അൺ സ്കിൽ ജോബിന് അവിടെ എങ്ങനെ വരാൻ പറ്റും വിസ എങ്ങനെ കിട്ടും? ഏജൻസി വഴിയാണോ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ റിപ്ലൈ 🙏 ചേട്ടൻ പോയ ഏജൻസി ഏതാണെന്ന് പറഞ്ഞു തരുമോ പ്ലീസ്
Sharikum avide working time ithra long ano atho ente brother pokan nnikuvaa athu oru toys company illek anu avar paranjath 4to 6 hours ollu enn anu please reply me please
Ware house jobinu പോവരുത് 8ന്റെ പണി കിട്ടും.poland gdp per capita നോക്ക് ചിരിച്ചു ചാവും. മലയാളികൾ പൊട്ടന്മാർ ആണ്. നാട്ടിൽ കൂലി പണി ആണ് ഇതിലും ഭേദം. പോളണ്ടിനെ പറ്റി പറയരുത് 😆
@@Jrsss56788 ഗൾഫിൽ tax ഇല്ലാ തിന്നാനും കുടിക്കാനും ഇത്ര ചിലവ് എല്ലാ അധിക ജനറൽ work കമ്പനി ടിക്കറ്റ് റൂം ഫുഡ് ഉണ്ട് കിട്ടുന്ന പൈസ കയ്യിൽ കാണും പിന്നെ പോളണ്ട് കറൻസി ഗൾഫ് കറൻസി വല്യ വ്യത്യാസവും ഇല്ലാലോ ഞാൻ ഗൾഫ് നിന്ന് പോളണ്ട് പോകാം എന്ന് വച്ചത് ആണ് but ആദ്യം തന്നെ കൊറേ കാശും കെട്ടി ware ഹൌസ് job ഓക്കേ പോകുന്നതിലുo ബെറ്റർ ഇവിടെ തന്നെ ആണെന്ന് തോന്നി അത്യാവശ്യം നല്ല സാലറി എല്ലാ ചിലവും കഴിഞ്ഞു കൈയിൽ കിട്ടുന്നവർക്ക് കുഴപ്പം ഇല്ല പിന്നെ എവടെ ആയാലും അതിന്റെ ആയ ബുദ്ധിമുട്ടുകൾ ഉണ്ടാവും ഇവിടെ ചൂട് ആണേൽ അവിടെ തണുപ്പ് ഒറ്റ കാര്യത്തിൽ അവിടെ ബെസ്റ്റ് ആണ് ഇവിടത്തെ പോലെ പട്ടി പണി കുറവ് ആണ്
ബ്രോ njan ippol പോളണ്ടിൽ oru jop noki amster enna ഗ്രുപ്പിന്റെ പരസ്യം കണ്ട നോക്കിയത് unskilld വർക്ക് ആണ് അവർ പറഞ്ഞത് ചിലവ് മാത്രം 4 ലക്ഷം രൂപ ആവും എന്ന് e കമ്പനി ok ആണോ അത്രയും cash ആകുമോ
Hello bro, ente husband Amster l apply cheythu unskilled work aan. Offer letter varumpol 1,80 lks kodukkanam paranju ipo 41,000 pay cheythu. Ini work permit varumpol bakki pay cheyyanam enn paranju. Kuzhappam undakumo bro, 🙄😨. Arengilum rply tharane. Husband machinist ayi aan work ചെയ്യുന്നത്. അവിടെ വന്നാൽ എത്ര നാൾ എടുക്കും മറ്റൊരു കമ്പനി യിലേക്ക് മാറാൻ. മെഷീനിസ്റ്റ് ജോബ് കിട്ടാൻ സാധ്യത ഉണ്ടോ. റിപ്ലൈ തരണേ ഈ മെസ്സേജ് കാണുന്ന ആരെങ്കിലും. 🙏🏻