Poland apointment ന്യൂ update വന്നല്ലോ.. എന്താണ് ബ്രോ വീഡിയോ ചെയ്യാത്തത്? എംബസി നേരിട്ടുള്ള apointment ആണ്.. ഞാൻ രജിസ്റ്റർ ചെയ്തു.. Apointment എംബസി lucky draw ആണെന്നൊക്കെ പറയുന്നു.. വ്യക്തമായി അറിയില്ല.. പക്ഷെ poland എംബസി സൈറ്റിൽ നേരിട്ട് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.. Confirmation msg വരും.
Lucky draw poleyanu.. Eni അടുത്ത draw date 5/10ആണ്. Link ഇടാം കേറി check cheyyu... വെറുതെ ഏജന്റിന് പൈസ കൊടുത്തു ഊപാട് വരണ്ട.. ഒരു ദിവസം 20 എന്നൊക്കെയാണ് അറിവ്.. Date കിട്ടിയാൽ embassy mail ചെയ്യും