Тёмный

സിയാചിൻ പാക്കിസ്ഥാന് നൽകാൻ സോണിയ തീരുമാനിച്ചു ! | ABC MALAYALAM | ABC TALKS | 7.MAY.2024 

ABC Malayalam News
Подписаться 2,6 млн
Просмотров 141 тыс.
50% 1

സോണിയയുടെ പാക്കിസ്ഥാൻ പ്രേമം: അട്ടിമറിക്ക് ഒരുങ്ങിയ ഇന്ത്യൻ സൈന്യം
#abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

6 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 862   
@nithinrajk3661
@nithinrajk3661 Месяц назад
പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് അഭിമാനത്തോടെ പറയുമായിരുന്നു എനിക്ക് ഇഷ്ടപ്പെട്ട പാർട്ടി കോൺഗ്രസ്സ് ആണ് ന്ന്, ഇന്ന് ഞാൻ ഏറ്റവും വെറുക്കുന്ന പാർട്ടി കോൺഗ്രസ്സ് ആയി മാറി . ഇത്രയും നട്ടെല്ലില്ലാത്ത പാർട്ടി വേറേ ഇല്ല...
@OpGaming-cl1ij
@OpGaming-cl1ij Месяц назад
നട്ടെല്ലില്ലാതെഅല്ല രാജ്യത്തെ ഒറ്റുകൊടുത്തു പണമുണ്ടാക്കാനുള്ള ശ്രമമാണ്
@rajansv1
@rajansv1 Месяц назад
ഞാനും
@user-nn4vq5qn2z
@user-nn4vq5qn2z Месяц назад
ബ്രിടീഷുകാർ ഉണ്ടാക്കിയ പാർട്ടി അല്ലെ? പണ്ടേ അങ്ങിനെ തന്നെയാണ്..! ജതീയത പോലും കോൺഗ്രസ്സും ബ്രിടീഷുകാരും കൂടി ഉണ്ടാക്കിയെടുത്തതാണ്. നായർ പ്രമാണിമാരായ 8വീട്ടിൽ പിള്ളമാരുടെ പോലും കുട്ടികളുടെ ശൈശവചടങ്ങുകൾ, നിലത്തെഴുത്.. അദ്ധ്യാത്മിക ചടങ്ങുകൾ നിർവഹിച്ചിരുന്നത് ശ്രീനാരായണ ഗുരു ന്റെ പിതാവായ മാടനാശാനും, അമ്മാവൻ ശങ്കു ആശാനും ഒക്കെ ആയിരുന്നു. ആക്കാലത്തു അധ്യപനവും അദ്ധ്യാത്മികതയും കുല തൊഴിൽ ആക്കിയ ഈഴവ ഉപജാതി പേരായിരുന്നു "ആശാൻ"..! 8വീട്ടിൽ പിള്ളമാരിൽ ഒരാൾ മാടനശാന്റെ ഉറ്റ സുഹൃത്തും ആയിരുന്നു അത്രേ..! 8വീട്ടിൽ പിള്ളമാരുടെ കുട്ടികളുടെ ചടങ്ങുകൾ പോലും ഈഴവകുലത്തിൽ പെട്ടവരായിരുന്നു നടത്തിയത് എങ്കിൽ, സാധാരണ നായർ കുടുംബങ്ങളിൽ പോലും'ആശാൻ' ഉപജാതി യിൽ പെട്ടവർ ആണ് നടത്തിയിരുന്നത് എന്ന് മനസിലാക്കണം. ഇനി അത് പോട്ടെ.. പിന്നോക്ക തീയ്യ ജാതിയിൽ പെട്ട ഓതേനനും ഉണ്ണിയാർച്ചയും ഒക്കെ എങ്ങിനെ ആണ്, അല്ലിമലർ കാവിലും, ലോകനാർ കാവിലും ഒക്കെ പോയത്.? അയിത്തജാതി ആയിരുന്നെങ്കിൽ എങ്ങിനെ ആക്കാലത്തു അമ്പലത്തിൽ പോകും? കേട്ട ജാതി ചരിത്രങ്ങൾ പച്ചകള്ളങ്ങൾ ആണ്. നമ്മൾ കബളിപ്പിക്കപ്പെട്ടിരിക്കുന്നു..1800 കളിൽ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രത്തിന്റെ ഭാഗമായി ബ്രിടീഷുകാർ നടുവഴികളെ കൊണ്ട് ഈഴവർ തൊട്ടുള്ള താഴേക്കുള്ളവർക്ക് സർക്കാർ ജോലി നിഷേധിപ്പിച്ചു. ഭരണം ബ്രിടീഷുകാർക്ക് ആയിരുന്നതിനാൽ നടുവഴികൾക്ക് അത് ചെയ്യേണ്ടി വന്നു. സർക്കാർ സ്ഥാപനങ്ങൾ ബ്രിടീഷുകാരുടേത് ആണ് എന്ന് പ്രത്യകം ഓർക്കണം. അവിടം മുതൽ ആണ് മുന്നൊക്കെ ജാതിയും പിന്നോക്ക ജാതിയും ഉണ്ടാകുന്നത്. 1800 കളുടെ തുടക്കത്തിലേ കാര്യം! ശേഷം 1800 കളുടെ അവസാനത്തിൽ ബ്രിടീഷുകാർ ഒരു രാഷ്ട്രീയപാർട്ടി രൂപീകരിക്കുന്നു. സ്ഥാപകൻAO. ഹ്യൂo.!! ഉദ്ദേശം ബ്രിടീഷുകാരെ ഭരണത്തിൽ സഹായിക്കുക..! പാർട്ടി യുടെ പേര്, indian national congress!! പിന്നീട്, ഈ വൃത്തികെട്ട പാർട്ടി നടത്തിയത് ജാതീയ കലുഷിത സമരങ്ങൾ..!! ബ്രിടീഷുകാർക്കെതിരെ അഹിംസയും പറഞ്ഞു പന്തലും കെട്ടി സത്യാഗ്രഹം ഇരുന്നു..! ബ്രിടീഷുകാർ ഭയക്കാതെ സുഖമായി ഭരിച്ചു. വഴിയരികിൽ കോൺഗ്രസ്‌ പന്തലും കെട്ടി വൈഷ്ണവജനതോ പാടി ഇരുന്നു. ദേശീയവാദികൾ ആയ ബാല ഗംഗദര തിലകനെയും, സുഭാഷ് ചന്ദ്രബോസിനെയും, സർദാർ വല്ലഭയി പാട്ടേലിനെയും ഗാന്ധിയും നെഹ്‌റു വും പിന്നിൽ നിന്ന് കുത്തി വീഴ്ത്തി. 70 കൊല്ലം കോൺഗ്രസ് ഇന്ത്യയെ ചതിച്ചു. കോൺഗ്രസ്‌ നിരോധിച്ചു യഥാർത്ഥ ചരിത്രം പഠിപ്പിക്കണം. അത്രക്ക് പറയാനുണ്ട്, ഏറെ!!
@Hunbnm
@Hunbnm Месяц назад
മദാമ്മയെ ഓടിക്കണ്ട സമയം എന്നേ കഴിഞ്ഞു ....
@ameerebrahim9269
@ameerebrahim9269 Месяц назад
ഈ വാട്സാപ്പ് യൂണിവേർസിറ്റി യില് നിന്ന് രാജിവെക്കൂ
@Alli1313
@Alli1313 Месяц назад
അടിച്ചു ഓടിക്കേണ്ട സമയം
@amaldev4150
@amaldev4150 Месяц назад
Congress Rajya drohikal anu
@vethal_veth
@vethal_veth Месяц назад
നെഹ്‌റു വിന്റെയും,, Sheik Abdulla യുടെയും റിലേഷൻ കൂടി കൂട്ടി വായിക്കണം....ഇന്ത്യ മഹാരാജിയം ഒരു രാഷ്ട്രീയക്കാരന്റെയുംകുടുംബസ്വാതല്ല... Shut all bloody fools behind bars.....🙏🙏😁
@sunildev-qc4dj
@sunildev-qc4dj Месяц назад
Veruthe alla evattakale konnathu Indra rajiv
@sathinair2743
@sathinair2743 Месяц назад
കാട്ടു കോഴിക്കെന്ത് വിഷുവും ചക്രാന്തിയും , വിദേശ സ്ത്രീക്ക് എന്ത് ഭാരതവും ,സിയാച്ചിനും , ഭാരത മാതാവും 🇮🇳💪
@devaprasadkurup4489
@devaprasadkurup4489 Месяц назад
വിദേശ വനിതയിൽ ഉണ്ടായ മകൻ ഒരിക്കലും രാജ്യസ്‌നേഹി ആകില്ല എന്ന് ചാണക്യൻ പണ്ട് പറഞ്ഞത് എത്ര ശെരി എന്ന് പപ്പുവിൻ്റെ ഓരോ പ്രവർത്തിയും കാണിച്ച് തരുന്നു.
@psmohan672
@psmohan672 Месяц назад
Ennittum ivtreley Thalayil vechu kondu nadakkunna aalkaarey aaloyikkumbol ..
@prasanthcherthala7571
@prasanthcherthala7571 Месяц назад
🤭🤭🤭​@@devaprasadkurup4489
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr Месяц назад
അതെ ​@@devaprasadkurup4489
@rajuc.d2479
@rajuc.d2479 26 дней назад
വിദേശ സ്ത്രീയും അവരിൽ ജനിച്ച മക്കളും തഥൈവ ...
@vishnum2930
@vishnum2930 Месяц назад
കോൺഗ്രസ്നു വേണ്ടി ചിന്തിക്കുന്നത് പോലും രാജ്യ വിരുദ്ധം.
@sukumarapillai2490
@sukumarapillai2490 Месяц назад
🤔..... സിയാച്ചിന്റെ പ്രാധാന്യം അറിയുന്ന ഒരു ഇന്ത്യാക്കാരാനും ചിന്തിക്കാൻ പാടില്ലാത്തത് . ശിഖൻ പാകിസ്ഥാനി . സോണിയാ ഇറ്റലിക്കാരി . ആന്റണി ഇംഗ്ളീഷ് കാരൻ എന്ന് വിശ്വസിക്കുന്നവൻ . അന്ന് പാക്കിക്കു 3000 മേ നഷ്ടപ്പെട്ടുള്ളൂ . സിയാച്ചിൻ അവന്റെതാകുമ്പോൾ ഇന്ത്യൻ സേന മുഴുവൻ എന്നല്ല ഇന്ത്യ തീർന്നൂ എന്നാണ് . ( ജീവനുകളും ആരോഗ്യവും ധനവും ധാരാളം കൊടുത്താണ് ഇന്ത്യൻ സേന ഇതിനെ നിലനിറുത്തിയിരിക്കുന്നത് ) അതറിയാത്ത കോന്തമാരെ പിടിച്ച് എൽപ്പിക്കുന്നവരെ ....... നിങ്ങൾ ശപിക്കപ്പെട്ടവർ .
@sumeshs8239
@sumeshs8239 Месяц назад
അതെയതെ. സിയചിനിൽ എത്ര ഐസ് ഉണ്ട്. ഭാരതത്തിന്റെ പുരോഗതിക്കു ആ ഐസ് വളരെ ഉപകാരപ്രദമാണ്. സിയാചിനിലെ ഐസ് ഇല്ലായിരുന്നെങ്കിൽ ഇന്ത്യ പാപ്പരായേനെ.
@ashasreekumar8359
@ashasreekumar8359 Месяц назад
​@@sumeshs8239അപ്പോൾ അത് പാക്കിസ്ഥാനുകൊടുക്കാം അല്ലേ?പാക്കിസ്ഥാന് അവിടെ എന്തെടുക്കാനാ?പുഴുങ്ങിത്തിന്നാനായിരിക്കും?
@jyothilakshmipiravom4549
@jyothilakshmipiravom4549 Месяц назад
Aa ice India ku vendathaanu. Athukondu Siyachin India occupy cheythu.
@vishnum2930
@vishnum2930 Месяц назад
@@sumeshs8239 അപ്പോ നിൻ്റെ പാകിസ്ഥാനിലെ അളിയന്മാർക്ക് അതെന്തിനാ. ബോംബ് ഉണ്ടാക്കി ക്ഷീണിക്കുമ്പോ ഷാർജ ഷേക്ക് അടിക്കൻ ആണോ.
@Parampil
@Parampil Месяц назад
മദാമ്മയെ നാടുകടത്തണം.
@bineeshmanoharannair4989
@bineeshmanoharannair4989 Месяц назад
സൈനിക വിചാരണ നടത്തി ഷൂട്ട്‌ ചെയ്യണം
@minim7822
@minim7822 Месяц назад
​@@bineeshmanoharannair4989 💯%✔️🙏🙏🙏
@goureeshankarasharma5064
@goureeshankarasharma5064 Месяц назад
ഈ നെഹറു കുടുംബത്തെ ഭാരതത്തിൽ നിന്ന് പുറത്താക്കേണ്ട സമയം കഴിഞ്ഞു😢😢😢😢
@Decaprio97
@Decaprio97 Месяц назад
North indians നു ഇത് പിടി കിട്ടി. But മലയാളികൾക്ക് ഇത് പിടി കിട്ടിയില്ല.. കാരണം kerala congrss theme വേറെ ആണ്.. പിന്നെ ഇവന്മാർ ചെയ്ത തന്തയില്ലായ്മ നമ്മുടെ medias ഇത് പുറത്ത് കൊണ്ട് വന്നില്ല..
@mukundanpv5968
@mukundanpv5968 Месяц назад
നെഹൃ കുടുംബത്തിലെ ഗാന്ധി മാരെയാണ് പുറത്താക്കേണ്ടത്
@rajannair8860
@rajannair8860 Месяц назад
പൊന്നളിയാ ഇപ്പം നെഹ്റു കുടുംബം അല്ലഗാന്ധി കുടുംബംരാജീവിന് 'കാന്തിയപ്പോൾ ,സോണിയക്ക്, കാന്തി, പിന്നെ രാഘൂന് കാന്തി,... പിന്നെ..പിന്നെ. ഗാന്ധിയായ് മാറി.
@jobyjoseph6419
@jobyjoseph6419 Месяц назад
10 വർഷം ഇന്ത്യയെ ഭരിച്ച UPA ഗവർമെന്റ് എത്ര മാത്രം ദേശ ദ്രോഹികൾ ആണെന്ന് ഈ വിഡിയോ കാണുന്ന രാജ്യ സ്നേഹികൾ ആയ മലയാളികൾ മനസ്സിൽ ആക്കുക, പ്രത്യേകിച്ചു രാഷ്ട്ര സ്നേഹികൾ ആയ മുസ്ലിങ്ങൾ 🙏🏿🙏🏿
@ajayanpg206
@ajayanpg206 Месяц назад
UPA പത്ത് വർഷമാണോ? ഇന്ത്യ ഭരിച്ച് കുളമാക്കിയത് 70 വർഷത്തിൽ അധികം ഭരിച്ചു ഭാരതത്തെ 100വർഷം പിന്നിലാക്കി വികസനത്തിന്റെ കാര്യത്തിൽ നരേന്ദ്രമോധി സർക്കാർ വെും 10 വർഷം കൊണ്ട് അത് തിരിച്ചുപിടിച്ചു.!! 16:59
@ravia1486
@ravia1486 Месяц назад
രാഷ്ട്ര സ്നേഹികളായ മുസ്ലീങ്ങൾ🤣🤣🤣
@jobyjoseph6419
@jobyjoseph6419 Месяц назад
@@ajayanpg206 ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണം UPA -1, UPA -2
@agnosticpatriot
@agnosticpatriot Месяц назад
എന്നിട്ടും ഇപ്പഴും ഇതൊക്കെ പറഞ്ഞാലും വിശ്വസിക്കാത്ത കോൺഗ്രസ് മൊണ്ണകൾ ഉണ്ടല്ലോ, ജിഹാദികൾ നിറഞ്ഞു കിടക്കുന്ന ഒരു കോർപ്പറേറ്റ്..
@agnosticpatriot
@agnosticpatriot Месяц назад
​@@ajayanpg20610 വർഷം പോരാ ബ്രോ. ജിഹാദി നക്സൽ ഇല്ലായിമ ആയാലേ ശെരിയാകു
@Alli1313
@Alli1313 Месяц назад
അന്ന് ഇതിന്റെ സത്യാവസ്ഥ വെച്ച് ഒരു ചെറ്റ പത്രവും റിപ്പോർട്ട്‌ ചെയ്തില്ല
@sajurocky1610
@sajurocky1610 Месяц назад
എൻ്റെ പിതാവ് സിയാച്ചിൻ മേഖലയിൽ ജോലി ചെയ്തിട്ടുണ്ട്. മൂന്ന് യുദ്ധത്തിൽ പങ്കെടുത്ത ഉണ്ട്. ഈ വാർത്ത, ഞാൻ കേട്ടിട്ടുണ്ട് ഇപ്പോൾ ഇത്രയും വിശദമായി കേട്ടപ്പോൾ.. കോൺഗ്രസ് പാർട്ടി ഇന്ത്യയിൽ കാട്ടിക്കൂട്ടിയ ക്കുള്ള വ്യക്തികളിൽ ഒന്നുകൂടി ചേർത്തുവയ്ക്കാം...😮😮
@krishnamoorthy3815
@krishnamoorthy3815 Месяц назад
We are all proud of your father. Jai hind jai bharat matha🇮🇳🇮🇳🇮🇳
@user-nn4vq5qn2z
@user-nn4vq5qn2z Месяц назад
കോൺഗ്രസ് അടിയന്തിരമായി നിരോധിക്കേണ്ട പാർട്ടി ആണ്.. എന്നാലേ യഥാർത്ഥ ചരിത്രം പഠിപ്പിക്കാൻ കഴിയൂ
@rajdea
@rajdea Месяц назад
👏👏👏👏🙏🙏🙏👍👍👍👍☝️☝️☝️☝️ എല്ലാ സത്യങ്ങളും പുറത്ത് കൊണ്ടുവരുന്ന ഈ രണ്ട് പ്രതിഭകൾക്കും 🙏🙏🙏👏👏👏🧡🧡🧡🧡🙏🙏🙏
@sasindranathan
@sasindranathan Месяц назад
ഈ സംഭവം മലയാളിക്ക് അറിയില്ല , വളരെ വൈകിയാണ് എങ്കിലും കോൺഗ്രസ്സിന്റെ രാജ്യദ്രോഹം പുറത്ത് പറഞ്ഞതിന് നന്ദി . ധീരമായ നിലപാടിൽ ഉറച്ച് നിന്ന് രാജ്യത്തെ രക്ഷിക്കുന്ന സൈനിക മേധാവികൾക്ക് 🙏 നമസ്കാരം .
@johnmathew3662
@johnmathew3662 Месяц назад
പണ്ട് വാർത്ത ഉണ്ടായിരുന്നു, മിലിറ്ററി ടാങ്കുകൾ raisina കുന്നിന് നേർക്ക് വരുന്നു എന്ന്.
@Astroboy66
@Astroboy66 Месяц назад
​@@johnmathew3662 ippo ahh news kittuvoooo
@chandrandec31
@chandrandec31 Месяц назад
Anginey parayaruth. Keralathiley malayali prethyekichum malayalam pathram maathram medikunnavarku ariyilla. English pathrathil vannadhu aanu, adhukondu English pathram vayikunna Malayalikum, keralathinu purathhulla Malayali ku ariyumaayirunnu.
@Astroboy66
@Astroboy66 Месяц назад
@@chandrandec31 annu vanna news kittuvoo ippo
@rameshanchoyyiantavida4985
@rameshanchoyyiantavida4985 Месяц назад
പട്ടാളത്തിനും അതിൻ്റെ തലവന്മാർക്കും ആദരം അർപ്പിക്കുന്നു.
@govindankuttykg652
@govindankuttykg652 Месяц назад
നമ്മുടെ സൈന്യം കേവലം നമ്മുടെ അതിർത്തി കാക്കുന്നവർ മാത്രമല്ല നമ്മുടെ സംസ്കൃതിയുടെ മേൽനോട്ടക്കാർ കൂടിയാണ് ശ്രീ. രാമചന്ദ്രൻ സാറിനും ശ്രീ.സുജാതൻസാറിനും നന്ദി -
@BabuKrishna-ir3dx
@BabuKrishna-ir3dx Месяц назад
ബിഗ് സല്യൂട്ട് ഫോർ ഇന്ത്യൻ ആർമി
@Blackcats007
@Blackcats007 Месяц назад
സിയാച്ചിനിൽ നിന്നും പീരങ്കി ഉപയോഗിച്ച് വെടിവച്ചാൽ ഡൽഹി വരെ എത്തും എന്നാണ് പറയുന്നത്. അത്രയ്ക്ക് തന്ത്രപ്രധാനമായ സ്ഥലമാണ് .ആയിരക്കണക്കിന് ഇന്ത്യൻ പട്ടാളക്കാരുടെ രക്തം വീണ ഭൂമിയാണ് . ഇതിന് തക്ക ശിക്ഷ ഇവർക്ക് കൊടുക്കണം.
@akhilattoor
@akhilattoor Месяц назад
എന്ത് മൈരാണെടാ പറയുന്നത്
@user-sm4wk6pv4f
@user-sm4wk6pv4f Месяц назад
😢 വിവരം കെട്ട ദുഷ്ടത്തി... അവൾക്ക് ഇന്ത്യൻ പട്ടാളം മരിച്ചാൽ എന്താ.... ഭാരതം മുടിഞ്ഞാൽ എന്താ .. അനിൽ ആൻ്റണി സഹി കേട്ടിട്ടു ആകും കേളവൻ്റെ പാർട്ടി വേണ്ട എന്ന് വച്ചത്. മൗനിക്ക് ഇപ്പൊ കിട്ടിയല്ലോ നൊബേൽ സമ്മാനം...
@padmanabhankp8685
@padmanabhankp8685 Месяц назад
This family doesn't have any national feeling. Because India is not her mother land. It's not her fault. Fortunately India is now in the safe hand of people who love the mother land. Our great Pappu occasionally utters blunders that India has surrendered our land to China to extract political milage and to show the present government in poor light. Bharat Mata ki Jai 👏
@user-rv1fq1ne7m
@user-rv1fq1ne7m Месяц назад
Islamic vote bank ..
@MohanKumar-sj6zw
@MohanKumar-sj6zw Месяц назад
Soniyà a traiter. Three salutes to army. ❤️❤️❤️
@muralikrishnan9232
@muralikrishnan9232 Месяц назад
എന്നും ഭാരതത്തെ വഞ്ചിച്ചിരുന്നവരാണീ കുടുംബക്കാർ😮
@aravindkelangath503
@aravindkelangath503 Месяц назад
ഒറ്റുകാർ
@anjanag7683
@anjanag7683 День назад
അതേ ​@@aravindkelangath503
@The123zy
@The123zy Месяц назад
ഒരു പൂറിമോളും ഒരിഞ്ച് ഭൂമി പോലും ആർക്കും കൊടുക്കില്ല...സൈന്യം പൂമാല കെട്ടാനല്ല ഇരിക്കുന്നത് ❤❤
@thampikumarvt4302
@thampikumarvt4302 Месяц назад
Triple strong 😮
@absmail007
@absmail007 Месяц назад
ഭാരതം സൈന്യത്തിന്റെ ഭരണത്തിന് കീഴിൽ അല്ലല്ലോ ...ഫീൽഡ് മാർഷൽ സാം മനേക് ഷായുടെ കഥ അറിയാം എന്ന് കരുതുന്നു .. ഇന്ദിരാ ഗാന്ധിക്ക് കീഴടങ്ങാതെ നിലപാട് എടുത്തതിന് അദ്ദേഹം അനുഭവിച്ച പ്രശ്നങ്ങൾ ചില്ലറയല്ല ... എപിജെ അബ്ദുൽ കലാമിനെപ്പോലെ ഗണ്ടി കുടുംബത്തിന്റെ എതിർപ്പ് ഏറ്റു വാങ്ങേണ്ടി വന്ന ആളാണ് ഫീൽഡ് മാർഷലും ...
@kooloth3081
@kooloth3081 Месяц назад
@@absmail007അങ്ങെർക്കു പെൻഷൻ പൊലും മര്യാദക്കു കൊടുത്തില്ല
@muraliamias9669
@muraliamias9669 Месяц назад
സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️❤️❤️
@user-tl4uo1sn9i
@user-tl4uo1sn9i 3 дня назад
Ee video kandu,njan Indian express il search cheythu nokki.Ithil paranjathu sathyam aanu.Sekhar Gupta,Indian express 2012 ennu search cheythu nokkoo.
@syamalasreedharan9200
@syamalasreedharan9200 Месяц назад
ആദ്യം സൈന്യത്തിന് നന്ദി ❤️❤️❤️. ഈ വീഡിയോ ക്ക് നിങ്ങൾ രണ്ടു പേർക്കും നന്ദി 🌹🌹
@cherupushpamthankappan7635
@cherupushpamthankappan7635 Месяц назад
പണിയറിയാവുന്നവർ ഇല്ലാതെ പോയതിൻ്റെ കുറവ്😡 എന്നിട്ടും പൊക്കിക്കൊണ്ടുനടക്കുകയാ😡 നമ്മുടെ പട്ടാളത്തെ സമ്മതിച്ചേ മതിയാകൂ ജയ് ജവാൻ❤️❤️❤️❤️❤️🌹🌹🌹🌹
@user-xl9vv1tv9r
@user-xl9vv1tv9r Месяц назад
ഇവൾക്കെന്ത് സിയാച്ചിനും, ഭാരതവും.ആന്റപ്പൻ ഒന്നും ചെയ്യില്ലായിരുന്നു.വിവരവും ഇല്ലായിരുന്നു, പേടിയും ആയിരുന്നു. സർ, ഇതൊക്കെ ഇലക്ഷന് മുമ്പെ പുറത്ത് വിടേണ്ടിയിരുന്നതാണ്.
@radhanair4670
@radhanair4670 Месяц назад
yes. you are so right!
@retheeshkeshav3407
@retheeshkeshav3407 Месяц назад
100% ok
@user-xyz766-aBclmpq
@user-xyz766-aBclmpq Месяц назад
അതെന്തേ? കോൺഗ്രസ്സിന് വോട്ട് ചെയ്യതിരിക്കാൻ വേറെ തക്കതായ കാരണങ്ങൾ ഇതിനു മുമ്പ് ഇല്ലായിരുന്നോ?
@aravindkelangath503
@aravindkelangath503 Месяц назад
മദാമ്മയുടെകൂടെ ആറാട്ടുമുണ്ടനെ കൂടി അടിച്ചൊടിക്കേണ്ടതാണ്
@KrishnaKumar-fy2pr
@KrishnaKumar-fy2pr Месяц назад
പ്രബുദ്ധർക്ക് എന്തു സിയചിന് .മലയോളികൾ വോട്ട് ചെയ്യും
@vijayalakshmit9306
@vijayalakshmit9306 Месяц назад
മന്‍മോഹന്‍സിംഗ്‌ പറഞ്ഞു എന്ന് പറഞ്ഞാൽ സോണിയ പറഞ്ഞു എന്ന് അര്‍ത്ഥം. ചുമ്മാതല്ല ആന്റണി യെ സോണിയ പ്ര dhi rodha മന്ത്രി ആക്കിയത്.
@user-sm4wk6pv4f
@user-sm4wk6pv4f Месяц назад
അയാൾക്ക് ഇമേജ് ആണ് പ്രേമം. രാജ്യത്തോട് അല്ല പ്രേമം. ചുമ്മാതെ ആണോ സ്വന്തം മകൻ പോലും മാറി ചിന്തിച്ചത്.... 😢
@AMS_28
@AMS_28 Месяц назад
ഇതെല്ലാം കേട്ടാലും വീണ്ടും കോൺഗ്രസ്സ് ന കണ്ണും പൂട്ടി വോട്ട് കൊടുക്കും പ്രബുദ്ധ കേരളം.. 😏
@user-sm4wk6pv4f
@user-sm4wk6pv4f 2 часа назад
@@AMS_28 അതേ.... കഷ്ടം എന്ന് അല്ലാതെ എന്തു പറയാൻ? 3 ലക്ഷത്തിൻ്റെ ഭൂരിപക്ഷം... അതിനും വേണ്ട് ദ്രോഹം അല്ലാതെ അയാള് എന്ത് ചെയ്തു എന്ന് ഒരുത്തനും ഓർക്കുന്നില്ല... സമാധാന മതസ്ഥർ കൊലവിളി നടത്തിയപ്പോൾ കേരളത്തിലെ ഒരുത്തനും അനങ്ങിയില്ല.... 😭😭
@justandfair830
@justandfair830 Месяц назад
ഇതൊക്കെ നല്ലപോലെ അറിയുന്നത് കൊണ്ടാണ് Modi ji ഇത്രക്കും കണിശമായി കാര്യങ്ങൾ നടത്തി കൊണ്ട് പോവുന്നത്. Congress, communist, ആം ആദ്മി party, DMK, Trinamool, etc etc... Ellam🙏തന്നെ ഭാരതത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന വിദേശ ശക്തികളടെ കാശ് വാങ്ങി അവർക്കു ഒത്താശ ചെയ്ത് കൊടുക്കുന്നവരാണ്. Kejriwal ന്റെ തനിരൂപം പുറത്ത് വരാൻ ഇരിക്കുന്നതേയുള്ളൂ. മോദി ജിയെ തെറി പറയുന്നവർ എന്തുകൊണ്ട് ഇതൊന്നും മനസ്സിലാക്കാൻ തയ്യാറാവുന്നില്ല. ബിജെപി ഭരണത്തിൽ ഇരുന്നാൽ മാത്രമേ ഭാരതത്തിനു രക്ഷയുള്ളൂ. Modiji ' പലർക്കും' ഇഷ്ടമില്ലാത്ത പലതും പറയുന്നതും ചെയ്യുന്നതും വേറെ നിവൃത്തി ഇല്ലാഞ്ഞിട്ടാണ്... ഭരണം നില നിർത്താനായിട്ടാണ്. Congress or AAP or ------ ന് ഒക്കെ ഭരണം കിട്ടിയാലത്തെ സ്ഥിതി ആലോചിക്കാൻ പോലും വയ്യാ. ഈശ്വരാ രക്ഷിക്കണേ ഞങ്ങളെയും മോദിജിയെയും 🙏👏
@priyas2423
@priyas2423 Месяц назад
Congress മുക്ത ഭാരതം വേണമെന്ന് പറയുന്നതിൻ്റെ കാരണം ഇതാണ് അല്ലേ.
@justandfair830
@justandfair830 Месяц назад
@@priyas2423 Where's the doubt?? ഇവരെല്ലാം തന്നെ പല ദേശവിരുദ്ധ forces നും അടിമപ്പെട്ടു കഴിഞ്ഞു... അഴിമതിയിൽ മുങ്ങി കുളിച്ചു നിക്കുന്നു. ഇന്നുവരെ പ്രിയങ്ക ഗണ്ടി ഒരു ഇലക്ഷന് പോലും നിക്കാത്തത് എന്തുകൊണ്ടാണ് എന്ന് ബുദ്ധിയുള്ളവർക്കറിയാം. രാഹുൽ ഗണ്ടി ഭരണത്തിൽ വന്നാൽ ഇതുവരെ മോദിജി ചെയ്തുവെച്ച നല്ലകാര്യങ്ങൾ മുഴുവനും ആട്ടിമറിക്കും. Islamic Terrorism പത്തി ഉയർത്തി വീണ്ടും വരും. ഹിന്ദുവായി ഇവിടെ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് കഴിയാതെ പോവും തീർച്ച. Nehru കുടുംബം, Congress എന്നിവരുടെ ചരിത്രം കുറച്ചു deep ആയി പഠിക്കണം പിന്നെ ഇപ്രാവശ്യത്തെ അവരുടെ election manifesto ഉം. നടുക്കുന്നതാണ് അതെല്ലാം. അതുകൊണ്ട് അധികാരം നിലനിർത്താൻ മോദിജി കുറച്ച് നന്നായി കളിച്ചാലും ഒരു വിരോധവും ഇല്ല.
@justandfair830
@justandfair830 Месяц назад
@@priyas2423 You have doubts??
@venugopalpai5738
@venugopalpai5738 Месяц назад
Good
@priyas2423
@priyas2423 Месяц назад
@@justandfair830 doubts ഉണ്ടാരുന്നു. ഇപ്പഴില്ല
@user-tj4cu8od2s
@user-tj4cu8od2s Месяц назад
ഇപ്പോഴും കോൺഗ്രസ്സ് ആയിരുന്നെങ്കിൽ മുഴുവനും പാകിസ്ഥാനും ചൈനയ്ക്കും പങ്കിട്ടു കൊടുത്തേനെ. എന്തായാലും ഇന്ത്യൻ സൈന്യം ഏതൊരു രാജ്യസ്നേഹിയുടെയും അഹങ്കാരം. 👌👌👌👌
@GaneshMurthi-ux5ro
@GaneshMurthi-ux5ro Месяц назад
വളരെ നന്ദി ഇത്തരം സംഭവങ്ങൾ ജനങ്ങൾ കർശനമായി അറിയണം, വിജയ് ഭാരത വിജയ് ഭാരത
@lallamidhila5334
@lallamidhila5334 Месяц назад
നിങ്ങളുടെ ചർച്ചയിലൂടെയാണ് ഈ വലീയ ദുരന്തമായേക്കാമായിരുന്ന സംഭവം ഞാനറിയുന്നത്. വളരെ നന്ദിയുണ്ട്. ഇതുപോലെ കോൺഗ്രസ് രാജ്യത്തോട് ചെയ്ത ചതി മനസിലാക്കിതന്ന് രാഷ്ട്രീയത്തിൽ രാഷ്ട്രസുരക്ഷക്ക് ആരോടൊപ്പം നിൽക്കണം എന്ന് മനസിലാക്കാൻപോന്ന അറിവുതരുന്നതിന്.
@muraleedharanmm2966
@muraleedharanmm2966 Месяц назад
അഴിമതി രാഷ്ട്രിയ്ക്കാൻ യൂറോപ്പിലെക്ക് പാലായനം ചെയ്യും ....... കോടികൾ നിക്ഷേപിച്ച് കഴിഞ്ഞു.....
@somannair.k1804
@somannair.k1804 Месяц назад
Father of Pakistan - Nehru
@gopikrishnang7610
@gopikrishnang7610 Месяц назад
Exactly 💯
@user-lz3gv2ig5m
@user-lz3gv2ig5m Месяц назад
TRUE
@absmail007
@absmail007 Месяц назад
Father of Jinnah - Motilal, Father of Shaikh Abdullah - Jawaharlal
@lalithasreekumartdpa
@lalithasreekumartdpa Месяц назад
ഭഗവാൻ രക്ഷിച്ചെന്നു വേണം കരുതാൻ. എന്തായാലും സൈന്യ ത്തിന് ബിഗ്സല്യൂട്ട്
@Citizen.380
@Citizen.380 Месяц назад
പിഒകെ പാകിസ്താനു വിട്ടു നൽകിയവർ, അക്സായ്ചിൻ ചൈനക്ക് വിട്ടു കൊടുത്തവർ, തിബത്ത് ചൈനക്ക് സമ്മാനിച്ചവർ,കൊക്കോ ദ്വീപ് കച്ചത്തീവ് ബലൂചിസ്ഥാൻ ഭൂട്ടാൻ വിട്ടു കളഞ്ഞവർ ഇതല്ല ഇതിനപ്പുറവും ചെയ്യും
@sujothomas4933
@sujothomas4933 Месяц назад
അതുപോലെ നേപ്പാളും
@venugopalpai5738
@venugopalpai5738 Месяц назад
Athe
@user-sm4wk6pv4f
@user-sm4wk6pv4f 2 часа назад
@@Citizen.380 എന്നിട്ടും ഇവന്മാരെ ജയിപ്പിക്കുന്നുണ്ടല്ലോ ... മെയിൻ സ്ട്രീം മീഡിയക്ക് നല്ല തോതിൽ കാശ് കൊടുത്ത് വാഴ്ത്തി പാടിക്കും. അതും കണ്ട് കുറെ പാവങ്ങൾ കൈപ്പത്തിക്ക് കുതിക്കോലും. 😭
@yusifera8528
@yusifera8528 Месяц назад
സിയാച്ചിനു വേണ്ടിയല്ലേ കാർഗിൽ യുദ്ധം തന്നെ ഉണ്ടായത്
@user-sm4wk6pv4f
@user-sm4wk6pv4f Час назад
@@yusifera8528 Major Ravi Kargil ഇല്നെ കുറിച്ച് പറഞ്ഞ വീഡിയോ ഞാൻ കണ്ടിട്ടുണ്ട് അന്നേ വിഷമം തോന്നി... ഭാരത മാതാവിൻ്റെ സമയം നന്നായിരുന്നു... Vajpayee ji PM ആയി വന്നു .... യുദ്ധം ജയിച്ചു... അന്ന് പോയ എത്രയോ വീരന്മാർ.... അവരുടെ കുടുംബങ്ങൾ.... ഇതിനൊക്കെ ദൈവം കൊടുത്തോളും .. സഞ്ജയ് ഗാന്ധിയുടെ. ദുർമ്മരണം തൊട്ടു രാജീവ്‌ജിയുടെ മരണം വരെ ഒരു സമഗ്ര അന്വേഷണം നടത്തണം.... ഈ സ്ത്രീ, quotrochi, r k Dhawan എന്നീ വ്യക്തികളെ കുടഞ്ഞാൽ സത്യം തെളിയും. 😥😥
@radhakrishnank1972
@radhakrishnank1972 Месяц назад
സർ, മാതൃരാജ്യത്തെ പലപ്പോഴായി പലരും നമ്മുടെ ശത്രുക്കൾക്ക് വീതിച്ചു കൊടുത്തിട്ടും ജീവൻ കൊടുത്തും ഭാരതാംബയെ കാത്തു രക്ഷിക്കാൻ പ്രതിജ്ഞയെടുത്ത ധീര ജവാന്മാർ ഉള്ളത് കൊണ്ട് മാത്രമാണ്. ഇന്ന് സ്ഥിതി അല്പം മാറിയിട്ടുണ്ട്. ഇന്ത്യൻ സൈനികരുടെ നട്ടെല്ല് റബർ ആക്കാൻ അനുവദിക്കാത്ത ഒരു നേതൃത്വം ..... ജയ് ഹിന്ദ്
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam Месяц назад
Social മീഡിയ ഒക്കെ ഉള്ളതുകൊണ്ട് ഈ ദ്രോഹികളെ മനസ്സിലാക്കാൻ കഴിഞ്ഞു.. കാലം കള്ളങ്ങൾ മൂടിവെക്കില്ല... സത്യം വൈകിയെങ്കിലും പുറത്ത് വന്നു.. സൈന്യത്തിന് big സല്യൂട്ട് 🇮🇳👏...
@user-bq7nl6gu7w
@user-bq7nl6gu7w Месяц назад
ഇപ്പോൾ മനസ്സിലായില്ലേ 👍😘==സോണിയ വിദേശി എന്ന്‌ നമ്മൾ പറഞ്ഞത് ശരിയായില്ലേ 👍😘👌😍ഈ ഡാൻസും കാരത്തി പപ്രധാനമന്ത്രിയായിട്ടുണ്ടെങ്കിൽ ഒന്നാലോചിച്ചു നോക്കു 👍😘👌😂ഭാരതീയരെ 👍👌🙏
@absmail007
@absmail007 Месяц назад
അവർക്കു പ്രധാനമന്ത്രി ആവാൻ സാധിക്കില്ല ..Law of Reciprocity was cleverly drafted keeping people of foreign origin in mind. Because any Italian of Indian origin cannot become Prime Minister in Italy, same applies to an Indian of Italian origin, i.e. Sonia Gandhi. She, by law, can never be the country's PM. അതായത് അവരുടെ രാജ്യത്ത് പൗരത്വം കിട്ടിയ ഒരു വിദേശിക്ക് പ്രധാനമന്ത്രി ആവാൻ പറ്റുമെങ്കിൽ മാത്രമേ അതേ രാജ്യത്ത് ജനിച്ചു ഇന്ത്യൻ പൗരത്വം എടുത്ത ഒരാളിന് ഇവിടെ പ്രധാനമന്ത്രി ആവാൻ കഴിയൂ .. ഇറ്റലിയിൽ അങ്ങനെ പൗരത്വം എടുത്ത ആളിന് പ്രധാനമന്ത്രി ആവാൻ കഴിയില്ല .. ഈ നിയമം ചൂണ്ടിക്കാട്ടി സുബ്രഹ്മണ്യൻ സ്വാമി അന്നത്തെ പ്രസിഡന്റ് ആയിരുന്ന അബ്ദുൽ കലാമിനെ സമീപിച്ചു .. അബ്ദുൾകലാം സോണിയയോട് പറഞ്ഞു മാന്യമായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉള്ള അപേക്ഷ പിൻവലിച്ചു വേറെ ആരെയെങ്കിലും പകരം വയ്ക്കാൻ .. ഇല്ലെങ്കിൽ സുബ്രഹ്മണ്യം സ്വാമി അത് എതിർക്കും പ്രസിഡന്റിന് സോണിയയുടെ അപേക്ഷ നിരസിക്കേണ്ടിയും വരും .. ആ ദേഷ്യത്തിൽ ആണ് അബ്ദുൽ കലാമിനെ രണ്ടാമത് പ്രസിഡന്റ് ആക്കാൻ ബിജെപി പിന്തുണച്ചിട്ടു പോലും കോൺഗ്രസ്സ് തയ്യാറാവാതെ പകരം പ്രതിഭ പാട്ടീലിനെ കൊണ്ട് വന്നത് ...
@salessales6287
@salessales6287 Месяц назад
ആയിരുന്നല്ലോ 10 കൊല്ലം. മൻമോഹൻ പാവ ആയിരുന്നു.
@rendezvousshore5191
@rendezvousshore5191 Месяц назад
സൈന്യത്തിലെ ആ മഹാരഥന്മാർക്ക് ബിഗ് സല്യൂട്ട് അവർക്കാണ് ഇന്ത്യയിലെ പരമോന്നത ബഹുമതി നൽകേണ്ടത് ഇതുകൊണ്ടാണ് മോദിജി രാജ്യ വിരുദ്ധ ശക്തികളായ കോൺഗ്രസിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കണമെന്ന് കരുതുന്നത് അതായത് കോൺഗ്രസ് വിമുക്ത ഭാരതം ഒരു അപ്പ തുണ്ടിന് വേണ്ടി രാജ്യത്തെ ശത്രുക്കൾക്ക് ഒറ്റുകൊടുക്കാൻ ഒരുങ്ങിയ ചെവിയും കണ്ണും വായും മൂടിക്കെട്ടിയ ഒരു പ്രധാനമന്ത്രിയാണ് പത്തുകൊല്ലം നമ്മളെ ഭരിച്ചത് എന്ന് ഓർക്കുക നമ്മുടെ സൈന്യത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല അതു മനസ്സിലാക്കിയ മോദിജി എല്ലായ്പ്പോഴും അവർക്കൊപ്പം ആണ്
@sinduc2220
@sinduc2220 Месяц назад
ഈ വിവരം എല്ലാവരും അറിയണം .. മദാമ്മയുടെ ഇന്ത്യ വിരുദ്ധ നിലപാട്‌
@user-xl9vv1tv9r
@user-xl9vv1tv9r Месяц назад
ജയ് ജയ് ജയ് ജയ് ജയ് ........ ............................................. ജവാൻ.
@georgejoseph9316
@georgejoseph9316 Месяц назад
❤ ഈ പറയുന്നതു സത്യമാന്നെങ്കിൽ❤ അന്ന് സിയാചിൻ❤ വിട്ടുകൊടുക്കാതെ പ്രതിരോധിച്ച❤ എല്ലാ പട്ടാളക്കാർക്കും❤ ഉദ്യോഗസ്ഥൻമാർക്കും❤ എൻ്റെയും❤ ഭാരതത്തിലെ എല്ലാ ജനങ്ങളുടെയും പേരിൽ❤നന്ദിയും❤ കടപ്പാടും❤ നേരുന്നു❤ സത്യം അറിയുന്നവർ ഇന്നും ജീവിച്ചിരിക്കുന്നു❤ ജയ് ഭാരത്❤ജയ് ഇന്ത്യ❤ ജയ് ജയ്❤ ഇന്ത്യൻ സോൾജിയേഴ്സ്❤
@chandranpillai2940
@chandranpillai2940 Месяц назад
ഭർത്താവിൻ്റെ അമ്മയും അപ്പൂപ്പനും ഇതൊക്കെ തന്നെയാണ് ചെയ്തത് ......
@Artemis201
@Artemis201 Месяц назад
കോൺഗ്രസ് "ഗണ്ടിജി" കുടുംബത്തിന്റെ ചോറ് ഇവിടെയും, കൂറ് മറ്റു രാജ്യങ്ങളിലും ആണ് ..പട്ടാളം ഇവിടെ ഉള്ളതാണ് അകെ ഒരു സമാധാനം ...🤔
@rajuyohannan8213
@rajuyohannan8213 29 дней назад
ഇതുപോലൊരു തീരുമാനം സോണിയ എടുത്തത് നമ്മുടെ രാജ്യത്തോടും ഈ രാജ്യത്തെ ജനങ്ങളോടും കാണിച്ച ഏറ്റവും വലിയ ചതിയും നന്ദികേടും തന്നെ
@meenak3351
@meenak3351 Месяц назад
Thank you so much, ഇങ്ങനെ ഒരു video create ചെയ്തതിന് .ഇത്രയും കാലം പട്ടാളമാർച്ചിനെപ്പറ്റി ഞാൻ hindu paper ൽ front page ൽ തന്നെ ഒരു ചെറിയ കോളത്തിൽ വായിച്ചിരുന്നു.അന്ന് defence minister ആയിരുന്ന Ak Antony അത് ഒന്നുമില്ലാതെ തുടച്ചു നീക്കി.ഇങ്ങനെയുള്ള ദേശദ്രോഹികൾ രാജ്യം ഭരിക്കുന്നതിനേക്കാൾ ,കൂടുതൽ എന്തു ദുരിതമാണ് ഭാരതീയര് അനുഭവിക്കേണ്ടത്. Thank you s.d o much ഈ വീഡിയോ ചെയ്തതിന്.
@meenak3351
@meenak3351 Месяц назад
നമ്മുടെയെല്ലാം അഭിമാനമായ പട്ടാള മേധാവികൾക്ക് ആത്മാർത്ഥമായ.പ്രാർത്ഥനയും,ഹൃദയപൂർവ്വമായ നന്ദിയും അറിയിക്കട്ടെ. എപ്പോഴും ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളും കുടുംബവും ഉണ്ട്. Jai hind❤
@jayasreekrishnakumar1107
@jayasreekrishnakumar1107 Месяц назад
എൻ്റെ അച്ഛൻ army ആയിരുന്നു രണ്ടു വര്ഷം മുമ്പ് മരിച്ചു പോയി.. അച്ചനും അമ്മയും എപ്പൊഴും പറയുമായിരുന്നു... ഇതൊക്കെ ഇപ്പൊൾ എല്ലാവരും ഇതൊക്കെ മനസ്സിലാക്കി വരുന്നു..നന്നായി.. യൂട്യൂബ് നന്ദി ഇതൊക്കെ വിശദീകരിച്ച് കേൾക്കാൻ സാധിച്ചു... എല്ലാവരും ഇതൊക്കെ മനസ്സിലാക്കണം... രാജ്യം എത്ര കട്ടുമുടിച്ചു എന്ന്
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 Месяц назад
ഈ ആൾക്കാരുടെ ഇപ്പോഴത്തെ മനോഭാവവും ഇതു തന്നേ അല്ലേ എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
@rajeshrajeshk.s.4425
@rajeshrajeshk.s.4425 Месяц назад
100% ശരിയാണ്...അവിടെയൊക്കെ മുൻപ് സേവനം അനുഷ്ഠിച്ചിട്ടുള്ള നമ്മുടെ ധീര ജാവന്മാരിൽ നിന്നും മനസിലാക്കിയിട്ടുള്ളതാണ്.
@PrankyKidz-dr2dj
@PrankyKidz-dr2dj Месяц назад
This time I voted for BJP. Whether they win or lose, that is secondary.
@raadhamenont8760
@raadhamenont8760 Месяц назад
Yeah ,she has no problem at all Bevause it is not her country
@narayananks6289
@narayananks6289 Месяц назад
ഈ ചർച്ച ഇംഗ്ലീഷിൽ ചെയ്താൽ ഇലക്ഷൻ നടക്കാൻ പോകുന്നിടത്തു കുറെ ദേശാഭിമാനികൾ മനസ്സിലാക്കും
@rajeshkelakam3512
@rajeshkelakam3512 Месяц назад
ജനങ്ങൾക്ക് വേണ്ടിയായി രിക്കും,,,,,😂 (പാക്കിസ്ഥാനിലെ ).,,,140 അധികം കോടി ജനങ്ങളെ ഭരിക്കാൻ ഒരു കുടും ബം.,,, എന്താല്ലേ,,,
@vishnuprakashm4769
@vishnuprakashm4769 Месяц назад
കണ്ണ് തള്ളി പോകുന്ന ..... കേൾക്കാത്ത കഥ!❤ സത്യമാണോ?😮😮😮
@manojbabu4276
@manojbabu4276 Месяц назад
💯
@babubai3774
@babubai3774 Месяц назад
സൂപ്പർ❤
@divakaranmd7543
@divakaranmd7543 Месяц назад
നെഹ്റു എന്ന രാജ്യദ്രോഹിയിൽ നിന്ന് സോണിയ എന്ന രാജ്യദ്രോഹിണിയും കടന്ന് ഇപ്പോൾ യുവരാജ്യ ദ്രോഹി രാഹുലിലെത്തി നിൽക്കുന്നു കോൺഗ്രസ്.
@aravindkelangath503
@aravindkelangath503 Месяц назад
ഗാന്ധി നെഹ്‌റുവിന്റെ ചൊല്പടിക്കു നിൽക്കുന്ന ആളായിരുന്നോ
@mukundanpv5968
@mukundanpv5968 Месяц назад
കേരളത്തിൻ്റെയോ, മറ്റേതെങ്കിലും സംസ്ഥാനമുഖമന്ത്രി ആയി ഭരിക്കട്ടെ 10 കൊല്ലം പിന്നീട് ആലോചിക്കാം പ്രധാനമന്ത്രി ആക്കണോ എന്ന്.
@gopinadhankj9906
@gopinadhankj9906 Месяц назад
Very good observation.
@ajithalampilli
@ajithalampilli Месяц назад
ഈ ചർച്ച ഏപ്രിൽ 26 മുൻപേ സംപ്രേക്ഷണം ചെയ്യാൻ ആയിരുന്നു.
@lathikagopidasmenon9488
@lathikagopidasmenon9488 Месяц назад
നമ്മുടെ സൈനികർക്ക് സല്യൂട്ട്
@sujithamohan172
@sujithamohan172 Месяц назад
Big salute for our soldiers 💪💪
@rajicr8423
@rajicr8423 Месяц назад
Pls don't forget Anthony role in this case
@balachandranramakrishnan1421
@balachandranramakrishnan1421 Месяц назад
Anthony and Antonio Maino had been a disaster for our nation as defence Minister and Manmoon Singh' s director. 😂
@sadasivanp773
@sadasivanp773 Месяц назад
Yes
@rajesha6835
@rajesha6835 Месяц назад
Good dear you both
@viswambharannair5476
@viswambharannair5476 Месяц назад
⁰ഇതുമായി ബന്ധപെട്ടു ചില റിപ്പോർട്കൾ അന്ന് പത്രങ്ങളിൽ വന്നിരുന്നു.
@midhunpattally554
@midhunpattally554 Месяц назад
സോണിയ എന്ന --- മോൾ
@narayananvn3406
@narayananvn3406 6 дней назад
Poorymol pooryppicho njan abhimanathode.
@johnsonet1838
@johnsonet1838 Месяц назад
കുമയൂൺ റെജിമെൻറ് മുൻപ് മദ്രാസ് റെജിമെൻറ് സൈനികർ അവിടെ എത്തിയിരുന്നു.
@rahulrajtvm5232
@rahulrajtvm5232 Месяц назад
അതിന്റെ സ്റ്റോറി ഉണ്ടോ
@muththomas739
@muththomas739 Месяц назад
എന്റെ രാജ്യത്തിന്റെ സൈന്യത്തിൽ എനിക്ക് 100 % ശതമാനവും വിശ്വാസമുണ്ട്. എല്ലാ നിർണ്ണായക ഘട്ടങ്ങളിലും അവർ നമ്മുടെയും ഈ രാജ്യം മുഴുവന്റെയും രക്ഷിതാക്കളായി മാറുന്നു. JAI JAVAN JAI JAI HINDUSTAN ❤️❤️❤️🇮🇳❤️❤️❤️
@sreekalavijayan5981
@sreekalavijayan5981 19 дней назад
മദാമ്മയുടെ കുടുബ സ്വത്ത് അല്ല ഇറ്റലിയിൽ നിന്നും എടുത്തു കൊടുത്താൾ മതി എൻ്റെ രാജ്യത്തെ സൈന്യത്തെ ജീവനുതുല്യം സ്നേഹിക്കുന്നു❤❤❤ big salut
@vijayangovindan6917
@vijayangovindan6917 Месяц назад
ഈ ബാർ ഡാൻസുകാരിയേയു൦ സന്തതികളേയു൦ ഇവിടെ നിന്നു൦ നാടു കടത്തിയില്ലായെങ്കിൽ ഭാര തത്തെ ഒറ്റി കൊടുക്കു൦ അത് ഉ റപ്പാണ്.
@radhakrishnank1972
@radhakrishnank1972 23 дня назад
സർ, പലപ്പോഴായി ഇത്തരം രക്തം തിളപ്പിക്കുന്ന പല കഥകളും കേട്ടിട്ടുണ്ട്. എന്നാൽ ഈ കഥ ആദ്യമായാണ് കേൾക്കുന്നത്. ഇത്തരം രാജ്യദ്രോഹികള പാർപ്പിക്കുവാൻ നമ്മുടെ ജയിലുകളിൽ ഇടമില്ലേ ? ജയ് ഹിന്ദ് !
@venugopalks6280
@venugopalks6280 Месяц назад
ഇനിയും ഇതു പോലെയുള്ള ധാരാളം കാര്യങ്ങള്‍ ജനം അറിയാനുണ്ട്.പഴയ ഭരണകാല രാജ്യദ്രോഹികളുടെ തനി നിറം ജനങ്ങളെ അറിയിക്കുന്ന ഈ ചാനലിന് അഭിനന്ദനങ്ങള്‍ 🌹🌹🌹
@sivadastv4822
@sivadastv4822 Месяц назад
പുണ്യാളൻ അന്തോണി നീ ഒരു ചതിയനും ചാരൻമാണ്! മകനെ BJP യിലേക്ക് വിട്ടത് വെറുതെയല്ല!
@krishnannair7931
@krishnannair7931 Месяц назад
ഈ രാജ്യദ്രോഹികളെ ഇന്നും ആരാധിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയേണ്ടതാണ്.കോൺഗ്രസ്സ് ഭരണാധികാരികളുടെ യഥാർത്ഥ മുഖം ജനങ്ങൾ തിരിച്ചറിയുക.
@sreekumariprithviraj769
@sreekumariprithviraj769 Месяц назад
Heartfelt salutes to our forces. അവരില്ലെങ്കിൽ മദാമ്മയും മൗനസിംഗനും കൂടി ഭാരതത്തെ തുണ്ടുത്തുണ്ടാക്കി വെട്ടി വിറ്റെ നെ.
@praveensreeram5853
@praveensreeram5853 Месяц назад
ഗാന്ധിജിയുടെ മറ പറ്റി വന്ന നെഹ്‌റു, അണ്ണാ ഹാസാരെയുടെ മറ പറ്റി കെജ്‌രിവാൾ എന്ന രാഷ്ട്രീയ പിമ്പ് ഉയർന്നു വന്നതു 2nd version,....
@sapien9567
@sapien9567 Месяц назад
കോണ്ഗ്രസ്സ് മൊണ്ണകൾക് എതിരെ നിലപാട് എടുത്ത ഇന്ത്യൻ സൈന്യത്തിന് ബിഗ് സല്യൂട്...
@jacobtc5443
@jacobtc5443 Месяц назад
Sir our PM.Modiji.is.super no doubt may.God bless.him. all.❤❤❤.
@vsomarajanpillai6261
@vsomarajanpillai6261 Месяц назад
ഈ വീഡിയോ കേരളത്തിൽ തിരഞ്ഞെടുപ്പു നടക്കുന്നതിനു മുമ്പ് ചെയ്യേണ്ടിയിരുന്നു യുവജനങ്ങളായ പുതിയ വോട്ടറന്മാർ ഇതിൻ്റെ കൂടി വെളിച്ചത്തിൽ വോട്ടുചെയ്യുമായിരുന്നു
@vishwanath22
@vishwanath22 Месяц назад
അതിശയമായിരിക്കുന്നു. സൈന്യം രക്ഷക്കെത്തി. കോൺഗ്രസിന്റെ തനിനിറം ജനങ്ങൾക്ക്‌ വ്യക്തമായി.
@judejoythomas9657
@judejoythomas9657 Месяц назад
ഇതൊക്കെ കേട്ടിട്ട് എന്റെ രാജ്യത്തെ സൈന്യത്തിന് ഒരായിരം big salute... കൊടുക്കാതെ ഇരിക്കാൻ പറ്റില്ല.... 🙏🙏🙏🙏
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 Месяц назад
You have revealed the real truth that I also have learned all the things. Our Patriotic Military is the reason to stop the Himalayan blunder. What is the Patriotic attitude of Sonia Gandhi? She is born and brought up in Italy and her concern is not Bharatham like all other Congress leaders.
@ashasreekumar8359
@ashasreekumar8359 Месяц назад
ഇങ്ങനെപോയാൽ എവിടെച്ചെന്നവസാനിക്കുമെന്നറിയത്തില്ല,വല്ലാത്തവിഷമംതോന്നുന്നു.ലോകമുസ്ലീങ്ങൾ ഗസ്വ-ഇ-ഹിന്ദിനായി അറഞ്ഞ് പ്രവർത്തിക്കുന്നു.,ഇന്ത്യയിലെ ചില രാഷ്ട്രീയക്കാർ ഇതിനെ നശിപ്പിക്കാൻ നോക്കുന്നു.അടുത്തതലമുറ എന്തുചെയ്യും?
@jithendranvk7100
@jithendranvk7100 Месяц назад
ഞ്ഞ്ങൾ ഇപ്പോഴാണ് അറിയുന്നത്
@jithendranvk7100
@jithendranvk7100 Месяц назад
വിഷമം തോന്നി
@jathinp.v1747
@jathinp.v1747 Месяц назад
ഇതൊക്കെ ഇയാൾക്ക് ഉണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന വെളിപാടുകൾ ആണ്. തിന്നിട്ടു എല്ലിന്റെ ഇടയിൽ കേറി ശർദിക്കുന്നത്
@vpbbwip
@vpbbwip Месяц назад
​@@jathinp.v1747 തിന്നും ഏമ്പക്കം വിട്ടും കാലം കഴിച്ച കിഴവൻ സർദാർജിക്ക് വയസ്സ് കാലത്ത് ഉണ്ടായ നോബൽ സമ്മാനപൂതി ആണ് ജനറൽ JJ സിംഗ്.. പിന്നീട് ജനറൽ VK സിംഗ് എന്ന രാജ്യ സ്നേഹികളായ ആർമി ഓഫീസർമാർ തകർത്തു കളഞ്ഞത്.
@midhunpattally554
@midhunpattally554 Месяц назад
News und..link paste ചെയ്യാൻ പറ്റുന്നില്ല..india ടുഡയിൽ ഉണ്ട് ന്യൂസ്. 2012 മെയ് മാസത്തിലെ ഇന്ത്യ ടുഡേ ....😮
@kumarp7136
@kumarp7136 Месяц назад
​@@jathinp.v1747എടൊ തന്നെപോലെയുള്ള രാജ്യദ്രോഹികൾക്ക് അങ്ങനെ മാത്രമേ തോന്നുകയുള്ളൂ.
@carnaticandslokam
@carnaticandslokam Месяц назад
ഇന്ദിര ഗാന്ധി പോലും ഇത്രയും ഹീനമായ കാര്യം ചെയ്യില്ല... 🥴🥴🥴🥴ഏകതിപതി ആണ്.. emergenvy കൊണ്ടുവന്നു... ഒക്കെ ശെരി.. But ഇന്ത്യയെ പണയം വയ്ക്കുന്ന, വിൽക്കുന്ന.....പണി ചെയ്യില്ലായിരിക്കും അവർ എന്നാണ് ഇപ്പൊൾ തോന്നുന്നത്... അവരുടെ മരണത്തോടെ... (RSS or BJP എന്ന പാർട്ടി ഇല്ലായിരുന്നെങ്കിൽ)... ഇന്ത്യ എപ്പോഴേ വീണ്ടും വിദേശികളുടെ കൈയ്യിൽ പോയേനെ.... So, Jai മോഡിജി, ജയ് ഭാരത് മാതാ ... ഉറക്കെ വിളിക്ക്. വോട്ട് ചെയ്യൂ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@absmail007
@absmail007 Месяц назад
Indira didn't take PoK back after defeating Pakistan.. Nehru Family is always a threat to India..
@purushothamannair2490
@purushothamannair2490 Месяц назад
This is a proof to the loyalty of ANTONY towards Bharath.
@josekuttyjoseph4216
@josekuttyjoseph4216 Месяц назад
ദാനം ചെയ്യൽ ആദ്യം ആരംഭിച്ചത് നെഹ്റുവല്ലേ? 1948 ൽ കാഷ്മീർ, ഇന്ത്യൻ സൈന്യം പൂർണമായും മോചിപ്പിക്കുന്നത് തടയാൻ കുതന്ത്രം എന്നനിലയിൽ വിഷയം യുഎൻ ൽ എത്തിച്ചത് നെഹ്രു അല്ലേ. അദ്ദേഹം, കാഷ്മീറിൻ്റെ ആ ഭാഗം പാകിസ്ഥാന് നൽകാൻ നേരത്തെ തന്നെ തീരുമാനിച്ച പോലെയാണ് സംഭവങ്ങൾ അരങ്ങേറിയത്.
@user-qq5ij2nw8l
@user-qq5ij2nw8l Месяц назад
Big salute to Indian Army
@user-nk8gw6le5z
@user-nk8gw6le5z Месяц назад
ഇനി ഒരു നിയമം കുടി നാട പ്പിലാക്കി നോക്കുന്ന ഭൂമി വക്കഫിനു അവകാശപ്പെട്ടതാണ് എന്ന് മോഡി അത് തിരുത്തണം
@manaveekam4158
@manaveekam4158 Месяц назад
ഇവന്മാർ രാജ്യദ്രോഹി കൾ രാജ്യ വിൽക്കും
@purushothamankb5781
@purushothamankb5781 Месяц назад
കേരളത്തിലെ ഇലക്ഷന് മുമ്പ് ആകാമായിരുന്നു ഈ ചർച്ച 🇮🇳 ജയ് ഭാരത്
@prasannakumar2081
@prasannakumar2081 Месяц назад
Big salute to Indian Army and General V K Singh
@babukrishnan8593
@babukrishnan8593 Месяц назад
Jai Hind Jai Jawan ❤
@mohanannairv402
@mohanannairv402 Месяц назад
അന്ന് സൈന്യം ഡൽഹിയിൽ ഇറങ്ങില്ലായിരുന്നു enkil😂j&k മൊത്തത്തിൽ വിറ്റു സ്വിസ് ബാങ്കിൽ ഇടുമായിരുന്നു.
@vijayalekshmyv5525
@vijayalekshmyv5525 Месяц назад
Italy madammayute tharavaattu swathano daanam kotukkaan?
@unnikrishnanv.s5606
@unnikrishnanv.s5606 Месяц назад
very good discussion
@v.s.reddiarreddiar4243
@v.s.reddiarreddiar4243 Месяц назад
Thank you, ABC Channel for such informative discussion 😊
@RavindranV-ve9gg
@RavindranV-ve9gg Месяц назад
അന്ന് അത് അട്ടിമറി നടന്നിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോകുന്നു.
@pankajakshanep37
@pankajakshanep37 Месяц назад
Good informative discussion.
@rajankuttan85
@rajankuttan85 Месяц назад
Nice video 🙏
@anandk.c1061
@anandk.c1061 Месяц назад
കാബറെ നൃത്തം ഭാരതത്തിൽ വേണ്ട 🤣🤣🤣എന്ന് സൈന്യം 🙏🏻🙏🏻കോൺഗ്രെസ് എന്നാൽ ഉടായിപ്പാൻ പാർട്ടി എന്നാണ് 😡
@SalimKumar-nc5km
@SalimKumar-nc5km Месяц назад
കോൺഗ്രസ് പിരിച്ചു വിടാൻ ഗാന്ധി പറഞ്ഞത് വെറുതെയല്ല
@ashasreekumar8359
@ashasreekumar8359 Месяц назад
2015എന്നത് തെറ്റാണ്2012ആണ്. തെറ്റായി പറഞ്ഞു.
@sreedharansree2987
@sreedharansree2987 Месяц назад
👍👍👍👍
@rajanka3171
@rajanka3171 29 дней назад
Thanks for very good information
@rejimonck363
@rejimonck363 Месяц назад
Big salute...Indian Army...🇮🇳🇮🇳🇮🇳🇮🇳🇮🇳
@balakrishnanpk7763
@balakrishnanpk7763 Месяц назад
Aaraatu Mundan Anthony first Kallan Adutha Kallan Singh Perum Kalli Madama
Далее