Thank you so much എന്റെ കുട്ടിക്കും ആദ്യം പേടി ആയിരുന്നു ഇപ്പൊ കുറച്ചു ഇരുന്ന് പോകും But use ചെയ്യുന്നില്ല പിന്നെ ടോയ്‌ലെറ്റിൽ പോയിട്ടാണ് മൂത്രം ഒഴിക്കുന്നതൊക്കെ But 2 ready അവനുണ്ട് ബേബി ക്ക് 1&4 months ആയിക്കണ് ആദ്യമൊക്കെ തൊട്ടി പാത്രത്തിൽ പിടിച്ചു കൊടുത്താൽ 1&2 ഒക്കെ ആകുമായിരുന്നു പിന്നെ കുറച്ചു വലുതായപ്പോ പിടിക്കുന്നത് ബുദ്ധിമുട്ടായി തുടങ്ങി ആൾക്ക് പോട്ടി ഒന്ന് സെറ്റ് അവനുണ്ട് രാവിലെ train cheyynd But relatives ഞാൻ ശീലമാകാത്തത് കൊണ്ടാണെന്ന് പറഞ്ഞു hurt cheyyanu അങ്ങിനെ ആണ് ഇവിടെ വൻന്യൂ Usefull വീഡിയോ Thanks for sharing ur experience also
Hi... My son is 10 months old now... Njangal ethuvare potty training start cheythittilla... So eni start cheyumbol enthenkilum sredikande kariyangal undo? Late aayondu enthenkilum issues?
In the product, the minimum age mentioned is 1 yr. But if you are making her sit on a normal toilet seat, then it would be better if you can do that on this instead. It will be much more comfortable. You might have to support her just like you do now.
Chechiiii video was usefulll😍😍good presentation Pakshe checii Adhikadivasavum vavaye mootramozhipikan kondupokunnathinidakuthanne avan mootram ozhiche ende dress oke nanachitundakum Ethine enda oru solution 🤔🤔 Chechi enaganeoru condition experience cheythitundoo atho ende training kozhapamanoo ??
useful video.... എനിക്കൊരു സംശയം ഉണ്ട് .. നമ്മൾ കഴിക്കുന്ന ഫുഡ് അനുസരിച്ചാണോ മുലപ്പാലിന്റെ ഗുണം... അതോ നല്ലfood കഴിച്ചില്ലെങ്കിലും മുലപ്പാലിനു ഗുണം കൂടുമോ?.,,,
എന്റെ മോന് 2 വയസു കഴിഞ്ഞു ഇതു വരെ അപ്പി ഇടണം എന്നു പറയാറായിട്ടില്ല.ഞാൻ പോട്ടിയിൽ ഇരുത്താൻ ശ്രേമിച്ചു നോക്കി പറ്റുന്നില്ല.ഇപ്പോഴും അവൻ നിന്നു ആണ് അപ്പി ഇടുന്നതു.ഇതിനു ഒരു പരിഹാരം പറയാമോ
Thank u somuch...ethra clear ayittanu paranju tharunnath...first baby anu..kude arum ellatha mothers nu okke helpfull anu..one yr thot ngangl try cheyyunath but potty il mon erikkila...epo 15 mnth ayi ,still we are trying
Thanks Priyanka. I can understand. Ithonnu what we need is just patience. Ingane nammal try cheyyumbol one day suddenly athu sheriyakum and we will be surprised 😁🤗 so keep trying.
Hi chechi. .vedio is helpful. Ante mon 1.5 yrs aayj.appi edanam pee cheyanam allam parayum potti introduce chaithu but athil.erikunnilla.erunu tanne edum but potti yil erikunnilla.pls reply.madi kanikunnu.but purathu erangi mathrame appi edu. Athu parayum
Hi.. My son he is now 4 yrs and 6 months now... At beginning he used to stand and do potty... That was also seems so difficult with his expressions. Slowly started to go toilet... But someone need to look at him for his face expression and push him to toilet. he goes toilet one time in a day mostly... But the problem is he alway makes his trousers dirty... Little spot of potty will be there in his pants. He never goes to toilet without pushing him to do so... Please reply...
Hi Anoop, you will have to communicate with him and make him understand to use the toilet everytime. And when he does, make sure to appreciate him. This will make him realise that he has done a good job and he will also want to do the same the next time he feels to do potty as well. I am not sure if there is another way. I have read that some kids take longer to get potty trained.
Ente monu 3 years ayi. But avanu full time diaper venam. Koduthillenkil pinne nikkar idan sammathikkilla. Potty seat il iruthiyapol urine pass cheyyan anu ennanu kunju vicharikkunnathu. Avan speech dealyed anu. So paranju manassilakkan budhimutund. Ee diaper addiction matuvan enthu cheyyanam
Hai chechy.. ente mon 4 year aayi. But avanu toilet povan bayankara madiya. Even if he has symptoms.🙄 Hold cheythond irikkum. Last constipated avum. One year aayi normal toilet lu toilet seat vach iruthan thudngeet. But avanu oru transition vannathod athil regular aayi irikkan madiya. Oro reasons parayum,like toilet is wet etc. Daily toilet povenda ആളാണ്,but avan hold cheyth vakka. Athrem pattillel mathra toilet pova.2 days koodumboza pova. Entha oru solution. Kore try cheyind. If anyone feels the same please do reply me
എന്റെ കുഞ്ഞിന് ഇപ്പൊ ഒന്നര വയസ്സായി. കുഞ്ഞിന് 2u മാസം aayappol തൊട്ട് ഞാൻ മൂത്രം ഒഴിക്കാൻ sheelipichirunu.. മൂത്രം ozhikkan സാധ്യത ullappol oke toilet ഇല്‍ കൊണ്ട് പോയി ശൂ ശൂ എന്ന് പറഞ്ഞാല്‍ മൂത്രം ozhikkumarunu but ഒരു വയസ്സ് ആയപ്പോഴേക്കും അവന്‍ ഈ ശീലം Complete ആയി സ്റ്റോപ്പ് cheithu.. Toilet ഇല്‍ kondupokumbol കരയും മൂത്രം ozhikkilla enitu അല്പം സമയം കഴിഞ്ഞു തറയില്‍ മറ്റും മൂത്രം ozhikkum..
Potty njan ഒരു 8monthsil വാങ്ങി try cheithu ആദ്യമൊക്കെ അപ്പി വരുന്ന സമയം കൊണ്ട് iruthum അവന്‍ കുറച്ചു സമയം ഇരിക്കും പിന്നെ എഴുന്നേറ്റു പോരും.. പിന്നെ ഇരിക്കാൻ ഒട്ടും ഇഷ്ടം ഇല്ലാതായി. Iruthumbozhe കരഞ്ഞു എഴുന്നേറ്റു പോരും.. Toilet seatilum ഇരുത്തി നോക്കി he is not sitting at all.. Madam പറഞ്ഞ technique already try ചെയ്യുന്നുണ്ട്. ഞാനോ husbando toilet use ചെയ്യുമ്പോൾ അവനും പറഞ്ഞു കൊടുക്കും but yet no results at all.
Cocoa butter. Anything that moisturises your skin is what we need. For more details ee video onnu kaanuu tto -ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4DpZkf3uQEQ.html
Asia E. Ente monm 1 vayassayi avan potty vangiyitilla. Avan kaalil vechal thanne bayankara karachil aan kore time karanjitte moothram ozhikkunnullu. 3 days aayi njan ithukond bhudhimuttunnu. Nthelm oru vazhi undo ee karachil onn maattan nth kondayirikkum kaalil iruthumbol karayunnath.
That is ok dear. Don worry. Daily potty seatil try cheithal mathi. One fine day pee cheyyan parayana pole pottyum paranju thudangum. We also had faced a lot of resistance in this!
@@nethuandme9843 മാഡം എന്റെ മോനു 1.ഹാഫ് ഇയർ ആയി ഫോർ ടൈംസ് or ഫൈവ് ടൈംസ് ആണ് ഫുഡ് ടൈം .. പൂപ്പിങ് എത്ര തവണ ആണ് നോർമൽ ... ഇടവിട് ഒരു ടു months ഒക്കെ ആകുമ്പോ ത്രീ ടൈം മോഷൻ പോകുന്നു ലൂസ് ആയി ഫുഡ് കഴിഞ്ഞ ഉടനെ ... പ്ലീസ് റിപ്ലൈ മാഡം ഈസ് ഇറ്റ് നോർമൽ
മാഡം, എന്റെ മോൾക്ക് 4 വയസ്സായി.പോട്ടി സീറ്റ് ട്രെയിനിങ് കൊടുത്തിട്ടില്ല. അതുകൊണ്ട് ഇതുവരെയും ടോയ്‌ലെറ്റിൽ ഇരിക്കാൻ പറയുമ്പോൾ ഭയങ്കര മടിയും കരച്ചിലുമാണ്. 1 ബാത്രൂം ടോയ്‌ലെറ്റിൽ പോകും.2 ബാത്രൂം വലിയ പ്രശ്നമാണ്. പാന്റ്സിൽ തന്നെയാണ് പോകുന്നത്. ഇതുകൊണ്ട് എനിക്ക് അധികമായ ജോലിയാണ്. പുറത്തു എവിടെങ്കിലും വിളിച്ചിട്ട് പോകാൻ ബുധിമുട്ടാണ്. ഇതിനെന്തെങ്കിലും റിപ്ലൈ തരണം പ്ലീസ്.