Improvement എഴുതിയ കുട്ടികൾക്ക് അവസരം തരില്ല. അങ്ങനെ തന്നാൽ ആ കുട്ടികൾക്ക് ഒരു വർഷം നഷ്പ്പെടാതിരിക്കുമല്ലോ. കഷ്ടപ്പെട്ട് പഠിച്ചിട്ടും ഒരു പ്രയോജനവും ഇല്ലാത്ത അവസ്ഥ
എല്ലാ യൂണിവേഴ്സിറ്റികളിലും സപ്ലിമെന്ററി അലോട്ട്മെന്റ് നടക്കുന്നുണ്ട് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ജൂലൈ അഞ്ചു വരെയാണ് അപേക്ഷിക്കാനുള്ള ഡേറ്റ്.. അക്ഷയ വഴി അപേക്ഷിച്ചാൽ മതി മറ്റു യൂണിവേഴ്സിറ്റികൾക്കും അപേക്ഷിക്കാനുള്ള ഡേറ്റ് ഓരോന്ന് കൊടുത്തിട്ടുണ്ട് ഇതുവരെ ഡിഗ്രിക്ക് അപേക്ഷ കൊടുക്കാത്തവർക്കും അപേക്ഷിച്ചിട്ട് കിട്ടാത്തവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിൽ അപേക്ഷിക്കാവുന്നതാണ്