Тёмный

Poomarathanalil - Raaza and Beegum 

Raaza and Beegum
Подписаться 372 тыс.
Просмотров 46 тыс.
50% 1

Lyrics SHAHID ELAVALLY
Music RAAZA RAZAQ
Sung by IMTHIYAS BEEGUM & RAAZA RAZAQ
Illustration SUNIL ASHOKAPURAM
Piano Backing SANJAI ARAKKAL
Dedicated to : 1996-1997 S.S.L.C BATCH GHS ELAVALLY

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 150   
@shinigireesh4745
@shinigireesh4745 9 месяцев назад
മനസിൽ മഞ്ഞു വീണ പ്രതീതി. 💞🥰കുട്ടികാലത്തെ ഓർത്തു പോയി. മനോഹരമായ വരികൾ. നല്ല ആലാപനം, 💖💞
@muhammedriyas7996
@muhammedriyas7996 Год назад
ഞാൻ നിങ്ങളുടെ പാട്ടുകൾ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളായതെ ഉള്ളു . അതിന് ശേഷം എല്ലാ പാട്ടുകളും കേട്ടു. മനസിന് എന്ത് വിഷമം ഉണ്ടെങ്കിലും നിങ്ങളുടെ song കേട്ടാൽ മതി എല്ലാ വിഷമവും മറി ഞാൻ happy ആകും . എന്തൊരു feel ആണ്❤️❤️❤️ പറയാൻ വാക്കുകളില്ല.❤️❤️❤️
@abioman768
@abioman768 Год назад
🥰🥰🥰🥰🥰
@rukkushami1354
@rukkushami1354 Год назад
എന്താ വിഷമം
@gemfinder3210
@gemfinder3210 Год назад
Njan randu pukayidum
@fahidafazil1317
@fahidafazil1317 Год назад
Razaabeegam ന്റെ പാട്ടിൽ ലയിച്ചിരുന്ന് മറ്റൊരു ലോകത്തെത്തിച്ചേരുന്നതുപോലെ... ദുഃഖങ്ങൾക്കിടയിൽ നിന്ന് ഒരു ആശ്വാസമാണ് നിങ്ങളുടെ പാട്ട്.. ❤️❤️
@shanthilalitha4057
@shanthilalitha4057 Год назад
ഓർമ്മകൾ ഒരായിരം ഓടികളിക്കുന്ന.... സുന്ദരം മായവരികളും ആലാപനം കുടുതൽ മനോഹരം ആണ് രണ്ടു പേരും നന്ദി നമസ്കാരം 🙏🏻❤️💐💐🌹👌👍👍 ആശംസകൾ നേരുന്നു 🙏🏻💐
@shamsudheen.mmundekat8888
@shamsudheen.mmundekat8888 Год назад
നിങ്ങളുടെ പാട്ടുകൾ ഏകാഗ്രതയിൽ കേൾക്കുമ്പോൾ ഒരു സിങ്ങർ കൂടിയായ ഞാൻ എന്റെ ബാല്യത്തിലേക്കും കൗമാരത്തിലേക്കും യാന്ത്രികമായി എത്തിപ്പെടുന്നു.❤️❤️❤️❤️🙏🏿
@hasnahamdan5141
@hasnahamdan5141 Год назад
Ethra ethra kadhakalaan hridhyanghalil thattich kond ooro varikalilum niranj nilkkunnth...❤️‍🩹ethra sundharam..
@shanthilalitha4057
@shanthilalitha4057 Год назад
❤️ആ സുന്ദരം ഗാനം കേൾക്കാൻ കാതോർത്തു ഇരിക്കുന്നു.. ആശംസകൾ നേരുന്നു നന്ദി നമസ്കാരം ❤️💐💐🙏🏻
@shibuindian5058
@shibuindian5058 Год назад
ഒലക്ക
@soulmate1553
@soulmate1553 Год назад
ഓരോവരികളും വല്ലാതെ ഓർമകളെ തലോടുന്നു.... Thanks fr this heart touched one ✨️✨️
@sameer0097106
@sameer0097106 Год назад
സൂപ്പർ.. നല്ല വരികൾ.. സംഗീതം 👌👌ഷാഹിദിനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ 🥰🥰
@TheMalabariReaction
@TheMalabariReaction Год назад
As usual...Raaza and Begam..നല്ല tensionil ഇരുക്കുകയനെങ്കിൽ ഇവരുടെ പാട്ട് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ ഉണ്ടല്ലോ..അത് പറഞ്ഞറീക്കാൻ പറ്റില്ല...നമ്മൾ നമ്മുടെ പഴയ കാലത്ത് പോയി ഇരിക്കുന്നപോലെഴാണ്...എത്ര നന്ദി പറ്ഞാലും തീരില്ല...❤️❤️❤️❤️
@lakhouse5829
@lakhouse5829 Год назад
Ormakl aayirum oodikalikkunna Poomara thanalil oru ithiri neram Kali paranjum koottu kodiyum Aaa thirumuttath oruthirineram Omalkinavupool peythiragum Mathuramam ormakl korthedukkam Aksharamuttathe guruvinpaatham Thanuvikkam veenunamaskarikkam (Ormakal) Paarithil jeevithapaathayil Arivukalaayiram neythullavarum..2 Nanamathan uravidamayavarum…2 Mathapithaguru dayivathulliuam2 Mmm….mmmm….mm (Ormakal)❤ Eevayil eepothanalil innumpunarunnu Nallormakl …..2 Pooovakaaam mathuchoriyaam…2 Eannum arivintepoovanigayil 2 Mmmm…mmm…..mmm (Ormakl)
@subithalatheesh5050
@subithalatheesh5050 Год назад
വളരെ നന്നായിട്ടുണ്ട്.....👍👍👍👍 ഒരുപാട് ഇഷ്ടപ്പെട്ടു.💓👏👏👏ഒരു വല്ലാത്ത ഒരു feel ആണ്.ഒരുപാട് തവണ കേട്ടു................
@nazeerahamed7512
@nazeerahamed7512 Год назад
ഇനിയും ഒത്തിരി ഗാനങ്ങൾ പിറക്കട്ടെ! എല്ലാ ഭാവുകങ്ങളും നേരുന്നു. 🤩👏
@santhoshkp2004
@santhoshkp2004 Год назад
ഒരിക്കലും മരിക്കാത്ത ഓർമ്മകൾ ഉറങ്ങുന്ന ബാല്യത്തിലേക്ക് 😍😍😍
@mobinmohan3915
@mobinmohan3915 Год назад
ഷാഹിദിന്റെ സ്നേഹം ചാലിച്ച വരികൾക്ക്... ഇമ്പമുള്ള ഈണം, മധുരമായ ആലാപനം.... ആഹ് ❤️🥰
@neeralii1238
@neeralii1238 Год назад
Ufff.... Ente nenju pidayunn.. Oru pranayam ഇല്ലാത്ത ഞാൻ പോലും എവിടെയൊക്കെയോ പോയി 💚💚💚
@ameenaar9717
@ameenaar9717 Год назад
ആ വഴിയിലെ നല്ലോർമ്മകൾ ആണ് എന്നെന്നും മനോഹരമായത്... പുതിയ തീം നന്നായിട്ടുണ്ട്... ആലാപനം പിന്നെ പറയേണ്ടതില്ലല്ലോ.. 💞
@kamalperumbadi7859
@kamalperumbadi7859 Год назад
നല്ല മനോഹരമായ വരികൾ , ശ്രവ്യ സുന്ദരമായ ആലാപനം ..മികച്ച സംഗീതം , ഒരുപാട് സന്തോഷം ...അഭിനന്ദനങ്ങൾ
@anwarambu497
@anwarambu497 Год назад
സൂപ്പർ👌👌👌. സ്ക്കൂൾ കാലഘട്ടത്തിലേക്ക് കൂട്ടി കൊണ്ടുപോയി😍😍😍. മനോഹരമായ ആലാപനം ഹൃദയം കവരുന്ന വരികൾ👏👏👏
@shameerkattoor2012
@shameerkattoor2012 Год назад
നല്ല പാട്ട്. രണ്ടു പേരും ആസ്വദിച്ചു പാടി... 👌👌🌹🌹❤❤❤
@shijuelavally2461
@shijuelavally2461 Год назад
സൂപ്പർ, വരികൾ, പാടിയതും നന്നായിണ്ട്, 👌👌🙏🙏
@sunilkumarck
@sunilkumarck Год назад
Voice..Music..Lyrics..Feel..superb performance dears😍😍😍
@shahithashajahan7957
@shahithashajahan7957 Год назад
Super 👍🤩
@samartrichur3454
@samartrichur3454 Год назад
Nostalgic lyrics and nice music 👍👍👍
@kamnammkoshi
@kamnammkoshi Год назад
നല്ല വരികൾ, ഓർമയിൽ എന്നും നന്മ നിറഞ്ഞ പൂവാക പൂത്തുലഞ്ഞ കാലം.... ❤👍
@kshamavn4395
@kshamavn4395 Год назад
വളരെ നന്നായിരിക്കുന്നു ഷാഹിദ് 💓💓പഴയ ഓർമ്മകൾ
@ratheeshkaleckkel5095
@ratheeshkaleckkel5095 Год назад
Adipowliiii feel❤️
@hashimalsabah
@hashimalsabah Год назад
മനോഹരം വരികൾ, പാട്ടും...
@suryaashok9256
@suryaashok9256 Год назад
ഞാൻ സ്കൂൾ വരെ പോയി thanku dearssss❤❤❤❤
@jamshitaj3602
@jamshitaj3602 Год назад
നല്ല വരികൾ I like it👍🏻👍🏻
@enmedia9921
@enmedia9921 Год назад
മനോഹരമീഗാനം പ്രിയരെ ഇനിയും പ്രതീക്ഷിക്കുന്നു.. സന്തോഷം
@sirajzidan8098
@sirajzidan8098 Год назад
അടിപൊളി 👍
@ziyaazlan2712
@ziyaazlan2712 Год назад
Nostalgic feeling😊👍
@dasthekkute4191
@dasthekkute4191 Год назад
Super song good feeling keep it up
@shafnasidheeque1116
@shafnasidheeque1116 Год назад
Feel good song ❤
@ramadasanmanikkath8170
@ramadasanmanikkath8170 Год назад
ഷാഹി ദേ .. വിദ്യാലയം പു മരത്തണലിൽ ഇത്തിരി നേരം എന്ന വരികൾ ഈണം കൊടുത്തതും വളരെ നന്നായിട്ടുണ്ട്. നന്മയേറിയ വാക്കുകൾ very good
@5gmobilehut639
@5gmobilehut639 Год назад
നല്ല വരികൾ ഫീലും പൊളിച്ചു 😘😘😘😘
@afrahmariam
@afrahmariam Год назад
Welldone...:) all the best for all the team behind this song..
@muhammedshameemmuhammedshameem
Beautifull lines ❤
@faizymuzammil3384
@faizymuzammil3384 Год назад
Good work shahidkkkaa 🤩🤩
@siddiquekpr
@siddiquekpr Год назад
❤❤❤👌👌super
@hazainaboobaker6938
@hazainaboobaker6938 Год назад
😍 Waiting for 💓
@riswan.r3311
@riswan.r3311 Год назад
super❣️
@shamsudheenchelari866
@shamsudheenchelari866 Год назад
: മനോഹരം, ഹൃദ്യം '
@alishamsu7968
@alishamsu7968 Год назад
Waiting ♥️❤️❤️❤️❤️♥️♥️
@shahulhameed6863
@shahulhameed6863 Год назад
ഒറ്റവാക്കിൽ 'മനോഹരം'
@risha826
@risha826 Год назад
Voice❤️✨️♥️
@sabananishad6871
@sabananishad6871 Год назад
Super.... All the best....
@harishmoopan7340
@harishmoopan7340 Год назад
റസാ ബീഗം,ഷാഹിദ് ഭായ് ❤️❤️🤩
@mazhathaalam1139
@mazhathaalam1139 Год назад
വളരെ മനോഹരം 🥰
@fathima9102
@fathima9102 Год назад
Oohh such a beautiful songg😍 I really like itt Ningade karayakalum kappalu enna song nte kutta faan aan njan💕 Nalla feel aan Ningade ooro songum ❤ Best luck both of you 😂👌 Ithe pole illa nalla nalla songs paadanum ezhuthanum ningalkk kazhiyattee👏💞
@shakeelav1922
@shakeelav1922 Год назад
മനോഹരം❤
@najathsha8027
@najathsha8027 Год назад
എന്റെ തണൽ മരത്തിന് വേണ്ടി സമർപ്പിക്കുന്നു 🌧❤
@mufeedmufi5387
@mufeedmufi5387 Год назад
❤❤❤
@tishakvzm3394
@tishakvzm3394 Год назад
നന്നായിരുന്നു എല്ലാ ആശംസകളും
@salihmhd_v
@salihmhd_v Год назад
❤❤❤❤❤❤
@rasheedparakal
@rasheedparakal Год назад
മനോഹരം!
@fousiyafarooq591
@fousiyafarooq591 Год назад
Sooper song..nostalgic ❤❤
@abidaarif3716
@abidaarif3716 Год назад
Sundhara ghaanam
@ashilarsha1125
@ashilarsha1125 Год назад
Mohabbath
@sana-lb9ip
@sana-lb9ip Год назад
Masha Allah💓🎀
@sibijoseph6711
@sibijoseph6711 Год назад
Nice song 😍😍😍
@robinjose1411
@robinjose1411 Год назад
❤️
@ruksakecee
@ruksakecee Год назад
Good feel 👌🏻❤
@Ummichinte_singer
@Ummichinte_singer Год назад
കലാലയത്തിലേക്ക് എത്തിച്ചു...💔😒❤
@anaspkd6136
@anaspkd6136 Год назад
Nice❤️
@subayidasu6601
@subayidasu6601 Год назад
Waiting for your Sweet Song. 👍🌹
@jinujohnjames
@jinujohnjames Год назад
,❣️❣️❣️❣️
@ummushaji3394
@ummushaji3394 Год назад
Ma sha allaha
@jafarmmmullanmadakkal9230
@jafarmmmullanmadakkal9230 Год назад
Super
@hakeemak9915
@hakeemak9915 Год назад
Super👍❤️❤️🌹🌹
@basheruae
@basheruae Год назад
👍👍 Thanks @ Shamsad beegum
@shareefashuhadbeevi
@shareefashuhadbeevi Год назад
Masha allah
@maazinarif9831
@maazinarif9831 Год назад
Waiting for the song
@babumon814
@babumon814 Год назад
Wow❤️
@mevinelavally2036
@mevinelavally2036 Год назад
Nice...👍
@muhammadfahad-wm3io
@muhammadfahad-wm3io Год назад
Please add pakalal nishani song
@najeebalminar
@najeebalminar Год назад
Superb
@Forex-AtoZ
@Forex-AtoZ Год назад
❣️❣️❣️
@shafeeq___ak
@shafeeq___ak Год назад
super
@mp.muhammedaly8317
@mp.muhammedaly8317 Год назад
ആകാംക്ഷ, കാത്തിരിപ്പ്
@cmhckd5591
@cmhckd5591 Год назад
കട്ട വെയ്റ്റിംഗ്,,,
@zailsingh6508
@zailsingh6508 Год назад
Good feeling......
@abidaarif3716
@abidaarif3716 Год назад
Waitingil aan
@yah.family6796
@yah.family6796 Год назад
🖤 mashallah
@mistakexofficial1561
@mistakexofficial1561 Год назад
🥰🥰🥰🥰🥰👍
@ansu7299
@ansu7299 Год назад
❤️❤️
@civilengineeringconceptspr6409
Nice lyrics ..
@radhikasartbeat.learningth9450
Lovely..✨✨
@marycharles8602
@marycharles8602 Год назад
Nice song🎊🎊🎊
@JenserC
@JenserC Год назад
Music ❤
@musthafacp8102
@musthafacp8102 Год назад
🖤🌼
@kavitajpanicker2862
@kavitajpanicker2862 Год назад
🌻🌻🌻🌻🌻🌻🌻🌻
@abidaarif3716
@abidaarif3716 Год назад
👌👌😍😍😍😍
@muhammadfahad-wm3io
@muhammadfahad-wm3io Год назад
Ikka pakalal nishani aalam song evdr
@abupalakkadan9170
@abupalakkadan9170 Год назад
♥♥♥
@salmansalu8982
@salmansalu8982 Год назад
Feeling song 😢
@shameeribrahim5444
@shameeribrahim5444 Год назад
😍😍👍👍👍
@maazinarif9831
@maazinarif9831 Год назад
Nalla song
@prasanthprasanthkseb1899
@prasanthprasanthkseb1899 Год назад
❤❤🔥🔥
Далее
Ilayillenkil - Raaza & Beegum - Ahmed Mueenudheen
6:07
УДОЧКА ЗА 1$ VS 10$ VS 100$!
22:41
Просмотров 347 тыс.