Gulf el evidayum part time job cheiyan pattilla adhinde reason oru company visa adichu verey company el job chaithal avede marichu poyal oru nayapaisa kittilla adanu 1992 el Kuwait el oru company el cleaner job nu poi annu salary 28 K D Indian Rs ( 1200 )
ബ്രോ, ഒരു സംശയം ഉണ്ട്. ജോബ് വിസക്ക് പോളണ്ടിലേക്ക് വന്നിട്ട് ഒരു വർഷം കഴിഞ്ഞ് ആ കമ്പനിയിൽ തന്നെ ജോലി ചെയ്യണമെങ്കിൽ ആ കമ്പനി നമുക്ക് TRC തരുമോ, അങ്ങനെ ചെയ്യുന്നതിന് പൈസ എത്ര വരും. അപ്പോഴും ഇത് പോലെ 4ഉം 5ഉം ലക്ഷമൊക്കെ കൊടുക്കേണ്ടി വരുമോ?. എങ്ങനെയാണ് അതിന്റെ കാര്യങ്ങൾ. മറുപടി തരണേ...
ചേട്ടാ യൂറോപ്പിലെ വേറെ സ്ഥലത്തു ജോലി ഉള്ള സുഹൃത്തിന്റെ കമ്പനിയിലേക്ക് പോളണ്ടിൽ നിന്നുകൊണ്ട് അങ്ങോട്ടേക്ക് ജോലികിട്ടാൻ എന്താണ് ചെയ്യണ്ടത് അതിന് ബുദ്ധിമുട്ടുകൾ ഉണ്ടോ
ഒരു chodyam undu chetta, leave nu varunathum thirich pombalum contract companies puthukkitharumo like gulf, or two yr ninnu avar cheythutharumo, important, pls reply
Hello chettaa Poland le ethenkilum oru packing companiyile mail id arrange cheyth tharumo?njan female aanu 40 age und.guruvayur aanu veed. BA failed aanu.basic computer ariyam.enne onnu help cheyumo?
Unskilled jobinu agenciye bandhapedumbol very careful.... enney cheruthayi onnu cheat cheythu..... ippol oru friend through set aakkiyittundu... njaan ponnani... aanu place