണ് ഏറ്റവും കൂടുതൽ
@manjeeram-ju6ny
@manjeeram-ju6ny 2 года назад
Dt oru doubt undu.. yearly 8 nos vitamin D tablets kazhikkan padullu??🙏
@emily-ko5yf
@emily-ko5yf 2 года назад
50 years, heavy hair fall, skin issues Can we both take Omega 3 tablet, Mars By GHC Biotin tablet with vitamin B7, vitamin C, and Vitamin E Vitamin D tablet Please reply Tried many times for appointment,but didn't get Dr.
@ruxsanamustafa5864
@ruxsanamustafa5864 2 года назад
Thank you for your valuable infrmtion. Should vit D be consumed along with calcium for better absorption? If calcium is ok&vitD is less then also should take calcium all the time with vitD. Will calcium intake more can cause stone???
@athul459
@athul459 2 месяца назад
Never heard him say about calcium. I think there is no need to worry about that. But prebiotic and probiotics are recommended for proper absorption of vitamins. Also if you are calcium deficit magnesium supplenent should be taken ( mg citrate) then only any use . ( ch3ck out his video about thyroid)
@aami5383
@aami5383 2 года назад
ഇന്നലെ vitamin D ചെക്ക് ചെയ്തു.9 ഉള്ളൂ. ഫോട്ടോ സെൻസിറ്റീവ് skin ആണ്.
@jojimathew7159
@jojimathew7159 2 года назад
Thanku sir
@linavlog6398
@linavlog6398 Год назад
Thanks alot sir..... God bless you dear...🙏🏻🌷. I love you 🌹❤️
@sindhuc4541
@sindhuc4541 2 года назад
Dr nte videos kanan thudangiyathode njanum oru pakuthi doctor ayi, ammamarokke e problems parayympol njan ithokke paranju kodukkum, ente husbandinte tholvedana D RISE 60K tab kazhichappol kuranju, 🙏
@ushakumarimadathil3822
@ushakumarimadathil3822 2 года назад
Sir vitamine d plus vitamine c yum kazhikumbol alrgy chorichilum urakamvarunnilla athe enrhukondanu sir
@aiswaryaaishu9062
@aiswaryaaishu9062 2 года назад
Thank you Dr
@minianbarasan9659
@minianbarasan9659 2 года назад
Doctor my baby taking medicine for asthma near to 2 years she get get more fat why how she can reduce the weight she is only 14 years she have wait 65 please you give me one solution
@lalithasathyan5689
@lalithasathyan5689 2 года назад
സർ വൈറ്റമിൻ ഡി ക്യാപ്സൂൾ വാങ്ങിയാലും മതിയോ🙏
@sourav9598
@sourav9598 2 года назад
Dr. age limit parayammo monu 13 yr aayi vitamin D suppliments kodukkavo
@maninair3986
@maninair3986 Год назад
Thank you very much for the information on vitamins to be taken at appropriate stages
@rasheedafakrudeen9783
@rasheedafakrudeen9783 2 года назад
രണ്ടു മാസത്തിൽ കൂടുതൽ തുടർച്ചയായി കഴിക്കുന്നതു കൊണ്ട് കുഴപമുണ്ടോ . എനിക്ക് മുട്ടിനും കാൽപ്പാദത്തിനും നല്ല വേദനയുണ്ട്.
@rajanisugunankr4251
@rajanisugunankr4251 Месяц назад
Omega 3 യുടെ കൂടെ വിറ്റാമിൻ d3 കഴിക്കാമോ 🙏🙏
@butwhy9151
@butwhy9151 2 года назад
Dr, please give details about lip colour treatment (laser)
@artoffate4051
@artoffate4051 Год назад
Dr thank you njan vedio kandatinusesham vitamin D check cheythu valare kuravu aanne. Medicine kazhikkunnude. One month kazhiju check cheyyan dr paraju
@susanjohn9747
@susanjohn9747 10 месяцев назад
Fatty liver grade 1 ullvarkku vitamin D kazhichhal absorption kittumo?
@sajithamidhilaj6667
@sajithamidhilaj6667 Год назад
E paranja symptoms okeyundenkil vit d check cheyyathe vit d gulika kazhikunnond kuzhapamundo
@f.....2811
@f.....2811 2 года назад
Dr pcod kk oru diet plan cheyth tharumoo...
@garlickitchentales7485
@garlickitchentales7485 2 года назад
Ethu vitamin D tablet aanu regular ayi use cheyyan pattuka?
@leenamanu3946
@leenamanu3946 2 года назад
ഇത് ചെയ്യാൻ ഏകദേശം എത്ര രൂപ ആകും?
@nishasudheer8931
@nishasudheer8931 2 года назад
1000
@jamshimpjamshi662
@jamshimpjamshi662 2 года назад
790 roopa
@Blackman341
@Blackman341 Год назад
900
@jancyselvaraj6303
@jancyselvaraj6303 2 года назад
Kalpadam vedanikkunnathu ithukondano
@ritabelthazar1105
@ritabelthazar1105 2 года назад
Dr. Can you pls reply Which is really helpful Vitamin D Gummies or Vitamin D tablets
@linsybinny3243
@linsybinny3243 Год назад
Vit D tablet 60,000
@vibinvv9895
@vibinvv9895 2 года назад
Dr. Multiple lipomo Patti video cheyummo. Diet aghane vellathum undoo. Pls
@vishnubhattathiri6332
@vishnubhattathiri6332 2 года назад
Thank you....Sir
@zeenathshaji3309
@zeenathshaji3309 2 года назад
Oru kalinte uppukuttikku vedana, vitamin d kurayunnath ayirikkumo
@vijayankv2043
@vijayankv2043 2 года назад
super Doctor
Далее
Они захватят этот мир🗿
00:48
Просмотров 801 тыс.
гендер пати🩷🩵
00:21
Просмотров 113 тыс.
Новый уровень твоей сосиски
00:33