Тёмный

poove poove palapoove Song HD Remastered | Devadoothan | P. Jayachandran | K. S. Chithra 

Sree Movies Official
Подписаться 494 тыс.
Просмотров 13 млн
50% 1

Song Name : poove poove palapoove
Movie Name : Devadoothan
Music : Vidyasagar
Lyrics : Kiathapram
Singers : P. Jayachandran, K. S. Chithra

Кино

Опубликовано:

 

2 янв 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,2 тыс.   
@Chandrika-pm4rc
@Chandrika-pm4rc 7 дней назад
സർക്കാർ ഓഫീസർന്റെ reel കണ്ടു വന്നവർ ഉണ്ടോ
@chemicallystimulated476
@chemicallystimulated476 7 дней назад
2:15 Best part
@iamshanu2
@iamshanu2 7 дней назад
❤❤
@VisarathKK
@VisarathKK 7 дней назад
Unde unde 😂
@ftma_shrn_
@ftma_shrn_ 7 дней назад
Yah
@Indiarockz009
@Indiarockz009 7 дней назад
Illa
@KKAUTOMOBILESMINIATURES
@KKAUTOMOBILESMINIATURES 7 дней назад
സർക്കാർ ഓഫീസിലെ റീൽസ് കണ്ട് വന്നവരുണ്ടോ എന്ന കമൻ്റ് ഉണ്ടോന്ന് നോക്കാൻ വന്നവരുണ്ടോ ?
@shameejashameeja9508
@shameejashameeja9508 6 дней назад
😂
@shameejashameeja9508
@shameejashameeja9508 6 дней назад
Unde 😃
@fathimahasna9125
@fathimahasna9125 6 дней назад
Yes 😂
@kattalalettanmammokafan7964
@kattalalettanmammokafan7964 6 дней назад
😂😂
@indian2550
@indian2550 6 дней назад
😅😅അമ്പട വീര 😂😂😂
@jankishor1
@jankishor1 7 дней назад
തിരുവല്ല നഗരസഭ ഉദ്യോഗസ്ഥരുടെ റീൽസ് കണ്ടിട്ട് ഈ song വീണ്ടും കാണാൻ വന്നവർ ഉണ്ടോ?
@Harikrishnan-tj5qj
@Harikrishnan-tj5qj 3 дня назад
എല്ലാം ടെംപറി റി സ്റ്റാഫ്‌ ആണേ
@user-gg7np9cv7v
@user-gg7np9cv7v 7 дней назад
തിരുവല്ല നഗരസഭ സ്റ്റാഫുകൾക്ക് അഭിനന്ദനങ്ങൾ 🥰🥰🥰🥰വീണ്ടും ഈ പാട്ട് കേൾക്കാൻ സാധിച്ചു 🙏🙏🙏
@kattalalettanmammokafan7964
@kattalalettanmammokafan7964 6 дней назад
സത്യം എന്നാലും അവർക്ക് suspension കിട്ടി
@trippy0629
@trippy0629 4 года назад
ഈ പാട്ടു ഒന്നിൽ കൂടുതൽ തവണ കേട്ടവർ എത്രപേർ ഉണ്ട്
@maneesha.m.s3983
@maneesha.m.s3983 3 года назад
ഞാൻ ഉണ്ട്
@ramya.e.mramya8643
@ramya.e.mramya8643 3 года назад
Me too. .
@priyaa4436
@priyaa4436 3 года назад
Mee too
@raz4k369
@raz4k369 3 года назад
Yante unma 4 Vattam kandu
@manojkrishnankutty4462
@manojkrishnankutty4462 3 года назад
Njan und
@Rahul-kn1zo
@Rahul-kn1zo 4 года назад
തമിഴൻമാർക്ക്‌ റഹ്മാൻ ഉണ്ടെങ്കിൽ നമുക്ക് ഉള്ള ഐറ്റം ആണ് വിദ്യാസാഗർ ❤️❤️
@oldagemedia4264
@oldagemedia4264 4 года назад
നമുക്കോ? വിദ്യാ സാഗർ എല്ലാ ഭാഷകളിലും പാട്ടുകൾ ചെയ്തിടുണ്ട്..
@shafeeqshafeeq6937
@shafeeqshafeeq6937 4 года назад
Vidya sagar magic. Addicted his songs..
@shafeeqshafeeq6937
@shafeeqshafeeq6937 4 года назад
"അപ്പടി പോട് " song ഇന്ത്യ മൊത്തത്തിൽ ഇളക്കിമറിച്ച വിദ്യാജിയുട വേറെ ഒരു item
@ytuy6996
@ytuy6996 4 года назад
I I am
@dharanjith941
@dharanjith941 4 года назад
അന്നും ഇന്നും എന്നും കട്ട വിദ്യാജി fan😍😍😍
@shibinbabu4457
@shibinbabu4457 3 года назад
ഈ പടത്തിലെ ഒരു ഡയലോഗ് വിദ്യാസാഗറിന് വേണ്ടി എഴുതിയതാണെന്ന് തോന്നുന്നു " അയാൾ സംഗീതത്തിന്റെ രാജാവാണ് "💯💯
@raninath8546
@raninath8546 2 года назад
Ok
@arshavinod9458
@arshavinod9458 2 года назад
സത്യം ♥️
@richiejose7308
@richiejose7308 2 года назад
❤️❤️❤️
@abinand.k6910
@abinand.k6910 2 года назад
Ithile music ll aan ee padathinte muzhuvan aathmaavum
@kjmelodies6975
@kjmelodies6975 2 года назад
Correct❤
@manoj12th
@manoj12th 7 дней назад
സർക്കാർ ഓഫീസിലെ റീൽസ് കണ്ട് ഒന്നുകൂടെ വന്നതാണ് ❤
@sarath6689
@sarath6689 4 года назад
ഭീകരനാണവൻ കൊടും ഭീകരൻ വിദ്യാസാഗർ☺️☺️☺️
@brunotitus2602
@brunotitus2602 3 года назад
Fav musician Vidya ji 😍
@sreejith6181
@sreejith6181 3 года назад
അതെ വേറൊരു കൊടും ഭീകരൻകൂടെ ഉണ്ട്... ഇപ്പൊ കുറെ വർഷങ്ങൾ ആയിട്ട് കാണ്മാനില്ല സുരേഷ് പീറ്റേഴ്സ് 😍
@RR-tp5gy
@RR-tp5gy 3 года назад
@@sreejith6181 Sathyam....raavanaprabhu okke❤️❤️❤️
@vaisakhkalarikkal4487
@vaisakhkalarikkal4487 3 года назад
01:49 ആ വീണയുടെ Composition പോലും നമ്മളെ അതിശയ പെടുത്തുന്നുണ്ടെകിൽ അയാളുടെ പേര് വിദ്യാസാഗർ എന്നാവണം❤️
@6MILLIONSProduction
@6MILLIONSProduction 3 года назад
Crush ❤💕💖
@jjrc5132
@jjrc5132 3 года назад
Ente Ringtone aanu
@sandeepkallada2567
@sandeepkallada2567 2 года назад
😘
@solorakeshvr9729
@solorakeshvr9729 2 года назад
💯
@manzoormr7741
@manzoormr7741 2 года назад
അന്നും ഇന്നും എന്നും ആ വീണ യുടെ voice മലയാളികൾക്കൊരു ഹരം ആണ്‌. കാരണം വിദ്യാജ്ജി അല്ലെ ആള്
@harishkk7238
@harishkk7238 6 дней назад
വീണ്ടും ഇങ്ങോട്ട് വരാൻ ഒരു reel കാരണം ആയി... 🥰
@kattalalettanmammokafan7964
@kattalalettanmammokafan7964 6 дней назад
😂😂😂
@nitheeshkumarm
@nitheeshkumarm 2 года назад
മലയാളത്തിൽ ഏറ്റവും കൂടുതൽ repeat value songs ഉള്ള music director, വിദ്യാസാഗർ ❤❤
@sreeragts4051
@sreeragts4051 Год назад
sathyam 💯
@rishirajraj3224
@rishirajraj3224 Год назад
Mohan sithara enna summavao
@musixtherapy2245
@musixtherapy2245 Год назад
​@@rishirajraj3224ennalum vidyaji oru pidi munnil thanneyaa
@Usar969ylt
@Usar969ylt Год назад
Repeat value ulla movie
@seekzugzwangful
@seekzugzwangful 10 месяцев назад
ബാബുരാജ്, ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി ഒന്നും മലയാളികൾ അല്ലേ 😜
@Factsandinformationsby
@Factsandinformationsby 4 года назад
ഈ സിനിമ ആദ്യമായി കണ്ടപ്പോൾ ഉണ്ടായ Thrill.👌👌👌
@aryakochus8009
@aryakochus8009 4 года назад
🤩🤩
@Factsandinformationsby
@Factsandinformationsby 4 года назад
@@aryakochus8009 💜
@Factsandinformationsby
@Factsandinformationsby 4 года назад
@Adwaith charlie 💜
@amalnv4721
@amalnv4721 4 года назад
Aleena... Song kettu pedichirunna kaalam
@harishkumarp6173
@harishkumarp6173 4 года назад
🤸‍♂️
@PRATHYUSHKP
@PRATHYUSHKP 4 года назад
പകരംവെക്കാൻ ആളില്ലാത്ത പുലി...പുപ്പുലി. വിദ്യാസാഗർ 💕👌ഈ 2020 ലും
@prof.ecologist3726
@prof.ecologist3726 4 года назад
വിദ്യാജി ഫാൻ
@Tech_Hydro
@Tech_Hydro 4 года назад
Dha dhadhanuuu
@sunilkumar-ni7yy
@sunilkumar-ni7yy 3 года назад
Otta peru vidyajiii🔥🔥🔥❤️
@maneesha.m.s3983
@maneesha.m.s3983 3 года назад
നമ്മുടെ ലാലേട്ടനും അതിൽപെടും ,
@sunnyamarnath03
@sunnyamarnath03 3 года назад
True!
@Rannikaran
@Rannikaran 6 дней назад
സർക്കാർ ഓഫിസിലെ വീഡിയോ കണ്ട് പിന്നെയും സോങ് കേൾക്കുമ്പോൾ ഉള്ള സുഖം 🥰 ഇനി തിയറ്ററിൽ poyi റി റിലിസ് ഒന്നുടെ കാണണം വെയ്റ്റിംഗ് ❤️
@subashpillai1664
@subashpillai1664 7 дней назад
Anyone watching after seeing government office reels 😅
@aradhanarajeesh8497
@aradhanarajeesh8497 6 дней назад
Me 😂😂😂
@officer202
@officer202 6 дней назад
I think the dance steps in the govt office reel is more natural & beautiful😊 than the original
@subashpillai1664
@subashpillai1664 6 дней назад
@@officer202 fact
@gincydavis5576
@gincydavis5576 3 дня назад
Ys
@aswathyswaminadh3899
@aswathyswaminadh3899 4 года назад
ആരു നീ ലൈലയോ പ്രമസൗന്ദര്യമോ ആരു നീ മജ്നുവോ സ്നേഹ സൗഭാഗ്യമോ സൂപ്പർ വരികൾ
@rageshkt1131
@rageshkt1131 4 года назад
Aswathy Swamynadh jayettan at his best
@maheshunni1933
@maheshunni1933 4 года назад
❣️
@illvminated
@illvminated 4 года назад
പാട്ടും കേട്ടിരിക്കാതെ പുസ്തകം വല്ലോം എടുത്ത് വെച്ച് വായിക്ക്‌ കൊച്ചേ
@varool97
@varool97 4 года назад
Yes poetic
@vivaisrael5175
@vivaisrael5175 4 года назад
@@illvminated താനാരാ 😂😆
@freethinker9268
@freethinker9268 4 года назад
2020 ആരൊക്ക??
@deekshithdhanaraj7696
@deekshithdhanaraj7696 4 года назад
Ithum oru tharan vattu
@najminemi4932
@najminemi4932 4 года назад
👍
@davidjohn6261
@davidjohn6261 4 года назад
✋️
@vinayranjan8487
@vinayranjan8487 4 года назад
2020'ൽ അപ്ലോഡ് ആയ പാട്ടാണ് മിസ്റ്റർ
@arunjohny2355
@arunjohny2355 4 года назад
@@vinayranjan8487 ath pwolichu
@RR-tp5gy
@RR-tp5gy 3 года назад
അയാൾ സംഗീതത്തിൻ്റെ രാജാവാണ്.... ആ രാജാവ് തന്ന വെളിച്ചമാണ്....എന്നെ ഇന്നും പാടാൻ പ്രേരിപ്പിക്കുന്നത്.... Vidyasagar ❤️❤️
@dcapz3029
@dcapz3029 Год назад
2023 romanjification 😍
@RoSario197
@RoSario197 Год назад
Metooo habibiiii❤❤❤
@joycethomas6742
@joycethomas6742 Год назад
I have send you
@joycethomas6742
@joycethomas6742 Год назад
U
@habeebahabi7569
@habeebahabi7569 Год назад
😮😍❤
@anjushakrishnan4774
@anjushakrishnan4774 Год назад
Really true❤️
@jyolsnajose6162
@jyolsnajose6162 4 года назад
ലാലേട്ടന്റെ രൂപവും dressing,, പിന്നെ ഇടക്കൂടി ഉള്ള dance steps ഉം... പൊളി
@anandhumadhu1589
@anandhumadhu1589 4 года назад
Poli. Lalettan padathinu vendi weight kurachirunnu
@nisanths8048
@nisanths8048 4 года назад
@@anandhumadhu1589 athanu 2000nu shesham ulla aa thadi ithil kanunilla flexibility 💯
@VSR-yu5rp
@VSR-yu5rp 4 года назад
ലാലേട്ടനു മാത്രം ചെയ്യാൻ കഴിയുന്ന സിനിമ -
@maheshunni1933
@maheshunni1933 4 года назад
Mass
@maheshunni1933
@maheshunni1933 4 года назад
@@VSR-yu5rp ❣️
@rishim789
@rishim789 4 года назад
പൂവേ പൂവേ പാലപ്പൂവേ മണമിത്തിരി കരളിൽ തായോ മോഹത്തിന്‍ മകരന്ദം ഞാന്‍ പകരം നല്‍‌കാം വണ്ടേ വണ്ടേ വാര്‍മുകില്‍ വണ്ടേ പലവട്ടം പാടിയതല്ലേ മണമെല്ലാം മധുരക്കനവായ് മാറിപ്പോയി മണിവില്ലിന്‍ നിറമുണ്ടോ മഞ്ഞോളം കുളിരുണ്ടോ ഒരുവട്ടം കൂടിച്ചൊല്ലാമോ മണിവില്‍കൊടി മഞ്ഞായി മഞ്ഞിലകള്‍ മണ്ണില്‍‌പ്പോയ് മണ്‍‌വാസന ഇന്നെന്‍ നെഞ്ചില്‍ പോയ് ഓ.ഓ ഓ... (പൂവേ പൂവേ ..) പൂവേ പുതിയൊരു പൂമ്പാട്ടിന്‍ പൂമ്പൊടി തൂവാം നിന്‍ കാതില്‍ പ്രണയമനോരഥ‌മേറാമിന്നൊരു പല്ലവി പാടാം തൊട്ടാൽവാടി ചെണ്ടല്ലാ വെറുമൊരു മിണ്ടാപ്പെണ്ണല്ലാ പാടില്ല പാടില്ല പാടാക്കനവിന്‍ പല്ലവി വേണ്ടാ ചന്ദ്രികാലോലമാം പൊന്‍‌കിനാപ്പന്തലില്‍ നിന്നിലെ നിന്നിലെന്‍ കവിതയായ് മാറി ഞാന്‍ തേനഞ്ചും നെഞ്ചില്‍ അനുരാ‍ഗ പൂക്കാലം ഓ.ഓ ഓ... (പൂവേ പൂവേ ..) താഴ്വാരങ്ങള്‍ പാടുമ്പോള്‍ താമരവട്ടം തളരുമ്പോള്‍ ഇന്ദുകളങ്കം ചന്ദനമായെന്‍ കരളില്‍ പെയ്തു അറബിക്കനവുകള്‍ വിടരുമ്പോള്‍ നീലക്കടലല ഇളകുമ്പോള്‍ കാനന മുരളിക കോമളരാഗം മന്ദം പാടി ആരു നീ ലൈലയോ പ്രേമസൗന്ദര്യമോ ആരു നീ മജ്‌നുവോ സ്നേഹസൗഭാഗ്യമോ നീയാണെന്‍ നിനവില്‍ പ്രിയ രാഗ പുലര്‍ വാനം ഓ..ഓ..ഓ.. (പൂവേ പൂവേ ..) ❤️
@ambilybabuambily7751
@ambilybabuambily7751 4 года назад
Super...muthe😘😘😘😘😍😍😍😍ilovyou....frnds....so....Sweet...sog
@archanabsarchanabs4188
@archanabsarchanabs4188 4 года назад
Hhb
@jithinrajjithin6340
@jithinrajjithin6340 4 года назад
Nhh
@kannanafc2775
@kannanafc2775 3 года назад
Powli
@jintojoseph5793
@jintojoseph5793 3 года назад
Wow....such favrt😀😀
@soofiyashereef1260
@soofiyashereef1260 3 года назад
2021ൽ ആരേലുമുണ്ടോ 🙄ഉണ്ടേൽ ഇവിടെ കമോൺ
@aswanleo7891
@aswanleo7891 3 года назад
✌️
@syameruthupuzha8060
@syameruthupuzha8060 3 года назад
2021 june 13
@soumyasarasan351
@soumyasarasan351 3 года назад
July 2nd
@santhoshmallan3284
@santhoshmallan3284 3 года назад
Reporting 😂sir 11:13am /july 9/2021👍
@soofiyashereef1260
@soofiyashereef1260 3 года назад
@@santhoshmallan3284 very good 👍👍😄😄
@sajithmt9627
@sajithmt9627 3 года назад
കാലം തെറ്റി ഇറങ്ങിയ മലയാളത്തിലെ സിനിമകളിൽ എനിക്കിഷ്ടം ആയ സിനിമ ♥️♥️
@sujithajmenon6428
@sujithajmenon6428 4 года назад
Raise your ✋ if you r hearing this on quarantine days Edit:- thanks for the likes😱😱🤝
@judesondavid3000
@judesondavid3000 4 года назад
Quarantine ദിനങ്ങളിൽ പഴയ കാലത്തേക്ക് ഒരു തിരിഞ്ഞുനോട്ടവുമായി എത്തിയതാണ്..എന്റെ 2ആം വയസിൽ.ആണ് ഈ പാട്ട് കേക്കുന്നത്..ആ മ്യൂസിക് മാത്രം എന്റെ മനസിൽ മായാതെ കിടക്കുന്നു
@archanamolsali9028
@archanamolsali9028 4 года назад
heheh..me✋
@sureshsuresh-iy1cj
@sureshsuresh-iy1cj 4 года назад
Kuwait 🇰🇼
@subhashthachacode7086
@subhashthachacode7086 4 года назад
😁👍👍👍
@Maya-nu8hn
@Maya-nu8hn 4 года назад
ഞാൻ 💓✌️
@ammus4455
@ammus4455 4 года назад
3:48 *ആഹാ* *എന്താ* *ഫീല്* ....... *വിദ്യാസാഗർ* *അതൊരു* *ജിന്ന്* *തന്നെ* *ആണ്* 💯♥️
@syammohansyam4014
@syammohansyam4014 4 года назад
അതൊരു വല്ലാത്ത ജിന്നാണ് കുട്ടി.. A special product of God. Melody king vidyasagar 🙏💖💓💞
@ammus4455
@ammus4455 4 года назад
@@syammohansyam4014 exactly 💯
@maheshunni1933
@maheshunni1933 4 года назад
Pinnaalla 😍
@illvminated
@illvminated 4 года назад
പാവം. ആരോ വന്നു ഒഴിപ്പിച്ചു 😢😢😢😢😢😢😢😢😢
@HariKrishnan-pf1ec
@HariKrishnan-pf1ec 4 года назад
💖
@harikrishnanaravind8169
@harikrishnanaravind8169 3 года назад
Lalettan ഈ പടത്തിനു വേണ്ടി weight കുറച്ചിരുന്നു ..അതുകൊണ്ട്‌ തന്നെ കാണാന്‍ Handsome ആണ്...😍
@anirudhansajeev3900
@anirudhansajeev3900 3 года назад
ഈ പടം ഒരുപക്ഷെ അന്ന് തിയേറ്ററിൽ ഫ്ലോപ്പ് അരിക്കും എന്നാൽ ഇന്ന് ഈ പടം ഇഷ്ടപ്പെടാത്ത ആരും തന്നെ ഉണ്ടാവില്ല 💙
@manojmanojmohan4155
@manojmanojmohan4155 Год назад
Hi 👋
@vyshakkc7058
@vyshakkc7058 Год назад
Annu 2wek aanu eth odiyath.annu eth ottum estapetila.song nallathayat kond matra 2 weak odiyath.
@vivekrajan2362
@vivekrajan2362 Год назад
Yes
@saj9589
@saj9589 Год назад
ചെറുപ്പത്തിൽ ഈ സിനിമ കണ്ട് എനിക്കൊന്നും മനസ്സിലായില്ല 😊
@vishnumarassery6527
@vishnumarassery6527 Месяц назад
​@@anirudhansajeev3900ithinte gener thettanu athanu pottiyathu 😂😂ippo irangiyalum pottum 😂 kaalam thetti irangiya film polum
@sidheequewayanad3899
@sidheequewayanad3899 4 года назад
2000 ആയാലും 2020 ആയാലും ലനക്ക് പ്രായം നമ്പറിൽ മാത്രം ...!
@neethusunil1488
@neethusunil1488 7 дней назад
Government office Ie reels vivadhathinu shesham ee paatu kaanan vannavarundo?!!!!!😊😊😊
@lijotj4685
@lijotj4685 7 дней назад
ഇനി റീൽസ് ഇവൻ ഭരിക്കും 😍😍😍
@anilashaji2372
@anilashaji2372 7 дней назад
ഞാൻ
@dhanyaskarun9254
@dhanyaskarun9254 4 дня назад
Njanum
@dhanyaanilkumar4017
@dhanyaanilkumar4017 6 дней назад
സർക്കാർ ഓഫീസിൽ ❤❤❤
@judesondavid3000
@judesondavid3000 4 года назад
കൊറോണയുടെ ഭാഗമായുള്ള ലോക്ക് ഡൗണ് സമയം പഴയ ഓർമകളിലേക്ക് ഒരു തിരിഞ്ഞുനോട്ടവുമായി വന്നതാണ്.. ഞാൻ 1998ലാണ് ജനിച്ചത്..2000ഇൽ ഈ പടം ഇറങ്ങുമ്പോൾ എനിക്ക് 2 വയസ് മാത്രം..അന്നത്തെ പല കാര്യങ്ങളും ഓർമ ഇല്ലെങ്കിലും എന്തോ ഈ പാട്ട് എന്റെ ഹൃദയത്തിൽ എഴുതപ്പെട്ടു...ഇതിന്റെ മ്യൂസിക് കേൾക്കുമ്പോൾ ഇപ്പോഴും ആ പഴയ കാലത്തെ ചില ഓർമകൾ പൊടിപൊടിയായി മനസിൽ തെളിഞ്ഞു വരുന്നു..😌
@sreeharikrishnan58
@sreeharikrishnan58 4 года назад
😁
@nandu9796
@nandu9796 4 года назад
എനിക്ക് 3 വയസ്സ്
@beats6237
@beats6237 4 года назад
😎😎
@samir9932
@samir9932 4 года назад
Njanum 1998
@vivekmohan40
@vivekmohan40 4 года назад
My 10th std.... 😂😍😍😍those.. dayzzz... Something badly missing... 😞😞
@JobyPanachickal
@JobyPanachickal 4 года назад
പ്രേമത്തിന്റെ മാധുര്യവും, വിരഹത്തിന്റെ വേദനയും രഹസ്യത്തിന്റെ നിഗൂഢതയും കാത്തിരിപ്പിന്റെ മനോഹാരിതയും നിറഞ്ഞ ..... സിനിമ
@akhilr4464
@akhilr4464 3 года назад
Crt
@abadiveedeosabadiveedeos3670
@abadiveedeosabadiveedeos3670 3 года назад
Vrey true
@ajayshan9685
@ajayshan9685 2 года назад
❤❤❤
@ravimon6332
@ravimon6332 2 года назад
Welcome to Gboard clipboard, any text that you copy will be saved here.
@crazyhamster114
@crazyhamster114 2 года назад
Waw...
@vigneshvikki2250
@vigneshvikki2250 4 года назад
വിദ്യാസാഗറും അദ്ദേഹത്തിന്റെ പാട്ടുകളും എന്നും അത്ഭുതമായി നിലനിൽക്കും💓
@dharanjith941
@dharanjith941 4 года назад
Correct
@sarathvs9441
@sarathvs9441 3 года назад
He is a real Maestro🎶
@manojmanojmohan4155
@manojmanojmohan4155 Год назад
@@dharanjith941 hi 😉😉❤️😘
@kiranthomas-wz7xs
@kiranthomas-wz7xs Год назад
👍
@akhileshmkannan6704
@akhileshmkannan6704 4 года назад
വിദ്യാസാഗർ ഹോ എന്തു മനുഷ്യനാണ് അദ്ദേഹം പറയാൻ വാക്കുകളില്ല തമിഴനാണെങ്കിലും മലയാളികൾക്ക് ലഭിച്ച പുണ്യമാണ് വിദ്യാസാഗർ 😍
@ajithkurian9457
@ajithkurian9457 4 года назад
Thamilan Alla Telugu alle
@akhileshmkannan6704
@akhileshmkannan6704 4 года назад
Telugu ano adheham tamil samsarichanu kooduthal kettirikkunnath
@ajithkurian9457
@ajithkurian9457 4 года назад
@@akhileshmkannan6704 adhehathinte janmanad vizhianagaram(Andhra Pradesh) anu
@akhileshmkannan6704
@akhileshmkannan6704 4 года назад
@@ajithkurian9457 oho
@minnath.k1496
@minnath.k1496 3 года назад
I thought he is a Malayali 😎
@lijokoshythomas4914
@lijokoshythomas4914 3 года назад
വിദ്യാസാഗർ: "ഇവിടെ ഏത് കൊട്ടേഷനും എടുക്കും"! 😀😉
@48.surjithmm38
@48.surjithmm38 7 дней назад
സർകാർ ഓഫീസിലെ റീൽ കണ്ട് വന്നവർ ഇവിടെ ലൈക്ക് ചെയ്യുക😅
@alwinwilson427
@alwinwilson427 4 года назад
വിശാൽ കൃഷ്ണ മൂർത്തി എന്ന കഥാപാത്രത്തിൽ ലാലേട്ടൻ തകർത്തു ജീവിച്ച സിനിമ.... 😍😍🤩🤩
@user-ey7bz8xl7i
@user-ey7bz8xl7i 4 года назад
ഒന്ന് ഉറപ്പ് ഈ പാട്ടുകേൾക്കുന്നർ 90% പേരും ഇപ്പൊ അവരവരുടെ വീടുകളിൽ ആയിരിക്കും 😝
@sudheeshsuresh2121
@sudheeshsuresh2121 4 года назад
സത്യം
@marlinooty4242
@marlinooty4242 4 года назад
Njan enta veetil Alla..gulfil vannu😒
@sneha2649
@sneha2649 4 года назад
❤️
@cijoykjose
@cijoykjose 4 года назад
@@marlinooty4242 you are in the rest of the 10%.. 😁
@prasnamani119
@prasnamani119 4 года назад
Office
@zayanap5376
@zayanap5376 3 года назад
പാലപൂവിന്റെ ഗന്ധം പരത്താൻ കഴിവുള്ള പാട്ട്. നിഖിൽ മഹേശ്വറിന്റേയും അലീനയുടേയും പ്രണയത്തിന് സ്വന്തം അച്ഛൻ തന്നെ ജീവനോടെ ശവകുടീരം പണിതപ്പോൾ, മഹേശ്വറിന്റെ സംഗീതം പൊഴിക്കുന്ന വിരലുകളെ അറുത്തെറിഞ്ഞപ്പോൾ , അവരുടെ പ്രേമത്തേയും ആ സംഗീതത്തേയും ഇന്നും അനശ്വരമാക്കി ഹൃദയത്തിൽ സൂക്ഷിക്കുകയാണ് ഒരോ മലയാളിയും , വിശാൽ കൃഷ്ണമൂർത്തിയോളം തന്നെ♥️♥️♥️
@hridya5738
@hridya5738 6 дней назад
എത്ര വർഷം കഴിഞ്ഞാലും ഈ പാട്ടിന്റെ ആസ്വാദനത്തിനു ഒരു കുറവും വരില്ല ❤
@anijaauglet6660
@anijaauglet6660 4 года назад
എന്ത് look ആണ് ലാലേട്ടനെ കാണാൻ...Handsome😍😍❤️❤️lena also super😍😍
@Kannur_kkaran37
@Kannur_kkaran37 3 года назад
Lena super looking
@raghuv.r9184
@raghuv.r9184 3 года назад
@@Kannur_kkaran37 y Lena only?
@Kannur_kkaran37
@Kannur_kkaran37 3 года назад
@@raghuv.r9184 sorry I am mamookka fan
@aruns6132
@aruns6132 2 года назад
@@peacekeeper4409 💞💞
@KeralaVibes666
@KeralaVibes666 2 года назад
@@Kannur_kkaran37 nite oru kaaryam 🤦
@khanjiraamaljith5901
@khanjiraamaljith5901 4 года назад
1:49 എന്റെ പൊന്നെ എജ്ജാതി.. വിദ്യസാഗർ sir 🙏🙏🎶🎶😍😍😍😘😘😘 എങ്ങനെ ഇത് പോലെ ഒക്കെ ചെയ്തു വെക്കുന്നു.. നമിച്ചു...😘😘😘
@dhajeeshkottepate3634
@dhajeeshkottepate3634 4 года назад
Veena nthu bangi aayitta charanathil blend cheythathu.orchestration cheyyaan vidhyaji oru rakshayum elaaaaa.
@khanjiraamaljith5901
@khanjiraamaljith5901 4 года назад
@@dhajeeshkottepate3634 😍Athe bro
@urstrulyganesh2242
@urstrulyganesh2242 3 года назад
Eee pattile ettom highlight music 😍
@juge9767
@juge9767 Год назад
"പൂവേ പുതിയൊരു പൂമ്പാട്ടിന്‍ പൂമ്പൊടി തൂവാം നിന്‍ കാതില്‍ പ്രണയമനോരഥ‌മേറാമിന്നൊരു പല്ലവി പാടാം...." ഈ വരികൾ 🖤❤️
@suleshvsudhans686
@suleshvsudhans686 6 дней назад
തിരുവല്ല നഗരസഭ യിലെ റീൽസ് ചിത്രീകരണനത്തിന് ശേഷം കേൾക്കാൻ വരുന്നവർ ഉണ്ടോ??????
@rahulradhu1029
@rahulradhu1029 3 года назад
മലയാളത്തിലെ സിനിമാ ചരിത്രത്തിലെ അത്ഭുത സൃഷ്ടിയാണ് ദേവദൂതൻ
@oldisgold2744
@oldisgold2744 Год назад
Olaka
@smithasmithacp6408
@smithasmithacp6408 Год назад
@@oldisgold2744 നിന്നെപ്പോലെ ഉള്ള കുറെ പേര് 2000 ൽ ജീവിച്ചിരുന്നു.നിനക്കറിയാമോ
@RajeshR-uk9ex
@RajeshR-uk9ex Год назад
നല്ല സിനിമ ആയിരുന്നു
@amalrajpr6800
@amalrajpr6800 Год назад
Quality padam aane pakshe aa samayath hero padam aarnu trend atha flop aye
@adarshs2905
@adarshs2905 Год назад
Kalmar thetti erangiya maha kavyam
@mytube6982
@mytube6982 4 года назад
*Nostalgia അടിച്ചു പണ്ടാരടങ്ങാൻ ഇടക്കൊക്കെ ഇവിടെ വന്നു ഈ പാട്ട് കേൾക്കുന്ന 90's പ്രോഡക്ട് ആണ് നമ്മളിൽ മിക്കവരും...ഈ പാട്ടൊക്കെ കേട്ട് പഴയ ആ കാലത്തേക്ക് ഒരു തിരിച്ചു പോക്ക്...നല്ല രസമല്ലേ...*
@sanaldassanu3839
@sanaldassanu3839 4 года назад
Yeah bro... അതൊക്കെയാണ് ഒരു ആശ്വാസം 🥰🥰🥰
@doordie8007
@doordie8007 3 года назад
നൊസ്റ്റു ♥️
@PriyaPriya-fi8uf
@PriyaPriya-fi8uf 3 года назад
Yzzzzzzx
@jyothimamahesh9036
@jyothimamahesh9036 3 года назад
Bro.. njaa 90's product alla.. 2005 aanu. But nnak lalettanem ee songum bayakara ishttanu.. er song ishttallatha aara ullee
@nimithaek2560
@nimithaek2560 Год назад
True
@diyathakku3951
@diyathakku3951 6 дней назад
എന്റെ പ്രേമം തുടങ്ങി വെച്ച പാട്ട് ഇപ്പോൾ ഞങ്ങളുടെ മകൾ പാടുമ്പോൾ ആ പാട്ടിന് വലിയ ഒരു സുഖമാണ്
@shyamu2255
@shyamu2255 4 года назад
പി.ജയചന്ദ്രൻ സർ പാട്ടുകളുടെ എണ്ണത്തിലല്ല. ഒരോ വർഷവും ഇങ്ങനെ ഒറ്റൊന്ന് മതി
@sujithp6491
@sujithp6491 4 года назад
Yaaaaaa absolutely classic
@ashwintobin2933
@ashwintobin2933 4 года назад
Correct
@prasadthiruvizhamkunnu692
@prasadthiruvizhamkunnu692 4 года назад
❤️
@sreenathsreenath3357
@sreenathsreenath3357 3 года назад
സത്യമാണ് ഇപ്പോഴും ആ മാന്ത്രിക ശബ്ദത്തിന് ഒരു മാറ്റവുമില്ല
@jihaskm
@jihaskm 3 года назад
ജയേട്ടൻ ♥️
@sreekeshmohanan9728
@sreekeshmohanan9728 4 года назад
ഇത് കാണുമ്പോൾ നിങ്ങള് കിടക്കുക ആണോ ? കാലിന്റെ മുകളിൽ കാലു വച്ച് താളം പിടിക്കും ആണോ? കമൻറ് വായിച്ചു അഭിപ്രായം പറയാൻ ശ്രമിക്കുക ആണോ? തല ആട്ടി പാട്ട് ആസ്വദിക്കുക ആണോ? ആണെങ്കിൽ നിങ്ങള് ഇപ്പൊ ആസ്വദിക്കുക ആയിരിക്കും...
@jamsheertanur7173
@jamsheertanur7173 4 года назад
sreekesh mohanan corecte
@bineesh93
@bineesh93 4 года назад
ജ്യോത്സ്യൻ ആണോ
@arundas9478
@arundas9478 4 года назад
Kidanukonde kalu mukalil vechhu attikonde irikunu😊😂
@arundas9478
@arundas9478 4 года назад
@@bineesh93 😂😂😂
@jamsheertanur7173
@jamsheertanur7173 4 года назад
Arun Sangeetha 😁😁😁
@behindview1766
@behindview1766 3 года назад
ഒരു ലാലേട്ടന്റെ കട്ട ആരാധകൻ ആണെങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ ഇതിന്റെ സംഗീതത്തിൽ ലയിച്ചു പോകുന്നത് കൊണ്ട് ലാലേട്ടനെ ഒന്ന് ശ്രെദ്ധിക്കാൻ പോലും പറ്റുന്നില്ല❤❤വിദ്യാജി❤❤❤
@Mahesh-li5ox
@Mahesh-li5ox Год назад
P ജയചന്ദ്രൻ സാർ vidyaaji രണ്ടു പേരെയും പെരുത്ത് ഇഷ്ടമാണ് 🔥🔥❤️❤️
@athirareghunath8638
@athirareghunath8638 3 года назад
വിദ്യാസാഗർ, P. ജയചന്ദ്രൻ ഒരു ഒന്നൊന്നര കോംബോ ആണത്.❤️
@albinkx4027
@albinkx4027 4 года назад
കാലം തെറ്റി ഇറങ്ങിയ പടം
@binuvarghese490
@binuvarghese490 4 года назад
Yes like trance&guppy
@saratha.h.9662
@saratha.h.9662 4 года назад
Sona - exactly our kids will comment like this under trance movie songs😅
@albinkx4027
@albinkx4027 4 года назад
ട്രാൻസ് ആ ഗണത്തിൽ പെടില്ല.. നല്ല ബോറൻ പടം ആണ് ട്രാൻസ്‍.. വർഷങ്ങൾ എത്ര കഴിഞ്ഞാലും അതങ്ങനെ തന്നെ നിൽക്കും എന്നാണ് എന്റെ അഭിപ്രായം.. ദേ വദൂതൻ ആസ്വദിക്കാൻ 20 വർഷം മുന്പും എനിക്ക് കഴിഞ്ഞിരുന്നു 9വയസ് കാരനായ എനിക്ക്..
@albinkx4027
@albinkx4027 4 года назад
@@i_sonaa Theme supera,, spiritual mafia... But making and direction very bad.. anyway you said your opinion and i respect it.. if you dont mind share with me films like devadoothan which wer accepted after a very long time....
@albinkx4027
@albinkx4027 4 года назад
@@i_sonaaI love most of mammootty joshi combos. .
@harithaakhildas3772
@harithaakhildas3772 2 года назад
വിദ്യാജിയുടെ പിറന്നാൾ ആയതുകൊണ്ട് ഒന്ന് കേൾക്കാൻ വന്നതാ..... ഇപ്പോൾ ദേ ബാക്കി കുറെ പാട്ടുകളായി കറങ്ങി തിരിഞ്ഞു വീണ്ടും ഇവിടെത്തി 😍
@devikakrishnan.a4587
@devikakrishnan.a4587 11 месяцев назад
എത്ര കേട്ടാലും മതിവരാത്ത കുറച്ചു പാട്ടുകളിൽ ഒന്ന് ❤ വിദ്യസാഗർ ഒരു മാന്ത്രിക മനുഷ്യൻ തന്നെ ❤
@sunesh_knr
@sunesh_knr 4 года назад
എത്ര കേട്ടാലും മതിവരാത്ത പാട്ട്❤ Vidhyasagar sir Magic❤
@varundas4871
@varundas4871 4 года назад
ഈ പാട്ട് ജയേട്ടന് കിട്ടിയത് കാര്യമായി, വേറാർക്കും നൽകാൻ പറ്റാത്ത ഒരു extra ഫീൽ കിട്ടുന്നുണ്ട്, ഇതിലെ എല്ലാ പാട്ടുകളും വലിയ ഹിറ്റായിരുന്നു, ഇപ്പോഴത്തെ 100 പാട്ടുകൾ കേട്ടാൽ പോലും ഈ ഒരെണ്ണത്തിന്റെ ഫീൽ കിട്ടില്ല, ലാലേട്ടന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നു തന്നെയാണ് ഇതെന്ന് നിസംശയം പറയാം _ by a mammootty fan🙂 .
@vyshakkumar1171
@vyshakkumar1171 Год назад
സത്യം എന്താണെന്ന് വെച്ചാൽ അന്ന് ഈ സിനിമ തീയറ്ററിൽ കാണാൻ പോകാത്ത മലയാളികൾ തന്നെയാണ് ഇന്ന് ഈ സിനിമയെ പുകഴ്ത്തുന്നത്.. എന്തായാലും ഈ സിനിമയിലെ പാട്ടുകൾ എന്നും എല്ലാവരുടെയും favourite ആയിരിക്കും.. എന്തെന്നാൽ സംഗീതത്തിന്റെ രാജാവാണ് ഈ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.. വിദ്യാസാഗർ
@vighneshpunnithan549
@vighneshpunnithan549 Год назад
പഴയൊരു walk man ആദ്യമായി ഈ പാട്ട് കേട്ടപ്പോൾ മുതൽ ഇന്ന് 15 വർഷങ്ങൾക്കിപ്പുറവും നട്ടപാതിരയ്ക്ക് ഒറ്റയ്ക്ക് കാർ ഓടിച്ചു പോകുമ്പോഴും play list ആദ്യ പാട്ട് ജയേട്ടൻ ചിത്ര വിദ്യാസാഗർ മാജിക്ക്
@aswinunni629
@aswinunni629 4 года назад
ഉഫ് ഇംജാതി ഫീൽ ഒരു 100 കൊല്ലം കഴിഞ്ഞാലും ഇ ഗാനം ഇതു പോലെ തന്നെ കാണും ഷേർ ഖാൻ 🎼🎼🎼🎼🎼🎼
@illvminated
@illvminated 4 года назад
ഉറപ്പൊന്നും പറയാൻ പറ്റില്ല
@sayoojsuresh6693
@sayoojsuresh6693 3 года назад
@@illvminated vannu unni fans
@kukkus7861
@kukkus7861 3 года назад
Yes
@mehrudheenkonnakkal3475
@mehrudheenkonnakkal3475 3 года назад
Sayooj Suresh unni aara??
@sayoojsuresh6693
@sayoojsuresh6693 3 года назад
@@mehrudheenkonnakkal3475 nee mamuuni aslle
@user-ty9ll
@user-ty9ll 4 года назад
ഈ പാട്ട് കണ്ടുകൊണ്ട് താളം പിടിക്കാത്തതായി ആരും ഉണ്ടാവില്ല അല്ലേ
@ashrafparamban752
@ashrafparamban752 3 года назад
വീട്ടിലെ വൈദ്യതി ഇല്ലാതെ ആന്നത്തെ കാലത്ത് റേഡിയോയിൽ കുറെ കേട്ടിട്ടുണ്ട്. ഈ ഗാനം ഇഷ്ടം.💪👍.
@renjithravivisualstories
@renjithravivisualstories 2 года назад
പണ്ട് ഈ പടം ഒക്കെ കണ്ട് എന്താണ് എന്ന് മനസ്സിലാകാതെ വാ പൊളിച്ച് ഇരുന്നിട്ടുണ്ട്. ഇപ്പോഴത്തെ പ്രധാന പരിപാടി പണ്ട് കണ്ട പടങ്ങളോക്കെ ഒന്നുടെ rewind അടിച്ച് കാണൽ ആണ്. ആ ലിസ്റ്റിലെ first Name ആയിരുന്നു ഈ സിനിമ. അതിന് കാരണം ഇതിലെ പാട്ടുകളാണ്. ❤️🔥
@kichuraj7611
@kichuraj7611 4 года назад
നടന വിസ്മയം മോഹൻലാൽ 😍
@nizam1470
@nizam1470 4 года назад
P ജയചന്ദ്രൻ ഫാൻസ്‌ ഇല്ലേ?
@akshaysreedharnamboothirip5886
@akshaysreedharnamboothirip5886 3 года назад
He is legend❤️❤️
@ashrafcalicut7047
@ashrafcalicut7047 3 года назад
ഒരു പാട് ഇഷ്ട്ടം ആണ് ജയേട്ടനെ ♥️♥️♥️♥️♥️♥️🌹🌹♥️♥️♥️♥️
@onlinemoneyearningtips6092
@onlinemoneyearningtips6092 3 года назад
Legend
@arunkjayan7079
@arunkjayan7079 3 года назад
ഇല്ല
@vishnumanoj4098
@vishnumanoj4098 3 года назад
ഒരേ ഒരു ഭാവഗായകൻ ❤️😍😍😍
@adarshadarsh2046
@adarshadarsh2046 4 месяца назад
ഹേറ്റേഴ്‌സ് ഇല്ലാത്ത പാട്ടുകൾ പാടുന്ന ആൾ... ജചന്ദ്രൻ 💯
@meghapa9608
@meghapa9608 2 года назад
ആരു നീ ലൈലയോ പ്രേമസൗന്ദര്യമോ...❤Ufff💕
@Rahulrs468
@Rahulrs468 10 месяцев назад
മണിവില്ലിൻ നിറമുണ്ടോ മഞ്ഞോളം കുളിരോണ്ടോ ഒരു വെട്ടം കൂടിചൊല്ലാമോ....💎
@kolamass612
@kolamass612 4 года назад
കാലം തെറ്റ് ഇറങ്ങിയാ ഒരു അഡാർ സിനിമ 😍👆
@abhiramc5911
@abhiramc5911 4 года назад
Lalettanu ijjathi look 🔥❤️
@educom1236
@educom1236 Год назад
ജയചന്ദ്രനും ചിത്രവും ഒരു രക്ഷയും ഇല്ല.
@shabeebkoloth
@shabeebkoloth 7 дней назад
തിരുവല്ല നഗരസഭ 😍
@nibinjozzeph.696
@nibinjozzeph.696 4 года назад
വിദ്യാസാഗർ അതൊരു ജിന്നാണ്.
@rajven8529
@rajven8529 4 года назад
അതെ മലയാളികളുടെ മനസ്സറിഞ്ഞ ജിന്ന്
@govindanputhumana3096
@govindanputhumana3096 4 года назад
ജയേട്ടന്‍ യുവത്വം നിറഞ്ഞ ശബ്ദത്തില്‍ ഈ ഗാനം ആലപിക്കുമ്പോള്‍ പാലപ്പൂവ് നാണിച്ചുപോയിരുന്നിരുക്കാം..കാലത്തിനെ അതിജീവിച്ച് മുഴങ്ങുന്ന ഈ യുവശബ്ദം കേട്ട് അദ്ഭുതപ്പെട്ടിരിക്കാം..എന്നിട്ട് സ്വയം ഇങ്ങനെ പറഞ്ഞിരിക്കാം.."നാമിരുവരും പ്രകൃതിയുടെ അദ്ഭുതസൃഷ്ടികള്‍..ലോകത്തിന് അനിര്‍വചനീയമായ ദൃശ്യസുഖം പകരാന്‍ ഞാനും ശ്രവ്യസുഖം പകരാന്‍ നീയും" 'പൂവേ പൂവേ പാലപ്പൂവേ മണമിത്തിരി കരളിൽ തായോ മോഹത്തിൻ മകരന്ദം ഞാൻ പകരം നൽകാം'സംഗീതപ്രേമികളുടെ സ്വകാര്യമുഹൂർത്തങ്ങളെ സൗരഭ്യപൂർണ്ണമാക്കുന്ന ഈ പാലപ്പൂവ് ദേവഗായകൻ ശ്രീ. പി. ജയചന്ദ്രൻ വിരിയിച്ചതാണ്. കാൽപ്പനികമാവണോ, വിഷാദാർദ്രമാവണോ, ആവേശോജ്ജ്വലമാവണോ..എങ്ങനെയുമൊഴുകാൻ വഴക്കമുള്ള ഒരേയൊരു സ്വരമാണ് ജയചന്ദ്രന്റേത്. 2000 കൈതപ്രം - വിദ്യാസാഗർ ഒരുമയാണ് ഈ പാട്ട് തയ്യാറാക്കിയത്. ജയേട്ടൻ പാടുന്നതിന്റെ അനായാസത ദൈവീകമോ അതിലുമേറെയോ ആണെന്ന് ശ്രോതാക്കൾ അറിയുന്നു.
@huzzainmemana9710
@huzzainmemana9710 7 дней назад
ഇന്നത്തെ റീൽ കണ്ടു വന്നതാണ്...
@user-jd9cp7lb9j
@user-jd9cp7lb9j 7 дней назад
3.27 മുതലുള്ള വരികളാണ് റീലിൽ ഉള്ളത് . അതുകേൾക്കാൻ വന്നതാണ് 😂
@akashgh3402
@akashgh3402 4 года назад
ജയചന്ദ്രന്റെ ശബ്ദം...👌👌👌
@deepakks1133
@deepakks1133 4 года назад
ഈ പാട്ട് കെക്കുമ്പോൾ ഈ പാട്ടിന്റെ ഒപ്പം നമ്മളും മൂളിപ്പോകും Ejjathi Feel 🎼🎶🎵
@ashilkumaran8000
@ashilkumaran8000 3 года назад
ഇത്രയും മികച്ചൊരു പടത്തിന് എന്ത് കൊണ്ടാണ് അന്ന് മികച്ച അംഗീകരം ലെഭിക്കാതിരുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകാത്തത് 🤔
@Ageo-uu7rj
@Ageo-uu7rj 7 месяцев назад
എവർഗ്രീൻ സോങ് എത്ര കെട്ടാലും മതിവരാത്ത വിദ്യാജി മാജിക്ക് ദേവദൂതൻ underrated marvel of malayalam movie industry ❤❤❤
@ABINSIBY90
@ABINSIBY90 4 года назад
ജയേട്ടന്റെ ശബ്ദമാധുര്യത്തിൽ അതിന്റെ ഭംഗിയിലെത്തിയ മനോഹരമായ പാട്ട്.ചിത്രചേച്ചിയും തകർത്തു. യുവത്വത്തിന്റെ പ്രസരിപ്പ് മുഴുവൻ ഉൾപ്പെടുത്തിയ വരികളും..ലാലേട്ടന്റെ ക്ലാസ്സ്‌ ആക്റ്റിംഗും. കുട്ടികാലംതൊട്ടേ കേൾക്കുന്ന സ്വർഗീയ സംഗീതം.. വിദ്യാസാഗറിന്റെ എവർഗ്രീൻ വർക്ക്‌.. അന്ന് ഒത്തിരി കേൾക്കാൻ കൊതിച്ചിരുന്നു..
@kannanps3441
@kannanps3441 3 года назад
നല്ല സിനിമകളൊന്നും തീയ്യറ്ററില്‍ പോയി കാണുകയുമില്ല മറ്റ് ഭാഷക്കാരുടെ എന്ത് കണ്ടാലും ബ്രില്ലിയന്‍സ് എന്ന് പറഞ്ഞ് തീയ്യേറ്ററിലോട്ട് ഓടുകയും ചെയ്യും നമ്മള്‍ മലയാളികള്‍ സൈക്കോകള്‍ തന്നെ
@albertdevasia8389
@albertdevasia8389 3 года назад
Malayilalkk matree ollu itrem anyabasha sneham.Lalettan mammukka todangiya legends nu meleyanu ivdatte chila pottanmar vj ye kettivechekkunath
@Kannur_kkaran37
@Kannur_kkaran37 3 года назад
Malayalam nadanaayaalum cinimayaayaalum paataayaaalum Nadi aayaalum Malayalam kazhinjitte mattumullu
@Kannur_kkaran37
@Kannur_kkaran37 3 года назад
Artham ariyaatha paatt kelkkumenkilum malayalam enikk ishtam
@rajeshkarayil4947
@rajeshkarayil4947 Год назад
നീ
@Agathiayan99
@Agathiayan99 3 года назад
ലാലേട്ടന്റെ ഏറ്റവും നല്ല ശരീരം.. മികച്ചൊരു കഥാപാത്രം... അനായാസം എന്നൊക്കെ പറഞ്ഞാൽ ഇതാണ് 👌🏼 ❣️ കൂട്ടിനു തേൻ പുരട്ടിയ ശബ്ദവുമായി ഭാവഗായകൻ ❣️
@devils4803
@devils4803 4 дня назад
ഇത്ര ഭംഗിയായി പാടിയ ഭാവഗായകന്റെ കാര്യം ആരും പറഞ്ഞു കണ്ടില്ല ❤❤
@DeffrinJose
@DeffrinJose 4 года назад
2:48 - 3:00 ആഹാ എന്താ എല്ലാരുടെയും ടൈമിംഗ്.. 😍
@afsalnk2652
@afsalnk2652 3 года назад
സംഗീതത്തിലെ ദേവദൂതൻ ❤വിദ്യസാഗർ❤
@sajeeshvv1991
@sajeeshvv1991 2 года назад
Kaithapram sir ne ellavarm marannu poyoo? Manthrika varikal,👌👌💓💓💓
@ahamedpdgm2799
@ahamedpdgm2799 6 дней назад
റീൽസ് കണ്ടു വന്നവരുണ്ടോ 😍
@sinuydw
@sinuydw 4 года назад
മക്കളെ നാഷനൽ അവാർഡ് ഒറ്റ വോട്ടിന് ആണ് നമ്മുടെ മുത്തിന് കിട്ടാതെ പോയത്...
@yadhukrishna8546
@yadhukrishna8546 3 года назад
Aarkk
@maneesha.m.s3983
@maneesha.m.s3983 3 года назад
ആർക്കാ
@sinuydw
@sinuydw 3 года назад
@@maneesha.m.s3983 ലാലേട്ടന്.. 😂
@saneeshkrishnan5086
@saneeshkrishnan5086 3 года назад
വോട്ട് മാറ്റി കുതിയവന്റെ പെടലിക്ക് മടൽ വെട്ടി അടിക്കണം
@sayoojsuresh6693
@sayoojsuresh6693 3 года назад
@@sinuydw mamunikkallalo
@Assy18
@Assy18 3 года назад
ഈ സിനിമയിൽ ലാലേട്ടന് ഒരു പ്രത്യേക ഭംഗിയാണ്...അടർ ലുക്ക്
@HarisMuhammad-vf6rp
@HarisMuhammad-vf6rp 20 часов назад
*ദേവദൂതൻ സിനിമ വീണ്ടും റീ റിലീസ് ചെയ്യുന്ന വാർത്തയറിഞ്ഞ് ഈ പാട്ട് കാണാൻ വന്നവരുണ്ടോ ഇവിടെ😊💖*
@chandhiniedits
@chandhiniedits 6 дней назад
സർക്കാർ ഉദ്യോഗസ്ഥരുടെ റീൽസ് കണ്ട് പാട്ട് വീണ്ടും കാണാൻ വന്ന ഞാൻ 😂
@vishnusnedumpa3782
@vishnusnedumpa3782 4 года назад
ഘനഗംഭീരമായ ശബ്ദം legend. P. Jayachandran❤️❤️❤️
@akhilvava9663
@akhilvava9663 4 года назад
ഒടുക്കത്തെ ഫീൽ ആണ്‌ പൊന്നോ ഈ song 🙏🙏🔥🔥
@bindujoseph2469
@bindujoseph2469 4 года назад
❤❤
@jishnumadhav2525
@jishnumadhav2525 9 месяцев назад
വിദ്യാജി ❤️പാട്ടിനോളം മികച്ച cinemotography ( santhosh thundiyil)👍 എവടെ എടുത്ത് നോക്കിയാലും ഭംഗി ഉള്ള ഫ്രെയിമുകൾ 👌
@-VISHAL....
@-VISHAL.... Год назад
നമ്മൾ മലയാളികൾ ഒന്നു ചിന്തിച്ചു നോക്കിക്കേ ഈ മൂവി ഇപ്പോൾ ഇറങ്ങിയിരുന്നെങ്കിൽ ...കാലം തെറ്റി ഇറങ്ങി സാമ്പത്തികമായി പരാജപ്പെട്ട മൂവി....വിദ്യാജിയുടെ സോങ് അതിലും മനോഹരം....❤️❤️❤️❤️
@Nightrider238
@Nightrider238 4 года назад
Lalettanepole vere oru nadanum illa. Greatest actor India ever has.
@user-xd6mb3be7f
@user-xd6mb3be7f 4 года назад
Sathyam...❤💛💜
@sunnywoodcraft8410
@sunnywoodcraft8410 3 года назад
of course. This man is something else. He's in his own league. A blessed soul. Born to act.
@roshanantony5023
@roshanantony5023 3 года назад
True
@naseemaworldmini6200
@naseemaworldmini6200 3 года назад
No man mammootty is the mega actor ❤❤❤❤
@vishnukk1614
@vishnukk1614 3 года назад
@@naseemaworldmini6200 nop
@HariKrishnan-pf1ec
@HariKrishnan-pf1ec 4 года назад
എന്റെ ബാല്യം 💖💖💖💖 ഈ സിനിമയിലും ഈ പാട്ടുകളിലും എന്റെ ബാല്യ കാല ഓർമകൾ നിറഞ്ഞു നിൽക്കുന്നു...എന്നെന്നേക്കുമായി,💖
@amal_b_akku
@amal_b_akku 3 года назад
പാട്ടിനൊപ്പം നിങ്ങളുടെ എല്ലാം comment വായിക്കുമ്പോൾ ആണ് ആ ഫീൽ അറിയുന്നത് 4:04 👌♥️♥️ ലാലേട്ടൻ 🥰
@nithva4951
@nithva4951 3 года назад
Sathym😍
Далее
Jayachandran - Devaraagame Mele
4:33
Просмотров 11 млн
СКАМ НА TWITCH
14:07
Просмотров 289 тыс.
Prank pengantin baru😂
0:19
Просмотров 20 млн
Я, ЕСЛИ БЫ ПОПАЛА В ДОРАМУ
1:00
Просмотров 3,1 млн