Тёмный

pls help | Ratheesh narayanan 

VISWAKARMA SOUHRUDHAVEDHI
Подписаться 4,1 тыс.
Просмотров 100
50% 1

രതീഷ് നാരായണൻ കിഡ്നി മാറ്റിവയ്ക്കൽ ധനസഹായ അഭ്യർത്ഥന 😮‍💨😮‍💨😪
പ്രിയപ്പെട്ടവരെ,
നമസ്കാരം🙏...
ആലപ്പുഴ ജില്ലയിൽ ഒരു നിർധനകുടുംബ അംഗമായ ശ്രീലത നാരായണൻ മുന്നോട്ട് വയ്ക്കുന്ന അപേക്ഷ ആണിത്..
സന്മനസ്സ് ഉള്ള കുടുംബഅംഗങ്ങളെ...
എന്റെ മകൻ രതീഷ് നാരായണന്റെ ഒരു ചികിത്സാ സഹായത്തിനുവേണ്ടിയാണ് ഞാൻ ഈ അപേക്ഷ സമർപ്പിയ്ക്കുന്നത്. 31വയസുള്ള എന്റെ മകൻ രതീഷ് നാരായണന് മൂന്നു വർഷം മുമ്പ് കൊറോണ ബാധിച്ചതിനെ തുടർന്ന് അതീവഗുരുതരാവസ്ഥയിൽ ആയിരുന്നു.. തുടർന്നുള്ള ട്രീറ്റ്മെന്റിൽ മകന്റെ രണ്ട് കിഡ്നിയും വർക്ക് ചെയ്യാതെ ആയി. ഇപ്പോൾ ആഴ്ചയിൽ 3 ഡയാലിസിസ് ചെയ്തുകൊണ്ടിരിയ്ക്കുന്നു
എത്രയും വേഗം കിഡ്നി മാറ്റിവയ്ക്കാൻ ആണ് ഡോക്ടറുടെ നിർദ്ദേശം.. മെഡിസിനും ഡയാലിസിസിനും മാറ്റി വയ്ക്കാനും ഉള്ള സാമ്പത്തീക അവസ്ഥ എനിക്കില്ല. ആയതിനാൽ നല്ലവരായ എല്ലാ കുടുംബ മിത്രങ്ങളും എന്റെ മകന്റെ ഈ അവസ്ഥയിൽ നിന്നും രക്ഷപ്പെടുത്താൻ സഹായിയ്ക്കണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു.. ഒപ്പം എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ടായിരിയ്ക്കണമെന്നും അപേക്ഷിക്കുന്നു...
എന്ന് ശ്രീലത നാരായണൻ,
കുഴീകുളങ്ങര ഹൗസ്
തുലാംപറമ്പ്
നടുവത്തുമുറി
ഹരിപ്പാട്
Pin:680514.
ശ്രീലത നാരായണൻ ഒരു വിധവ ആണ്.. ഹസ്ബൻഡ് 19 വർഷമായി സുഖമില്ലാതെ കിടപ്പിലായി...കഴിഞ്ഞ കുറച്ചു വർഷങ്ങൾക്ക് മുമ്പ് മരണപെട്ടിരുന്നു.
രതീഷ് നാരായണൻ സഹായനിധിയിലേക്ക് സംഭാവനകൾ അയച്ചു തരേണ്ട അക്കൌണ്ട് വിവരം. 👇
30/06/2024 മുതൽ 15/07/2024 വരെയുള്ള ദിവസങ്ങൾക്കുള്ളിൽ സംഭാവനകൾ അയച്ചു തരണേ... Pls.(അടുത്ത വീഡിയോ ഒന്ന് കാണണേ )..
VISWAKARMA SOUHRUDHAVEDHI CULTURAL & CHARITABLE TRUST
SOUTH INDIAN BANK
TYPE OF ACCOUNT : - current
ACCOUNT NUMBER :- 0382073000000271
EZHAMKULAM BRANCH
IFSC :- SIBL0000382
GPAY :- 8086399456(Trust founder )
Pls share this post & help this family...

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1