Тёмный

Unskilled ജോലിക്കു വന്നു ഡ്രൈവർ ആകാമോ? 

Trivandrum mallu trucker
Подписаться 15 тыс.
Просмотров 17 тыс.
50% 1

ഒരുപാടു കൂട്ടുകാര് ചോദിക്കുന്ന കാര്യം ആണ് ജനറൽ വർക്കിന്‌ വന്നു poland ഡ്രൈവർ ആകാമോ .അതിന്റെ എല്ലാ കാര്യങ്ങളും ഞാൻ തുറന്നു പറയാൻ ശ്രമിക്കുന്നു . വീഡിയോ കാണുക . Then choice is yours. Good luck to all dear friends ❤️🥰🙏#vandipranthan #viral #kerala #trivandrum #uk

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 363   
@ashrafpareeth
@ashrafpareeth 8 месяцев назад
സത്യസന്ധമായ വീഡിയോ കണ്ടിട്ട് സന്തോഷം തോന്നി✨ കേരളത്തിലെ ചെറുപ്പക്കാർക്ക് കൊടുക്കുന്ന നിർദ്ദേശങ്ങൾ ഇത് കേൾക്കുന്ന എല്ലാ തൊഴിൽ അന്വേഷകരും ഈ മോന് വേണ്ടി പ്രാർത്ഥിക്കുക ആരോഗ്യവും ആയുസ്സും സാമ്പത്തികവും ഈ മോന് കൊടുക്കട്ടെ ദൈവം എന്നും കൂടെയുണ്ടാകട്ടെ 🤲🏻🇮🇳✨✨✨✨✨✨✨
@trivandrummallutrucker5476
@trivandrummallutrucker5476 8 месяцев назад
❤️❤️❤️🙏
@ayoobayoob8716
@ayoobayoob8716 11 месяцев назад
മുത്തേ നീ പൊളിയാണ് വളരെ വ്യക്തതയോടെ പറഞ്ഞു കൊടുക്കാൻ കാണിക്കുന്ന ഈ മനസ്സ് ഉണ്ടല്ലോ എങ്ങനെ പറയണം എന്തു പറയണം എന്ന് അറിയില്ല ചുരുക്കി പറഞ്ഞാൽ മുത്തേ നീ വേറെ ലെവൽ ആണ് I❤️U മുത്തേ 😘🤞❤️
@trivandrummallutrucker5476
@trivandrummallutrucker5476 8 месяцев назад
❤️
@binubinu3005
@binubinu3005 Год назад
നല്ല മനസ്സാണ്. കാര്യങ്ങൾ വിശദമായി പറഞ്ഞു. ആരോട് ചോദിക്കും എന്ന് വിചാരിച്ചിരിക്കുമ്പോൾ ഇതാ വന്നു.... ഒരു സ്വപ്നമാണ് വരാൻ പറ്റിയാൽ കോൺടാക്ട് ചെയ്യും.
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Sure bro God bless you ❤️
@shabeerpanangot5531
@shabeerpanangot5531 Год назад
ഇതിലും നല്ല വിവരണം വേറെ ഉണ്ടാവില്ല ❤️❤️❤️ god bless you !
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Thanks my bro ❤
@arifsanchari
@arifsanchari Год назад
ഈ വീഡിയോ fully കണ്ടിരുന്നു, subscribe ചെയ്തിട്ടുണ്ട് interesting video ആയിരുന്നു
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
🥰
@shahanas7139
@shahanas7139 8 месяцев назад
Bro numbar tharumo
@riyast9028
@riyast9028 Год назад
Thanks നല്ല അവതരണം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️❤️
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️❤️
@mohamedhariskodungallur.7804
ഇന്നത്തെ വീഡിയോയിൽ എൻടെ ഡൌട്ട് തീർന്നു നന്ദി.
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Thanks my bro ❤❤
@shajisambasivan2107
@shajisambasivan2107 Год назад
Bro നിങ്ങൾ നല്ലരു മനസിന്റെ ഉടമയാണ്
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤🙏
@arifsanchari
@arifsanchari Год назад
ബ്രോ Age restriction വല്ലോം ഉണ്ടോ പോളണ്ട് വരാൻ
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
60 Kku thazhe kkke ok aanu medical pass aayal
@josepg7127
@josepg7127 Год назад
യൂറോപ്പിലേക്ക് ഡ്രൈവറായി വരാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു സൂപ്പർ വീഡിയോ
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤bro
@nowfaladknowfu6936
@nowfaladknowfu6936 Год назад
ബ്രോ ചോദിക്കേണം എന്നു വിചാരിച്ച കുറേ സംശയങ്ങൾക്കു എല്ലാ കൂട്ടുകാർക്കും ഉള്ള മറുപടി ❤️❤️
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤thanks bro
@tmshameer8410
@tmshameer8410 Год назад
What a coincidence ... Just coming from completing medical and psychological test in Poznan.It's been 4 months since am working in general category job.Whatever u said is absolutely correct, can relate to my current situation. My my work place is around 350km far from Poznan. Thanks and God bless you bro...
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Hai bro instagram message ayakkamo Namukku parijayapedam Number tharam trivandrum_mallu_trucker
@tmshameer8410
@tmshameer8410 Год назад
@@trivandrummallutrucker5476 sure.
@sonujacob7432
@sonujacob7432 Год назад
ലോഗോ പൊളി
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤
@arun.wayanadu9945
@arun.wayanadu9945 Год назад
എല്ലാവർക്കും മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു താങ്ക്സ് ബ്രോ
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤
@kiranbaby9185
@kiranbaby9185 3 месяца назад
Student Visayil Vannit licence edukn ptumo?
@Fidhal_vlog
@Fidhal_vlog 8 месяцев назад
ഇത് പോലെ ഉള്ള വീഡിയോ ആണ്.. നമുക്ക് വേണ്ടത്... Broh അടിപൊളി❤❤
@trivandrummallutrucker5476
@trivandrummallutrucker5476 8 месяцев назад
❤️
@fazaludheenbaiju9148
@fazaludheenbaiju9148 Год назад
Super video bro
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️
@jitheshnarayan8615
@jitheshnarayan8615 Месяц назад
ഡ്രൈവർ വിസക്ക് പ്രായം എത്രയാണ്
@akhil_ty
@akhil_ty Год назад
Bro നല്ല വിവരണം ♥️ God bless you 🥰
@trivandrummallutrucker5476
@trivandrummallutrucker5476 11 месяцев назад
❤️❤️
@munshrifu8149
@munshrifu8149 6 месяцев назад
Bro light driver chance undavuo
@vipindaspankath9637
@vipindaspankath9637 Год назад
ബ്രോ കോഡ് 95 ചോദ്യം എങ്ങനെ എന്ന് മനസിലാക്കാൻ ഒന്നുരണ്ട് എക്സാമ്പിൾ അടുത്ത വിഡിയോയിൽ ഉൾപ്പെടുത്താമോ..
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Cheyyam bro ❤
@midhunmd375
@midhunmd375 Год назад
Bro what's up number sent chyyamo
@shalummadathil5889
@shalummadathil5889 Год назад
നിങ്ങൾക്ക് വിസ കിട്ടിയ ട്രാവെൽസ് നമ്പർ തരുമോ ഞാൻ ഇന്ത്യൻ ഹെവി 2007 ആണ്
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Dubai ninnanu njan vannath
@jinsa.staliparamba7798
@jinsa.staliparamba7798 Год назад
പോളണ്ടിൽ ജിയോ സിം റോമിങ്ങിൽ വർക്ക്‌ ചെയ്യുമോ, ഇന്ത്യയിലെ ഏതൊക്കെ കണക്ഷനുകൾ അവിടെ വർക്ക്‌ ആകും അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Bro ഞാൻ ഓരോ തവണ വരുമ്പോഴും സിം മാറ്റി മാറ്റി കൊണ്ടുവന്നു നോക്കി പക്ഷെ എനിക്ക് ഒന്നിനും റേഞ്ച് കിട്ടാനില്ല
@shaneevdevan268
@shaneevdevan268 10 месяцев назад
Bro , Watsaap number tharumooo .. I’m a trailer driver .. need some clarification
@deviprasad1744
@deviprasad1744 Год назад
Natil 1613 odikuna njan vanal Taylor odikan patuvo?
@vipin8476
@vipin8476 Год назад
ബ്രോ അങ്ങോട്ട് വരാനായി ഉള്ള procedures,step by step ആയി പറഞ്ഞ് ഒരു വീഡിയോ ചെയ്യാമോ?
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Bro oro agency agent avar apply cheyyumbol work permit varunna timum angane Kure karyangal und bro
@pbg8x208
@pbg8x208 Год назад
ഞാൻ 1st ടൈം ആണ് നിങ്ങളുടെ ചാനൽ കാണുന്നത് വളരെ നന്നായിട്ടുണ്ട്, എല്ലാവർക്കും ഉണ്ടാകുന്ന ഒരുപാട് സംശയങ്ങൾക് മറുപടി കിട്ടി 😍, ഈ തണുപ്പത്തു 25 മിനുട്ട് നിന്ന് ഞങ്ങള്ക് വേണ്ട്ടി സംസാരിച്ചതിന് ഒരു ബിഗ് സല്യൂട് 🙏, subcribe ചെയ്തിട്ടുണ്ട് 🤩... ഇനസ്റ്റയിൽ കാണാം 👍സഞ്ചാരി 😍
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️❤️❤️
@Rajeshmenon-ry6pn
@Rajeshmenon-ry6pn 6 месяцев назад
❤❤❤❤❤❤❤❤❤❤
@ajithm8671
@ajithm8671 3 месяца назад
@SHAJANPJ
@SHAJANPJ 5 месяцев назад
@johnsonputhen5882
@johnsonputhen5882 Год назад
Thanks bro❤
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
🥰
@shareefputhully1853
@shareefputhully1853 7 месяцев назад
Bro അവിടെ ഖത്തർ ട്രൈലെർ license change ചെയ്യാൻ പറ്റുമോ
@vinodv4280
@vinodv4280 10 месяцев назад
ഖത്തർ ലൈസൻസ് യുണ്ട്,17 year എക്സ്പീരിയൻസ് യുണ്ട്, ട്രിലർ, രക്ഷ യുണ്ടോ, ബ്രോ 🙏
@akhil_ty
@akhil_ty Год назад
എല്ലാകാര്യങ്ങളും ഒരു കള്ളവും ഇല്ലാതെ പറയുന്ന BROയ്ക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്🫡
@trivandrummallutrucker5476
@trivandrummallutrucker5476 11 месяцев назад
❤️❤️
@shanojm.m438
@shanojm.m438 Год назад
അടിപൊളി മുത്തേ. 47 വയസായി Heavy licence. 25 വർഷമായി ഉണ്ട് നല്ല ഒരു ഏജൻസിയെ നിർദേശിക്കാമോ
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
+48 880 582 153 Watsapp chodhichu nokku malayali aanu
@shanojm.m438
@shanojm.m438 Год назад
Thanks for your importent messege
@shahabudeennazar9582
@shahabudeennazar9582 Год назад
Good message bro thanks
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤thanks bro
@jerinjose2221
@jerinjose2221 Год назад
Normally oru heavy driverkke basic salary enthra kittum bro?
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
1500 euro if you are working as an international truck driver
@ShabinNissam
@ShabinNissam 7 месяцев назад
Vfs appointment engane kittum. Slot kittaan vendi enthaa cheyyuka pls reply
@ajeebangadical7098
@ajeebangadical7098 6 месяцев назад
ബ്രോ. എനിക്ക് dubai license ind.... Pinne ഞാൻ ഒരു technicians ആണ് cars & track. Service. Wheel alignment*wheel balanceing. 15years experience in Dubai.. എന്തെങ്കിലും വേക്കൻസ് indo
@baijusuperfilm7429
@baijusuperfilm7429 Год назад
നല്ല മനസുള്ള ചങ്ങായി 💞
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
🥰
@kurianantony666
@kurianantony666 Год назад
Thnx brother 😇😇😇
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤
@RajanNr-il2lq
@RajanNr-il2lq Год назад
Broo Poland ill light driver vacancy kittumo
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Bro nalla agency vazhi nokku
@RajanNr-il2lq
@RajanNr-il2lq 7 месяцев назад
Broo ningalkk parijeyam Ulla agency undengil onnu parayamo
@anurajanu2485
@anurajanu2485 5 месяцев назад
Thankyou for your information ❤
@trivandrummallutrucker5476
@trivandrummallutrucker5476 5 месяцев назад
❤️🥰
@Factory-story
@Factory-story Год назад
thanks bro .
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤
@abhilash9453
@abhilash9453 Год назад
Bro ningal മുത്താണ്
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
😅❤❤
@rohithravindran2246
@rohithravindran2246 Год назад
Bro ippo latest licence card aayi ketto
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤arinju bro . Anyway thank you
@AbdHakkeempkkd-os1ok
@AbdHakkeempkkd-os1ok 9 месяцев назад
Bosse oru agency suggest cheyyo
@abdulrazak3748
@abdulrazak3748 Год назад
Brooo..👍👍
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤
@sreekanthpt9821
@sreekanthpt9821 6 месяцев назад
THANK YOU VERYMUCH DEAR BRO🥰🥰🥰🥰🥰🫂🫂🫂🫂🫂
@BaburajSoman-pt3gx
@BaburajSoman-pt3gx 8 месяцев назад
💜💜💜
@muneermuneerudeen2126
@muneermuneerudeen2126 9 месяцев назад
👍👍👍
@sonujacob7432
@sonujacob7432 Год назад
അണ്ണാ 1st
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤😊🥰
@hamzarabi3319
@hamzarabi3319 9 месяцев назад
Uae license undengil avida engane cheyyandey aavasyamundooo
@freshone2
@freshone2 8 месяцев назад
Chetta nte peru sooraj Njan instagramil msg ettitund onnu nokavo pls
@munsifabdulla7432
@munsifabdulla7432 Год назад
Nilavil Indian heavy aanullath trailer illa Truck driver aayt varan pattumo.?
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Yes ❤
@munsifabdulla7432
@munsifabdulla7432 Год назад
@@trivandrummallutrucker5476 experiment Ethra venm.?
@karthikpbiju724
@karthikpbiju724 Год назад
Thankyou....
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤
@vinodv4280
@vinodv4280 10 месяцев назад
ഭാഗ്യവാൻ, കുറെ സ്ഥലം കാണാം,
@manojtk4636
@manojtk4636 11 месяцев назад
നമ്പർ തരുമോ വാട്സ്ആപ്പ്
@hemamalini9056
@hemamalini9056 Год назад
2009nu munpu licence eduthavark code 95 ezhuthano. Please reply
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
not necessarily Bro Only oru short course mathi
@rejeshgokulam1961
@rejeshgokulam1961 Год назад
എന്റെ ചങ്ക് രഞ്ജിത്ത് ബ്രോ❤️❤️❤️
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
മുത്തേ രാജേഷ് ബ്രോ 😃❤️❤️❤️
@aswinpavi7839
@aswinpavi7839 8 месяцев назад
appo TRC kittiyattu pinne kuzhappam illa alle
@mohandaska164
@mohandaska164 8 месяцев назад
Bro kutivo animax enna company undo
@reesheltraju2108
@reesheltraju2108 2 месяца назад
Bro number onnu tharamo
@amithrndev6778
@amithrndev6778 9 месяцев назад
👍👍👍👍👍❤
@Jeejumaami
@Jeejumaami Год назад
ബ്രോ ക്ക് ഇങ്ങിനെ പറയാനേ അറിയൂ.... തൽക്കാലം ആരും അതിന് മെനക്കെടേണ്ട..... കുറച്ചുകൂടി പൈസ ഉണ്ടാക്കി ഡ്രൈവർ വിസക്കുതന്നെ പോവാൻ നോക്കിക്കോളൂ... അല്ലങ്കിൽ അവിടെപ്പോയി കരയേണ്ടിവരും... അല്ലങ്കിൽ അതിനുമാത്രം ഗഡ്സ് വേണം...
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤
@libinbenjamin2164
@libinbenjamin2164 Год назад
എന്തിനാ കരയുന്നേ ഞാൻ വെൽഡർ ആയി വന്നത് ആണ് ഇപ്പൊ exam ellam കഴിഞ്ഞു tacho കിട്ടാൻ wait cheyuva
@showkathalikuttikkodan3736
@showkathalikuttikkodan3736 Год назад
Ee video enne Maatharam udheshichu aanu 😂😂😂
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
😅❤
@amith____03
@amith____03 Год назад
Bro 🥰🥰
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️🥰
@RME-jm3mg741
@RME-jm3mg741 11 месяцев назад
Bro light driver(uae)license job കിട്ടുമോ
@trivandrummallutrucker5476
@trivandrummallutrucker5476 11 месяцев назад
Bro ethenkilum nalla agency vazhi nokkku
@preejub6987
@preejub6987 Год назад
Njanum varatte...
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Ok
@premjithp5083
@premjithp5083 Год назад
ഇതിലും കൂടുതൽ പറഞ്ഞുമനസ്സിലാക്കാൻ ഇല്ല അടിപൊളി ആശാനേ
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤
@shihabuddeenshihab8339
@shihabuddeenshihab8339 Год назад
Good bro
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
@mohammedmuneer974
@mohammedmuneer974 Год назад
Hi
@ARUNKUMAR-pg2vw
@ARUNKUMAR-pg2vw Год назад
General categoryil vacancy vellathum undo ivide kashtappada
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
ariyilla bro Njan driver aanu
@amalprasad-y5w
@amalprasad-y5w 3 месяца назад
Whatsapp number tharamo..?
@hamzarabi3319
@hamzarabi3319 9 месяцев назад
Bro njan skilled AC technician aan yenikk avida try cheydaal joli kittumoo please reply bro
@mohamedfayas.n2124
@mohamedfayas.n2124 Год назад
Chetta enikku use license kitti ipooo 5 month ayi njn iPooo ori diesel tanker I'll kayaking Tamasikate njn angostu varum
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤super bro 🙌🙏
@ShijinBabu-lz5qp
@ShijinBabu-lz5qp Год назад
Brro lite driver vecancyil vannitundel wrk permit avde vannitundel maaruvo,,
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Mattoru employer ningalkku new work permit thannal urappayum maaram
@DeepakRaj-rm8bx
@DeepakRaj-rm8bx Год назад
logo 👌
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
@sajibabu1980
@sajibabu1980 Год назад
👍🏻👍🏻
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤
@rajivrajiv1176
@rajivrajiv1176 Год назад
🚚🚚
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤
@shineburaimi157
@shineburaimi157 Год назад
👍👍👍👍
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️❤️
@vishnulals1961
@vishnulals1961 Год назад
Cheatta thnxxx
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤😊
@saikiran2000
@saikiran2000 Год назад
Thank you 😚
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
You're welcome 😊❤
@subashchandrabose9170
@subashchandrabose9170 Год назад
Logo poli Anna 🔥🔥🔥
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤😅
@RishadLatheef
@RishadLatheef 4 месяца назад
Good info broo❤
@bibinthomas3392
@bibinthomas3392 Год назад
💖❤️🥰
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤
@truckingvibez8981
@truckingvibez8981 10 месяцев назад
informative video....❤❤❤❤❤
@vipindaspankath9637
@vipindaspankath9637 Год назад
ബ്രോ.... ❤️❤️
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Bro❤️❤️❤️
@sruthivava5409
@sruthivava5409 Год назад
Bro എനിക്ക് പോളണ്ടിലേക്ക് ഡ്രൈവർ വിസ വേണം 2012 ൽ ഇഷ്യൂ ചെയ്ത ലൈസൻസ് ആണ് ഞാൻ ഏത് ഏജൻസി വഴിയാണ് പോകേണ്ടത് ബ്രോ വഴി അവിടെ വരാൻ കഴിയില്ലേ pls റിപ്ലൈ
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Bro varan pattum nalla agency vazhi nokku bro Agency Please find your self
@yathra9
@yathra9 Год назад
HTC Abroad wynad
@vineethvijayan8168
@vineethvijayan8168 Год назад
👍
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤
@B14CK.M4M84
@B14CK.M4M84 Год назад
❤❤❤
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤
@harisbinriyas7904
@harisbinriyas7904 Год назад
Aiwaa thank you bro for this videoo Thank you muthe❤️❤️
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤
@jaleeljali7049
@jaleeljali7049 Год назад
നിങ്ങൾ poliya മച്ചാനെ 💪🏻💪🏻💪🏻👍🏼👍🏼
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤🥰🥰
@b4u760
@b4u760 Год назад
എന്റെ ചോദ്യം രഞ്ജിത് ചേട്ടൻ 🔥
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤
@anipalackal2997
@anipalackal2997 8 месяцев назад
Thanks bro..❤
@jitheshp659
@jitheshp659 Год назад
🚛🚛🚛🚛🚛🚛🚛
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤
@darulhuda5000
@darulhuda5000 Год назад
Saudi Arabia truck licence international akkiyal C D L AGUMO. PLEASE ANSWER BRO ME ATTINGAL
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Sorry bro I don’t know about that
@heloisgeorge
@heloisgeorge Год назад
💞💞💞
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤
@brijeshmadambi1
@brijeshmadambi1 11 месяцев назад
എങ്ങനെ വരാൻ കഴിയും പറയാമോ
@trivandrummallutrucker5476
@trivandrummallutrucker5476 11 месяцев назад
Bro search my old videos
Далее