Тёмный

Portable Tire Inflator Test -How Fast It Fills a Flat Tire & How Much Vehicle Battery Power It Takes 

Ajith Buddy Malayalam
Подписаться 423 тыс.
Просмотров 20 тыс.
50% 1

എനിക്ക് വളരെ പ്രയോജനപ്പെട്ട ഒരു സംഗതി നിങ്ങൾക്ക് പരിചയപ്പെടുത്താമെന്ന് കരുതി. ഒരു ചെറിയ ടയർ inflator; ഇലക്ട്രിക് എയർ പമ്പ്. Tire puncture ആയി വഴിയിൽ കിടക്കാതെ രക്ഷിക്കാൻ ഇങ്ങനെ ഒരു എയർ പമ്പ് ഉണ്ടെങ്കിൽ കഴിയും. അപ്പൊ ഇത് ഉപയോഗിച്ചിട്ടുള്ള എന്റെ എക്സ്പീരിയൻസ്, ടയറിൽ എയർ നിറയാൻ എത്ര സമയമെടുക്കും, എത്ര ബാറ്ററി പവർ എടുക്കുന്നുണ്ട് എന്നുള്ള കാര്യങ്ങൾ ഒക്കെ നമുക്ക് നോക്കാം.
ഇതൊരു paid പ്രൊമോഷൻ ഒന്നും അല്ല, ഞാനെന്റെ കാശ് കൊടുത്ത് വാങ്ങിയ സാധനമാണ്, അതുകൊണ്ട് ഞാൻ പറയുന്നത് നിങ്ങൾക്ക് പൂർണമായും വിശ്വസിക്കാം.

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@amalsabu5816
@amalsabu5816 Год назад
Buddy, ബൈക്ക് ഡ്രൈവിങ്ങിനെ കുറച്ച് ഒരു വീഡിയോ ചെയ്യാമോ. ബ്രേക്കിങ്(sudden ബ്രേക്കിങ്, വണ്ടി just സ്ലോ ചെയ്യാൻ മാത്രം ചെയേണ്ട ബ്രേക്കിങ് etc...), സ്പീഡിന് അനുസരിച്ചു ഗിയർ ഷിഫ്റ്റിംഗ്,വണ്ടി ട്രാഫിക്കിൽ എങ്ങനെ ഓടിക്കണം, വണ്ടിക്കു പ്രോബ്ലം വരാത്ത രീതിയിൽ ഉള്ള റൈഡിങ്, റൈഡിങ് posture etc...., വിവിധ റോഡുകളിൽ എങ്ങനെ ഓടിക്കണം (ചരൽ നിറഞ്ഞ റോഡ്, കയറ്റം, ഇറക്കം, ഹമ്പ്, കുഴി etc....) ഓവർടേക്കിങ്, കോർനീറിങ്, റെവ് മാച്ചിങ് അല്ലാതെ വണ്ടി സ്ലോ ഡൌൺ ചെയുന്നത് etc... (ഇതിനെ കുറച്ചു വീഡിയോ ചെയ്യുകയാണെങ്കിൽ BMW യിൽ അല്ലാതെ വേറെ ബൈക്കിൽ ചെയ്യുകയാണെങ്കിൽ സന്തോഷം ) മലയാളത്തിൽ ഇതിനെ പറ്റി "buddy" വീഡിയോ ചെയ്താൽ കുറെയാളുകൾക്കു ഉപകാരമായിരുന്നേനെ, കൂടാതെ buddy ബൈക്ക് റൈഡ് ചെയ്യുന്നത് ഹെൽമെറ്റ്‌ ക്യാമറയിൽ കൂടി കാണുമ്പോൾ ഒരു perfect ഫീൽ തോന്നുന്നു ഇതിനെ പറ്റി വീഡിയോ വേണ്ടവർ ലൈക്ക് അടിക്കു പ്ലീസ്
@vijeshvargese25
@vijeshvargese25 Год назад
കൊള്ളാം... ഞാൻ ഉപയോഗിക്കുന്നത് ബാറ്ററി ഉള്ള Mi യുടെ റീചാർജബിൾ പോർട്ടബിൾ ടയർ ഇൻഫ്ലേറ്റർ ആണ്..2-3 min കൂടുതൽ എടുത്തേയ്ക്കും ഇതിനെക്കാളും... ബൈക്കിൽ ചാർജിങ് പോർട്ട്‌ വച്ചിട്ടില്ല.. വില 2100 ആയെന്നാണ് ഓർമ
@arsvacuum
@arsvacuum Год назад
ഞാനും MI ടെ ആണ് use ചെയ്യുന്നത്👍
@aneeshaneeshaneeshaneesh4972
Nano lube നെ പറ്റി എന്താ അഭിപ്രായം
@rickc0011
@rickc0011 Год назад
Solimo is recommended because its owned by Amazon.
@jayantvarghees544
@jayantvarghees544 Год назад
Thanku Ajith your voice&video is fine
@jithin1518
@jithin1518 Год назад
There are USB chargeable portable tyre inflators are also available, Like Baseus and Xiaomi brands…relatively small size.
@sureshsukumaran7474
@sureshsukumaran7474 Год назад
ഗുഡ് വീഡിയോ. പ്ളീസ് suggest ev bike റിവോൾട് or oddizy ഏതാണ് നല്ലത്?
@mallueyes7102
@mallueyes7102 Год назад
I have MI pump, it work in battery, very useful rs2500
@amshahinshihab
@amshahinshihab Год назад
എൻ്റെ കയ്യിലുള്ള ഇൻഫ്ലാറ്റർ പ്രഷർ ഗ്വേജ് വർക്കിംഗ് ടൈമിൽ നല്ല വൈബ്രേഷൻ ആണ്.
@anuhappytohelp
@anuhappytohelp Год назад
ഞാൻ Bergmann tyre inflator use ചെയ്യുന്നു,നല്ല ഐറ്റം,നല്ല സ്പീഡ്
@rajmid1
@rajmid1 Год назад
I dont kno why nobody does video on MI portable air compressor. I've not used it yet, but seems highly appropriate portable device especially for motorcycle tours. Its cheap, light and does the job in best way possible I believe. Please try and do a video on that par.
@ashmilhussain1266
@ashmilhussain1266 Год назад
Im using it , fully satisfied
@naseefhasani3763
@naseefhasani3763 Год назад
വളരെ പ്രധാനപെട്ട അറിവ്... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@rajamani9928
@rajamani9928 Год назад
നല്ലത് പോലെ വിശദീകരിച്ചു തന്നു👌👌👍👍💪
@binithpr
@binithpr Год назад
അത്യാവശ്യം വേണ്ട gadget ആണ് ബഡ്ഡി thanks.
@manus7351
@manus7351 Год назад
I bought amazon basics digital inflator on 2020 feb for rs 1800.using it on 3 cars and still working without any issues.
@Moonu-kf4ws
@Moonu-kf4ws Год назад
4 wheel drive vs all wheel drive working നെ കുറിച്ച് ഒരു video ചെയുമോ പിന്നെ full time 4 wheel drive നെ കുറിചും
@arunsai6838
@arunsai6838 Год назад
ആശാനേ 👍🏻👍🏻👍🏻
@keanureeves8367
@keanureeves8367 Год назад
It's a very useful video the pump is an urgent requirement in any car.
@perfectelectrical3260
@perfectelectrical3260 Год назад
Buddy ഇഷ്ടം 😊😊👍🏻
@chikkutvmchikkutvm3458
@chikkutvmchikkutvm3458 Год назад
ഇനി പൈഡ് പ്രമോഷൻ വീഡിയോ ആയാലും ബഡി പറയുന്നത് ഞങ്ങൾക്ക് വിശ്വാസമാണ്!!!!!!
@shinoopca2392
@shinoopca2392 Год назад
Njan 2days munne alojiche ollu ee oru use nu pattiya device undo eenu 😀, thank u bro 👍
@vijayam1
@vijayam1 Год назад
Amazingly informative one buddy.
@ajithkumarvs9405
@ajithkumarvs9405 Год назад
Nice narration. Thanks 😊
@krisharry5054
@krisharry5054 Год назад
I use Machellin foot pump, it helps!
@sajeevannandanam9876
@sajeevannandanam9876 Год назад
Very useful information 🌹 Tks buddy
@njansanjaristreaming
@njansanjaristreaming Год назад
അജിത്തേട്ട 12v ബൈക്കിൽ സെറ്റ് ആക്കിയ വീഡിയോ ചെയ്യാമോ?
@mowgly8899
@mowgly8899 Год назад
Buddy ഇഷ്ട്ടം 🔥
@ibnuroshans8142
@ibnuroshans8142 Год назад
Solimo Amazon sub brand annu atha avmmar recommend cheyyanath
@antonygeorge2169
@antonygeorge2169 Год назад
Sir, a video for nano lube pleeeeeeeeeese
@princedaniel3210
@princedaniel3210 Год назад
Crew is controlling ഇതിനെക്കുറിച്ച് ഒരു വീഡിയോ ഇടാമോ
@devarajanss678
@devarajanss678 Год назад
അഭിനന്ദനങ്ങൾ,💓♥️💥💫💥💥💫
@anandhakrishnananandhu2431
@anandhakrishnananandhu2431 Год назад
Nalla vdo kollamm...😍
@SK-mu3kv
@SK-mu3kv Год назад
Bro... Tourist bus problm nilanilkkunnundallo... Appol speed governer + gps working onn padich video cheyyuvo
@bionlife6017
@bionlife6017 Год назад
"If life were predictable it would cease to be life and be without flavor." -Eleanor Roosevelt
@shivusdreams
@shivusdreams Год назад
Motul tyre repair video ചെയ്യാമോ
@snm-v2
@snm-v2 Год назад
BMW 310 GS ന്റെ services എല്ലാം paid ആണല്ലോ.... അപ്പോൾ നമ്മക്ക് അത് പുറത്തിന്നു ചെയ്യുന്നതിൽ കുഴപ്പമുണ്ടോ.......service coast ഇൽ വ്യെത്യാസമുണ്ടാവോ??? അങ്ങനെ ചെയ്യുന്നവർ ഉണ്ടെങ്കിൽ അടിയിൽ കമന്റ്‌ ചെയ്യ്.....(with details) ഇത് അറിഞ്ഞിട്ടു വേണം ബൈക്ക് എടുക്കാൻ bro.. Pls replay
@share_delecious
@share_delecious Год назад
Useful one..
@WanderMan-official
@WanderMan-official Год назад
Buddy, I am using 'Mi 145 psi Portable Electric Tyre Air Pump for Car & Bike'. Pros: 1. Small size. 2. Using its own battery. Cons: 1. Takes more time compared to Solimo.
@Sreerag1
@Sreerag1 Год назад
Ajith eata , bikeil 12v socket set cheyunna video cheyamo?
@adblocks470
@adblocks470 Год назад
GS 12 volt socket കണക്കിന് വീഡിയോ ഇടാമോ
@vishnuachu2101
@vishnuachu2101 Год назад
Machane❤️❤️👍🏻🔥🔥
@rxkingka2154
@rxkingka2154 Год назад
Good job
@arshad4142
@arshad4142 Год назад
Buddy appo trip video varuo 🙂❤️
@visruthvinod1687
@visruthvinod1687 Год назад
Hi bro rtr 200 bikile uneven chain slack engane ready aakaan pattum
@ajasaj2299
@ajasaj2299 Год назад
Thanks 🥰
@its.me.ragesh
@its.me.ragesh Год назад
Slimo is amazon's own brand ,( not suggested by amazon ) 🙊 സ്വന്തം ബ്രാൻഡ് Suggest cheyyathe vere vazhi illalo🙊😁😁
@devstrendingvideos980
@devstrendingvideos980 Год назад
Bike il ഇതുപോലെ tyre inflator വച്ച് adichittu athu oori edukkumbol വീണ്ടും കുറച്ചു air പോകുന്നു.. കുറച്ചു PSI extra adikkanam enu തോന്നുന്നു allengil edukumbol കുറച്ച് air pokum
@vishnumohan755
@vishnumohan755 Год назад
Nice ❤️
@iamjimnyman
@iamjimnyman Год назад
Mi tyre inflation equipment നോക്കിയിരുന്നോ?
@Arun-vc1jg
@Arun-vc1jg Год назад
Tube tyre ulla bike il ith useful aano? Inflate cheythalum adhikam dooram povillallo?
@exynosbuddy8730
@exynosbuddy8730 Год назад
Buddy😍
@mrmotoheart3305
@mrmotoheart3305 Год назад
Car start akatha vandi audio system use chythal battery charge kurayumo
@albinjames3475
@albinjames3475 Год назад
product link koode idamayirunnu👍
@sbmalayalamcreations
@sbmalayalamcreations Год назад
Best air checking meter ഏതാണ്
@me_mak7883
@me_mak7883 Год назад
BUDDY 🆒
@nandakishoreka7748
@nandakishoreka7748 Год назад
Wocher brand is better than solimo
@aeonjith
@aeonjith Год назад
17 inch tyreil ith use cheyn pattumo ..eth model aanu nallath
@kechusvlogs7774
@kechusvlogs7774 Год назад
Buddy nice😍😘🏍️
@immortalhades1609
@immortalhades1609 Год назад
Bro ,3v tech engine nthanu??
@armaddy5
@armaddy5 Год назад
Mi pump nallathano
@eddythoughts5221
@eddythoughts5221 11 месяцев назад
തെന്മല ഡാം കാണാൻ പോയതല്ലേ 😎
@spikerztraveller
@spikerztraveller Год назад
Adipoli 😀
@binoyp6347
@binoyp6347 Год назад
ഹോണ്ട ബൈക്കുകൾക്ക് മാത്രമാണോ കിക്കർ കമ്പ്രെഷൻ പോവുന്നത്
@RISHMEDIAS
@RISHMEDIAS Год назад
👍👍👍
@manzoorali2009
@manzoorali2009 Год назад
👌👌👌
@rishadkoyilandy4591
@rishadkoyilandy4591 Год назад
Redmi yude und 🔥
@harisankarkp
@harisankarkp Год назад
❤️
@TRIVANDRUMBASEDKERALITE
@TRIVANDRUMBASEDKERALITE Год назад
chetta thermisto Multi meter enganund????perfect ano??
@nsctechvlog
@nsctechvlog Год назад
👌👌👌👌
@anooppj8237
@anooppj8237 Год назад
Vangiyathinte Aishwarym aavum😅
@melvinsebastian8025
@melvinsebastian8025 Год назад
1st
@blackmalley_
@blackmalley_ Год назад
super 💕
@ashwinsreekumar8701
@ashwinsreekumar8701 Год назад
Tyril nitrogen adichitt pinne ith vach top-up cheytha prashnm undo?
@rakesh_vv
@rakesh_vv Год назад
No problem. It's fine
@its.me.ragesh
@its.me.ragesh Год назад
Atmosphere air also contains more % nitrogen + other gases
@Manu-gw2lw
@Manu-gw2lw Год назад
Nitrogen okke adikkenda kaaryam undo.
@its.me.ragesh
@its.me.ragesh Год назад
@@Manu-gw2lw nitrogen has its benefits . But weekly or atleast monthly enkilum tire pressure maintain ചെയ്യുകയും Daily commute oru 50km below okke ആണെങ്കിൽ nitrogen nte avshyam വരുന്നില്ല.
@nithinmeenankal9319
@nithinmeenankal9319 Год назад
@aneesh.augustine
@aneesh.augustine Год назад
❤️❤️
Далее