വർക്ക് പെർമിറ്റ് കിട്ടിയവരും എന്റെ ഫ്രണ്ട് ഉൾപ്പടെ വെയ്റ്റിംഗ് ആണ്.vfs സ്ലോട്ട് കിട്ടുന്നില്ല അതേ ഉള്ളു നമ്മുടെ നാട്ടിൽ നിന്നുംപോളണ്ടിലേക്ക് വരാൻ ഉള്ള ഒരു കടമ്പ. കുറച്ച് താമസം എടുത്താലും ഞാനും പോളണ്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നു.
Hi in Hungary the code 95 exam is known as GKI exam or Driver Qualification Exam. 3 topic 3 exam 40*3 = 120 marks Explanatory Exam Oral Exam Driving with RTO 50 minutes to 1 hr Psychological Exam
Bro Still now lots of new licence holders got selected and currently started working here. So experience is that much not the consideration by the companies. For you to avoid accidents and huge fines its better to have some experience.
ഹ ലൊ ഏട്ടാ ഞാൻ കണ്ണൂർ ആണ് ഞാനിപ്പോൾ സൗദിയിൽ ആണ് ഇവിടുന്ന് vfs appoiment എടുത്ത് പോളണ്ടിലേക്ക് വരാൻ പറ്റുമോ ഇവിടത്തെ എൻ്റെ sponsarinte പേപ്പർ എന്തെങ്കിലും വേണൊ