plusone Supplimentary Allottment!! സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിക്കാൻ എന്ത് ചെയ്യണം • സ്കൂൾ കോമ്പിനേഷൻ/ ട്രാ... • ശനിയാഴ്ച അവധി!! പുതിയ ... • സംസ്ഥാന വ്യാപകമായി വി... • സപ്ലിമെന്ററി അലോട്ട്മെ...
രണ്ടു ജില്ലകളിലേക്ക് apply ചെയ്തു. ഒരു ജില്ലയിൽ 2nd option കിട്ടി. 3rd allotment കഴിഞ്ഞപോൾ Permanent admission എടുത്തു.എന്നാൽ രണ്ടാമത്തെ ജില്ലയിൽ ഒരു allotment ഉം കിട്ടിയല്ല. ഇനി ആ രണ്ടാമത്തെ ജില്ലയിൽ Supplementary ക്ക് അപേക്ഷിക്കുവാൻ പറ്റുമോ