Тёмный

Ponmudi Open |സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് പൊന്മുടി തുറന്നു. രാവിലെ 8മണി മുതൽ വൈകുന്നേരം 4 മണിവരെ 

Star Vithura
Подписаться 25 тыс.
Просмотров 15 тыс.
50% 1

10 മാസങ്ങൾക്ക് ശേഷമാണ് പൊന്മുടി ഇപ്പോൾ സഞ്ചാരികൾക്കായി തുറക്കുന്നത്.
ഇപ്പോൾ വളരെയധികം ആൾക്കാർ എത്തിച്ചേരുന്നു. അതുകൊണ്ടുതന്നെ നേരത്തെ പറഞ്ഞതുപോലെ അഞ്ഞൂറ് പേര് ആകുമ്പോൾ എൻട്രി ക്ലോസ് ചെയ്യും അത്രേയുള്ളൂ. വരാൻ ആഗ്രഹിക്കുന്നവർ ഉച്ചയ്ക്ക് മുമ്പുതന്നെ കല്ലാറിലെ ഗോൾഡൻ വാലി ചെക്ക്പോസ്റ്റിൽ എത്തിച്ചേരുക. കുട്ടികൾക്ക് പത്തു രൂപയേ ഉള്ളൂ, 20 എന്നാണ്ഞാൻ പറയുന്നത്
#Ponmudi #tourist places in corona time #Travelling
Follow Me :
Clubhouse ► www.clubhouse.com/@starvithura
RU-vid ► ru-vid.com/show-UCkY0...
FB Page► / starvithura
Facebook ► / magiciansajec
Instagram ► / starvithura
E Mail ► starvithura@gmail.com
Magic | Decorations | Tips | Travelling | Interview | Bike Reviews

Опубликовано:

 

18 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 197   
@thajudeenthaju2919
@thajudeenthaju2919 3 года назад
ഞങ്ങളുടെ വിതുരയുടെ പ്രകൃതി രമണീയമായ ടൂറിസ്റ്റ് കേന്ദ്രം അതാണ് പൊന്മുടി
@StarVithura
@StarVithura 3 года назад
നമ്മുടെ വിതുരയിൽ ഇനിയും ഉണ്ടല്ലോ ഒരുപാട് ഒരുപാട് സ്ഥലങ്ങളും കാഴ്ചകളും വരുന്നുണ്ട് പലതും
@ISHTAMKSRTCVANDI
@ISHTAMKSRTCVANDI 3 года назад
ഹായ്
@magicianvrbrahma5625
@magicianvrbrahma5625 2 года назад
കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ജീവിതത്തിലാദ്യമായി പൊൻമുടിയിലെത്താൻ സാധിച്ചത്. മനസ്സിനും ശരീരത്തിനും കുളിരേകുന്ന കാഴ്ചകളുടെ വസന്തം നൽകി പൊൻമുടി ഞങ്ങളെ സ്വാഗതം ചെയ്തപ്പോൾ പതിനായിരങ്ങളോ ലക്ഷങ്ങളോ ചിലവാക്കി എത്രയോ വിദേശ രാജ്യങ്ങളിലെ ടൂറിസ്റ്റ് പ്ലേസുകളിലേക്ക് പോലും യാത്ര തിരിക്കുന്ന നമ്മൾ മലയാളി സഹോദരങ്ങൾ നമ്മുടെ കൊച്ചു കേരളം പോലും മുഴുവൻ ആസ്വധിച്ചിട്ടില്ലല്ലോ എന്ന് തെല്ല് അത്ഭുതപ്പെട്ടു. വളരെ നല്ല ഓർമ്മകൾ സമ്മാനിച്ച പൊൻമുടിക്കും അതിന് എല്ലാ സഹായങ്ങളുമായി എത്തിച്ചേർന്ന വിതുര SI യും മാന്ത്രിക സഹോദരനുമായ ശ്രീ ആറ്റുകാൽ സുധീഷ് സാറിനും ഒപ്പം യൂട്യൂബറും മാന്ത്രിക സുഹൃത്തുമായ ശ്രീ സജേക്ക് വിതുരയ്ക്കും നന്ദി.
@bigjesus8615
@bigjesus8615 3 года назад
അടിപൊളി . ഇതാ എത്തി പോയി 🥰😍
@StarVithura
@StarVithura 3 года назад
പിന്നല്ല കയറി വാ...
@Dailykeralasyllabusscert
@Dailykeralasyllabusscert 3 года назад
Nannayi.....Good video......
@StarVithura
@StarVithura 3 года назад
Yes. Thank you so much
@Ruchiyudeparudeesa
@Ruchiyudeparudeesa 3 года назад
ente favorite place anu ponmudi ethra thavana poyalum mathivaratha oridam njangal tvm undayirunnappol sthiramayi povarundayirunnu ethra thavana poyi ennu chodichal athinu kanakonnumilla otrhiri thavana poyittund athrak suntharamanu ponmudi prathekichu aviduthe koda parasparam kananpolum kazhiyatha reethiyilanu december january month avidam poliyanu mazhakalath pinne parayem venda super kodayayirikum kure nalukalku sheham ee videoyilude kanan kazhinjappol othiri santhosham thanks for sharing
@StarVithura
@StarVithura 3 года назад
Ohh Theerchayaayum... Thank you for visiting, See you again.
@jyothiscurrykootu7982
@jyothiscurrykootu7982 3 года назад
കിടിലൻ കാഴിചകൾ സൂപ്പർർർർ 👍👍😍😍
@StarVithura
@StarVithura 3 года назад
Thank you Jyothis curry koott
@dillifavourites9919
@dillifavourites9919 3 года назад
Wow.. Super.. ശരിക്കും അവിടെ പോയ ഒരു feel kitti.. Thanks for sharing...
@StarVithura
@StarVithura 3 года назад
Ohh oru divasam varoo, Ponmudiyilekku
@dillifavourites9919
@dillifavourites9919 3 года назад
@@StarVithura sure നാട്ടിൽ ethiyal varalo
@mezmeraworld
@mezmeraworld 3 года назад
നല്ല കാഴ്ചകൾ കാണിച്ചു തന്നല്ലോ അടിപൊളിയായി
@StarVithura
@StarVithura 3 года назад
ഇത് പൊന്മുടി തുറന്നു എന്നതിനുള്ള ഒരു അറിയിപ്പ് വീഡിയോ മാത്രമാണ്. പൊന്മുടിയിലെ വ്യത്യസ്തമായ പല ഭാഗങ്ങളിലെ പല സ്ഥലങ്ങളുടെയും മനോഹരമായ കാഴ്ചകൾ വരുന്നുണ്ട് ഇനിയും.
@ayishagoats5262
@ayishagoats5262 2 года назад
Pon mudi kaaychagal orupaadu sandosham tannu nall vedio brow adipoli👍👍👍👍👍💐💐💐vis live
@StarVithura
@StarVithura 2 года назад
Glad you think so! VIS
@shameerakb7409
@shameerakb7409 3 года назад
അടിപൊളി ചേട്ടാ വീഡിയോ പൊളി 😎
@StarVithura
@StarVithura 3 года назад
Thank you,. Thank you so much
@ISHTAMKSRTCVANDI
@ISHTAMKSRTCVANDI 3 года назад
കൊള്ളാമല്ലോ വളരെ ഇഷ്ടമായി
@lindadaniel2849
@lindadaniel2849 3 года назад
Sunday okay orupadu thirakku anno ..next Sunday pokan plan .vannal avida kayatti vidumo???
@StarVithura
@StarVithura 3 года назад
Saturday, Sunday nalla thirakkaayirikkum, allaatha day aanu abhikaamyam.
@DileepTechy
@DileepTechy 3 года назад
Ponmudi ente favorite aya oru place anu orikkal varanam
@StarVithura
@StarVithura 3 года назад
Always Welcome to my Place and Ponmudi
@RajasKingdom
@RajasKingdom 3 года назад
manoharamaaya video
@StarVithura
@StarVithura 3 года назад
Thank you Rajaas...
@soumyaslifedreams4451
@soumyaslifedreams4451 3 года назад
Ponmudiyil poyillenkilum njanum ningalude oppam chernnu Super
@StarVithura
@StarVithura 3 года назад
Oh yes, Thank you so much
@shamnadkanoor9572
@shamnadkanoor9572 3 года назад
പൊളിച്ചു ❤❤❤
@StarVithura
@StarVithura 3 года назад
Thank you so much
@vipinv3447
@vipinv3447 3 года назад
Jppl
@anishvarkey9717
@anishvarkey9717 3 года назад
Is there any restriction at ponmudi, on timings and are they allowing kids below 10 years ??
@StarVithura
@StarVithura 3 года назад
Watch full Vdo, All instruction are there.
@anishvarkey9717
@anishvarkey9717 3 года назад
@@StarVithura thank you..we had been there today and Yes ! Kids below 10yrs are allowed..had a wonderful day with family..
@filmytalks23
@filmytalks23 3 года назад
വളരെ പ്രകൃതിരമണീയമായ ഒരു സ്ഥലം. beautiful...
@StarVithura
@StarVithura 3 года назад
Thank you, vdo full Kannada aanallo, appol malayaalavum ariyaamo ha ha..
@karthikababy9959
@karthikababy9959 2 года назад
Sunday open anoo sir
@StarVithura
@StarVithura 2 года назад
ഞായറാഴ്ച അവിടെ അവധിയാണ്. എൻറെ ഏറ്റവും പുതിയ വീഡിയോയിൽ പൊന്മുടിയിൽ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങളും വാക്സിൽ സർട്ടിഫിക്കറ്റ് എങ്ങനെയൊക്കെയാണ് വേണ്ടതെന്നും എല്ലാവിവരങ്ങളും ആ വീഡിയോയുടെ തുടക്കത്തിൽ തന്നെ പറയുന്നുണ്ട്.
@shabeernxt
@shabeernxt 3 года назад
Nice Presentation 👌🏼👌🏼👌🏼
@StarVithura
@StarVithura 3 года назад
Thanks a lot
@ASOOSWorld
@ASOOSWorld 3 года назад
Thanks for update
@StarVithura
@StarVithura 3 года назад
Welcome and Thank you for visiting
@MARYAMS-tnr
@MARYAMS-tnr 3 года назад
അതി മനോഹരമായ കഴ്ച്ചകൾ Thanks for sharing
@StarVithura
@StarVithura 3 года назад
Thank you Maryam wold
@manjadicookncrafts8804
@manjadicookncrafts8804 3 года назад
Sooper vedio Adipoli place
@StarVithura
@StarVithura 3 года назад
Thank you Manjaadi
@Dark_White_fx
@Dark_White_fx 3 года назад
Nice place eniyum ethupolulla video pradishikunnu😇😇
@plavila007
@plavila007 3 года назад
Pwoli.. Njan vithura aanu bro thamasam, Anappara 😎🥳🥳
@StarVithura
@StarVithura 3 года назад
Oho angane aano, ok kaanaam
@arjunworld2862
@arjunworld2862 3 года назад
ഇവിടെ ഓപ്പൺ ആയല്ലേ സൂപ്പർ thanks for sharing
@StarVithura
@StarVithura 3 года назад
Yes yes
@binojohn85
@binojohn85 3 года назад
Adipoli....
@StarVithura
@StarVithura 3 года назад
Thank you Bro
@rufaid8131
@rufaid8131 3 года назад
First👍1
@StarVithura
@StarVithura 3 года назад
Thank you RF Creation for first liking, thank you very much
@anoosesajeev2430
@anoosesajeev2430 3 года назад
എന്തെങ്കിലും ബുക്കിങ് അല്ലേൽ advance ആയി എന്തെങ്കിലും ചെയ്യാനുണ്ടോ മാഷേ???
@StarVithura
@StarVithura 3 года назад
പ്രവേശനത്തിന് അങ്ങനെ പ്രത്യേക ബുക്കിങ്ങിൻറെ ആവശ്യമൊന്നുമില്ല, എന്നാൽ KTDC ഗസ്റ്റ് ഹൗസിൽ താമസിക്കുന്നതിന് നേരത്തെ റൂം ഓൺലൈനായി ബുക്ക് ചെയ്യാം.
@anoosesajeev2430
@anoosesajeev2430 3 года назад
@@StarVithura thanks
@ignoupreviousquestions4016
@ignoupreviousquestions4016 3 года назад
Chettayiiiiii Kunjungale kond pokamallo. Mrng keyariyal eppol iragaam?
@StarVithura
@StarVithura 3 года назад
Naale theerchayaayum oru sheriyaaya Reply tharaatto ok
@StarVithura
@StarVithura 3 года назад
കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നതിന് കുഴപ്പമില്ല എന്നാണ് ഓഫീസറോട് ഞാൻ തിരക്കിയപ്പോൾ അറിയിച്ചത്. "പൊന്മുടി മൊട്ട" എന്നറിയപ്പെടുന്ന അപ്പർ സാനിറ്റോറിയത്തിൽ രണ്ടു മണിക്കൂർ മാത്രമേ തങ്ങാൻ അനുവാദമുള്ളൂ.
@RineshAndrews
@RineshAndrews 3 года назад
Nice ...beautiful video
@StarVithura
@StarVithura 3 года назад
Thank you! Cheers!
@hiranbaburaj4946
@hiranbaburaj4946 3 года назад
Age restrictions undo???
@StarVithura
@StarVithura 3 года назад
ഇല്ല അങ്ങനെ പ്രായപരിധിയില്ല. വിദേശികൾക്ക് നിരക്ക് കൂടുതലാണ് എന്ന് മാത്രം
@leenatvpm7711
@leenatvpm7711 3 года назад
Nice ..
@StarVithura
@StarVithura 3 года назад
Thank you very much
@sanjay8314
@sanjay8314 3 года назад
bro ponmudi veedum adachu ennu paranju sathyamano?
@StarVithura
@StarVithura 3 года назад
പൊന്മുടി ഓപ്പൺ തന്നെയാണ് പക്ഷേ കുറേ മാസങ്ങൾക്കുശേഷം തുറന്നതുകൊണ്ട് ഇപ്പോൾ വളരെയധികം ആൾക്കാർ എത്തിച്ചേരുന്നു. അതുകൊണ്ടുതന്നെ നേരത്തെ പറഞ്ഞതുപോലെ അഞ്ഞൂറ് പേര് ആകുമ്പോൾ എൻട്രി ക്ലോസ് ചെയ്യും അത്രേയുള്ളൂ. വരാൻ ആഗ്രഹിക്കുന്നവർ ഉച്ചയ്ക്ക് മുമ്പുതന്നെ കല്ലാറിലെ ഗോൾഡൻ വാലി ചെക്ക്പോസ്റ്റിൽ എത്തിച്ചേരുക.
@sanjay8314
@sanjay8314 3 года назад
@@StarVithura thanks ond bro❤️
@StarVithura
@StarVithura 3 года назад
പറ്റുമെങ്കിൽ രാവിലെ തന്നെ വന്നോളൂ ബ്രോ ... അതായിരിക്കും കൂടുതൽ നല്ലത് അത്
@richuseasyrecipe
@richuseasyrecipe 3 года назад
മനോഹരമായിട്ടോ വളെരെ നല്ല വീഡിയോ ഒരു പാട് ഇഷ്ട്ടായിട്ടോ 🌹🌹🌹 Look live
@StarVithura
@StarVithura 3 года назад
Thank you so much, see you
@dillifavourites9919
@dillifavourites9919 3 года назад
നാട്ടിലെ പഴംപൊരി missing...
@StarVithura
@StarVithura 3 года назад
ha ha
@umamu5413
@umamu5413 3 года назад
Nalla adipoli kaazhchakal. Ishttayitto.Simi’ s live
@StarVithura
@StarVithura 3 года назад
Thank you, thank you, see you again.
@manjusajec7
@manjusajec7 3 года назад
Super
@StarVithura
@StarVithura 3 года назад
Thank you
@clarasrecipes
@clarasrecipes 3 года назад
Adipoli aayittundutto.👌
@StarVithura
@StarVithura 3 года назад
Thank you, then see you again
@clarasrecipes
@clarasrecipes 3 года назад
Sure
@ananthapurilocal9444
@ananthapurilocal9444 3 года назад
കിടുക്കൻ വീഡിയോ 👌👌👌
@sanusanu1128
@sanusanu1128 3 года назад
സൂപ്പർ
@StarVithura
@StarVithura 3 года назад
Thank you, Thank you so much.
@sannvinair7886
@sannvinair7886 3 года назад
Beautiful place, super tto...
@sannvinair7886
@sannvinair7886 3 года назад
Hello mumbai
@StarVithura
@StarVithura 3 года назад
Ohh Thank you so much
@faziltk9390
@faziltk9390 3 года назад
Ippo open ano
@StarVithura
@StarVithura 3 года назад
ഇപ്പോൾ വീണ്ടും അടച്ചു, പൊന്മുടി അടച്ചതിൻ്റെ വിശദമായ വീഡിയോ ആണ് അവസാനമായി ഇട്ടിരിക്കുന്നത്.
@MANOJManoj-op3gc
@MANOJManoj-op3gc 3 года назад
Wow super
@StarVithura
@StarVithura 3 года назад
Thank you! Cheers!
@joshyjefferson5096
@joshyjefferson5096 3 года назад
ചേട്ടാ ലൈസൻസ് ഇല്ലത് പോയാൽ പ്രശ്നം ഉണ്ടോ പോലിസ് ചെക്കിംഗ് ഉണ്ടോ
@StarVithura
@StarVithura 3 года назад
തീർച്ചയായും പ്രശ്നമുണ്ട്. ലൈസൻസ് ഇല്ലെങ്കിലും മാസ്ക് നേരെ ഉപയോഗിച്ചില്ലെങ്കിലും പിടിച്ചാൽ നല്ല പെറ്റി കിട്ടും. വിതുര എസ് ഐ ഈ കാര്യത്തിൽ നിർബന്ധം ഉള്ള ആളാണ് . ആളെ കാണണമെങ്കിൽ എൻറെ ഈ ചാനലിലെ രണ്ടുമൂന്നു വീഡിയോ പുറകിൽ പോയാൽ കാണാം .
@TG4creation
@TG4creation 3 года назад
Adipoli
@rajesh.haiappu4334
@rajesh.haiappu4334 3 года назад
സജേക് അടിപൊളി
@StarVithura
@StarVithura 3 года назад
Thank you Bro....
@Jinu478
@Jinu478 3 года назад
Sunday open ano
@StarVithura
@StarVithura 3 года назад
Athe Open aanu, Sunday kurachu thirakku kooduthal aayirikkum, Puthiya vdokal kaanaan marakkaruthe..oppam ithu koottukaarilekku koodi ethikkoo..
@_an4ndhuu_
@_an4ndhuu_ 3 года назад
Usefull❤
@StarVithura
@StarVithura 3 года назад
Glad to hear that
@alagudon8220
@alagudon8220 3 года назад
தலைவா சூப்பர்😍😍😍
@joseemaliyan
@joseemaliyan 3 года назад
I am kanniyakumari epass vanuma
@StarVithura
@StarVithura 3 года назад
Epass ഉള്ളതായി എൻറെ അറിവിൽ ഇല്ല. അവിടെ കൗണ്ടറിൽ വന്ന് തന്നെ എടുക്കേണ്ടതുണ്ട്.
@ACADEMIAPSCLearningApp
@ACADEMIAPSCLearningApp 3 года назад
ബൈക്കിൽ 2 പേർക്ക് ചെല്ലാൻ പറ്റുമോ
@StarVithura
@StarVithura 3 года назад
Covid maanadandangal paalichu bikil pokaam.
@kiranpadmanabhannair7638
@kiranpadmanabhannair7638 3 года назад
വാഹനം മിനി ബസ് കടത്തി വിടുമോ?
@StarVithura
@StarVithura 3 года назад
Kadathi vidumallo. Valiya Businu kayari pokaan paadaanu.
@sruthysunil5988
@sruthysunil5988 3 года назад
Useful vdeo 🥰
@StarVithura
@StarVithura 3 года назад
ഒത്തിരി സന്തോഷം ഇത് ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ. അതുപോലെ മറ്റുള്ളവരിലേക്കും ഇത് എത്തിക്കാൻ ശ്രമിക്കണേ...
@abhi-ed1yd
@abhi-ed1yd 3 года назад
Cycle varunnath ine thadasangal illalo
@StarVithura
@StarVithura 3 года назад
illa Cycle nu thadasamonnum illa ennaanu njan manasilaakkunnathu.
@mabilrablraphe983
@mabilrablraphe983 3 года назад
Hi super
@StarVithura
@StarVithura 3 года назад
Thank you
@minisadukkala9150
@minisadukkala9150 3 года назад
Nalla aruvi enthu bhangiyanu kaanan
@StarVithura
@StarVithura 3 года назад
Ponnolu Ponmudi kaanaan, oppam Aruviyum kaanaam
@shijushiju89
@shijushiju89 3 года назад
പൊളി
@minisadukkala9150
@minisadukkala9150 3 года назад
Ponmudi ethuvare kandilla eppol channeli kandu
@StarVithura
@StarVithura 3 года назад
Ohh Thank you, 5 മിനിറ്റിൽ കുക്കറിൽ ടൊമാറ്റോ റൈസ് kollaam
@ananthapurilocal9444
@ananthapurilocal9444 3 года назад
മലയണ്ണാൻ ആണ് താരം 👌👌👌👌👌👌👌
@allin1544
@allin1544 3 года назад
10 vayasinu thazhe ulla kuttikale kond pokavoo
@allin1544
@allin1544 3 года назад
Replay pls
@StarVithura
@StarVithura 3 года назад
കൊണ്ടുപോകുന്നതിന് കുഴപ്പമില്ല എന്നാണ് ഓഫീസറോട് ഞാൻ തിരക്കിയപ്പോൾ അറിയിച്ചത്. പരമാവധി രാവിലെയോ ഉച്ചയ്ക്ക് മുൻപോ എത്തിയാൽ നല്ലതായിരിക്കും.
@skmusiccreations7929
@skmusiccreations7929 3 года назад
Suprrbb alle nammude nadu 👌🏻
@StarVithura
@StarVithura 3 года назад
അതെ അതെ പ്രകൃതിയുടെ മനോഹാരിത ആവോളം നമ്മുടെ നാടിന് ഉണ്ട്
@srija8501
@srija8501 3 года назад
Nice
@StarVithura
@StarVithura 3 года назад
Very nice
@bindhurs5628
@bindhurs5628 3 года назад
സജി 👌👌
@StarVithura
@StarVithura 3 года назад
Hi Hi...
@snehasachinsnehasachin3961
@snehasachinsnehasachin3961 3 года назад
കുട്ടികളുമായി പോയാൽ കയറ്റുമോ
@StarVithura
@StarVithura 3 года назад
കുഴപ്പമില്ല എന്ന് തന്നെയാണ് അറിയിപ്പ് കിട്ടിയത്.
@ananthapurilocal9444
@ananthapurilocal9444 3 года назад
അജയൻ സാർ 😭❤️🙏
@johnpo9101
@johnpo9101 3 года назад
Hi
@StarVithura
@StarVithura 3 года назад
Yes
@SumisworldC
@SumisworldC 3 года назад
Adipoli aayittund Beautiful views. Taste live
@StarVithura
@StarVithura 3 года назад
Yes. Thank you so much
@vinayv4313
@vinayv4313 3 года назад
Best kanna best 🔥
@johnpo9101
@johnpo9101 3 года назад
Eden sony John
@StarVithura
@StarVithura 3 года назад
Thank you so much
@manishmohan8567
@manishmohan8567 3 года назад
Nalla thirakundo ?
@StarVithura
@StarVithura 3 года назад
Athe ippol kurachu thirakkundu.
@manishmohan8567
@manishmohan8567 3 года назад
@@StarVithura Number onnu tharuo chettante?
@nandakumarss5982
@nandakumarss5982 3 года назад
ഇന്നലെ (ഡിസംബർ 23) പോയി വന്നു
@StarVithura
@StarVithura 3 года назад
അതെന്തായാലും നന്നായി. ഇന്ന് ക്രിസ്തുമസ് ആയതുകൊണ്ട് നല്ല തിരക്കായിരിക്കും എനിക്ക് തോന്നുന്നു ഇന്ന് നേരത്തെ തന്നെ (500 ആകുമ്പോൾ) ക്ലോസ് ചെയ്യാൻ സാധ്യതയുണ്ട്
@nandakumarss5982
@nandakumarss5982 3 года назад
@@StarVithura Guest house book ചെയ്തിരുന്നു...
@harik4489
@harik4489 3 года назад
Thirakkano?
@nandakumarss5982
@nandakumarss5982 3 года назад
@@harik4489 നല്ല തിരക്കുണ്ട്
@ignoupreviousquestions4016
@ignoupreviousquestions4016 3 года назад
Kunjungale kond pokamallo
@harik4489
@harik4489 3 года назад
8 മണിക്ക് മാത്രമേ കല്ലാർ നിന്ന് കടത്ത് വിടത്തൊള്ളാ അതോ മുകളിലെ ചെക്പോസ്റ്റിലോ? കാരണം ഞാൻ മുൻപ് 7 മണി സമയം ഹെയർപിൻ ഒക്കെ ബൈക്കിൽ കയറിട്ടുണ്ട്. അന്ന് മുകളിലാണ് പാസ്സ് എടുത്തത്. 8 മണിക്ക് മാത്രമേ തുറന്നുള്ളു.
@StarVithura
@StarVithura 3 года назад
അതെ ഇപ്പോൾ എട്ട് മണിക്കാണ് കല്ലാറിൽ നിന്നും കയറ്റിവിടുന്നത്. കാരണം ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് തിരക്കുകൾ വളരെ കൂടുതൽ ആയതിനാലും കല്ലാറിൽ നിന്നുതന്നെ ടിക്കറ്റ് എടുക്കേണ്ടതായി വരും. അതുമല്ല അഞ്ഞൂറ് പേര് ആകുമ്പോൾ ക്ലോസ് ചെയ്യുമല്ലോ അതിനുതാഴെ ടിക്കറ്റ് കൊടുത്താലേ അറിയാൻ കഴിയുള്ളൂ
@harik4489
@harik4489 3 года назад
@@StarVithura thanks. 👍
@sonumohan9463
@sonumohan9463 3 года назад
Food കൊണ്ട് വന്നാൽ കഴിക്കാൻ place unde
@StarVithura
@StarVithura 3 года назад
ആഹാരം കൊണ്ടുവരികയാണെങ്കിൽ കഴിക്കാൻ ഒക്കെ പറ്റുന്ന സ്ഥലങ്ങൾ ഉണ്ട്. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം പ്ലാസ്റ്റിക് കവറുകളും കുപ്പികളും അവിടെ ഉപേക്ഷിക്കാൻ ഇടയാകരുത്
@mysworld4893
@mysworld4893 Год назад
How much money u getting from youtube per month please reply brother
@StarVithura
@StarVithura Год назад
Ha ha
@sreejithg7262
@sreejithg7262 Год назад
ഇന്ന് ഓപ്പൺ ആണോ..?
@StarVithura
@StarVithura Год назад
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം അടച്ചിട്ടിരുന്ന തിരുവനന്തപുരം വനം ഡിവിഷനിലെ *കല്ലാർ മീൻമുട്ടി* ഇക്കോ ടൂറിസം കേന്ദ്രം *നാളെ (10.09.2022) മുതൽ കർശന നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കുന്നതാണ്. എന്നാൽ റോഡ് തകർന്ന സാഹചര്യത്തിൽ പൊന്മുടി ഇക്കോ ടൂറിസം തുറന്നു പ്രവർത്തിക്കുന്നതല്ല*
@anuroopvithura2022
@anuroopvithura2022 3 года назад
Ith ennu kayari pattiyath
@StarVithura
@StarVithura 3 года назад
ഹഹ അതൊക്കെ കയറി അനു കുട്ടാ
@anoobanchal4522
@anoobanchal4522 3 года назад
😍
@StarVithura
@StarVithura 3 года назад
Yes Yes
@johnpo9101
@johnpo9101 3 года назад
🙄
@StarVithura
@StarVithura 3 года назад
Thanks and welcome
@arifaakbar3404
@arifaakbar3404 3 года назад
Super 👍🏻👍🏻👍🏻 Thirichum varane 🤝🤝
@StarVithura
@StarVithura 3 года назад
Thank you , theerchayaayum.
@manukm4457
@manukm4457 3 года назад
Ravile poi video cheyanam
@StarVithura
@StarVithura 3 года назад
Ok Vannolu, Welcome
@techmaths7595
@techmaths7595 3 года назад
Yummy live
@StarVithura
@StarVithura 3 года назад
Stay connected, Thank you, see you agian
@misriyaperuvamba7594
@misriyaperuvamba7594 2 года назад
ഇവിടുത്തെ time ഇപ്പോളും ഇത് തന്നെയാണോ
@StarVithura
@StarVithura 2 года назад
Athe, ippol Online Bookingum undu.
@signedbyamen7151
@signedbyamen7151 3 года назад
Hi ✌️
@StarVithura
@StarVithura 3 года назад
Hello 👋
@manoshthankappan4563
@manoshthankappan4563 3 года назад
ഇപ്പോൾ ഓൺലൈൻ ബുക്കിംഗ് ആണോ .അതോ നേരിട്ട് ചെന്നാൽ മതിയോ
@StarVithura
@StarVithura 3 года назад
പൊന്മുടിയിലേക്ക് പ്രവേശിക്കുന്ന ടിക്കറ്റിന് നേരിട്ട് വന്നാൽ മതി. ഇപ്പോൾ നല്ല തിരക്കായതിനാൽ ഉച്ചയ്ക്ക് മുമ്പ് എത്തുന്നതായിരിക്കും നല്ലത് കാരണം 500 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ. ടിക്കറ്റ് കല്ലാറിൽ ഗോൾഡൻ വാലി ചെക്ക്പോസ്റ്റിൽ എത്തുമ്പോൾ തന്നെ കിട്ടും
@ameenaj1950
@ameenaj1950 3 года назад
Eathu time poya mannuda
@StarVithura
@StarVithura 3 года назад
മഞ്ഞ് എപ്പോൾ കാണും എന്നാണോ?
@ameenaj1950
@ameenaj1950 3 года назад
Athey
@StarVithura
@StarVithura 3 года назад
ഇപ്പോൾ പൊതുവേ നല്ല കാലാവസ്ഥയാണ് മിക്കപ്പോഴും ചെറിയ മഞ്ഞ് ഉണ്ടാകും മഴക്കോളോ ചെറിയ മഴയോ ഉണ്ടെങ്കിൽ കുറച്ചുകൂടി സൂപ്പർ ആണ്
@ameenaj1950
@ameenaj1950 3 года назад
Thanks manniragunna timeil ariyikanam new video edanam ponmudi
@StarVithura
@StarVithura 3 года назад
@@ameenaj1950 Varumpol paranjolu, manjjundo ennu appol thirakkiyittu parayaam ketto
@divinmsjacob194
@divinmsjacob194 3 года назад
😕😈
@nithinbomma8420
@nithinbomma8420 3 года назад
നാളെ പോകും
@theavenger6253
@theavenger6253 3 года назад
Same
@StarVithura
@StarVithura 3 года назад
തീർച്ചയായും കടന്നു വന്നോളൂ പറ്റുമെങ്കിൽ നമുക്ക് കാണാം, വിതുരയിൽ എനിക്ക് ഷോപ്പ് ഉണ്ട്.
@theavenger6253
@theavenger6253 3 года назад
@@StarVithura സർ വിതുറയിൽ എവിടെയാണ് ഷോപ്പ്..നമുക്ക് വിസിറ്റ് ചെയ്യാം.. good video.. Great informations.. keep it up
@StarVithura
@StarVithura 3 года назад
വിതുര ചന്തമുക്ക് എത്തുന്നതിനു തൊട്ടു മുമ്പ് Star Creations
@baruahanupam
@baruahanupam 3 года назад
Thanks for update
@StarVithura
@StarVithura 3 года назад
Thank you for visiting
Далее
Best father #shorts by Secret Vlog
00:18
Просмотров 3,1 млн
ПАПА ГАМБУРГЕР
00:13
Просмотров 119 тыс.
Agasthyarkoodam Trekking!!! 4K
33:34
Просмотров 196 тыс.
Best father #shorts by Secret Vlog
00:18
Просмотров 3,1 млн