Тёмный

POWER TEAM ❌ ആരൊക്കെയെന്ന് വെളിപ്പെടുത്തി SHAMMI THILAKAN. ഇവരൊക്കെ ഇത്തരക്കാരോ ? 

RareReels
Подписаться 43 тыс.
Просмотров 20 тыс.
50% 1

ഷമ്മി തിലകൻ തുറന്ന് പറയുമ്പോൾ
#shammithilakan #hemacommitteereport #ganeshkumar

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@happinessonlypa
@happinessonlypa 21 день назад
100% വും ഗണേശ തന്നെ നാടിനും രാജ്യത്തിനും ആപത്താണ് അദ്ദേഹം ക്രൂരമാണ് പണംകൊണ്ട് പ്രതിരോധിക്കുകയാണ്എന്ന് പറയാതെ ജനം പറയുന്നുണ്ട്
@BijuMH.
@BijuMH. 21 день назад
നടി ഉഷ ഇന്ന് രംഗത്ത് വന്നിട്ടുണ്ട് ഒരു പ്രമുഖ നടൻ തൻ്റെ അവസരങ്ങൾ കുറെ വർഷങ്ങളായി കളഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ് ആ വൃത്തികെട്ട നടൻ ആര്
@karthijean
@karthijean 20 дней назад
നടൻ്റെ പേര് പ്രമുഖൻ
@sebastianta7979
@sebastianta7979 20 дней назад
ലാലുണ്ണി ആണ് ആ നടൻ... പിന്നെ ഉഷ ഭയങ്കര നടി ആയിരുന്നല്ലോ... ഒരുപാട് സ്റ്റേറ്റ്, നാഷണൽ അവാർഡ് ഒക്കെ മേടിച്ച നടി... സ്പടികം സിനിമ യിൽ നിന്ന് തിലകൻ നെ മാറ്റി നെടുമുടി യെ ചാക്കോ മാഷ് ആക്കാൻ നോക്കിയത്, ഹിസ് ഹൈനസ്സ് അബ്ദുള്ള, ക്രിസ്ത്യൻ ബ്രദഴ്സ് സിനിമകൾ ൽ നിന്ന് തിലകനെ മാറ്റിയ നായർ ലോബി ക്യാപ്റ്റൻ ലാലുണ്ണി തന്നെ ആണ്... നായർ ലോബി ടീംസ് ക്യാപ്റ്റൻ ലാലുണ്ണി, പ്രിയദർശൻ, മേനക സുരേഷ്, എം ജി ശ്രീകുമാർ, ഗണേഷ്, മുകേഷ്, രാജു, ദിലീപ്, നെടുമുടി ഒക്കെ ആണ് 😂😂😂😂എന്നിട്ട് പെണ്ണ് കേസ് ൽ ലാലുണ്ണി നാറുമ്പോൾ ഉഷ, കുഷ ഒക്കെ പറഞ്ഞു മമ്മൂട്ടി യെ ചൊറിയാൻ വരുന്ന പൂജപ്പുര വാണം ബിജു 😂😂😂
@alikizhekkethil8883
@alikizhekkethil8883 20 дней назад
നിന്റെ അച്ഛനാവാൻ സാധ്യതയുണ്ട്
@alexjoseph9935
@alexjoseph9935 20 дней назад
Mohanlal
@pearlstatusworld223
@pearlstatusworld223 21 день назад
ഒരുപാട് യൂട്യൂബ് ചാനലുകളിൽ കണ്ടു. ആ പതിനഞ്ച് ആളുകൾ ഇവരാണ് 😂 വീഡിയോ കണ്ടു നോക്കുമ്പോൾ ഒരു പുണ്ണാക്കും ഇല്ല വീഡിയോ ചെയ്യുന്നവർ പറയുകയാണ് ആരും ആരുടെയും പേര് പറയുന്നില്ല വീഡിയോ ചെയ്യുന്നവനും പറയാൻ വേണ്ടി പിന്നെന്തു ഉണ്ണാക്കി ഇവരെയൊക്കെ വീഡിയോ ചെയ്യുന്നത്😂
@princeprabhakaran007
@princeprabhakaran007 21 день назад
😂😂
@rarereels
@rarereels 21 день назад
ഈ വീഡിയോയിൽ കുറച്ച് പേരുടെ പേര് പറഞ്ഞിട്ടുണ്ട്
@karthijean
@karthijean 20 дней назад
പ്രമുഖൻ എന്ന നടനാണ് എല്ലാറ്റിനും കാരണം
@gopinathannair6320
@gopinathannair6320 20 дней назад
​@@karthijeanപ്രമുഖൻ നിരപരാധിയാണ്. 👌
@karthijean
@karthijean 20 дней назад
@@gopinathannair6320 😀😀😀
@shyamraj8255
@shyamraj8255 20 дней назад
Shami heroda💯💯
@salimambalath8440
@salimambalath8440 20 дней назад
15പേർ പുരുഷന്മാർ സ്ത്രീകൾ എത്രയെന്ന് ഹേമ പറഞ്ഞില്ലല്ലോ ഒരുപാട് കൂട്ടികൊടുപ്പ് മാമാ നടികൾ ഉണ്ട് അതുകൂടി ഹേമേച്ചിയോട് പറയാൻ പറയണം
@apm3535
@apm3535 20 дней назад
ഇവന്മാർ കൂടുതൽ പേരും തെറ്റ് ചെയ്തവർ ആയിരിക്കാം അല്ലാതെ പക്ഷം ഇവർക്ക് ചെയ്തവരുടെ പേര് വെളിപ്പെടുത്തുന്നതിനു എന്താ ഇത്ര ഭയം ഓരോരുത്തരുടെ പേര് പറഞ്ഞാൽ പറഞ്ഞവനെ പേരും വെളിപ്പെടും അതുകൊണ്ട് ആരും ഒന്നും കേൾക്കാതെ മാതിരി നിൽക്കുന്നു
@soorya6187
@soorya6187 20 дней назад
ആദ്യം ഈ കാർ ഇരുന്നു ഡയലോഗ് അടിക്കുന്നവനെ പിടിച്ചു അകത്തു ഇടണം
@NajeebAp-jm8nq
@NajeebAp-jm8nq 20 дней назад
15ഇൽ മമ്മുക്ക ഇല്ല ഗണേഷ് മയ് ഉണ്ടാക്കാണ്
@DenxityXNoWay
@DenxityXNoWay 20 дней назад
Onn podeii koppile mamookka..ellavanum fraud thanna..Mohanlal, mamooty, dileep Mukesh, Ganesh, Idavela, innocent Vijay Babu, Sibi malayil, Alencier, B unnikrishnan
@abhijayskumar1
@abhijayskumar1 20 дней назад
Aa 66 pagum namukku kitiyirikanam 💪😊😃
@Iamc99
@Iamc99 20 дней назад
Aada netilu inde potta
@JobyjoseJose-qb2go
@JobyjoseJose-qb2go 20 дней назад
Therondoram nair mafiya 😂😂😂😂😂😂
@FirePass-nw1mq
@FirePass-nw1mq 21 день назад
വെറുതെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു നടന്മാരെ കരിവരിതേക്കരുത്
@smilebedhel7377
@smilebedhel7377 20 дней назад
നീ ആര്????
@arunshaji8428
@arunshaji8428 20 дней назад
🙌
@rdjfan3963
@rdjfan3963 20 дней назад
Malare
@nishinhussankutty-ri8ew
@nishinhussankutty-ri8ew 20 дней назад
White washers
@SubaKallyani
@SubaKallyani 20 дней назад
നീ തേക്കണ്ട
Далее
БЕЛКА РОЖАЕТ?#cat
00:28
Просмотров 132 тыс.
БЕЛКА РОЖАЕТ?#cat
00:28
Просмотров 132 тыс.