Тёмный

Post Office Life Insurance Full Details in Malayalam | മാസം 14 രൂപയ്ക്കും ഇൻഷുറൻസ് എടുക്കാം 

SURESAM
Подписаться 290 тыс.
Просмотров 34 тыс.
50% 1

Post Office Life Insurance Full Details in Malayalam
വെറും 14 രൂപയ്ക്കും ഇൻഷുറൻസ് എടുക്കാം.
നിങ്ങൾക്കും പോസ്റ്റ്‌ ഓഫീസ് ഇൻഷുറൻസ് ഏജന്റ് ആകാം
പുതിയ അറിവുകൾ അറിയാൻ Suresam Whatsapp ചാനലിൽ താഴെ കൊടുത്ത ലിങ്കിൽ click ചെയ്ത് Follow ചെയ്യൂ
whatsapp.com/c...
_________________________________________
For Business Enquiry :
Contact Suresam RU-vid Channel
Email: suresamplus@gmail.com
Whatsapp : 8086565653
Facebook:
/ bavayamisuresam
അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
Instagram:
...
Sharechat:
sharechat.com/...
Telegram : suresam എന്നു search ചെയ്യൂ
Threads:
www.threads.ne...
____________________________________
Government സ്കീംമുകൾ
• Suresam - Govt Schemes
____________________________________
ആയുഷ്മാൻ ഭാരത് - Ayushman Bharath
• Ayushman Bharath Full ...
__________________________________
Kerala Employment Exchange details
• Suresam - All details ...
___________________________________
Kissan Nidhi All Details
• Kissan Nidhi - Suresam
__________________________________
Medisep all details
• Medisep Suresam
_________________________________
Tech Tips
• Suresam Tech
_____________________________
Travelogue
• Suresam - Travelogue
______________________________
Live Q and A Section
• Suresam Live
_____________________________
Darsanam Punyam - Temple Vlogs
• Suresam - ദർശനം പുണ്യം...
______________________________
Thenur Athazhampetta Temple
• Suresam - Athazhampett...
____________________________
Thenur Desavela
• Suresam - Thenur Desav...
____________________________
Suresam Entertainment
• Suresam Entertainment
________________________
Suresam Movie Review
• Suresam Movie Review
_________________________
Suresam Cookery
• Suresam - Cookery
_________________________________________
#employees_news
#EEmployment
#employees_news
#employmentexchange
#employmentrenewal
#KeralaEmployment
#SmartRationCard
#eshrammalayalam
#ayushmanbharat
#AyushmanBharathMalayalam
#ayushmanbharathmalayalam
#ayushmanbharat
#Malayalamtutorial
#suresam
#സുരേശം

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 131   
@SURESAM
@SURESAM 3 месяца назад
വീഡിയോ കാണുന്നതിന് നന്ദി ❤️ പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@krishnankutty8109
@krishnankutty8109 3 месяца назад
ഉദ്യോഗസ്ഥന്മാർ സഹകരിക്കാതെ ഇതെല്ലാം പിറകിലായിരിക്കുന്നു
@SURESAM
@SURESAM 3 месяца назад
👍 💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@mohammedbadusha85
@mohammedbadusha85 3 месяца назад
എൺപതാമത്തെ വയസ്സിൽ. ആ പൈസ കിട്ടിയിട്ട് എന്ത് ചെയ്യാനാ. ജീവനോടെ ഉണ്ടെങ്കിൽ വാർദ്ധക്യസഹജമായ രോഗം കൊണ്ട് വീർപ്പുമുട്ടി ഒരു മസാല റോസ്റ്റ് കൂടി തിന്നാൻ പറ്റൂല്ല. അഹങ്കാരികളായ മക്കൾക്ക് ചിലപ്പോൾ കിട്ടും
@SURESAM
@SURESAM 3 месяца назад
ഇത് ഇൻഷുറൻസ് ആണ്, ഇൻവെസ്റ്റ്മെന്റ് അല്ല dear
@sabuthomas720
@sabuthomas720 2 месяца назад
എന്തായാലും deposits ചെയുന്നവനെന്താണ് പ്രയോജനം.
@Jnmonjo
@Jnmonjo 2 месяца назад
നിങ്ങളുടെ മക്കൾ അഹങ്കാരികൾ ആണെന്ന് കരുതി എല്ലാരുടെയും മക്കൾ അങ്ങനല്ല
@ShahulHameed-fw6zc
@ShahulHameed-fw6zc Месяц назад
ഞാൻ കഴിഞ്ഞ ദിവസം പോയിട്ടുണ്ടായിരുന്നു ഇങ്ങനെയൊന്നും ഇല്ല എന്ന് അവർ പറയുന്നത്
@SURESAM
@SURESAM Месяц назад
ഞാനും ഇത് പോസ്റ്റ് ഓഫീസിൽ പോയി കണ്ട് എടുത്ത വിവരങ്ങൾ ആണ്. നിങ്ങൾ പോയ പോസ്റ്റ് ഓഫീസിൽ അവർക്ക് അറിവില്ലായ്മ കൊണ്ടായിരിക്കാം അല്ലെങ്കിൽ അവർ പറയില്ല എന്ന് പറഞ്ഞിട്ടാകും
@krishnankutty8109
@krishnankutty8109 3 месяца назад
സുരേശം കലക്കുന്നുണ്ട് പക്ഷേ ഇത് അറിയിക്കാൻ താമസിച്ചോ എന്നൊരു സംശയം
@SURESAM
@SURESAM 3 месяца назад
💙💙💙 💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@SURESAM
@SURESAM 3 месяца назад
@@renukaptpt887 😍😍😍😍
@sajimohandas8742
@sajimohandas8742 2 месяца назад
ചെറിയ ചിലവിൽ സാധാരണകാർക്ക് പറ്റുന്ന ഇൻഷുറൻസ് ആണ് വേണ്ടത് ആരോഗ്യ ഇൻഷുറൻസ്, അല്ലാതെ അപകട ഇൻഷുറൻസ് വേണ്ട 🙏🏻
@SURESAM
@SURESAM 2 месяца назад
🙏
@joyjosepookoli3111
@joyjosepookoli3111 Месяц назад
Kindly inform the current %of interest of policy on loans
@SURESAM
@SURESAM Месяц назад
അത് പോസ്റ്റ് ഓഫീസിൽ തന്നെ ചോദിക്കണം
@josephtj8355
@josephtj8355 3 месяца назад
പോസ്റ്റ് ഓഫീസ് നടപടിക്രമങ്ങൾ വളരെക്കൊല്ലം പിന്നിലാണ് ഒരു പ്രാവശ്യം പോകുന്നിടത്ത് 10 പ്രാവശ്യം പോകേണ്ടത്
@SURESAM
@SURESAM 3 месяца назад
🙏
@bismin9356
@bismin9356 3 месяца назад
Employment card മുടങ്ങി കിടക്കുന്നത് പുതുക്കാൻ ഉള്ള അറിയിപ്പ് വന്നിട്ടുണ്ടോ
@SURESAM
@SURESAM 3 месяца назад
ഇല്ല വരുമ്പോൾ അറിയിക്കാം 💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@sabanaj9868
@sabanaj9868 3 месяца назад
Paisa pee reel app work avunnilla njan kazija june 15 150 roopa withdraw cheyithatha eppozum account cash vannattilla 😢
@SURESAM
@SURESAM 3 месяца назад
Paisa Per Reels ൽ ഞാൻ ഇതുവരെ 8 payment നു കൊടുത്തു. 2 എണ്ണം കൃത്യ സമയത്തു കിട്ടി. ബാക്കി 2 എണ്ണം 10-12 ദിവസങ്ങൾ കഴിഞ്ഞാണ് കിട്ടിയത്. മുമ്പ് കൊടുത്ത 4 എണ്ണം ഇപ്പോഴും process ആണ്. വൈകുന്നുണ്ട്. പലർക്കും വൈകി ആണെങ്കിലും കിട്ടി എന്ന് പറയുന്നുണ്ട്. ചിലർക്ക് കിട്ടുന്നുമില്ല. ഏതായാലും 150 ആയാൽ withdraw കൊടുക്കുക. 2 ദിവസത്തിൽ വന്നിട്ടില്ലെങ്കിൽ അവരുടെ കസ്റ്റമർ care നമ്പറിൽ sms message ചെയ്യൂ. വാട്സപ്പും ചെയ്യൂ. അങ്ങോട്ട്‌ പൈസ കൊടുക്കരുത്. *പൈസ കിട്ടിയ ശേഷം മാത്രം work ചെയ്താൽ മതി.* അതെ വഴിയുള്ളു dear
@manjadionair
@manjadionair 3 месяца назад
​@@SURESAM അവരുടെ വാട്ട്സാപ്പ് നമ്പറിൽ വാട്ട്സാപ്പ് ഇല്ല കസ്റ്റമേർ care നമ്പറിൽ വിളിച്ചാൽ കിട്ടില്ല mail ചെയ്താൽ reply ഇല്ല
@athulyasethu
@athulyasethu 2 месяца назад
Agent ആവാൻ ന്താ ചെയ്യേണ്ടത്
@SURESAM
@SURESAM 2 месяца назад
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
@vijayanpc6400
@vijayanpc6400 Месяц назад
ഇതിലെ ഏറ്റവും നല്ലത് ആരോഗ്യ ഇൻഷുറൻസ് ആണ് വേണ്ടത് അതിനാണ് ഇപ്പം കൂടുതൽ പ്രാധാന്യം ഓരോരുത്തരുടെ ജീവനും രക്ഷിക്കണമെങ്കിൽ ആശുപത്രിയിൽ കുറെ കാശ് ചെലവാകും അതിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ഏതെങ്കിലും പോളിസി ഉണ്ടോ പോളിസി ഉണ്ടോ
@SURESAM
@SURESAM Месяц назад
പോസ്റ്റ്‌ ഓഫീസിൽ ഇല്ല
@remanigopinath3719
@remanigopinath3719 3 месяца назад
68years ആയവർക് ചേരാൻ എന്തെങ്കിലും ഉണ്ടോ മോനെ
@SURESAM
@SURESAM 3 месяца назад
ഇല്ല dear
@Sangeer-sd2dn
@Sangeer-sd2dn 2 месяца назад
Yes...senior citizen mediclaim policy.
@bijugopalank6844
@bijugopalank6844 3 месяца назад
നമസ്ക്കാരം : മാഷേ നല്ല വീഡിയോ നന്ദി.
@SURESAM
@SURESAM 3 месяца назад
💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@sajnaparamban2402
@sajnaparamban2402 2 месяца назад
വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞതിന് നന്ദി👍🏻👍🏻👍🏻
@SURESAM
@SURESAM 2 месяца назад
💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@susanbaby2317
@susanbaby2317 3 месяца назад
This insurance information does not exist.I went personally to find
@SURESAM
@SURESAM 3 месяца назад
നന്നായി 🙏 comment ഇടുമ്പോൾ നോക്കി ഇടണ്ടേ 😄 ഈ വീഡിയോ ഇന്ന് sunday ആണ് post ചെയ്തത്. ഇത് പോയി ഇന്ന് അന്വേഷിക്കാൻ ഇന്ന് post ഓഫീസ് ഇല്ലല്ലോ bro 😄 Post ഓഫീസിൽ നേരിട്ട് ചെന്ന് മനസിലാക്കിയ കാര്യമാണ് വിഡിയോയിൽ പറഞ്ഞിട്ടുള്ളത്. Post ഓഫീസിന്റെ site ആണ് വിഡിയോയിൽ കാണിച്ചിട്ടുള്ളത്.
@Unnikrishnan-zd4lc
@Unnikrishnan-zd4lc 3 месяца назад
Enthinnanu thally malathunadhu.
@KalkiR-od3su
@KalkiR-od3su 2 месяца назад
ഒട്ടും സഹകരിക്കാത്ത പോസ്റ്റ്‌ ഓഫീസ് ജീവനക്കാർ
@SURESAM
@SURESAM 2 месяца назад
🙏🙏🙏
@stn.6058
@stn.6058 3 месяца назад
EPF pension video cheyyamo 50 years ആയവർക് early pension ന് apply cheyyamo
@SURESAM
@SURESAM 3 месяца назад
ചെയ്യാം
@Nevergivup9722
@Nevergivup9722 3 месяца назад
Sir, ssc xam nu prepare cheyyan kurech buks vangan hlp kittunna nthlum ndel pryumo. Plzz🙏🏿urgent aaney. Udne xm nd. Plz hlp. Blackbook medikan aane
@SURESAM
@SURESAM 3 месяца назад
അറിയിക്കാം
@gopakumar4843
@gopakumar4843 3 месяца назад
സാർ ആക്സിഡന്റ് പോളിസിയെ വെച്ച് ഒരു വിഡിയോ ചെയ്യണം സാർ.
@SURESAM
@SURESAM 3 месяца назад
ചെയ്തിട്ടുണ്ട് dear
@sunithasureshvlogs
@sunithasureshvlogs 3 месяца назад
Very useful video 👍
@SURESAM
@SURESAM 3 месяца назад
💙👍😍❤️
@manumaniyappan2909
@manumaniyappan2909 3 месяца назад
ആൺ കുട്ടികളുടെ പേരിൽ ചേരാൻ പറ്റിയ വല്ല സ്കിം വല്ലോം ഉണ്ടോ?? സുകന്യ പോലെ??
@SURESAM
@SURESAM 2 месяца назад
അങ്ങനെയൊന്ന് ഉള്ളതായിട്ട് അറിവിൽ ഇല്ല
@will-o-the-wisp3977
@will-o-the-wisp3977 5 дней назад
Ppf chernnal mathi
@preethasuresh8861
@preethasuresh8861 3 месяца назад
ഒരു LIC AGENT nu. Post office agent aakan pattumo sir please reply
@SURESAM
@SURESAM 3 месяца назад
തടസമില്ല എന്നാണ് എന്റെ അറിവ്
@blessonkoshy6106
@blessonkoshy6106 3 месяца назад
The planing is again start rhe basterd I am rruterd from army but nobody help me
@SURESAM
@SURESAM 3 месяца назад
🙏
@sujatha.5488
@sujatha.5488 3 месяца назад
Hallo oru goat farm thudangan mudra loan kittumo. Plz details
@SURESAM
@SURESAM 3 месяца назад
കിട്ടും
@mmathew3673
@mmathew3673 3 месяца назад
Can it be demonetised as the currency was demonetised by Modi?
@SURESAM
@SURESAM 3 месяца назад
🙏
@Faris-k6n
@Faris-k6n 3 месяца назад
എംപ്ലോയ്മെന്റ് ൽ ഭിന്നശേഷിക്കാർക്ക് മൂന്നു വർഷത്തിനു മുമ്പ് വീണ്ടും പുതുക്കാൻ പറ്റുമോ? അങ്ങനെ പുതുക്കിയ വല്ല കുഴപ്പവും ഉണ്ടോ? Please reply
@SURESAM
@SURESAM 3 месяца назад
അങ്ങിനെ പുതുക്കാൻ പറ്റില്ലല്ലോ
@SURESAM
@SURESAM 3 месяца назад
💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@ShameerTm-f8d
@ShameerTm-f8d 3 месяца назад
ഇത് എല്ലാ ഹോസ്പിറ്റലിലും എടുക്കോ
@SURESAM
@SURESAM 2 месяца назад
ഇത് ലൈഫ് ഇൻഷുറൻസ് ആണ് ഹോസ്പിറ്റലുമായിട്ട് ഇത് ബന്ധമില്ല
@Rabick-u8l
@Rabick-u8l 3 месяца назад
60,vaskaijal.chyranpatumo
@SURESAM
@SURESAM 3 месяца назад
ഇല്ല dear 💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@sandeepkc1196
@sandeepkc1196 3 месяца назад
Agent akan 5000 rupa FD a/c akki edukayano , Atho 5000 rupa fee ano 😢😢😢
@SURESAM
@SURESAM 3 месяца назад
Fee അല്ല സ്വന്തം പേരിൽ FD എടുത്താൽ മതി
@graceabraham6413
@graceabraham6413 2 месяца назад
Senior citizeninu cheravunna policy ille
@SURESAM
@SURESAM 2 месяца назад
അറിയിക്കാം
@Aishariyas7
@Aishariyas7 3 месяца назад
സർ, maranappetta vyakthiyude accountile cash makkalk edukkan pattumo. വാർദ്ധക്യപെൻഷൻ തുകയായ ഒരു 4000rs uppante accountil und. Kittyal veetuchilavinenkilum aakumenn karuthi. Aa cash kittan nthanu cheyyendath
@SURESAM
@SURESAM 3 месяца назад
അനന്തരാവകാശികൾക്ക് കിട്ടും ബാങ്കിൽ ചെന്ന് പറയൂ
@Aishariyas7
@Aishariyas7 3 месяца назад
@@SURESAM ok
@Aishariyas7
@Aishariyas7 3 месяца назад
Enthokke details kond povanam
@manjadionair
@manjadionair 3 месяца назад
​@@Aishariyas7മരണപ്പെടുന്നതിനു മുൻപ് വന്ന തുക ആണെങ്കിൽ കിട്ടും അല്ലെങ്കിൽ സർക്കാരിലേക്ക് തിരിച്ചടക്കണം
@SureshKumar-l7y
@SureshKumar-l7y 2 месяца назад
ഒരു റിക്വസ്റ്റ് ഉണ്ട് ചേട്ടാ, ഒരു പഴയ പോളിസി ഉണ്ട് എന്റെ മോളുടെ പേരിൽ 6 മാസം അവൾക് പ്രായം ഉള്ളപ്പോൾ എടുത്തു. ഇപ്പോൾ മോൾക് 16 വയസ്സ്, വർഷം 9800 വച്ച് അടച്ചു വരുന്നു"jeevan kishore"എന്ന ഈ പോളിസിയെ കുറിച്ച് യൂട്യൂബിൽ ആരും തന്നെ വീഡിയോ ഇട്ടിട്ടില്ല, പറ്റുമെങ്കിൽ ചേട്ടൻ ഒരു വീഡിയോ ഇടുമോ ഇപ്പോൾ ആർക്കും ഈ പോളിസിയെ കുറിച്ച് അറിയില്ല എനിക്കും 😢😢
@SURESAM
@SURESAM 2 месяца назад
നമ്മൾ അങ്ങനെ കമ്പനികളുടെ കാര്യങ്ങൾ പ്രത്യേകം എടുത്ത് ചെയ്യാറില്ല. കമ്പനിയിൽനിന്ന് അവർ ആവശ്യപ്പെട്ടാൽ ആണ് ചെയ്യുന്നത്
@nandakumareledath8932
@nandakumareledath8932 3 месяца назад
Very very informative;thanks for rendering.
@SURESAM
@SURESAM 3 месяца назад
💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@praveenmenon2781
@praveenmenon2781 2 месяца назад
ആർക്കാടോ ഇതിൻറെ ഗുണം. ജനത്തെ ഊശിയാക്കാതെ വേറെ വല്ല പണി നോക്കടോ🥶🥶🤚
@SURESAM
@SURESAM 2 месяца назад
എടാ പോടാ എന്നൊക്കെ നിന്റെ വീട്ടിൽ ഉള്ളവരെ വിളി. പിന്നെ ഇതാണ് എന്റെ പണി, ജോലി. Influencer, യൂട്യൂബർ എന്നൊക്കെ പറയും. ഇങ്ങിനെ പൊട്ട കംമെന്റുകൾ ഇട്ടു നടക്കാതെ നീ വല്ല പണിക്കും പോടാ
@oruyamandanfishfarms
@oruyamandanfishfarms 3 месяца назад
Thank you sir ❤
@SURESAM
@SURESAM 3 месяца назад
💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@christumoleretnam7854
@christumoleretnam7854 3 месяца назад
ഏജന്റ് ആകാനുള്ള പ്രായപരിധി എത്രയാ
@SURESAM
@SURESAM 3 месяца назад
പ്രായപരിധി ഇല്ല
@geethakumari770
@geethakumari770 3 месяца назад
AgentAkanullaPrayaparithiEthra
@SURESAM
@SURESAM 3 месяца назад
പ്രായപരിധി ഇല്ല
@shahanaanas8476
@shahanaanas8476 3 месяца назад
Suresh sir poli
@SURESAM
@SURESAM 3 месяца назад
💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@gulabk.v2619
@gulabk.v2619 3 месяца назад
Vayasayavarku pattumo?
@SURESAM
@SURESAM 3 месяца назад
60 വരെ ഉള്ളവർക്ക്
@mujeebkerala722
@mujeebkerala722 3 месяца назад
health insurance undo?
@SURESAM
@SURESAM 3 месяца назад
ഇല്ല dear 💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@streetfoodcookingrecipes5639
@streetfoodcookingrecipes5639 3 месяца назад
HEALTH ​​INSURANCE ഉണ്ടോ
@SURESAM
@SURESAM 3 месяца назад
ഇല്ല dear 💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@manjadionair
@manjadionair 3 месяца назад
IPPB യുമായി സഹകരിച്ചു കൊണ്ട് ഹെൽത്ത്‌ ഇൻഷുറൻസ് POST ഓഫീസിൽ ചെയ്യുന്നുണ്ട്
@sherlysabu1505
@sherlysabu1505 3 месяца назад
നല്ല വിവരണം. Contact no. തരുമൊ. സംശയം നേരിട്ട് ചോദിക്കാമല്ലോ.
@SURESAM
@SURESAM 3 месяца назад
Whatsapp 8086565653. 💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@RK-en8ic
@RK-en8ic 3 месяца назад
Good information 🎉❤
@SURESAM
@SURESAM 3 месяца назад
💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@sadiquech4208
@sadiquech4208 3 месяца назад
Good information
@SURESAM
@SURESAM 3 месяца назад
💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@sajikarattukudy6732
@sajikarattukudy6732 3 месяца назад
❤ Thanks😊❤
@SURESAM
@SURESAM 3 месяца назад
💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@aliva6454
@aliva6454 3 месяца назад
Place mo no
@SURESAM
@SURESAM 3 месяца назад
Whatsapp 8086565653 💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@sreelatha6775
@sreelatha6775 3 месяца назад
Good information🥰🙏
@SURESAM
@SURESAM 3 месяца назад
💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@seenathmajeed3728
@seenathmajeed3728 3 месяца назад
Thangs❤
@SURESAM
@SURESAM 3 месяца назад
💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@einstech-gc1zi
@einstech-gc1zi 3 месяца назад
@SURESAM
@SURESAM 3 месяца назад
💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@AzeezAzeez-o4z
@AzeezAzeez-o4z 2 месяца назад
ഗവണ്മെന്റ് ഹെൽത് ഇൻഷുറൻസ് തുടങ്ങുന്തുണ്ടോ?
@SURESAM
@SURESAM 2 месяца назад
ഇല്ലല്ലോ
@Sangeer-sd2dn
@Sangeer-sd2dn 2 месяца назад
There are four government insurance companies offering health insurance
@mood_off_blood_777
@mood_off_blood_777 3 месяца назад
Paisa per reels app work avunnilla.😢
@SURESAM
@SURESAM 3 месяца назад
Paisa Per Reels ൽ ഞാൻ ഇതുവരെ 8 payment നു കൊടുത്തു. 2 എണ്ണം കൃത്യ സമയത്തു കിട്ടി. ബാക്കി 2 എണ്ണം 10-12 ദിവസങ്ങൾ കഴിഞ്ഞാണ് കിട്ടിയത്. മുമ്പ് കൊടുത്ത 4 എണ്ണം ഇപ്പോഴും process ആണ്. വൈകുന്നുണ്ട്. പലർക്കും വൈകി ആണെങ്കിലും കിട്ടി എന്ന് പറയുന്നുണ്ട്. ചിലർക്ക് കിട്ടുന്നുമില്ല. ഏതായാലും 150 ആയാൽ withdraw കൊടുക്കുക. 2 ദിവസത്തിൽ വന്നിട്ടില്ലെങ്കിൽ അവരുടെ കസ്റ്റമർ care നമ്പറിൽ sms message ചെയ്യൂ. വാട്സപ്പും ചെയ്യൂ. അങ്ങോട്ട്‌ പൈസ കൊടുക്കരുത്. *പൈസ കിട്ടിയ ശേഷം മാത്രം work ചെയ്താൽ മതി.* അതെ വഴിയുള്ളു dear
@mood_off_blood_777
@mood_off_blood_777 3 месяца назад
@@SURESAM customer care ൽ message onnum പോകുന്നില്ല
@SURESAM
@SURESAM 3 месяца назад
@@mood_off_blood_777 അതാണ് പറഞ്ഞത് അത് ചെയ്യണ്ട ന്നു. ക്യാഷ് കിട്ടിയ ശേഷം മാത്രം ചെയ്താൽ മതി
@mood_off_blood_777
@mood_off_blood_777 3 месяца назад
@@SURESAM costumer care ൽ message sent aakunnilla
@ramziali9031
@ramziali9031 3 месяца назад
പ്രീമിയം കുറച്ചു നിങ്ങൾ ആളുകളെ പറ്റിക്കല്ലേ താങ്കൾ pli ക്ലെയിം നു വേണ്ടി ഒന്ന് ചെന്നു നോക്കു ഒരു ചുക്കും ഇല്ല ഇന്ത്യ ഒരുപാട് മാറി
@SURESAM
@SURESAM 3 месяца назад
ഞാൻ ആണോ പറ്റിക്കുന്നത്?
@manjadionair
@manjadionair 3 месяца назад
ഇതൊക്കെ സത്യമാണ് ആരും അറിയുന്നില്ല ഞാൻ post ഓഫീസിൽ വർക്ക്‌ ചെയ്യുന്നയാളാണ്
@SURESAM
@SURESAM 3 месяца назад
@@manjadionair thank you
@sashidharanmenon9776
@sashidharanmenon9776 3 месяца назад
Amount on ലൈൻ il payment ചൈയ്യാൻ പറ്റുമോ?
@SURESAM
@SURESAM 3 месяца назад
പറ്റും dear 💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@butterflies8941
@butterflies8941 3 месяца назад
750 രൂപ അടച്ചാൽ ഒരാൾക്ക് 1 lakh ചികിത്സക്ക് കിട്ടും എന്ന് പറയുന്നുണ്ട്. ശരിയാണോ?
@SURESAM
@SURESAM 3 месяца назад
അത് ആക്‌സിഡന്റിൽ insurance ആണ്
@manjadionair
@manjadionair 3 месяца назад
Yes ആക്‌സിഡന്റിൽ പോളിസി niva bupa ആക്‌സിഡന്റിൽ മരണപെട്ടാൽ അവകാശിക്ക് 15 ലക്ഷം കിട്ടും
@tkprasad592
@tkprasad592 3 месяца назад
മെഡിക്കൽ ചെക്കപ്പ് ഉണ്ടോ ?
@SURESAM
@SURESAM 3 месяца назад
ഇല്ല dear
@tkprasad592
@tkprasad592 3 месяца назад
@@SURESAM thanku sir
Далее
#kikakim
00:10
Просмотров 8 млн