Тёмный

BIG BREAKING NEWS | ട്രാൻസ്ഫർ ALLOTMENT പണി തന്നു | MS SOLUTIONS 

MS SOLUTIONS +1 & +2
Подписаться 89 тыс.
Просмотров 52 тыс.
50% 1

PLUS ONE CHANNEL LINK : / @mssolutionshse
PLUS ONE COMMUNITY GROUP LINK :chat.whatsapp.com/C9LpcP4cLfL...
WHATSAPP CHANNEL LINK : whatsapp.com/channel/0029VaX0...
for plus one
for enquiries and admission
WhatsApp to this number
MOB NO: 7012670055

Опубликовано:

 

18 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 787   
@MSSOLUTIONSHSE
@MSSOLUTIONSHSE 14 дней назад
PLUS ONE CHANNEL LINK :youtube.com/@MSSOLUTIONSHSE?si=VKG88ttTezuo-41k PLUS ONE COMMUNITY GROUP LINK :chat.whatsapp.com/C9LpcP4cLfL8ZUSXRtqV7s WHATSAPP CHANNEL LINK : whatsapp.com/channel/0029VaX00UQF6smxeuAFod0p for plus one for enquiries and admission WhatsApp to this number MOB NO: 7012670055
@flowtune7243
@flowtune7243 11 дней назад
ഇഷ്ടമില്ലാത്ത സ്കൂളോ അലോട്ട്മെന്റ് വരുന്നത് അപ്ലിക്കേഷൻ കൊടുത്ത സ്കൂൾ അല്ലെ
@nas_nin8200
@nas_nin8200 14 дней назад
ഇഷ്ട്ടപ്പെടാത്ത സ്കൂൾ കിട്ടിയവർ ഉണ്ടോ😢? Edit:300 likes🙂 Edit:700 likes😮🙃
@__-yr4hl
@__-yr4hl 14 дней назад
Undoooi😔
@_.Ishowhakai7._
@_.Ishowhakai7._ 14 дней назад
Yes
@VoiceofHifa
@VoiceofHifa 14 дней назад
Aah
@AlsabithKv
@AlsabithKv 14 дней назад
Und😢😢😢
@user-zy4tw1gq7l
@user-zy4tw1gq7l 14 дней назад
Yas
@VidhyaVidhya-mp4wf
@VidhyaVidhya-mp4wf 14 дней назад
ആദ്യം വിദ്യാഭ്യാസമന്ത്രിയേ ഒഴിവാക്കണം കുറച്ചെങ്കിലും വിവരമുള്ളതിനെയൊക്കെ വെക്കണം കുട്ടികൾ എത്ര മാർക്ക് വാങ്ങിയിട്ടെന്ത് കാര്യം അയിന് ഒരു വിലയുമില്ലല്ലോ ആഗ്രഹിച്ച course ആഗ്രഹിച്ച School കിട്ടുന്നില്ല തീരെ A+ B+Ayumm വാങ്ങാതെ C+ D+ വാങ്ങിയവർക്ക് മുൻഗണന അതുംകാസ്റ്റ് പേരിൽ പിന്നെ പഠിച്ച കുട്ടികൾക്ക് എന്താ വില മൂന്നാമത്തെ അലോട്ട്മെൻ്റിലാ എനിക്കി തന്നെ കിട്ടുന്നെ അതോ ഇഷ്ടപ്പെട്ട School Course കിട്ടിയില്ല സ്കൂളിലായാലും വീട്ടിലായാലും ജാതി നിറം മതം നോക്കരുത് എന്നാ പഠിപ്പിക്കുന്നത് പക്ഷേ ഈ സർക്കാർ തന്നെ യാണ് ഈ കാര്യം ഞങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കുന്നത് ഞങ്ങളും കഷ്ട്ടപ്പെട്ട് പഠിച്ചിട്ടാണ് മാർക്ക് കിട്ടുന്നത് ഞങ്ങൾക്ക് കിട്ടുന്ന അവകാശം പോലും മാർക്ക് കുറഞ്ഞവർക്കാണ് കിട്ടുന്നത് അവർക്ക് ഒക്കെ ആദ്യ അലോട്ട്മെൻ്റിൽ തന്നെ കിട്ടി ശെരിക്കും ഈ നിയമത്തോട് പുച്ഛമാണ് എനിക്കി തോന്നുന്നത്
@mood_off_blood_777
@mood_off_blood_777 14 дней назад
🙏 padippil mannuvari edaruth I ayal Ulla Karanaman jayichu pokunnath 🙏🙏
@Varunnnn99
@Varunnnn99 14 дней назад
💯
@naeeemm.___
@naeeemm.___ 14 дней назад
I agree this statement🙌
@krishnendub11
@krishnendub11 14 дней назад
Exactly....psc exams ilum kanam ee reflections.... Backward communities nulla age ,mark relaxations...
@dhilshanummer8177
@dhilshanummer8177 14 дней назад
💯 jobn opportunity anenki ok avarkk finacial problem ahn vijarikkam ithippo padikkna kuttikalk koduthoode...
@randohxx-lb5us
@randohxx-lb5us 14 дней назад
18 വയസാവന്നതിന് മുൻപന്നെ ജീവിതം madpicha സർക്കാരിന്ന് നന്ദി😐🙏🏻
@AnilaDona
@AnilaDona 14 дней назад
Sathyamm😂😂😂
@learntolearn8265
@learntolearn8265 14 дней назад
😢💯
@sidheekvmk2945
@sidheekvmk2945 14 дней назад
Sathyam
@ZYO_GAMING
@ZYO_GAMING 14 дней назад
😔😔😔
@Vishnupriyahhh_Ammus
@Vishnupriyahhh_Ammus 13 дней назад
💯🙂
@Zayaayoob2792
@Zayaayoob2792 14 дней назад
ശിവൻ കുട്ടി സാറേ.........ഈ ചതി വേണ്ടായിരുന്നു... കുട്ടികൾ മാനസികമായി എത്ര ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടാവും...
@tofu597
@tofu597 14 дней назад
കുട്ടികൾ ഡിപ്രെഷൻ അനുഭവിക്കാൻ തുടങ്ങി. മാതാപിതാക്കൾ അവരെ കാത്തിരിക്കാൻ മോട്ടിവേറ്റ് ചെയുന്നു. എത്ര നാൾ ഇങ്ങനെ തുടരും. വിദ്യാഭ്യാസ വിദഗ്ദർ എന്ന് നടിക്കുന്നവരും ബഹു. വിദ്യാഭ്യാസ മന്ത്രിയും മുൻകൈ എടുത്തു കൗൺസിലിംഗ് സെന്റർകൾ തുടങ്ങണം. അഡ്മിഷൻ കിട്ടാത്ത കുട്ടികളും ട്രാൻസ്ഫർ ആഗ്രഹിക്കുന്നവരും എല്ലാം നീറി നീറി കഴിയുന്നു. സർക്കാർ ഉടൻ തന്നെ ഈ വിഷയത്തിൽ ഒരു press meet നടത്തി ആശങ്കകൾ ദുരികരിക്കണം.
@diyabeena2886
@diyabeena2886 12 дней назад
അതു തന്നെ
@WAY387wy
@WAY387wy 12 дней назад
ഈ Grade സംവിധാനം കൊണ്ടുവന്നതാണ് ഇതിന് കാരണം. Grade സംവിധാനം കൊണ്ടുവന്നത്. Udf ഭരണ കാലത്ത് pk abdu rabb ആണ് kondu vannath . Karyam ariyand chelakkalla
@sanarasheed4947
@sanarasheed4947 11 дней назад
Sir supplementaryil kittyal transfer cheyyan pattumo?🙂
@moiduppatkmoiduppatk6540
@moiduppatkmoiduppatk6540 10 дней назад
Athanne
@akcutzz891
@akcutzz891 14 дней назад
Education ❌Business ✔️
@nandanak8121
@nandanak8121 14 дней назад
Real😢
@oggy5894
@oggy5894 14 дней назад
Correct
@ajmalkareem.a1876
@ajmalkareem.a1876 14 дней назад
✔️
@meenakshi_2008
@meenakshi_2008 14 дней назад
💯
@tensgaming7371
@tensgaming7371 14 дней назад
Myr😢
@Nvnhgdg
@Nvnhgdg 14 дней назад
Ee commentine like adi seet kitum 😇
@user-hh2bg9tc2k
@user-hh2bg9tc2k 14 дней назад
Like adichal ni seat tharoo
@SulekaSulu-dm4lf
@SulekaSulu-dm4lf 14 дней назад
Seet tharunnadh ninte aarelum aano ??😂😅
@Minuzzz-eg3yz
@Minuzzz-eg3yz 14 дней назад
😂
@hibafathima4238
@hibafathima4238 14 дней назад
😮
@SWALIH777
@SWALIH777 14 дней назад
Kittum kittum nokki ninno 😂🤣
@Siraj-vb4bh
@Siraj-vb4bh 14 дней назад
കേരളത്തിലെ കുട്ടികളോട് കാണിക്കുന്ന ഒരു വലിയ അനീതി തന്നെയാണ് ഇത്!!(worst education system)🙏🏻
@tofu597
@tofu597 14 дней назад
മന്ത്രി - മക്കൾക് വേണ്ടി വിദേശ സ്ഥാപനങ്ങൾകാത്തിരിക്കും.
@Siraj-vb4bh
@Siraj-vb4bh 14 дней назад
@@tofu597 💯
@WAY387wy
@WAY387wy 12 дней назад
ഈ Grade സംവിധാനം കൊണ്ടുവന്നതാണ് ഇതിന് കാരണം. Grade സംവിധാനം കൊണ്ടുവന്നത്. Udf ഭരണ കാലത്ത് pk abdu rabb ആണ് kondu vannath . Karyam ariyand chelakkalla
@Sahla-cv9rl
@Sahla-cv9rl 14 дней назад
Ee reethi nirthi kuttikalk ishtapetta schoolil padikkanulla avasaram undakanam kuttikal valare tentionilan
@Farrhh
@Farrhh 14 дней назад
അടുത്ത മാസം ട്രാൻസ്ഫർ വെക്കുന്നതിലും നല്ലത് വെക്കാതിരിക്കുന്നതല്ലേ.. ഈ ശിവൻ കുട്ടിക്ക് തന്നെ ഒട്ടും വിദ്യാഭ്യാസമില്ല
@saheersahee2898
@saheersahee2898 14 дней назад
Avan shivankuttiyalla pothinte kuttiyaan😂
@SWALIH777
@SWALIH777 14 дней назад
Yes 😭
@shimasukumaran7780
@shimasukumaran7780 14 дней назад
Koranganta kayil puumalla kitiya avasthaa
@ijasworld3908
@ijasworld3908 13 дней назад
Sheriya
@WAY387wy
@WAY387wy 12 дней назад
ഈ Grade സംവിധാനം കൊണ്ടുവന്നതാണ് ഇതിന് കാരണം. Grade സംവിധാനം കൊണ്ടുവന്നത്. Udf ഭരണ കാലത്ത് pk abdu rabb ആണ് kondu vannath . Karyam ariyand chelakkalla
@zainulabid57
@zainulabid57 14 дней назад
സത്യം പറഞ്ഞാൽ തൂങ്ങി ചവാൻ തോന്നുന്നു സീറ്റ് കിട്ടും കിട്ടും എന്ന് വിചാരിച്ചു എന്നിട്ട് ഇതുവരെ ഒന്നിനും മാറ്റം ഇല്ല ഇനി ഉണ്ടാവോ ഇനി അടുത്ത അലോട്മെന്റ് Wait ചെയ്തു എന്നാൽ നമ്മുടെ എല്ലാരുടെ 1 moth class അത് ആരു പഠിപ്പിക്കും ഈ സർക്കാർ തരുമോ കുട്ടികൾ എന്നാൽ വെറും കുട്ടികൾ അല്ല സർക്കാരെ നമ്മുടെ എല്ലാരുടെ ഉള്ളും പൊട്ടുകയാണ് 😢🥺നിങ്ങൾ ഇത് എപ്പോ മനസ്സിലാക്കും കുറെ മരണം നടക്കും ഇനി ഉള്ള കാലം മരണ കാലം ആയിരിക്കും 🥺 ഇനി എങ്കിലും. നമ്മുടെ മനസ്സ് കാണുമോ 🥺Ms solution sir avanam വിദ്യാഭ്യാസം മന്ത്രി അല്ലെ 👍🏻i love you sir നമ്മുടെ മനസ്സ് sir എങ്കിലും കാണുന്നല്ലോ 🤍🥺🥺
@noushadjase
@noushadjase 14 дней назад
ഇതിൽ കമൻസ് ഇടുന്ന കുട്ടികൾ തന്നെയാണോ
@min77777
@min77777 14 дней назад
Sathyam Edo inn thanne full paranth vannu ... Vishamam und 93 undayittum seat kittnilla oru WGPA noki edkunu .... Supplymentry kodkanam seat kitti ishttamillatha school ill nale poyi permanant edth supply il kittiya tc vanaganam ... Don't worry ninak kitum
@athwifhanas131
@athwifhanas131 14 дней назад
ആത്മഹത്യ ഒന്നിനും പരിഹാരമല്ല കുട്ടി, വെയിറ്റ് ചെയ്യൂ, എല്ലാം ശരിയാകും. വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഭരണകൂടം ഉണ്ടായാൽ ഇതൊക്കെയേ നടക്കൂ, എന്ത് ചെയ്യാനാ, നമ്മുടെ ഒക്കെ വിധി.😢
@Vishnupriyahhh_Ammus
@Vishnupriyahhh_Ammus 13 дней назад
💯😖
@tofu597
@tofu597 8 дней назад
മാതാപിതാക്കളും ഉണ്ട്.
@SanjuSanjay-eh2nt
@SanjuSanjay-eh2nt 14 дней назад
Vidhyabhyasa mandhri porathakanam😡😡🤬🤬🤬🤬. Ariyatha paniki nikkunu
@AdwaithBaiju-fr8sf
@AdwaithBaiju-fr8sf 14 дней назад
Vidhyabhyasamillatha mandhriye aanu vidhybyasma manthri aakiyathu ithaanu preshnam
@blackmask56
@blackmask56 14 дней назад
😮‍💨
@tensgaming7371
@tensgaming7371 14 дней назад
​@@AdwaithBaiju-fr8sf so true
@Athi5491
@Athi5491 14 дней назад
😢😢 sathyam 😢
@VidhyaVidhya-mp4wf
@VidhyaVidhya-mp4wf 14 дней назад
Correct
@jishakv-dv3yi
@jishakv-dv3yi 14 дней назад
Transfer aayirunnu first nadakkendathu😢
@yadhukrishnanyk6215
@yadhukrishnanyk6215 14 дней назад
Appo transfer July 31 Ann anike oru school kitti pakshe ande agraham school alla kitiyadh appo njan transfer plan undariyunnu eppo transfer njan kodukilla
@tensgaming7371
@tensgaming7371 14 дней назад
😢
@HappyClover-rn8zh
@HappyClover-rn8zh 14 дней назад
True
@diyabeena2886
@diyabeena2886 14 дней назад
സപ്ലിളി മുമ്പ് 'ട്രാൻഫർ വച്ചു കൂടെ
@ibrahimanees865
@ibrahimanees865 14 дней назад
I BECAME A POLITICIAN AND I SAVE OUR EDUCATION SYSTEM 👍
@ANSILHOMEBODYBULDER
@ANSILHOMEBODYBULDER 11 дней назад
All the best ❤❤
@vinodpriya1144
@vinodpriya1144 14 дней назад
Sir പറഞ്ഞതിനോടാണ് ഞങ്ങളുടെ അഭിപ്രായം. GOVT BOYS HIGHER SECONDARRY SCHOOL അവിടെ എന്തുകൊണ്ട് പെൺകുട്ടികൾക്ക് പ്രവേശനം കൊടുക്കുന്നു. അപ്പോൾ ആൺകുട്ടികളുടെ അവസരം കുറയുകയല്ലേ ചെയ്യുന്നത്. ഇനി നേരെ തിരിച്ച് GOVT GIRLS HIGHER SECONDARRY SCHOOL അവിടെ ആൺകുട്ടികൾക്ക് പ്രവേശനം കിട്ടുന്നില്ല. ഇത് ശരിയാണോ സാറിന്റ മറുപടി പ്രതീക്ഷിക്കുന്നു. 😢😢😢😢😢😢😢😢
@user-no2hl8eg8i
@user-no2hl8eg8i 14 дней назад
😮true
@tensgaming7371
@tensgaming7371 14 дней назад
Ihokke enaa myr aano Kerala thik 😢🤕😠
@RasiyaRasiyaashraf
@RasiyaRasiyaashraf 14 дней назад
Kuttikalod alpamankilum karuna kanikkatha madriya puratthakkanam
@_happy..dude_.
@_happy..dude_. 14 дней назад
❤️ JUSTICE FOR +1 STUDENTS ❤️ Hlo all Namal egane erunitt kariyamilla ee video kanditt kore peru parayum ath sheriya eth sheriya enn ath paranjtt kariyamilla namal poradanm kore peru parayum njgl grils ann njgl enthu cheyana enuu entha cheya enu vechal kore perk Instagram Facebook eni kore apps oke illee ethil nigal media kk msg ayganam RU-vidil 24 , Mathrubhumi , etc .enivayil yellam msg ayakanm namal ellam onichu poradiyall nigalk isttamulla schoolil admission kittum . Transfer kezinjathin sheshame supplementary allotment prekiyabikan padollu apo chelavar parayum nigalk schoollekillum kittilee kittathavar ethra perudavum apo parayanm sheriya ellavarkum vidhiyabyasam kittanam enullath sheriya enal ellavarkum school kittiyathinu shesham matharam school thorakaa 24 june 2024 +1 class thudagum vegam ethinoru thirumanam venam ✊
@Thansi12340
@Thansi12340 13 дней назад
👍👍👍
@diyabeena2886
@diyabeena2886 14 дней назад
ഇഷ്ടമില്ലാത്ത സ്ക്കൂൾ ആണ് കിട്ടിയത് ഭയങ്കര ടെൻഷനിലാണ് സർ
@diyabeena2886
@diyabeena2886 14 дней назад
സർ ട്രൻസഫർ നേരേത്തെ ആക്കാൻ പറയോ..
@meenuswould1552
@meenuswould1552 14 дней назад
Edo course okay ane but school problem😢
@rifaski2974
@rifaski2974 14 дней назад
😢
@tensgaming7371
@tensgaming7371 14 дней назад
​@@meenuswould1552enik course kitteela School kitti enik Course evidelum kitiyal mathi aarnu
@Taranaaaahhhhh
@Taranaaaahhhhh 14 дней назад
@@meenuswould1552 same dooo
@vinithasebastian5864
@vinithasebastian5864 14 дней назад
താങ്കൾ പറഞ്ഞത് 100% ശരിയാണ് ആഗ്രഹിച്ച സ്ക്കൂളിൽ കിട്ടാതെ ദൂരെയുള്ള സ്കൂളിൽ മണിക്കൂർ യാത്ര ചെയ്യേണ്ട ഗതികേടാണ് ഇപ്പോ ആരോട് പറയാൻ ആരോട് ചോദിക്കാൻ പറ്റിയഒരു വിദ്യാഭ്യാസ മന്ത്രിയും
@user-gz8tp8eh1i
@user-gz8tp8eh1i 14 дней назад
ithuvare kittathavar😢
@hafiz3936
@hafiz3936 14 дней назад
😢
@user-lu7rc9lo3b
@user-lu7rc9lo3b 14 дней назад
Mm
@sainabishamsu1753
@sainabishamsu1753 14 дней назад
S
@Ha.r628
@Ha.r628 14 дней назад
M
@Chekkyguy
@Chekkyguy 14 дней назад
Etra mark und
@Arshal____.168
@Arshal____.168 14 дней назад
Shivankutty❌Shavam kutty✅
@WAY387wy
@WAY387wy 12 дней назад
ഈ Grade സംവിധാനം കൊണ്ടുവന്നതാണ് ഇതിന് കാരണം. Grade സംവിധാനം കൊണ്ടുവന്നത്. Udf ഭരണ കാലത്ത് pk abdu rabb ആണ് kondu vannath . Karyam ariyand chelakkalla
@Arshal____.168
@Arshal____.168 12 дней назад
​@@WAY387wyAthin njn ippo entha paranje grade system udf ahn konduvannenkil..ath mattendathum puthiya system kond varendathum ippo lead cheyyunnavar ahn pinne, transfer allotmentum supplementary allotment um nerathe aakendath ippathe sarkkarinte responsibility aan. Okayy👍🏻
@WAY387wy
@WAY387wy 12 дней назад
@@Arshal____.168 ഇത് thonnumbol thonnumbol maattan ullathalla Athinokke kore paniyund ath undakkunnath pole alla
@AJ_AD_Creations.10445
@AJ_AD_Creations.10445 14 дней назад
Sir, എന്താണ് sir ഇതൊക്കെ... ഞങ്ങൾ കഷ്ടപ്പെട്ട് പഠിച്ച് full A+ വാങ്ങിയത് ഇഷ്ടപ്പെട്ട സ്കൂളിൽ ഇഷ്ടപ്പെട്ട course പഠിക്കാനാണ് അല്ലാതെ ഏതോ സ്കൂളിൽ എങ്ങനെയോ ഇരിക്ക്നല്ല... ആദ്യം മുതൽ കഷ്ടപ്പെട്ട് പഠിച്ച ഞങ്ങൾക്കും പഠിക്കാതെ last തട്ടിക്കൂട്ടിയവരും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത്....??? ഈ മുൻസിപ്പാലിറ്റിയും അതും ഇതുമൊക്കെ നോക്കി എന്താണ് ഇതൊക്കെ...? പഠിച്ച് മാർക്ക്‌ വാങ്ങുന്നവൻ മണ്ടൻ എന്ത് കഷ്ടമാണ് ഇതെല്ലാം ട്രാൻസ്ഫറിന് വേണ്ടി നോക്കിയിരിക്കുന്ന നമ്മൾ ശശി... ശെരി ആയിക്കോട്ടെ സർക്കാർ തന്ന സ്കൂളിൽ സർക്കാർ തന്ന കോഴ്സ് പഠിച് എന്തെങ്കിലും ജോലി കിട്ടിയാൽ അതുവഴി പോകാം.... വലിയ വലിയ ആഗ്രഹങ്ങളോടെയാ ഓരോ കോഴ്സ് ഉം സ്കൂളും തിരഞ്ഞെടുക്കുന്നത് എന്നിട്ടിപ്പോ ഒരു അലോട്മെന്റും 😖
@achu838.
@achu838. 14 дней назад
Science eduthavar indo 🤩👇
@bsstatus5254
@bsstatus5254 14 дней назад
Njan
@Surakuttan01
@Surakuttan01 11 дней назад
Ond
@ninnalina763
@ninnalina763 11 дней назад
Enthina snczzz eduth 🤌🏻🥲 +2ill okke seen aan maths chemistry 🥲
@achu838.
@achu838. 11 дней назад
@@ninnalina763 pedippikkalle. alle thanne Monday schoolil poonollo oorth tension aahn appo ithum koode aayappo shoopper 🥺
@SalamMuhammed-lb8eg
@SalamMuhammed-lb8eg 14 дней назад
കിട്ടിയവർക്ക് മാറാൻ ഉള്ള തിടുക്കം കിട്ടാത്തവർക്ക് സപ്ലിമെൻററി ക്കുള്ള തിടുക്കം രണ്ടുകൂട്ടരും ഒരുപോലെ ദുഃഖിതർ
@Sihhhhha
@Sihhhhha 12 дней назад
Sthym😊
@jinisalesh2042
@jinisalesh2042 14 дней назад
കേരളത്തിന്റെ വരും തലമുറയെ ഇങ്ങനെ മുൾമുനയിൽ നിർത്തുന്നത് എന്തിനാണ്... ഒരുപാട് കുട്ടികൾക്ക് ഇതുമൂലം depression ഉണ്ടാകാൻ സാധ്യതയുണ്ട്. കഷ്ടപ്പെട്ട് പഠിച്ചു full A+ വാങ്ങിയിട്ടും ഇഷ്ടപ്പെട്ട സ്കൂൾ കിട്ടിയില്ല.. എന്തിനാണ് ഇങ്ങനെയുള്ള പ്രഹസനങ്ങൾ... കുട്ടികൾക്ക് പഠിക്കാനുള്ള താല്പര്യം പോലും നഷ്ടപ്പെടും... വെറുതെയല്ല നമ്മുടെ കുട്ടികൾ കേരളം ഉപേക്ഷിച്ചു പോകുന്നത്......
@ashlinjoshy7254
@ashlinjoshy7254 14 дней назад
💯
@AmruthaAbhilash-cg9st
@AmruthaAbhilash-cg9st 14 дней назад
Sathyam
@WAY387wy
@WAY387wy 12 дней назад
ഈ Grade സംവിധാനം കൊണ്ടുവന്നതാണ് ഇതിന് കാരണം. Grade സംവിധാനം കൊണ്ടുവന്നത്. Udf ഭരണ കാലത്ത് pk abdu rabb ആണ് kondu vannath . Karyam ariyand chelakkalla
@lijajacob312
@lijajacob312 14 дней назад
സത്യം 💯 കുട്ടികളോട് ഈ വലിയ ചതി പാടില്ലായിരുന്നു.. എന്റെ അവസ്ഥയും ഇതുതന്നെ.... എന്റെ മകളും ഈ അവസ്ഥ നേരിടുന്നു... നല്ല മാർക്ക്‌ ഒക്കെ കിട്ടിയിട്ടും ഒരു കാര്യവും ഇല്ല... ഇതിന് എന്തേലും പരിഹാരം ഉണ്ടാകണം... 6:43 🙏🏻🙏🏻🙏🏻🙏🏻
@fathimahanna5077
@fathimahanna5077 14 дней назад
Justice for plus one students😢
@fathimarana_u4j
@fathimarana_u4j 14 дней назад
Kittathavar ndo ith vare😢
@KadeejathShamna-pf7rl
@KadeejathShamna-pf7rl 14 дней назад
Und anik 85 % und but kittilella nan kodutha sclil last rank 88 but ante rank 92 varum 4 rank kitiiyilla
@min77777
@min77777 14 дней назад
93% indayitt kittila inni supply kodkanam kitty pokan ishttamillatha school il
@KadeejathShamna-pf7rl
@KadeejathShamna-pf7rl 14 дней назад
@@min77777 evide thoniya polle yann site kodukunnad
@shameenanoushadsabeenanous1936
@shameenanoushadsabeenanous1936 14 дней назад
Sir, പറഞ്ഞത് ശെരി യാണ്. എന്റെ മോൾക്ക് 8A+ 2Aഉണ്ട്‌.എന്നിട്ട് കിട്ടിയത് അവസാനം 27മത് വെച്ച സ്കൂളിലാണ്.ഒരുപാട് ദൂരെ 3ബസ് കയറി പോകണം. അടുത്ത സ്കൂളിൽ കമ്മ്യൂണിറ്റി കിട്ടി അതുകൊണ്ട് merit ഒഴിവാക്കി. എന്നിട്ടും ഇഷ്ടമല്ലാത്ത സ്കൂളുകളിൽ നിന്ന് ഇഷ്ടമല്ലാത്ത വിഷയം തരാൻ വിളിച്ചു കഷ്ടം, അവസ്ഥ 😢
@aneeraashrafkp8459
@aneeraashrafkp8459 14 дней назад
പോരാടുന്നവരെ അടിച്ചമർത്തുന്ന പോലീസ്. കോടതിയും നിയമവും അങ്ങനെ തന്നെ. പിന്നെവിടന്ന നീതി കിട്ടുക.
@WAY387wy
@WAY387wy 12 дней назад
ഈ Grade സംവിധാനം കൊണ്ടുവന്നതാണ് ഇതിന് കാരണം. Grade സംവിധാനം കൊണ്ടുവന്നത്. Udf ഭരണ കാലത്ത് pk abdu rabb ആണ് kondu vannath . Karyam ariyand chelakkalla
@WAY387wy
@WAY387wy 12 дней назад
Ennitt udf thanne poraataan poyal athenthann😂
@__shadiya__4715
@__shadiya__4715 14 дней назад
Inkk kittiya schoolil permanent aayii chernn...but inkk avde theeree thalpparyallaa🙃
@saleenamolt789
@saleenamolt789 14 дней назад
I hate our education Sistem പഠിച്ച് നല്ല മാർക്ക് വാങ്ങിയ കുട്ടിക്ക് admission നൽകാതെ religion നോക്കി കുട്ടികൾക്ക് admission നൽകുന്നു why like this?? ഇങ്ങനെയാണെങ്കിൽ പിന്നെയെന്തിന് പത്താംക്ലാസ് ആണ് full A+ വേണം എന്നാലേ ഇഷ്ടപെട്ട course ന്ന് admission kittollu ന്ന് പറയുന്നു ഈ education system തിൽ എവിടെയാണ് കുട്ടികളുടെ മാർക്കിന് കൂടുതൽ importance നൽകുന്നത്. Full A+ കിട്ടിയ എനിക്ക് ലഭിച്ചത് ഞാൻ ആഗ്രഹിക്കാത്ത സ്കൂളിൽ ആഗ്രഹിക്കാത്ത course n. transfer allotment n wait ചെയ്യാം എന്ന് വിചാരിക്കുമ്പോൾ students നോട് ഇങ്ങനെ ചെയ്യരുത്. Medical field ആഗ്രഹിക്കുന്ന എൻ്റെ പല ഫ്രണ്ട്സിനും biology sceince kittiyittilla ഈ worst system kond അവരുടെ dream aan spoil ആകുന്നത്.
@4_drshh...
@4_drshh... 14 дней назад
Sir njngalk justice venam😢
@_happy..dude_.
@_happy..dude_. 14 дней назад
❤️ JUSTICE FOR +1 STUDENTS ❤️ Hlo all Namal egane erunitt kariyamilla ee video kanditt kore peru parayum ath sheriya eth sheriya enn ath paranjtt kariyamilla namal poradanm kore peru parayum njgl grils ann njgl enthu cheyana enuu entha cheya enu vechal kore perk Instagram Facebook eni kore apps oke illee ethil nigal media kk msg ayganam RU-vidil 24 , Mathrubhumi , etc .enivayil yellam msg ayakanm namal ellam onichu poradiyall nigalk isttamulla schoolil admission kittum . Transfer kezinjathin sheshame supplementary allotment prekiyabikan padollu apo chelavar parayum nigalk schoollekillum kittilee kittathavar ethra perudavum apo parayanm sheriya ellavarkum vidhiyabyasam kittanam enullath sheriya enal ellavarkum school kittiyathinu shesham matharam school thorakaa 24 june 2024 +1 class thudagum vegam ethinoru thirumanam venam ✊
@WAY387wy
@WAY387wy 12 дней назад
ഈ Grade സംവിധാനം കൊണ്ടുവന്നതാണ് ഇതിന് കാരണം. Grade സംവിധാനം കൊണ്ടുവന്നത്. Udf ഭരണ കാലത്ത് pk abdu rabb ആണ് kondu vannath . Karyam ariyand chelakkalla
@meenuswould1552
@meenuswould1552 14 дней назад
Eth anithithanne ane sir 😢 ennepolle ethra kutyikkallame trangerinnu vedi wait cheyunnath avar entha kuttikkallide bagathunninnu onnum chinthikkathe July 31 vere wait cheyithu tranfer nadathunathinnekkal nallathu avarkk ath nadathathirikkunatha bedham kerala education systeam is very bad😢
@shahasikakattil5471
@shahasikakattil5471 14 дней назад
Anik full A+ aan.ippo njan vijharikkunnu full A+ vendaayirunnu enn. Anikk thaalparyamillaatha schoolilaan anikk kittiyath.ms solution, ithin athire pradhishedhikkanam .😢 Padikkaaan thanne eppool thaalparyamilla 😭😭💔
@jayeshgokul9879
@jayeshgokul9879 14 дней назад
☹️
@JayasuryanJ
@JayasuryanJ 14 дней назад
Edo ellarkkum full Aplus varikodutha ethra perkke alloted cheyum
@BusharaBushara-sg3ux
@BusharaBushara-sg3ux 14 дней назад
Trnsfr kittiyaal mathiyayirunnu.. 🙂
@Misiriya-dr2zx
@Misiriya-dr2zx 14 дней назад
Ath engane kodkka
@min77777
@min77777 14 дней назад
Edo one and half month povulle
@Kamar_yt
@Kamar_yt 14 дней назад
ശെരിയാണ്
@harithaprasanth-fl8pl
@harithaprasanth-fl8pl 14 дней назад
Yes Sir. ഇത് അനീതി ആണ് 👍🏻
@mainasalam9079
@mainasalam9079 14 дней назад
എന്റെ കുട്ടി 3 ദിവസമായി depressed ആയിട്ട്....ഏക ജാലകം മഹമോശം സിസ്റ്റം ആയിപ്പോയി.....
@shikhasundaran4159
@shikhasundaran4159 14 дней назад
എൻ്റെ മോന് ഒന്നും രണ്ടും അലോട്ട് മെൻ്റിൽ. കിട്ടിയില്ല. പക്ഷേ മൂന്നാമത്തെ അലോട്ട്മെൻറ് കിട്ടി അത് അങ്ങ് ദൂരെ 3.ബസ്സുകൾ കയറി ഇറങ്ങി പോകേണ്ട. അവസ്ഥ. എന്തൊരു കഷ്ടമാണ് ഈ കണിയ്ക്കുന്നത് അതും ഇഷ്ടപെട്ട സ്കൂളോ കോഴ്സോ അല്ല
@jamsheenanv345
@jamsheenanv345 14 дней назад
ഇതാണ് എന്റ അവസ്ഥ😢
@Userghijhhjs-o98
@Userghijhhjs-o98 14 дней назад
Government nammod kanikkunna chathi😔
@min77777
@min77777 14 дней назад
Same avastha
@soumyapr7653
@soumyapr7653 14 дней назад
എൻ്റെ മോനും😢😢,
@sanashams2778
@sanashams2778 14 дней назад
👍🏻
@user-ml6ed3xe3j
@user-ml6ed3xe3j 14 дней назад
Like tharu❤❤❤
@MIHSARNP
@MIHSARNP 14 дней назад
വിദ്യഭ്യാസ മന്ത്രിye എന്റെ kayyil കിട്ടിയാൽ Chellapolikkumatirunnu
@sreyak217
@sreyak217 14 дней назад
Government ❌ Business ✔️
@WAY387wy
@WAY387wy 12 дней назад
ഈ Grade സംവിധാനം കൊണ്ടുവന്നതാണ് ഇതിന് കാരണം. Grade സംവിധാനം കൊണ്ടുവന്നത്. Udf ഭരണ കാലത്ത് pk abdu rabb ആണ് kondu vannath . Karyam ariyand chelakkalla
@ALBAWORLD1987
@ALBAWORLD1987 13 дней назад
കിട്ടിയവർക്ക് അറിയത്തില്ല ഒരു അലോട്മെന്റിന് പോലും കിട്ടാത്തവരുടെ വിഷമം.
@cruella3928
@cruella3928 14 дней назад
Of course I agree ms solution
@appu5027
@appu5027 14 дней назад
Sir kittathe kutticalk first kittatte athinusatiom Mathi transfer allotments
@PramodA-ov8wo
@PramodA-ov8wo 14 дней назад
Sir enik istapedathe school Ann kitiyath....enik avdenn Maranam Sir...government nod onnn parayuuu...transfer allotment first varan paryu sir ...sir mathrame njnagalkk ollu.sangadam sahikan veyya Sir...
@shahasikakattil5471
@shahasikakattil5471 14 дней назад
Me too😢😭
@yadhukrishnanyk6215
@yadhukrishnanyk6215 14 дней назад
Njan same Ann bro pakshe transfer very late Ann appo eppo kitiya schoolil cherukaa
@AlsabithKv
@AlsabithKv 14 дней назад
Me toooii😢😢😢😢😢
@SarithaSureshkumar-ki3jt
@SarithaSureshkumar-ki3jt 14 дней назад
Athaaa
@peslegend2281
@peslegend2281 14 дней назад
Sir.. Temporary aarunnu eduthath.. Ith vare athin mattam vannitilla.. Tension und sir.. Ini aake transfer mathree ollu... 😢
@fayuzvlog9500
@fayuzvlog9500 14 дней назад
ആദ്യം പരീക്ഷ അതിന്റെ മര്യാദക്ക് നടത്തണം.. പഠിച്ചു മാർക്ക്‌ നേടിയവർ മണ്ടന്മാർ... ആരോട് പറയാൻ.. സ്വയം അനുഭവിക്കയല്ലാതെ.. പരാതി പറഞ്ഞാലും അവരുടെ നിലപാട് മാറില്ലല്ലോ...
@WAY387wy
@WAY387wy 12 дней назад
ഈ Grade സംവിധാനം കൊണ്ടുവന്നതാണ് ഇതിന് കാരണം. Grade സംവിധാനം കൊണ്ടുവന്നത്. Udf ഭരണ കാലത്ത് pk abdu rabb ആണ് kondu vannath . Karyam ariyand chelakkalla
@prijakp5814
@prijakp5814 14 дней назад
സയൻസ് ഇഷ്ടം. കോമേഴ്‌സ് ആണ് കിട്ടിയത്. 3 അലോട്മെന്റ് ലും 😢
@liya3380
@liya3380 14 дней назад
Same🙂
@apsararaveendran3713
@apsararaveendran3713 14 дней назад
എനിക്കും.. 😭😭😭
@Chekkyguy
@Chekkyguy 14 дней назад
Etra mark ind
@prijakp5814
@prijakp5814 14 дней назад
9a+, 1a
@brindha4783
@brindha4783 14 дней назад
enikum entha cheya eni🙂pediyavunnu
@muhammadsinan1929
@muhammadsinan1929 14 дней назад
എനിക്കും
@nehaneha-zm9rn
@nehaneha-zm9rn 13 дней назад
Sir enikk ishattam pettath schooliyillane kittiyath ithoo july last avumbol thanne classokke pakuthi avum eni enthinnanvo transfer cheythitt karayam ennkattilum mark kurnja kutti kalkk adakkam njan vicharicha school kittittund pinne onnamath ever jathi matham ethokke nokkunnu ethokke nokkiyal enghanne njanglkk ishttampetta schoolyill kittaaa ethinnum valayal margam undavoavo first enghaneekilum transfer akkiyall mathiyayirunnu
@user-sv2vw2wy5s
@user-sv2vw2wy5s 14 дней назад
Yes sir 😢
@AdithyanAdithyan-kg6nk
@AdithyanAdithyan-kg6nk 14 дней назад
Sir supplementary allotment eppol anna abashekanda athaaa .....relpy plzzz
@ma.jida.___
@ma.jida.___ 14 дней назад
Sir nthaan ithokke Inkk 8A+ 2A aan ithuvare inkk oru schoolum kitteelaahh🥺😭nan nthaan ini kattenttath
@user-mu8gh4py8z
@user-mu8gh4py8z 12 дней назад
Sir school ethanelm koyapilla but ee course transfer kituvoo supplementary allotment kaynjitt ahn transfer engill
@zainuuussvlog4825
@zainuuussvlog4825 14 дней назад
Sir enik mark undayittum ishtapetta coursin alla kittiyath.padichath verthe aayi.2 allotment vannapozhum aduthathil kittum pratheekshichu onnum undayilla 😢😢
@zaheemabeevi1581
@zaheemabeevi1581 14 дней назад
We want justice..
@prijakp5814
@prijakp5814 14 дней назад
Next ട്രാൻസ്ഫർ വരുവാൻ നമുക്ക് എന്ത് ചെയ്യാൻ പറ്റും?
@RinshaSherin-od4pe
@RinshaSherin-od4pe 14 дней назад
മിക്കവാറും വല്ല പ്രധിഷേധവും നടത്തേണ്ടി വരും enna തോന്നുന്നത്
@prijakp5814
@prijakp5814 14 дней назад
സ്കൂൾ ഏതായാലും കുഴപ്പമില്ല. താല്പര്യം ഇല്ലാത്ത കോഴ്സ് ഇൽ, ഒന്നര മാസം ഇരിക്കുക എന്ന് പറഞ്ഞാൽ, കുട്ടികളുടെ മാനസികാവസ്ഥ, എത്ര വിഷമം പിടിച്ചത് ആണ് 😔
@bangtan_park_jim_inn.._
@bangtan_park_jim_inn.._ 10 дней назад
Sir oru doubt.... Ithuvare allotmentil vecha school supplementary allotmentil vekkan pattilla enn kettu.. Sathyamanoo
@meghnameghsha8401
@meghnameghsha8401 14 дней назад
Tension avunnu eginee pokumm enn ariyilla muvattupuzha yaa kittiye enthu cheyyum
@safnasaleem3952
@safnasaleem3952 14 дней назад
Yes
@ThencySulfi
@ThencySulfi 14 дней назад
Transfer adyam cheyyanpara sir oru masam njangal ishtamillatha coursu padikkandee enthina njangale ingane vishamippikkunnath
@alanshiju-hj8jt
@alanshiju-hj8jt 14 дней назад
Sir supplementary alloutment onnu detail ayittu parayamo
@AdwaithBaiju-fr8sf
@AdwaithBaiju-fr8sf 14 дней назад
Kuttikal padich schoolikalil compulsary aayit allotment kodukanam
@jaseenajasi461
@jaseenajasi461 14 дней назад
Sir molk adidayum kittiyilla 8 A plus 2 A phicise mathes . Molk saices kittumo full ayittu eniyum seicesnu thanne kudthal mathiyo allgil comesnum kodukkano vallatha vishamathilanu place A vattoliyanu
@gamingwithkallan2331
@gamingwithkallan2331 14 дней назад
Umbiya sarkar 😢
@MuhammadNujoom-tl2xz
@MuhammadNujoom-tl2xz 14 дней назад
Sir സപ്ലിമെഡ്രി കുറിച്ച് video ചെയ്യുമോ
@apuuzzz5042
@apuuzzz5042 14 дней назад
Sir ee appol supplementary kernvarkm transfer vende....
@PranavPranav-vc4sg
@PranavPranav-vc4sg 12 дней назад
Sir njn management seat eduth isttam illatha sub ane enikk inni supplementary admission edukkn patto
@sreejachandran6869
@sreejachandran6869 13 дней назад
Satyam paranja aneethiyanu sir transfer pratheekshichu irunnatha athu poyi
@snvlogs3876
@snvlogs3876 14 дней назад
Sir paranja ella karyanghalum💯💯 shari anu.... ini njanghal enthu cheyyum arode parayum.... ishtamillatha school course..... 😢😢tranfer nerethe enkilum akikoode.. 😢😢😢😢kashtapettu padicha njanghal😢😢😢😢ini enthu cheyyum
@MidhlajM-qv7nu
@MidhlajM-qv7nu 14 дней назад
Enikk 8 A+ und but 6 A+ ulla enthe frd ന് 8opshan 39 njan kodutha athe scl kitti but Athe scl first kodutha opshan 39 enikk kittila A+ Alla avar nokunnath pinne entha nokunnath
@techgamer507
@techgamer507 14 дней назад
Sir transfer kittunnath vare uniform nirbandhamano
@sanamoonu2302
@sanamoonu2302 14 дней назад
Sir onn parayo nagalk prethikarikkan aarumlla sirnte pole ullavar aahn nagalk ullath igane poya egnae sheriavum ethreyum padichtt 🥲
@ThasnishanilmaanuThasni
@ThasnishanilmaanuThasni 12 дней назад
Permanent aayi chernnal transferin apekshikkan pattumo. Plz reply
@salmanishad4292
@salmanishad4292 14 дней назад
Sir kittathavar supplementry kk waiting ahnn avrde avsta koodi sir alogikkanam transfer nn nikkunnavrkk oru schl englm kitti enn paryaam ath onnum illatha njngaloo 😶🙏
@djnisam9291
@djnisam9291 14 дней назад
Bro avar chedhath sheriyane enikkk kittila supply metary kittiyal enikkum eshttapetta schoolil kittilagil maralo sir
@haifajafar9683
@haifajafar9683 13 дней назад
Ippo kittiya schoolil uniform yeduthal Ath transfer kittiyal Pinne nth cheyyum?
@catherin_joseph.
@catherin_joseph. 13 дней назад
Sir onnil kooduthal school il transfer vekkamo??
@sophykarbonn7990
@sophykarbonn7990 14 дней назад
Correct aanu
@lathakumaryks
@lathakumaryks 12 дней назад
Oru varsham motham avarude kashtapadinte vilayano ithe urangathe padich kuttikalod alpam daya kanikku ella manthrim oke
@abhivlogs3463
@abhivlogs3463 14 дней назад
Sir supplementery video cheyyo
@shazasentertainment3515
@shazasentertainment3515 14 дней назад
Padichavarum padikathavarum orupole pinnendhina exam ?arum schoolil pokathe radhishedhikkanam .school oke adanju kidakate ennale gavnment padikóoo
@rejanibiju2983
@rejanibiju2983 14 дней назад
yes, ms is the right🥺🥺🥺🥺🥺
@itsmesonu3714
@itsmesonu3714 14 дней назад
Sir 3 rd allotmentil permanent admission eduthavarkk suplimenteriyil keran pattumoo pls clear the doubt sir pls😢😢😢r
@fathimatv2540
@fathimatv2540 14 дней назад
Sir enikke ishtamillatha course aane kittiyathe enthaa cheyyaa sir😢😢
@musthafarisvan7174
@musthafarisvan7174 13 дней назад
Vhse yil eni kodukkana pattumo sir
@Abdurahman-ov2bf
@Abdurahman-ov2bf 14 дней назад
First transfer vekuka.pinneed madi supplementary.ellaarum pradikarikyka vidyabyasa madriyod
@Nandanah__h
@Nandanah__h 12 дней назад
Ithrem vivaram ketta vidyabyasa mandri ayathukond ithil kooduthal pratheekshikandaa
@FahidaN.R
@FahidaN.R 14 дней назад
💯 true 👍
@nizam3028
@nizam3028 14 дней назад
Sir second allotmentil kittiya school 23 km doore ayirunnu. Kore tension adich ini vere schoolil kittiyillenkil avide thanne 2 kollam padikkende enn orth. Alhamdulillah. Third allotment vannappo 1 st option school il ishtapetta course il thanne kitti. Alhamdulillah
@SonaB.S-zy7id
@SonaB.S-zy7id 12 дней назад
Vicharikatha school kittiyavar😢
@SudhiS-dp2ql
@SudhiS-dp2ql 13 дней назад
Sports quota il kittiyavarkk transfer Kodukkan pattumoo?
@emmanuvaljeweljoseph4285
@emmanuvaljeweljoseph4285 14 дней назад
It is not our problem. It is the problem of our system and government 😠
@KadeejathShamna-pf7rl
@KadeejathShamna-pf7rl 14 дней назад
Sir school kittiya kuttikal avak aathakilum school kittiyalo annal ath kittatta yathre kuttikal und 😢 Sir parayunu supplementary k shesham transfer vachd shari ayillan yann kashttapett padich nalla mark vagi 3 alomt vannu yannlaum sit kittiyillla shasrikum eth ann shari allathad sit undakil kuttikal ath kodukukkka allathe Koree alomt akkit onumm karyam illla sit kittiyavar vare sclil marunnath illa imp kittathe kuttikal sit first kodukunnad ann imp oru a+ pollum illa kuttikal scl kitti annal A+ kittiya kuttikalk sit illa
@sreehariachu7828
@sreehariachu7828 14 дней назад
Adhyam trasfer nadathiyal onum kittathavrk kore late aville appo adhyam supplementry thnne alle nadathendath😊
@kasinathankasi568
@kasinathankasi568 12 дней назад
3rd allotment kazhinju transfer ayirunn nadathendi irunnath ithipol ishtamallatha course padikkendi varunnu
@majeedpullakal2606
@majeedpullakal2606 14 дней назад
Sathyam
@haniyyaworld4438
@haniyyaworld4438 13 дней назад
Ente avastha manasilakkiya siree❤❤❤
Далее
PLUS ONE TRANSFER ALLOTMENT LATEST UPDATE
5:58
Просмотров 23 тыс.