ബ്രോ എന്തൊക്കെയുണ്ട് വിശേഷങ്ങൾ. ബ്രോ ഇപ്പം തന്ന ഇൻഫർമേഷൻ അവിടെ വരാനിരി ക്കുന്നവർക്കു വളരെ പ്രയോജനകരമായിരി ക്കും. Even for me too. Thank u bro. Ie 👍🏻👍🏻♥️
2009 നു ശേഷം വരാൻ കഴിയും. പക്ഷെ ചില ഏജൻസിസ് മാത്രമേ അത് ചെയ്യുന്നുള്ളൂ. Lactvia, Hungary, Luthiyaniya ഇവിടേക്ക് ഇപ്പം recruitments nadakkunnundu. Try cheyyu.
C means normal truck C+ E means truck with trailer (my current vehicle) C1E means truck with trailer but it’s like articulated type If you want know more about this Come on pm instagram ❤