Тёмный

BEHIND KALLAR MYSTERY | കല്ലാറിലെ ദുരന്തങ്ങൾക്കു കാരണം | MALAYALAM 

Homosapien Official
Подписаться 28 тыс.
Просмотров 6 тыс.
50% 1

കല്ലാറിലെ ഈ അപകടങ്ങൾക്കെല്ലാം കാരണം അവിടത്തെ മണലൂറ്റൽ തന്നെയാണ് നല്ല പല സ്ഥലങ്ങളും enne മണലൂറ്റൽ കാരണം കയങ്ങൾ ആയി മാറിയിരിക്കുകയാണ്
ഇത് നമ്മൾ തീർച്ചയായും തടയുക ഇത് കാരണം കല്ലാറിന്റെ structure ൽ തന്നെ മാറ്റം വന്നിട്ടുണ്ട് നമ്മൾ ഒറ്റകെട്ടായി മണലൂറ്റൽ തടയുക പ്രകൃതിയെ സംരക്ഷിക്കുക ജീവനുകൾ പൊളിയാതിരിക്കട്ടെ 😢
Kallar is a small town in Thiruvananthapuram district in Kerala, India. Kallar is 45 km from Thiruvananthapuram, while the town of Ponmudi is a further 15 km away. The Vamanapuram River flows through the town.
#kallar
#ponmudi
#malayalam
Follow me on Instagram! Username: _homosapien
__homosapie...
Facebook page : / rjarunraj
Facebook account: / arunrajr.arun.50

Опубликовано:

 

21 апр 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 21   
@NatureBeautyTravelVideos
@NatureBeautyTravelVideos Год назад
എന്റെ നാട് 🙏... ഏറ്റവും വലിയ സങ്കടം എന്താന്നു വച്ചാൽ ഇവിടെ വരുന്ന ആരും പറഞ്ഞ കേൾക്കില്ല....കല്ലാറിൽ കുളിക്കാൻ വരുന്നവർ വട്ടക്കയത്തു ചെന്ന് കയറും.... കയത്തിൽ പെട്ട പിന്നെ നോക്കണ്ട.... അതുമാത്രമല്ല പലപ്പോഴും മലവെള്ളം ഇറങ്ങാറുണ്ട് ഇവിടെ.... നാട്ടുകാർ മുന്നറിയിപ്പ് നൽകുമ്പോൾ അവഗണിക്കുന്നവരാണ് അപകടത്തിൽ പെടുന്നത്... ഇന്നും tvpm ഉള്ള മൂന്നു പേര് മരണപ്പെട്ടു...ഇതൊക്കെ കാണുമ്പോൾ വളരെ ദുഃഖം തോന്നുന്നു
@suhailmanazir2007
@suhailmanazir2007 Год назад
വാർത്ത കണ്ട് search ചെയ്തു. നീന്തൽ അറിയുന്നവരാണോ അപകടത്തിൽ പ്പെടുന്നത്. ചുഴിയാണോ problem bro...?
@NatureBeautyTravelVideos
@NatureBeautyTravelVideos Год назад
@@suhailmanazir2007 വട്ടകയത്തിൽ പെട്ടതാ.... ഒരാൾ അപകടത്തിൽ പെട്ടു..... രക്ഷപെടുത്താൻ കൂടെയുള്ളവർ ശ്രമിച്ചു....എല്ലാരും കയത്തിൽ പെട്ടു...അവിടെ ഇറങ്ങരുതെന്ന് നാട്ടുകാർ പറഞ്ഞതാ... കേട്ടില്ല
@jamesswayer3474
@jamesswayer3474 Год назад
@@NatureBeautyTravelVideos pand etho medical collage students kore avide marichittundallo
@NatureBeautyTravelVideos
@NatureBeautyTravelVideos Год назад
@@jamesswayer3474 അതുമാത്രമല്ല ഒരുപാട് പേര് കല്ലാർ പൊന്മുടി ഭാഗത്തു മരണപ്പെട്ടിട്ടുണ്ട്...ഹൈറേഞ്ചു ആയതുകൊണ്ടു തന്നെ അപകടകരമായ വളവുകളുള്ള റോഡാണ് ഇവിടെ... ഇത് മനസിലാക്കാതെ ഓവർ സ്പീഡിൽ വന്നു ആക്സിഡന്റ് ൽ പെട്ടു മരിക്കാറുണ്ട്... ചെറുപ്പക്കാരാണ് പലപ്പോഴും അപകടത്തിൽ പെടുന്നത്... പലപ്പോഴും ഇത്തരക്കാർ നാട്ടുകാർക്ക് തലവേദന ഉണ്ടാക്കാറുണ്ട് . ഇന്ന് അപകടം നടന്ന സ്ഥലത്ത് നിന്നും കുറച്ചു മാറി മുകൾ ഭാഗത്തു വച്ചു എന്റെ റിലേറ്റീവ് ന്റെ നാല് കൂട്ടുകാർ കയത്തിൽ പെട്ടു മരണപ്പെട്ടിട്ടുണ്ട്... അതുകൊണ്ട് ആരെങ്കിലും ഇവിടെ വരുകയാണെങ്കിൽ നാട്ടുകാരോട് ചോദിച്ചു മനസിലാക്കി സേഫ് ആയ സ്ഥലത്തു ഇറങ്ങുക
@HomosapienOfficial
@HomosapienOfficial Год назад
Yes
@berserkfilmer7528
@berserkfilmer7528 Год назад
Ee spotil orupadu peru marichittullathaanu.Oru incident ormayund
@HomosapienOfficial
@HomosapienOfficial Год назад
🤝
@KL01AutoGarage
@KL01AutoGarage 2 года назад
പോകണ്ട എന്ന് പറയില്ല kallar ഇറങ്ങുന്നവർ ജാഗ്രത പാലിക്കുക നമ്മുടെ Chunk Aanu പോയത്😓😓😓
@KL01AutoGarage
@KL01AutoGarage 2 года назад
@@HomosapienOfficial Bro
@hanspalhans8130
@hanspalhans8130 Год назад
ഇതിൽ കാണിച്ച പാലത്തിനു സമീപമാണ് ഞാനും ജോലി ചെയ്ത സ്ഥാപനം
@sherin3896
@sherin3896 Год назад
വല്ലാത്തൊരു നദിയാണെന്ന് നാട്ടുകാർ. പാറയിടുക്കളാണ് നിറയെ
@GKtravels-sf
@GKtravels-sf 4 года назад
Bro parajadh sheriyaa
@Amal-q3s
@Amal-q3s 3 года назад
Bro ente stalath ulla payyan menanjanu avida marichu kalakkayam enna stalath ane marichath athano vdoyil kanikkuna stalam
@pradssshss5660
@pradssshss5660 2 года назад
👍
@_an4ndhuu_
@_an4ndhuu_ 3 года назад
Poli place
@jismy430
@jismy430 Год назад
4:54 pediyavunnu
@mystgaming7894
@mystgaming7894 4 года назад
My place
@fakolicherkkan5283
@fakolicherkkan5283 5 лет назад
The background music is really disturbing one please correct that
@GKtravels-sf
@GKtravels-sf 4 года назад
👍
Далее
БАТЯ И СОСЕД😂#shorts
00:59
Просмотров 2,2 млн
Meenmutty Waterfalls, kallar,Thiruvananthapuram
10:54