Njn science aayirunnu eduthirunnath.enik first Nalla defficulty aayirunnu.bcz njn 10 th vere Malayalam medium aayirunn.petten full English kandappo onnum manassillaayirunnilla.pinne angot first term xam kayijappo athyaavishyam mark ndaayinn.appo pinne kurach samaadaanayi.aadyam okke Nalla budi mutt ndaakum .pinne sheriyaakum😊👍👍
@@sijijoshy9270 language adakkam 6 subjects. Accountancy, business studies, economics, pinne optional subjects like computer application/maths/statistics
എസ് എസ് എൽ സി പരീക്ഷയിൽ നല്ല മാർക്ക് കരസ്ഥമാക്കിയ എല്ലാവർക്കും അഭിനനന്ദനങ്ങൾ. നാട്ടുകാരുടെ വാക്ക് കേട്ട് സയൻസ് എടുക്കാതെ ഇരിക്കുക. ഇക്കൊല്ലത്തെ പോലെ ആണെങ്കിൽ ഒരു സാധ്യതയും ഉണ്ടാവില്ല. തോൽക്കാനുള്ള സാധ്യത ഒഴികെ. എന്ന് ഇക്കൊല്ലം സയൻസ് എടുത്തു ക്ലാസ്സ് ഒന്നും കിട്ടാത്ത ഒരു വിദ്യാർത്ഥി പ്രതിനിധി. എല്ലാർക്കും നല്ലൊരു ഭാവി നേരുന്നു.
സാറേ....ഞാൻ സാധാരണ ഒരു വീട്ടമ്മ ആണ്... എൻ്റെ മോൻ ഇപ്പൊൾ Cbse 10 th പഠിക്കുന്നു... നല്ല പോലെ പഠിക്കാൻ കഴിയുന്ന കുട്ടി ആണ്...Pluse 1 ഏത് എടുത്ത് പഠിക്കണം.....പെട്ടന്ന് ജോലി ലഭിക്കാനും ഉയർന്ന ശമ്പളവും കിട്ടുന്ന കോഴ്സ് ഏതാണ് ..?? ഞാൻ already devoise ആണ്... അവനാണ് എൻ്റ പ്രതീക്ഷ മുഴുവനും..... അവന് നല്ല ഒരു ജോലി വേണം... അതിന് തുടർന്ന് എന്താണ് പഠിക്കേണ്ടത്..?? Please Reply...🙏🙏
ഞാൻ പറയുന്നത് ആരും ഒരു നെഗറ്റീവ് ആയിട്ട് എടുക്കരുത് 🙏 പുറമേയുള്ള മോടി കണ്ടിട്ട് ആരും സയൻസ് ഗ്രൂപ്പ് എടുക്കരുത്......നന്നായി ആലോചിച്ച് നിങ്ങളുടെ ആവറേജിലുള്ള സയൻസ് പഠിച്ച കുട്ടികളോട് ചോദിച്ചതിനു ശേഷം മാത്രം സയൻസ് വിഷയം തിരഞ്ഞെടുക്കുക ❤️ അല്ലെങ്കിൽ പെട്ടെന്നുള്ള ഒരു ആവേശത്തിൽ നിങ്ങളുടെ രണ്ടുവർഷം വെറുതെ നഷ്ടമാകും അത് നിങ്ങളുടെ തുടർ പഠനത്തെ ബാധിച്ചേക്കാം 🙏(atleast യൂട്യൂബിൽ കേറി ട്രോൾസ് എങ്കിലും ഒന്ന് കാണുക 😂)
Sir Plzz Make A vedio By introducing the Differences and Job oppurtunities Of Biomaths and Computer science. Plzz sir its a request I had a big Confusion About these 2 Subjects included in science plzz make a vedio sir🙏🏻🙏🏻