ഇത്ര കഷ്ടപ്പെട്ട് പഠിച്ചത് ഇഷ്ടമുള്ള സ്കൂളിൽ ഇഷ്ടപെട്ട course ന് പഠിക്കാൻ ആണ് എന്നിട്ട് ഒരു wgpa വെച്ചിട്ട് seat കൊടുക്കുന്നു 🤬. അങ്ങനെ ഗവണ്മെന്റ് ന് തോന്നുന്ന സ്കൂളിൽ തോന്നുന്ന കോഴ്സ് ന് പഠിക്കാൻ ആണെങ്കിൽ ഇത്ര കഷ്ടപ്പെട്ട് പഠിച്ചു mark വാങ്ങേണ്ട കാര്യം ഇല്ലല്ലോ
Full A + ഉണ്ട്...grace mark ഇല്ലാതെ... Bonus point ആയി NCC, Kalolsavavam, NMMS, USS, Club certificate എല്ലാം ഉണ്ട്..... പക്ഷേ ഇഷ്ടപെട്ട സ്കൂളിൽ 2 nd allotment ലും കിട്ടിയില്ല.... കാരണം 10th പഠിച്ച സ്കൂൾ അല്ല, ഒരേ പഞ്ചായത്ത് അല്ല... ഇതൊക്കെയാണ് WGPA കുറയാൻ കാരണം...😢 പക്ഷേ ഈ സ്കൂളിൽ full A+ ഇല്ലാത്ത കുട്ടികൾക്ക് കിട്ടി... കാരണം അവരുടെ പഞ്ചായത്ത് , അവരുടെ 10ത് സ്കൂൾ... ഈ ഗ്രേഡ് സിസ്റ്റം മാറ്റി മാർക്ക് system വരണം.... എന്നാലേ ശെരിയാവൂ....
Allotmentil കിട്ടാണ്ട് transfer allotmentine കുറിച്ച് അറിഞ്ഞിട്ടെന്താ കാര്യം ഞാൻ ഒരു തീരുമാനം എടുത്തു 3rd അലോട്മെന്റിൽ കിട്ടിയില്ലെങ്കിൽ നേരെ ശിവൻകുട്ടീന്റെ വീട്ടിൽ പോയിട്ട് കുത്തിയിരിക്കും seat kittunnat vare 😤😤 അത്രക് ദേഷ്യം ഉണ്ട് ഇതുപോലത്തെ മാരണങ്ങൾ ഉള്ളത് കൊണ്ടാ കേരളം നന്നാകാത്തത് 🤦♀️🤦♀️ 91% ഉണ്ടായിട്ടും കൂടി കിട്ടുന്നില്ല
Enikkk 16 option commerce kiti 6A+ aann ore school ore panjayath wgpa 9.3 but njn 15 to 1 vere science ahn kodthe appo eni istappeta schoolil commerce k transfer kodkn kazhiyumbo
Allotment marknte base il cheythaal pore...Ente panjayathile school ente vittil ninn kure povan und..but aduth ulla school aanenkil vere panjayathil aan..🙂
എനിക്ക് സെക്കൻഡ് അലോട്ട്മെൻറ് കോമേഴ്സ് ആണ് എനിക്ക് അഥവാ 3 അലോട്ട്മെൻറ് സയൻസ് കിട്ടാൻ ചാൻസ് ഉണ്ടോ. അഥവാ എനിക്ക് കൊമേഴ്സ് തന്നെയാണ് കിട്ടുന്നതെങ്കിൽ എനിക്ക് കൊമേഴ്സിൽ നിന്ന് സയൻസിലെ ട്രാൻസ്ഫർ കൊടുക്കാൻ