Тёмный

Pravachakan 00 | Prophet | Introduction | Khalil Gibran | Shoukath | പ്രവാചകന്‍ | ആമുഖം | ഷൗക്കത്ത് 

Shoukath
Подписаться 12 тыс.
Просмотров 7 тыс.
50% 1

ഉള്ളിലുണരുന്ന ചോദ്യങ്ങൾക്ക് പ്രവാചകനിലൂടെ ജിബ്രാൻ ഉത്തരം പറയുമ്പോൾ അറിയാതെ ശരിയാണല്ലോ എന്ന് പറഞ്ഞുപോകും. അത്രമാത്രം നമ്മുടെ ഹൃദയസ്പന്ദനങ്ങളോട് ചേർന്നിരുന്നാണ് ജിബ്രാൻ സംസാരിക്കുന്നത്. ഓരോ വായനയും ഓരോ ധ്യാനം പോലെ നമ്മെ ശുദ്ധീകരിക്കുന്ന അനുഭവം. ചിന്തയുടെയും കവിതയുടെയും നിറനിലാവിൽ വിരിഞ്ഞ ഹൃദയകമലം. പ്രവാചകൻ വായിക്കുകയെന്നാൽ ജീവിതത്ത വായിക്കലാണ്. അവരവരെ വായിക്കലാണ്. പറയാൻ വെമ്പിയത് മറ്റൊരാൾ പറഞ്ഞു കേൾക്കുമ്പോഴുള്ള കുളിരുണ്ടല്ലോ! അതാണ് പ്രവാചകൻ നമുക്ക് പകരുന്നത്.
ജിബ്രാൻ എന്ന അനുഗ്രഹിത ഹൃദയത്തിൽനിന്ന് പെയ്തിറങ്ങിയ നാദത്തിനു മുന്നിൽ സമർപ്പിക്കുന്ന പ്രാർത്ഥനാഞ്ജലിയാണ് ഇത്.
#Pravachakan #TheProphet #KhalilGibran #Shoukath #പ്രവാചകന്‍ #ഷൗക്കത്ത്

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 26   
@mohammedks6138
@mohammedks6138 9 месяцев назад
Thanks ❤
@kuttank6669
@kuttank6669 9 месяцев назад
❤️❤️❤️
@remadevinatarajapillai5865
@remadevinatarajapillai5865 4 года назад
❤️🙏
@dileept.v1276
@dileept.v1276 9 месяцев назад
😢 Good presentations Sir
@prabhakarane.p1707
@prabhakarane.p1707 4 года назад
ഖലീൽ. ജിബ്രാൻ്റെ പ്രവാചകൻ എന്ന പുസ്തകം ബഹുമാന്യനായ ഷൗക്കത്തിൻ്റെ വാക്കുകളിലൂടെ നമ്മുടെ ഊഷര മനസ്സുകളിലേയ്ക്കു ഒരു കുളിർ മഴ പോലെ നിലാമഴ പോലെ പെയ്തിറങ്ങി നന്ദി നന്ദി
@haneefahaneefa6344
@haneefahaneefa6344 4 года назад
എന്നിലേക്ക് പ്രണയത്തിന്റെ നിലാവ് നിറച്ച പ്രവാചകൻ, പ്രണയത്തിന്റെ ദൈവം അതെ അതാണ് ജിബ്രാൻ
@basheerudeenpv5053
@basheerudeenpv5053 4 года назад
Beautifull Presentation.
@bindusajeevan4945
@bindusajeevan4945 4 года назад
🙏🙏❤️❤️ഭൂമിയിൽ കാലുറപ്പിച്ചുനിന്നുകൊണ്ട് ആകാശത്തെ പുണർന്ന ഏവർക്കും..
@askarareechola590
@askarareechola590 3 года назад
🌹🎸❤ഷൗക്കാ... ആദരവോടെ.. ഇശ്ഖ് ❤🎸🌹
@anishbs07
@anishbs07 4 года назад
നമസ്തേ 🙏
@edwinmudappilai7978
@edwinmudappilai7978 4 года назад
Enthu manoharamaaya vaakukal
@thajunisa9560
@thajunisa9560 4 года назад
നല്ല അവതരണ० 🙏💕
@dhyanlaljayalal8574
@dhyanlaljayalal8574 4 года назад
Thanks sir.....
@abdulfathahkp6036
@abdulfathahkp6036 Год назад
ഖലീൽ ജിബ്രാൻ പ്രവാചകൻ രചിച്ചത് അറബിയിൽ ആണ് .പിന്നീട് മൂന്ന് വർഷത്തിന് ശേഷം 1926 അമേരിക്കകാരനായ മേരി ഹാസ്കനാണ് അതിനെ ജബ്രന്റെ മേൽനോട്ടത്തിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്‌
@bavamunigafoor4100
@bavamunigafoor4100 3 года назад
❤️🌹🌹🌹🌹
@seri004
@seri004 4 года назад
💐💐
@anoopasgopan7753
@anoopasgopan7753 4 года назад
💕💞💓💗
@Salma.Nizar_M
@Salma.Nizar_M 4 года назад
💓💓
@gurubharathi3877
@gurubharathi3877 4 года назад
നമസ്കാരം ഷൌക്കത്ത് ജി
@shahabanappu4143
@shahabanappu4143 4 года назад
🙏🙏🙏🙏🙏
@radhakrishnan.p201
@radhakrishnan.p201 4 года назад
ക്ലാസ്സില്ല എന്നത് നഷ്ടമായില്ല....
@irshadhashmi
@irshadhashmi 2 года назад
മറ്റൊന്നും പകരുന്നില്ല. 🌫️
@rosamkurian6762
@rosamkurian6762 3 года назад
Pm gufor
@poovunilavu4570
@poovunilavu4570 3 года назад
മണ്ടത്തരമാണു ഇസ്ലാം പൈശാചികമാണു ഇസ്ലാം അള്ളാൻ പിശാചാണു മഹമ്മദു നീചനായിരുന്നു.
@pradeepkumarkumar3695
@pradeepkumarkumar3695 Год назад
❤️
@junaidmusava
@junaidmusava 4 года назад
❤️❤️❤️
Далее