Тёмный

Pranapriya Yeshunadha | Celin Jose | R S Vijayaraj | Popular Malayalam Christian Devotional Songs 

Christian Devotional Manorama Music
Подписаться 532 тыс.
Просмотров 4,1 млн
50% 1

പ്രാണപ്രിയാ യേശുനാഥാ...
Lyrics & Music : RSV | Singer : Seline Jose
Album : Nandi Yesuve
Content Owner : Manorama Music
കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ : / manoramachristiansongs സബ്സ്ക്രൈബ് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ എന്ന ഫേസ്ബുക് പേജ് / manoramamusicchristian
KARAOKE TRACK : • KARAOKE - Pranapriya Y...
പ്രാണപ്രിയാ യേശു നാഥാ
ജീവന്‍ തന്ന സ്നേഹമേ
നഷ്ടമായിപ്പോയ എന്നെ
ഇഷ്ടനാക്കി തീര്‍ത്ത നാഥാ
Pranapriya yeshu nadha
jeevan thanna snehame
nashttamaayi poya enne
ishttanakki theertha nadha
എന്‍റെ സ്നേഹം നിനക്കു മാത്രം
വേറെ ആരും കവരുകില്ല
എന്‍റെതെല്ലാം നിനക്കു മാത്രം
എന്നെ മുറ്റും തരുന്നിതാ
Ente sneham ninakku mathram
vere aarum kavarukilla
Entethellaam ninakku mathram
Enne muttum tharunitha
തള്ളപ്പെട്ട എന്നെ നിന്‍റെ
പൈതലാക്കി തീര്‍ത്തുവല്ലോ
എന്‍റെ പാപം എല്ലാം പോക്കി
എന്നെ മുഴുവന്‍ സൗഖ‍്യമാക്കി
thallapetta enne ninte
paithalaaki theerthuvallo
ente paapam ellaam pokki
Enne muzhuvan soukyamaaki
എന്‍റെ ധനവും മാനമെല്ലാം
നിന്‍റെ മഹിമക്കായി മാത്രം
ലോക സ്നേഹം തേടുകില്ല
ജീവിക്കും ഞാന്‍ നിനക്കായ് മാത്രം
Ente dhanavum maanamellam
Ninte mahimaykkayi mathram
Loka sneham theedukilla
jeevikkum njan ninakkayi mathram
★ ANTI-PIRACY WARNING ★
This content is Copyright to Manorama Music. Any Unauthorized Reproduction, Redistribution Or Re-Upload in Facebook, RU-vid, etc... is Strictly Prohibited of this material. Legal Action will be taken against those who violate the Copyright of this Video
#PranapriyaYeshunadha #CelineJose #RSVijayaraj
#Superhit #WorshipSong #RSV

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@sudhishachembakassery3194
@sudhishachembakassery3194 4 года назад
എന്റെ സ്നേഹം ദൈവത്തിനു മാത്രം. വേറെ ആരും കവരുകയില്ല
@jancysanthosh3800
@jancysanthosh3800 Месяц назад
ദൈവമേ ഇന്നയോളം എന്നെ ഒരു പോറൽ ഏല്ക്കാതെ കാത്തു പരിപ്പാലിച്ച ദൈവമെ ഈ തിങ്കളാഴ്ച്ച എൻ്റെ പിറന്ന നാളാണ് എന്നെ ഇനിയും എന്നെ കരുതനെ ഇനിയും നിൻ്റെ സ്നേഹം എനിക്കു വേണം ദൈവമേ എല്ലാവരേയും കാത്തു കൊള്ളേണമേ
@MusicLoverBTB
@MusicLoverBTB 2 года назад
പ്രാണപ്രിയാ യേശു നാഥാ ജീവന്‍ തന്ന സ്നേഹമേ നഷ്ടമായിപ്പോയ എന്നെ ഇഷ്ടനാക്കി തീര്‍ത്ത നാഥാ എന്റെ സ്നേഹം നിനക്കു മാത്രം വേറെ ആരും കവരുകില്ല എന്റേതെല്ലാം നിനക്കു മാത്രം എന്നെ മുറ്റും തരുന്നിതാ തള്ളപ്പെട്ട എന്നെ നിന്റെ പൈതലാക്കി തീര്‍ത്തുവല്ലോ എന്റെ പാപം എല്ലാം പോക്കി എന്നെ മുഴുവന്‍ സൗഖ‍്യമാക്കി (എന്റെ സ്നേഹം…) എന്റെ ധനവും മാനമെല്ലാം നിന്റെ മഹിമക്കായി മാത്രം ലോക സ്നേഹം തേടുകില്ല ജീവിക്കും ഞാന്‍ നിനക്കായ് മാത്രം (എന്റെ സ്നേഹം…)
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: RU-vid: ru-vid.com Facebook Page: facebook.com/ManoramaMusicChristian
@betsymathew9371
@betsymathew9371 11 месяцев назад
നഷ്ടം ആയി പോയ എന്നെ വീണ്ടെടുത്ത കർത്താവു ❤
@DominicDominic-cs7uz
@DominicDominic-cs7uz 2 месяца назад
❤❤ ​@@betsymathew9371
@jancysanthosh3800
@jancysanthosh3800 2 месяца назад
സെലിൻ വളരെ ഭംഗിയായ് പാടിയിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ
@vantagelegalsolutionskochi8432
മനോഹരമായിരിക്കുന്നു... സ്വരമാധുരികള്‍ സൃഷ്ടാവിന് വേണ്ടി മാത്രം....
@rosamisticaministry
@rosamisticaministry 2 года назад
എത്ര കേട്ടാലും മതിവരുന്നില്ല,heart touch song യേശുവേ അങ്ങേക്ക് ഒരായിരം നന്ദി 🙏🙏🙏🙏🌹🌹🌹🌹🌹👏👏👏👏🌺🌺🌺🌷🌷🌷🌷💐💐💐💐👌👌👌👌
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos...
@angelofheaven4006
@angelofheaven4006 3 года назад
എന്തെല്ലാം കുറവു ഉണ്ടെങ്കിലും എന്റെ യേശു എന്നെ മാറോട് ചേർത്ത് പിടിക്കും😘☺️☺️😊😊 ❤️ താങ്ക് യൂ ചേച്ചി . നല്ല ആലാപനം :🥰🥰🥰🥰🥰
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel...
@sharmz8266
@sharmz8266 4 месяца назад
പ്രാണപ്രിയാ യേശു നാഥാ ജീവന്‍ തന്ന സ്നേഹമേ നഷ്ടമായിപ്പോയ എന്നെ ഇഷ്ടനാക്കി തീര്‍ത്ത നാഥാ Pranapriya yeshu nadha jeevan thanna snehame nashttamaayi poya enne ishttanakki theertha nadha എന്‍റെ സ്നേഹം നിനക്കു മാത്രം വേറെ ആരും കവരുകില്ല എന്‍റെതെല്ലാം നിനക്കു മാത്രം എന്നെ മുറ്റും തരുന്നിതാ Ente sneham ninakku mathram vere aarum kavarukilla Entethellaam ninakku mathram Enne muttum tharunitha തള്ളപ്പെട്ട എന്നെ നിന്‍റെ പൈതലാക്കി തീര്‍ത്തുവല്ലോ എന്‍റെ പാപം എല്ലാം പോക്കി എന്നെ മുഴുവന്‍ സൗഖ‍്യമാക്കി thallapetta enne ninte paithalaaki theerthuvallo ente paapam ellaam pokki Enne muzhuvan soukyamaaki എന്‍റെ ധനവും മാനമെല്ലാം നിന്‍റെ മഹിമക്കായി മാത്രം ലോക സ്നേഹം തേടുകില്ല ജീവിക്കും ഞാന്‍ നിനക്കായ് മാത്രം Ente dhanavum maanamellam Ninte mahimaykkayi mathram Loka sneham theedukilla jeevikkum njan ninakkayi mathram
@HappyBeadsTv
@HappyBeadsTv 2 года назад
പ്രാണപ്രിയാ യേശു നാഥാ ജീവന്‍ തന്ന സ്നേഹമേ നഷ്ടമായിപ്പോയ എന്നെ ഇഷ്ടനാക്കി തീര്‍ത്ത നാഥാ എന്റെ സ്നേഹം നിനക്കു മാത്രം വേറെ ആരും കവരുകില്ല എന്റേതെല്ലാം നിനക്കു മാത്രം എന്നെ മുറ്റും തരുന്നിതാ തള്ളപ്പെട്ട എന്നെ നിന്റെ പൈതലാക്കി തീര്‍ത്തുവല്ലോ എന്റെ പാപം എല്ലാം പോക്കി എന്നെ മുഴുവന്‍ സൗഖ‍്യമാക്കി (എന്റെ സ്നേഹം…) എന്റെ ധനവും മാനമെല്ലാം നിന്റെ മഹിമക്കായി മാത്രം ലോക സ്നേഹം തേടുകില്ല ജീവിക്കും ഞാന്‍ നിനക്കായ് മാത്രം (എന്റെ സ്നേഹം…)
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos...
@prinsondn3435
@prinsondn3435 2 года назад
👌🏻👌🏻
@shakkeelarosamma384
@shakkeelarosamma384 2 года назад
Thanks for lyrics
@christianwhatsappstatuses9586
@christianwhatsappstatuses9586 2 года назад
Thank you🙏🏻
@vineethmonvr6821
@vineethmonvr6821 5 лет назад
വെറുതെ ഒന്ന് കേട്ടു പോയതാ എന്റെ ദൈവത്തിന്റെ മുന്നിൽ ഞാൻ കരഞ്ഞു പോയ് ആമേൻ thankssss
@balujiju7339
@balujiju7339 3 года назад
Amen br
@daisym3953
@daisym3953 3 года назад
@@balujiju7339 ആമേൻ
@balujiju7339
@balujiju7339 3 года назад
@@daisym3953 where r u br
@musicland2459
@musicland2459 3 года назад
🙏🙏🙏🙏🙏🙏
@lizasunny981
@lizasunny981 3 года назад
മാധുര്യംമുള്ള ശബ്ദം...🥰🥰🥰 യേശുവേ നിനക്ക് നന്ദി 🙏
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel...
@shilmyful
@shilmyful 2 года назад
@@MalayalamChristianSongs xddfv
@shilmyful
@shilmyful 2 года назад
Dxc z. Drfwfdhtm ..
@preethasajan2897
@preethasajan2897 Год назад
@@MalayalamChristianSongs lb Hd L L🤣 L l L L L
@maryjoseph3602
@maryjoseph3602 Месяц назад
Ok​@@MalayalamChristianSongs
@jancysanthosh3800
@jancysanthosh3800 2 месяца назад
പ്രാണപ്രിയാ യേശുനാഥാ ജീവൻ തന്ന സ്നേഹമേ നഷ്ടമായ് പോയ എന്നെ ഇഷ്ടനാക്കി തീർത്ത നാഥാ❤❤❤
@seenaantony7413
@seenaantony7413 Год назад
കരഞ്ഞുകൊണ്ട് ഈ പാട് പ്രാർത്ഥന പോലെ പാടൂ ദൈവം നമ്മുടെ കൂടെയ് ഉള്ളത് പോലെ നമ്മുക്ക് അനുഭവിക്കാൻ കഴിയും ഒരു ധൈര്യം ജീവിതത്തിൽ എന്ത് പ്രശ്നം ഉണ്ടാവുമ്പോൾ അത് തരണം ചെയ്യാൻ ദൈവം തരും
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@Achayan53
@Achayan53 4 года назад
*എന്റെ സ്‌നേഹം നിനക് മാത്രം.....വേറെ ആരും കവരുകില്ലാ....എന്റേതെല്ലാം നിനക്ക് മാത്രം എന്നെ മുറ്റും തരുന്നിതാ....ഈശോയെ നിന്നെ ഞാൻ സ്‌നേഹിക്കുന്നു ഒരുനാളും കൈവിടാൻ എനിക്ക് ഇടയാവരുതേ....❤️👌🙏*
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you so much, Please share this video and subscribe this channel for more videos...
@ajinh9237
@ajinh9237 2 года назад
👍🏻
@pcvarghese9038
@pcvarghese9038 Год назад
Q Dr tginanta @@MalayalamChristianSongs
@sheebasubu3810
@sheebasubu3810 Год назад
സെ
@blessy2114
@blessy2114 6 месяцев назад
3:18 ​@@MalayalamChristianSongs
@suneeshs751
@suneeshs751 2 года назад
ഈ പാട്ട് എനിക്ക് ഒരുപാടു ഇഷടവും സ്നേഹവും ആണ്. ഈ പാട്ട് ഇഷ്ടമല്ലത്ത ആരും ഇല്ല❤️❤️👍🏻
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos...
@jancysanthosh3800
@jancysanthosh3800 2 года назад
പ്രാണപ്രിയ യേശുനാഥൻ നല്ല പാട്ടായിരുന്നു എല്ലാ അർത്ഥമുള്ള വരികളാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@maryroshini2725
@maryroshini2725 8 лет назад
Pranapriya Yeshunaadha jeevan thanna snehame Nashtamayi poya enne ishtanakki theertha naadha Ente sneham ninakku maathram vere aarum kavarukilla Entethellam ninakku maathram enne muttum tharunnitha Thallappetta enne Ninte paithalakki theerthuvallo Ente paapam ellam pokki enne muzhuvan saukhyamakki (ente sneham… Ente dhanavum maanamellam Ninte mahimakkayi maathram Loka sneham thedukilla jeevikkum njan Ninakkayi maathram (ente sneham….
@johanpreetham197
@johanpreetham197 7 лет назад
thank you so much
@thsherry
@thsherry 7 лет назад
Mary Roshini h
@jayareji2576
@jayareji2576 7 лет назад
Mary Roshini
@sushabose2171
@sushabose2171 7 лет назад
Mary Roshini oooooo
@pradeeprufas514
@pradeeprufas514 7 лет назад
Thanks my dear friend.
@pradeeprufas514
@pradeeprufas514 7 лет назад
Hi my dear friends and family. I'm telugu person but I like malayalam. I like this song lyrics. Really I'm happy. Thanks sister your voice so sweet. God gift for u.
@jayavaninapa8465
@jayavaninapa8465 Год назад
You got it in Telugu also👍
@eldhomathew1818
@eldhomathew1818 5 лет назад
തള്ളപ്പെട്ട എന്നെ നിന്റെ പൈതലാക്കി തീർത്തുവല്ലോ എന്റെ പാപം എല്ലാം പൊക്കി എന്നെ മുഴുവൻ സൗഖ്യമാക്കി
@lionofking853
@lionofking853 5 лет назад
Eldho Mathew ആമീൻ
@ritanelson6943
@ritanelson6943 5 лет назад
Eldho Mathew Praise the Lord
@mohanthomasmohanthomas6046
@mohanthomasmohanthomas6046 5 лет назад
Glory to God Blessings Amen
@jamesmd9715
@jamesmd9715 4 года назад
Eldho Mathew on
@robinkvarghese9078
@robinkvarghese9078 3 года назад
ആമേൻ ആമേൻ ആമേൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍
@sheelammajoseph2542
@sheelammajoseph2542 5 лет назад
എന്റെ ധനവും മാനമെല്ലാം നിന്റെ മഹിമക്കായി മാത്രം
@sinisara7381
@sinisara7381 7 лет назад
ഈ സ്നേഹം എങ്ങനെയാണ് ഞാൻ വർണ്ണിക്കേണ്ടത് . ഈ ലോകം എന്നെ തളളിയാലും എന്നെ കൈവിടാത്ത ഈ സ്നേഹം ഞാൻ മനസ്സിലാക്കുന്നു.. Praise the Load.. ആമേൻ
@rolyc.v7013
@rolyc.v7013 5 лет назад
Nice comment
@archanasolutions2181
@archanasolutions2181 5 лет назад
Excellent
@princeta
@princeta 5 лет назад
Praise the Lord ......
@sijichacko86
@sijichacko86 4 года назад
Praise the lord
@sanayatheresa3854
@sanayatheresa3854 4 года назад
sini sara 99
@mathaiko
@mathaiko 9 лет назад
Wonderful melodious feast..... really good voice and music... God bless you all who have created this beutiful piece of music praising and thanking the Lord.... Congrats and Good wishes to Celine Jose and team...
@soorajsooraj8427
@soorajsooraj8427 5 лет назад
മനോഹരമായ ഗാനം... ഇന്നത്തെ ദിവസം ധന്യമായി
@celineaa9106
@celineaa9106 2 года назад
എൻറെ ദൈവമേ , ഏറ്റവും അധികമായി ഞാൻ അങ്ങയെ സ്റ്റേ ഹിക്കുന്നു. 👃
@ibyvarghese113
@ibyvarghese113 Год назад
Enium. Dhaaraalam. Paattukall. Paaduvaan. Dheiva. Krupa. Unndaakatte. ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐💐💐💐👍👌👋🙏🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️💯
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos...
@vantagelegalsolutionskochi8432
സെലിന്‍ ... ക്രിസ്തീയ ഗാനങ്ങളിലെ എല്ലാ ഭാവവും ചേര്‍ത്തലിയിച്ച ശബ്ദമധുര്യത്തിനു ദൈവം ഒത്തിരി ,,,, ഒത്തിരി അനുഗ്രഹിക്കെട്ടെ.......
@boneybaiju3585
@boneybaiju3585 5 лет назад
Vantage Legal Solutions Kochi
@aravindant.r3193
@aravindant.r3193 5 лет назад
Iove you jesus
@philominapeter2833
@philominapeter2833 4 года назад
@@aravindant.r3193 j
@jochebedkumari9285
@jochebedkumari9285 4 года назад
Please pray about my family salvation brother
@ashilsanthosh5647
@ashilsanthosh5647 4 года назад
Super
@mercyshajuofficial7251
@mercyshajuofficial7251 3 года назад
കേൾ ക്കാ തിരുന്നാൽ നഷ്ടമായെനെ..... ഹൃ ദ്യമായ ആലാപനം...വരികളും സംഗീതവും അതിലേറെ.... thank you
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@annammaphilipose211
@annammaphilipose211 7 лет назад
Dear Celine,Beautiful worship song!God has given you a Devine Voice! Praise God!
@soorajss2310
@soorajss2310 3 месяца назад
Enthe brotherinte favorite song ann aganeyann kettath eppol enteyum favorite song
@MalayalamChristianSongs
@MalayalamChristianSongs 3 месяца назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@vinodk9170
@vinodk9170 5 лет назад
നഷ്ടമായി പോയ എന്നെ സ്നേഹിച്ച ദൈവമേ അങ്ങേയക്ക് സ്തോത്രം
@lionofking853
@lionofking853 4 года назад
സ്തോത്രം സ്തോത്രം സ്തോത്രം ആമേൻ.......
@rejinir8662
@rejinir8662 4 года назад
Heart touching song I like this song God bless you and your group
@champaroy1155
@champaroy1155 3 года назад
Heart touching song🙏
@avaninandaavaniponnu5907
@avaninandaavaniponnu5907 3 года назад
Amen 🥰🥰🤗
@glorytogod2564
@glorytogod2564 2 года назад
Jesus 🙏🙏🙏🙏💖💖💖💖❤️❤️❤️❤️
@keziamerin
@keziamerin 10 месяцев назад
യേശുവിൽ വിശ്വസിക്കുക എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും 🙏🙏❤❤❤
@MalayalamChristianSongs
@MalayalamChristianSongs 9 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@brigitjustin582
@brigitjustin582 3 года назад
പ്രാണപ്രിയൻയേശുവേ ഈ ഗാനം കേട്ടാൽ ആരും പിന്നെയും പിന്നെയും കേൾക്കും. ഈ ശോയെഎന്റെ സ്നേഹം അങ്ങേയ്‌ക്കുമാത്രം 🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@devikaslittleplanet1047
@devikaslittleplanet1047 Год назад
ഈ Song ഒരുപാട് ഇഷ്ടമാണ്, കേൾക്കാൻ നല്ല സുഖം🥰🥰
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@jomonmeerameera6266
@jomonmeerameera6266 2 года назад
❤️❤️❤️❤️❤️❤️ യേശുവേ നന്ദി എന്റെ ജീവിതം എത്രത്തോളം കാത്തുപരിപാളിച്ചതിനു ❤️❤️❤️❤️❤️
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@aryajayarajan
@aryajayarajan 2 года назад
Pranapriya Yesunadha Jeevan Thanna Snehame Nashtamaye Poya Enne Eshtanakki Theertha Nadha [CHORUS] Ente Sneham Ninakku Mathram Vere Aarum Kavarukilla Entethellam Ninakku Mathram Enne Muttum Tharunnitha Thallapetta Enne Ninte Paithalakki Theerthuvallo Ente Papam Ellam Pokki Enne Muzhuvan Saughyamakki [CHORUS] Ente Sneham Ninakku Mathram Vere Aarum Kavarukilla Entethellam Ninakku Mathram Enne Muttum Tharunnitha Ente Dhanavum Manamellam Ninte Mahimaikkaye Mathram Lokasneham Thedukilla Jeevikkum Njan Ninnakkai Mathram [CHORUS] Ente Sneham Ninakku Mathram Vere Aarum Kavarukilla Entethellam Ninakku Mathram Enne Muttum Tharunnitha
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, please share and subscribe...
@sunilv9654
@sunilv9654 3 года назад
Who here believes lord Jesus loves them the most. 🙏🙏🙏😀😀😀😀🌸🌸🌸🌸🇺🇸🇺🇸🇺🇸🇺🇸🌹🌹🌹🌸🌸🌸
@ibyvarghese113
@ibyvarghese113 Год назад
Ee. Paattu. Palarum. Paadi. Kettittunndu. Muka. Sthuthi. Paraukayalla. Mol. Nannaayi. Paadi. Nice. Voice. Sanagathi. Nannayi. Varikall. Sfudatha. Wow. Vivarikkaan...Vaakkukall. Ella.
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos...
@zachariahdaniel547
@zachariahdaniel547 5 лет назад
Thank you brother RSV and all musicians work behind for creating one of the best worship songs ever.. special thanks to Celine Jose.. all glory to God!
@princeshaji8003
@princeshaji8003 4 года назад
ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാനാലാപനം....
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you, please share and subscribe
@sachusam
@sachusam 4 года назад
Chikku kuriakose achchn padunnth onnu kettu nokkamo? 😔
@pallivakkalreji
@pallivakkalreji 3 года назад
പലപ്പോഴും ആരാധനയിൽ പാടി ആരാധിക്കുകയും, ആശ്വസിക്കയും ചെയ്യുന്ന ഗാനം....
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel...
@dailybiblequotesfromsma
@dailybiblequotesfromsma 2 года назад
omelyrics malayalamPranapriya yesunadha lyrics communion malayalam Pranapriya yesunadha lyrics communion malayalam by - Admin (Leave Comments) December 02, 2019 Pranapriya yesunadha Jeevan thana snehame Nashtamayi poya enne Ishtanakki theertha Nadha Ente sneham ninak mathram Vere arum kavarukilla Entethellam ninak mathram Enne muttum tharunithaa..{2) Ente dhanavum manamellam Ninte mahimakayi mathram Loka sneham thedukilla Jeevikkum njan ninakkayi mathram Ente sneham ninak mathram Vere arum kavarukillaa Entethellam ninak mathram Enne muttum tharunithaaa{2) Thallapetta enne ninte Paithalakki theerthvallo Ente papam ellam ellam pokki Enne muzhuvan soukhyamakki Ente sneham ninak mathram Vere arum kavarukillaa Entethellam ninak mathram Ene muttum tharunithaaa{2}
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@aliceajayan992
@aliceajayan992 2 года назад
മകളേ യേശു അനുഗ്രഹിക്കും 💕💕✨️✨️✨️✨️✨️🙏🙏🙏🌹
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@lizaouseph9521
@lizaouseph9521 6 лет назад
The song which touched my heart when I felt alone
@sunilv9654
@sunilv9654 4 года назад
Who thinks Jesus loves you the most. The Almighty who stayed with you when everybody left. 😀
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, Please Share this song and Subscribe this channel for more videos
@jerrymendez34
@jerrymendez34 3 года назад
@@MalayalamChristianSongs roy
@jerrymendez34
@jerrymendez34 3 года назад
@@MalayalamChristianSongs and oiyiuy
@jancysanthosh3800
@jancysanthosh3800 2 года назад
എന്റെ സ്നേഹം നിനക്ക് മാത്രം നല്ല പാട്ടായിരുന്നുനല്ല അർത്ഥമുള്ള വരികളാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, please share and subscribe
@musicland2459
@musicland2459 3 года назад
ദൈവത്തിന് വേണ്ടി പാടിയ നിന്റെ നാവുകൾ എത്ര അനുഗ്രഹീതം 🙏🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@jeemolmathew
@jeemolmathew Год назад
അതിലും എത്രയോ വലുതാണ് ദേവത്തെ സ്നേഹിക്കുന്ന ഒരു ഹൃദയമുള്ളവർ
@shonsaji7113
@shonsaji7113 4 года назад
എത്ര കേട്ടാലും മതിയാകുന്നില്ല ദൈവത്തിന് നന്ദി
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you, please share and subscribe
@lintagrace3948
@lintagrace3948 6 лет назад
ente snehm ninaku matram Vere aarum kavarukilaa.. entethellam ninaku matram enne muttum tarunnitha...
@kezworld6672
@kezworld6672 5 лет назад
t
@mariammagade2929
@mariammagade2929 5 лет назад
Wonderful song may God bless you
@lionofking853
@lionofking853 4 года назад
Hai linta....
@binoymathew7714
@binoymathew7714 3 года назад
@@kezworld6672 free and 2
@jeniferrajinikumar7464
@jeniferrajinikumar7464 2 года назад
Pranapriya Yesunadha Jeevan Thanna Snehame Nashtamaye Poya Enne Eshtanakki Theertha Nadha [CHORUS] Ente Sneham Ninakku Mathram Vere Aarum Kavarukilla Entethellam Ninakku Mathram Enne Muttum Tharunnitha [VERSE] Thallapetta Enne Ninte Paithalakki Theerthuvallo Ente Papam Ellam Pokki Enne Muzhuvan Saughyamakki [CHORUS] Ente Sneham Ninakku Mathram Vere Aarum Kavarukilla Entethellam Ninakku Mathram Enne Muttum Tharunnitha [VERSE] Ente Dhanavum Manamellam Ninte Mahimaikkaye Mathram Lokasneham Thedukilla Jeevikkum Njan Ninnakkai Mathram [CHORUS] Ente Sneham Ninakku Mathram Vere Aarum Kavarukilla Entethellam Ninakku Mathram Enne Muttum Tharunnitha
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos...
@jeniferrajinikumar7464
@jeniferrajinikumar7464 2 года назад
Sure
@rahelnayak3045
@rahelnayak3045 5 лет назад
I like so....much really whenever i used to listen this song i feel that my every pain has gone nd i have set free...... thank you so much for making this song.....God bless you...
@mohamerlin
@mohamerlin 4 года назад
Nice song sweet sound
@voiceofjeenapiee2076
@voiceofjeenapiee2076 4 года назад
Spr chechiiiiii.... godbless uuuu
@aashnaaman
@aashnaaman 5 лет назад
Love this song. Such beautiful lyrics and melodious voice.
@robinsad1626
@robinsad1626 4 года назад
Yente karthaavinte snekam yethra varnnichaalum mathiyaavilla I love my jesus
@SuperHorseblack
@SuperHorseblack 9 лет назад
Soulful singing and beautiful feel , Celine. Hoping to hear lots more from your blessed voice..
@godson-je-je-ebhephzibahfr3694
@godson-je-je-ebhephzibahfr3694 4 года назад
"ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു ;എങ്കിലും അവരുടെ ഹൃദയം എന്നെവിട്ട് അകന്നിരിക്കുന്നു. മനുഷ്യകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ട് എന്നെ വ്യർഥമായി ഭജിക്കുന്നു "എന്നിങ്ങനെ പ്രവചിച്ചത് ഒത്തിരിക്കുന്നു......... GODSON je je EB
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, please share and subscribe this channel for more videos....
@priyadavid2366
@priyadavid2366 8 лет назад
I love this song so much .This Song Regarding my life . Touching my Life so Sweet song to me Thank-you sister.good voice for Lyrics. Director. Musicians all of them thank-you for this song .Realy to say I cried about my life in this Song.Jesus was talking to me Thank you all.
@kerciyalkerciyal6777
@kerciyalkerciyal6777 4 года назад
Super song
@rshanuka2126
@rshanuka2126 3 года назад
Thallappetta enne Ninte paithalakki theerthuvallo Ente paapam ellam pokki enne muzhuvan saukhyamakki (ente sneham…
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel...
@bindhurajan9322
@bindhurajan9322 7 лет назад
beautiful voice. This song touch my heart too. God bless you to sing more and more songs.
@benjidaneal9977
@benjidaneal9977 9 месяцев назад
Pranapriya...yeshunadha...ente sneham ninakku mathram...enne muttum tharunnu nadhaaa...enne oru nalum kaividaruthe....💞🌷
@MalayalamChristianSongs
@MalayalamChristianSongs 9 месяцев назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@priyarachel2804
@priyarachel2804 4 месяца назад
Could you pls tel me what does it mean Pranapriya in malayalam??
@jacinthaa8754
@jacinthaa8754 4 года назад
Esho pranapriyananu,eshouda sneham mathramanu nithavum ananthamayathu,avarnaneyamanu
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, Please share this video and subscribe this channel
@ammukutty155
@ammukutty155 Год назад
❤️❤️❤️thernnuennu thonniyappol ellavarum kayvittapol kaypidicha jesus thanks👌🌹🌹🌹🌹
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@beenababu4377
@beenababu4377 3 года назад
My valentine 💕 my jesus,,, love u. Happy valentines day eeshoppa💝
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel...
@smithasbeautylordmakeoverh3197
@smithasbeautylordmakeoverh3197 7 дней назад
എന്റെ സ്നേഹം നിനക്ക് മാത്രം വേറെ ആരും കവരുകില്ല എന്റേതെല്ലാം നിനക്ക് മാത്രം എന്നെ മുറ്റും തരുന്നിതാ 👏👏👏👏ആമേൻ 👏👏👏👏ഹല്ലേലുയ 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️
@preenablesson8477
@preenablesson8477 2 года назад
Pranapriya Yesunadha Jeevan Thanna Snehame Nashtamaye Poya Enne Eshtanakki Theertha Nadha [CHORUS] Ente Sneham Ninakku Mathram Vere Aarum Kavarukilla Entethellam Ninakku Mathram Enne Muttum Tharunnitha [VERSE] Thallapetta Enne Ninte Paithalakki Theerthuvallo Ente Papam Ellam Pokki Enne Muzhuvan Saughyamakki [CHORUS] Ente Sneham Ninakku Mathram Vere Aarum Kavarukilla Entethellam Ninakku Mathram Enne Muttum Tharunnitha [VERSE] Ente Dhanavum Manamellam Ninte Mahimaikkaye Mathram Lokasneham Thedukilla Jeevikkum Njan Ninnakkai Mathram [CHORUS] Ente Sneham Ninakku Mathram Vere Aarum Kavarukilla Entethellam Ninakku Mathram Enne Muttum Tharunnitha
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@delbinbaby7431
@delbinbaby7431 3 года назад
RSV യുടെ എല്ലാം ഗാനങ്ങളും അത്യുത്തമമാണ്........Haley...... Luyaaaa....Thank you Jesus 🙏🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@delbinbaby7431
@delbinbaby7431 3 года назад
@@MalayalamChristianSongs Pastor RSV ph no: അയക്കാമോ
@lijojosef
@lijojosef 2 года назад
Such a lovely rendering Selin❤❤ Sweet and beautiful voice 😍 May the Lord bless you to sing praises for another hundred years!!!!
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@truthoftruths1804
@truthoftruths1804 3 года назад
ഇതിന്റെ വരികളും, സംഗീതവും RSV- ആണോ? അറിയാൻ വേണ്ടിയാ!
@truthoftruths1804
@truthoftruths1804 3 года назад
sorry I found it. Yes it is!
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@shanthapaul1975
@shanthapaul1975 3 года назад
Amma, you sing to my heart 's contend. Beautiful singing. May God bless you for His Glory.
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@JayaAkhil-x5x
@JayaAkhil-x5x 2 месяца назад
Enekke otherii ishettama manacil thonniyappo odi vanneya kelkkam
@MalayalamChristianSongs
@MalayalamChristianSongs 2 месяца назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@lionofking853
@lionofking853 5 лет назад
എന്റെ അപ്പാ യേശുവെ എത്ര നല്ല ദൈവമെ എന്നെ വീണ്ടടുത്തതിനായി നന്ദി അപ്പാ............ യേശുവെ.............. നന്ദി
@annammavarghese8851
@annammavarghese8851 4 года назад
T vi bf gh St gf SF So FC FCB hmm ok XT dad ft ugh I'm okay
@JIJOJOHNPhoenix
@JIJOJOHNPhoenix 4 года назад
Same to u... god bless...
@glodiyaclumson5779
@glodiyaclumson5779 6 месяцев назад
എന്റെ യേശുവേ എന്റെ സ്നേഹം നിനക്ക് മാത്രം ❤️🙏🏻
@dasaristephen6388
@dasaristephen6388 6 лет назад
Awesome songs .......very nice voice sister .....love this song ...really touching
@jobyXclusive
@jobyXclusive 3 года назад
Listening for the first time this song, bought tears to my eyes, thank you yeshuappa Pranapriya Yeshunaadha jeevan thanna snehame Nashtamayi poya enne ishtanakki theertha naadha Ente sneham ninakku maathram vere aarum kavarukilla Entethellam ninakku maathram enne muttum tharunnitha Ente dhanavum maanamellam Ninte mahimakkayi maathram Loka sneham thedukilla jeevikkum njan Ninakkayi maathram (ente sneham…. Thallappetta enne Ninte paithalakki theerthuvallo Ente paapam ellam pokki enne muzhuvan saukhyamakki (ente sneham…
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@jazzthadhu
@jazzthadhu 2 года назад
Thank you for this lyrics
@shylahelin1357
@shylahelin1357 9 лет назад
Excellent voice. Congrats & best wishes sis....nice lyrics ....
@deanaemmanuel6694
@deanaemmanuel6694 4 года назад
Beautiful song &great singing, beautiful video too! Thanks alot! It really brings tears
@anandtheodore6639
@anandtheodore6639 2 года назад
A Made in Heaven Song ... Touches the Soul ... A must song in everyday prayers ... What a Worship filled song ...A song of Total Surrender ... A Divine Voice Given Directly From The Lord Jesus Christ ... God bless you ...
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@anandtheodore6639
@anandtheodore6639 2 года назад
@@MalayalamChristianSongs Yes ...have shared
@stmaryschurchparamba6292
@stmaryschurchparamba6292 3 года назад
Heart touching Song Celin Jose .... ദൈവംമഹത്വപ്പെടട്ടെ
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@roshinibelji332
@roshinibelji332 5 лет назад
Beautiful composition ..Awesome lyrics and wonderful voice Really touching ....love it!!!
@peterdominic2930
@peterdominic2930 7 лет назад
പ്രാണപ്രിയ യേശുനാഥ ജീവൻ തന്ന സ്നേഹമേ നഷ്ടമായി പോയ എന്നെ ഇഷ്ടനാക്കി തീർത്ത നാഥാ എന്റെ സ്നേഹം നിനക്ക് മാത്രം വേറെ ആരും കവരുകില്ല എന്റേതെല്ലാം നിനക്ക് മാത്രം എന്നെ മുറ്റും തരുന്നിതാ തള്ളപ്പെട്ട എന്നെ നിന്റെ പൈതലാക്കി തീർത്തുവല്ലോ എന്റെ പാപം എല്ലാം പൊക്കി എന്നെ മുഴുവൻ സൗഖ്യമാക്കി (എന്റെ സ്നേഹം … എന്റെ ധനവും മാനമെല്ലാം നിന്റെ മഹിമക്കായി മാത്രം ലോക സ്നേഹം തേടുക്കില്ല ജീവിക്കും ഞാൻ നിനക്കായി മാത്രം (എന്റെ സ്നേഹം …... PRAISE PRAISE PRAISE THE LORD
@bijujohn5916
@bijujohn5916 7 лет назад
Peter Dominic likes
@pradeeprufas514
@pradeeprufas514 7 лет назад
Peter Dominic thanks my dear friend. Useful this lyrics me
@beenashine8533
@beenashine8533 5 лет назад
സുന്ദരം
@simisunny3014
@simisunny3014 4 года назад
Ossom
@binilijo4010
@binilijo4010 4 года назад
Super
@k.mdavid7423
@k.mdavid7423 Год назад
ക്രിസ്തീയ അനുഭവത്തിനു മുതൽ ചേർക്കുന്ന ഉത്തമ ഗാനം ഭക്തിയുടെ സ്വരത്തിൽ. ഇപ്പോഴും മധുരതരം.
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@sheelas7135
@sheelas7135 4 года назад
Enik othiri ishtayi Ente devam valiyavananu njan snehikunnu enthinekalum ellattinekalum
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, Please Share this song and Subscribe this channel for more videos
@sumiabraham1971
@sumiabraham1971 7 лет назад
love the song, meaningful n sung by Celine melodiously. God bless every one who was associated with the making of this song.
@annammajohn4595
@annammajohn4595 8 лет назад
heart touching song celine. may god bless u to sing more for his glory .
@premaruth7812
@premaruth7812 4 года назад
T
@johnkj1490
@johnkj1490 2 года назад
Very Very super 👌
@sujithsujith4889
@sujithsujith4889 2 года назад
ഈ പാട്ടിനു എന്ധോ ഒരു പ്രേത്യേകത ഉണ്ട് ഏതു പ്രതിസന്ധി ഘട്ടം വന്നാലും ഈ പാട്ടു കേട്ടാൽ മതി 👍👍❤❤❤
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@devikaslittleplanet1047
@devikaslittleplanet1047 Год назад
Sheriya. Nalla feeling song.
@joelrobert5333
@joelrobert5333 3 года назад
എത്ര കേട്ടാലും മതിവരാത്ത ❣️❣️മനോഹരമായ ഗാനം 💕💕 Thankyou JESUS❤️💓
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@anjujoy6851
@anjujoy6851 5 лет назад
Manoharamaya Pattu Manoharavum Sathyavum Aya Varikal Amen Eshu Appa I Love You Jesus😘😘😘
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you, Please share and sbubscribe
@anilmathew3091
@anilmathew3091 5 лет назад
എന്റെ ദൈവമേ കാത്തു കൊള്ളേണമേ
@merinjosey5857
@merinjosey5857 2 года назад
തള്ളപ്പെട്ട എന്നെ നിന്റെ പൈതലാക്കി തീർത്തുവല്ലോ 🕊️🌹💕🧸
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@angeorge3604
@angeorge3604 3 года назад
U sang it well 👍 Adore u God Jesus, my love only for u 🙏
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel...
@rajeshachuthan9734
@rajeshachuthan9734 4 года назад
ബ്യൂട്ടിഫുൾ സോങ്
@mariammajacob130
@mariammajacob130 5 лет назад
This song touched my heart thank u Lord Jesus amen
@shebaroy8058
@shebaroy8058 3 года назад
Beautiful songs....but those advertisements after each song is so irritating ..
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel...
@alexvlukoselukose5672
@alexvlukoselukose5672 8 лет назад
wonderful composition keep it up dear ,celin very nice lovely voice
@jancysanthosh3800
@jancysanthosh3800 4 месяца назад
യേശുവെ നന്ദി നന്ദി നന്ദി........
@MalayalamChristianSongs
@MalayalamChristianSongs 4 месяца назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@johncherian7239
@johncherian7239 6 лет назад
Very good devotional song sister , please effort jesus
@devudiyafans8836
@devudiyafans8836 3 года назад
എന്റെ സ്നേഹം എന്റെ ഈശോയെ അങ്ങേക്ക് മാത്രം വേറെ ആരും കവറുകയില്ല
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@jubyleena
@jubyleena 6 лет назад
One of my favorite song, Thank you so much Bro.RSV, may God continue to use you to write more spirit filled songs
@truthoftruths1804
@truthoftruths1804 3 года назад
Thanks
@rajjtech5692
@rajjtech5692 3 года назад
👆ആരെയും കീഴടക്കുന്ന ക്രിസ്തുവിന്റെ സ്നേഹം, ആഴത്തിൽ മനസ്സിനെ നിറക്കുന്നു, ഈ ഗാനത്തിലൂടെ. Thanks &Regards Bro. RSV 🙏.
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@rajjtech5692
@rajjtech5692 3 года назад
@@MalayalamChristianSongs Yes.
@johncabraham2699
@johncabraham2699 6 лет назад
I love this song very much. Sr Celin sung it very nice ly.
@jerinjames3105
@jerinjames3105 4 года назад
Ethara etra nalla song nuu dislike adikanea ???
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, Please share and subscribe this channel for more videos
@persisbarnabas
@persisbarnabas 4 года назад
Unconditional incomparable love of Christ.
@Rosh5819
@Rosh5819 4 года назад
Please support my sister #musicChallenge #motherMary song.. we need your likes and views and comments.. kindly watch and support.. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gMM2NroFBNY.html
@elsammajob6250
@elsammajob6250 3 года назад
@@Rosh5819 qqqqqqqqqq
Далее
Malayalam Christian Worship songs with lyrics
33:17
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16