Тёмный
No video :(

Pottan Theyyam || പൊട്ടൻ തെയ്യം (തോറ്റം) Part 02 - അനില്‍ പണിക്കര്‍ താവം  

TRAVELKANNUR
Подписаться 20 тыс.
Просмотров 105 тыс.
50% 1

Travel Kannur Videos
Pottan Theyyam || പൊട്ടൻ തെയ്യം (തോറ്റം) Part 01 - അഞ്ചരക്കണ്ടി #pottandaivam #fire theyyam
Pottan theyyam thottam
Camera Ranjith MV
Please SUBSCRIBE our channel to watch more videos about theyyam and our culture
For travel enquiries please contact travelkannur@gmail.com or whatsapp 00919495074848 / 0091952605283
Also visit www.travelkannur.com & travelkannur for live update on theyyam.

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@AjithKumar-xy7xn
@AjithKumar-xy7xn 5 лет назад
മനസിലാക്കി പാടി തന്നു എന്റെ ദെവത്തിന്റെ തോറ്റംപാട്ട്
@aneeshkumar4603
@aneeshkumar4603 5 лет назад
ആദ്യമായിട്ടാണ് പൊട്ടൻ തെയ്യത്തിന്റെ തോറ്റം ഇത്ര വ്യക്തമായി കേൾക്കുന്നത് .പണിക്കരെ നന്ദി
@adwaithm1803
@adwaithm1803 2 года назад
ÂÂÃ
@dkdlshn1255
@dkdlshn1255 2 года назад
Athe♥️👍😄
@jayanjayan973
@jayanjayan973 Год назад
ഭഗവാൻ ശിവൻ ഈ പാട്ട് കേട്ടാൽ താഴെ ഇറങ്ങി വന്നു അനുഗ്രഹം ചൊറിയും. തീർച്ച
@amareshanamareshank7152
@amareshanamareshank7152 5 лет назад
നന്നായി മനസ്സിലാവുന്നുണ്ട് നന്ദി
@jayanjayan973
@jayanjayan973 Год назад
ഈ തോറ്റം കേട്ടാൽ ശിവഭാഗവാൻ മുന്നിൽ വരും അത്ര മനോഹരം
@athulmohan3321
@athulmohan3321 5 лет назад
അനിയാട്ടന്റെ ശബ്‌ദം സൂപ്പർ
@harshavardhankk1524
@harshavardhankk1524 3 года назад
ചടാല് വോയിസ്‌
@harshavardhankk1524
@harshavardhankk1524 3 года назад
നിങ്ങൾ കേട്ടില്ല ഒറിജിനൽ തോറ്റം ഇതൊക്കെ ഒരു തോറ്റം ആണോ
@aneeshpullur
@aneeshpullur 2 года назад
super..voice .editing kettu seelichavar ithalla ithinappuram parayum😁😁😁😁😁
@aneeshpullur
@aneeshpullur 2 года назад
original thottam super....karanjondu padunilla....super.....
@dkdlshn1255
@dkdlshn1255 2 года назад
@@aneeshpullur കരഞ്ഞോണ്ട് പാടുമോ
@gopakumar883
@gopakumar883 2 года назад
വ്യക്തമായി ചൊല്ലുന്നു🙏🙏
@jagansanthoshkm9942
@jagansanthoshkm9942 3 года назад
Super🙏🙏
@ratheeshpv5816
@ratheeshpv5816 Год назад
അറിഞ്ഞില്ല തമ്പുരാനേ പാർവ്വതി കാന്താ നാഥാ പാരിന് കർത്താവായ പാവക നേത്രാ നിന്റെ പദ തളിർ കൈതൊഴുന്നേൻ ... ഹൊ! എന്തൊരു ശിവ സ്തുതി ആണിത്...!!!
@shibindas1153
@shibindas1153 5 лет назад
തോറ്റം വളരെ വ്യക്തമാണ്
@TRAVELKANNUR
@TRAVELKANNUR 5 лет назад
Thanks
@balakrishnanev2081
@balakrishnanev2081 5 лет назад
വളരെ ഭക്തിയോടെയും വ്യക്തമായ അക്ഷരശുദ്ധിയോടെയും ഇങ്ങിനെ ചൊല്ലി തന്ന പണിക്കരെ മേലിലും ഇങ്ങിനെ കേൾക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@shyamnathpv8372
@shyamnathpv8372 5 лет назад
Super
@sethu5575
@sethu5575 Год назад
Athimanoharam.. anubhoothi daayakam
@Jyothi_vaddi_123
@Jyothi_vaddi_123 4 года назад
Super😓😓😓
@sachinmadikai2686
@sachinmadikai2686 5 лет назад
Nice.......
@jayanjayan973
@jayanjayan973 3 месяца назад
Kettalum kettaalum.mathivarilla.athra.manoharam.punyam.cheythavarkee aakullooo
@user-cl7zg1sb4j
@user-cl7zg1sb4j 5 месяцев назад
Supar
@user-cl7zg1sb4j
@user-cl7zg1sb4j 5 месяцев назад
Adipoli
@shiloshilo8820
@shiloshilo8820 4 года назад
Spr 😘😘
@shibindas1153
@shibindas1153 3 года назад
പൊട്ടൻ ദൈവം പ്രധാനമായും കെട്ടിയാടുന്നത് പുലയ സമുദായം ആണ്..കൂടാതെ മലയൻ അഞ്ഞൂറ്റാൻ സമുദായവും കെട്ടിയാടുന്നു... ആരൂഡ സ്ഥാനം ആയ 8 ക്ഷേത്രവും പുല പൊട്ടൻ ദേവ സ്ഥാനം ആണ്... തെയ്യത്തിൽ വച്ചു ശാക്തേയ സമ്പ്രദായത്തിലെ പ്രധാന മൂർത്തി ആണ് പൊട്ടൻ... വളരെ വ്യക്തമായ വ്രതാനുഷ്ടാനം അനിവാര്യമാണ് എങ്കിലേ അഗ്നിയെ ഭേദിക്കാൻ കഴിയൂ... ശങ്കരാചാര്യർ രചിച്ച "മനീഷ പഞ്ചകം "എന്ന ഗ്രന്ഥത്തിൽ പരാമർശിച്ച അനുഭവ കഥ ആണിതിന് അടിസ്ഥാനം...
@swaraj547
@swaraj547 3 года назад
Anjootan enu paranj oru jaathi illa Malayala Velanmaarile ettavum uyarna sthanamaanu anjootan Avar pottan Theyyam kettaarilla Please correct
@aneeshpullur
@aneeshpullur 2 года назад
athe
@aneeshpullur
@aneeshpullur 2 года назад
ente arivil malayar anu pradhanamayum kettunne...pottan theyyam 3 part ayittanu varunathu 3 partinum vevvere perund ..tbettundenkil thiruthuka
@lijinv6119
@lijinv6119 Год назад
thank you so much for uploading the thottam
@Ilovesulya
@Ilovesulya Год назад
Vaice clerty 👌👌👌👌👌👌👌👌
@sashimp7714
@sashimp7714 Год назад
Good depiction
@shimnanabhass8480
@shimnanabhass8480 5 лет назад
കല്ലായി തായ്പരദേവത ക്ഷേത്രം
@MrSahajan
@MrSahajan 2 года назад
❤️
@ArunPunnathatta
@ArunPunnathatta Год назад
അത്യുഗ്രൻ ചോദ്യങ്ങൾ.... കത്തിച്ച് കൊന്നില്ലെങ്കിലേ ഉള്ളൂ....
@sreejithch8733
@sreejithch8733 Год назад
അലങ്കാരൻ എന്ന ഒരു പുലയ യുവാണ് എന്നും മേൽജാതിക്കാർ ശങ്കരാചാര്യരെ ചോദ്യം ചെയ്തതിന് നാക്ക് ചവിട്ടി പറിച്ച് തീയിലിട്ടു ചുട്ടുകൊന്നതാണ് പൊട്ടൻ ദൈവം എന്ന ഒരു വാദവും നിലനിൽക്കുന്നു.
@jayanjayan973
@jayanjayan973 Год назад
തോറ്റ ചൊല്ലിയ ആൾക്ക് ശിവ അനുഗ്രഹിക്കട്ടെ
@jayanjayan973
@jayanjayan973 Год назад
അനിൽ പുണ്യം ചെയ്തവനാണ്
@vygashyla4233
@vygashyla4233 2 года назад
🙏🙏🙏🙏🙏❤️❤️❤️🔥🔥🔥
@Pranav_770
@Pranav_770 7 месяцев назад
Slogathite malayal artham parnj thero
@saljithc8549
@saljithc8549 Год назад
🙏🏻🙏🏻🙏🏻
@swaralayaeruvatty6214
@swaralayaeruvatty6214 3 года назад
😍😍😍🙏🙏🙏🙏
@sindhu.m76280
@sindhu.m76280 4 года назад
Potan ena shaktia namikunuu
@rajesh.k5319
@rajesh.k5319 3 года назад
പൊട്ടൻ തെയ്യ തോറ്റം.... പൊലികാ... ഇതാണ് പ്രാധാന്യം... ശ്ലോകം പിന്നീട് തുന്നിചേർത്തതാണ്
@aneeshpullur
@aneeshpullur 2 года назад
olakka...
@ArunPunnathatta
@ArunPunnathatta Год назад
സത്യം... രണ്ടും രണ്ട് തരത്തിലാണ്... രണ്ടും രണ്ട് രീതിയിലാണ്... ഭാവത്തിലാണ്.. രണ്ടും രണ്ട് തട്ടിലാണ്.... വ്യക്തമായും പിന്നീട് കൂട്ടിച്ചേർത്തത് എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലാകും... പൊലിക പൊലിക എന്നത് ആദ്യകാലത്തെ തോറ്റവും ശ്ലോകം പിന്നീട് അധികാരത്തിന്റെ ബലത്തിൽ കൂട്ടിച്ചേർത്തതും....
@Pranav_770
@Pranav_770 7 месяцев назад
​@@ArunPunnathattapulayan vendi chodhiyam samsaricha pottan tgeyyathine aro kayi kadathan sremichu
@Jyothi_vaddi_123
@Jyothi_vaddi_123 4 года назад
😓😓😓😓😓😫😫😫😫
@user-xs8nr8cc8f
@user-xs8nr8cc8f 4 года назад
എന്ത് പറ്റി രമണാ... 🙄
@sanoopkp7918
@sanoopkp7918 2 года назад
🙏🙏🙏🙏🙏
@jayanjayan973
@jayanjayan973 Год назад
Thottam ugran
@harshavardhankk1524
@harshavardhankk1524 3 года назад
ഒറിജിനൽ തോറ്റം കേട്ടാൽ കരഞ്ഞു പോകും ഇതൊക്കെ എന്ത്
@swaraj547
@swaraj547 3 года назад
kottipaadal
@deeparanjith722
@deeparanjith722 3 года назад
ആണോ
@aneeshpullur
@aneeshpullur 2 года назад
original duplicate onnum illa ellam original anu...polika polika mathram keetu seelichavar😁😁😁😁 thottam aarum muzhuvanayi padarilla...
@aneeshpullur
@aneeshpullur 2 года назад
@@swaraj547 lol iyalde kayyilpinne entha manga ano...kottunund
@sharathchandrasharathchand911
@sharathchandrasharathchand911 2 года назад
Ath onnu upload cheyyamo
@lijeshvalappil1849
@lijeshvalappil1849 5 лет назад
Super
@raslilivin7218
@raslilivin7218 Год назад
❤❤❤
@badhrigaming6926
@badhrigaming6926 Год назад
🙏🙏🙏
Далее
Аруси Точики ❤️❤️❤️
00:13
Просмотров 150 тыс.