പ്രവീണ ചേച്ചി നിങ്ങളെ ചെമ്മീൻ കറിയും പരിസരവും എനിക്ക് ഒത്തിരി ഇഷ്ടം ആയി ഇവിടെ വീട് വെച്ചാൽ പൊളിക്കും എനിക്കു വലിയ ഇഷ്ട്ടം ആണ് ഇതുപോലെ ഉള്ള സ്ഥലത് വീട് വെക്കാൻ
ചേച്ചി ഞാൻ ചേച്ചിയുടെ ഒരു വീഡിയോ കണ്ടപ്പോൾ കൂടെ കൂടിയതാണ്... ഒരു എണ്ണ കാച്ചുന്ന വീഡിയോ...ഞാൻ ഒരു പട്ടാളക്കാരൻ ആണ് പലപ്പോഴായി ഉള്ള സ്ഥലം മാറ്റം വെള്ളം മാറുന്നതും ആയിട്ടുള്ള പ്രശ്നം കൊണ്ട് എൻറെ മുടി നരകാനും കൊഴിയാനും തുടങ്ങിയിരുന്നു അന്ന് ഞാൻ ചേച്ചി വീഡിയോ ചെയ്തിട്ടുള്ളത് പോലെ ഉള്ള എണ്ണ ഉണ്ടാക്കി ഇപ്പോഴും യൂസ് ചെയ്യുന്നു ഒന്നുരണ്ട് അന്യ സംസ്ഥാനക്കാർ ആയിട്ടുള്ള എൻറെ സുഹൃത്തുക്കൾക്കും ഞാൻ അതിൽ നിന്ന് കുറച്ചു കൊടുത്തു അവർക്കും നല്ല റിസൾട്ട് കിട്ടി ഇപ്പോൾ ഞാൻ നാട്ടിലോട്ട് വരുമ്പോൾ അവന്മാർ ആദ്യം ഓർഡർ ചെയ്യുന്നത് ഇതാണ്❤
മോളെ ഞാൻ കോട്ടയം ഡിസ്ട്രിക്ട് ഹോസ്പിറ്റലിലും ഡോക്ടർ ആയിട്ട് ജോലി ചെയ്തിരുന്നു...🥰 അവിടെനിന്നും അടുത്ത പ്രമോഷനിൽ തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് ഡെപ്യൂട്ടി ഡയറക്ടർ ആയിട്ട് വന്നിരുന്നു🥰 ഇപ്പോൾ എറണാകുളം ശ്രീനാരായണ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നു 🥰വർഷങ്ങൾക്കു മുമ്പ് തിരുവനന്തപുരത്ത് ഡയറക്ടറേറ്റിൽ വന്നപ്പോൾ മോളുടെ ഒരു പാട്ട് അവിടെവച്ച് കേൾക്കുവാനിടയായി😇 അന്ന് തുടങ്ങിയതാണ് മോളോടുള്ള ഈ ആരാധന 😇😇😇😇മോളുടെ അവതരണശൈലി എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്🥰🥰🥰🥰🥰 എൻറെ ഹോസ്പിറ്റലിലെ ജോലിത്തിരക്ക് കഴിഞ്ഞ വന്ന ശേഷം എനിക്കതൊരു വലിയ റിലീഫ് ആണ് നൽകുന്നത്🥰🥰🥰🥰 ഈശ്വരൻ അനുഗ്രഹിക്കട്ടെ😇😇
Medam, I really like the way you faints in serials. Your having a unque techinc in handling such scenes. That helps to make the scene more appealing and realistic
കണ്ടുകൊണ്ടിരിക്കാൻ വളരെ വളരെ മനോഹരമായിരുന്നു മോളെ 👍🏻👍🏻👍🏻👍🏻മോളുടെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ടായിരുന്നു 🥰ഹോസ്പിറ്റലിൽ നിന്നും ജോലികഴിഞ്ഞ് വീട്ടിൽ വന്ന ശേഷമുള്ള തിരക്ക് കാരണമാണ് എപ്പോഴും കമന്റ് പോസ്റ്റ് ചെയ്യാത്തത്🥰 ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏼🙏🏼😇
😄😄പ്രകൃതിയുടെ മടിത്തട്ടിൽ ഇരുന്നു പാചകം ചെയ്യാൻ അത്ര രസമില്ല 😄😄കേട്ടപ്പോൾ ചിരി വന്നു,, അതെന്താന്ന് വെച്ചാൽ അടുപ്പ് ന് അടുത്ത് ആ പുക മുഴുവനും മുഖത്തേക്ക് കിട്ടുന്ന രീതിയിൽ ഇരുന്നിട്ടാണ്,,അടുപ്പ് കാറ്റിന് opposite side വെച്ചാൽ മതിയായിരുന്നു...
Such a wonderful cooking vlog praveena chechi 😋😋😋😋😋 mouth watering chechi smell come kotdayam to newzealand 😁 adipoli tippu kutta 🐕 be good boy fish shrimp curry 🍤. Beautiful river falls fanatic location. Lot's of always my life chechi. Dr Anton