Тёмный
Kochu Kochu Valyakaryangal
Kochu Kochu Valyakaryangal
Kochu Kochu Valyakaryangal
Подписаться
Niram maariya magical thoran 😀
7:08
8 месяцев назад
30 October 2022
6:01
Год назад
9 October 2022
2:19
Год назад
19 August 2022
8:48
2 года назад
Biscuit lover Veda  and  me
9:58
2 года назад
Praveena’s  vlog
18:57
2 года назад
Комментарии
@keerthinidhin5426
@keerthinidhin5426 20 часов назад
❤️
@ediblesinkerala8108
@ediblesinkerala8108 День назад
❤❤❤
@PrakashPrakashB-wn8oi
@PrakashPrakashB-wn8oi 3 дня назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയാണ് പ്രവീണ എന്തായാലും ഇതുപോലത്തെ ഒരു വീഡിയോ കാണാൻ പറ്റിയതിൽ സന്തോഷം ഉറപ്പായിട്ടും ട്രൈ ചെയ്തു നോക്കും
@vijayaraghavanpulukul9888
@vijayaraghavanpulukul9888 3 дня назад
God bless you❤
@abrahamvaidhyan786
@abrahamvaidhyan786 5 дней назад
മടന്ത എല്ലായിപ്പോഴും ക ഴിച്ചാൽ കിഡ്നി ക്ക് ദോഷമാകും....
@ranjisdreamland8907
@ranjisdreamland8907 6 дней назад
Thnks ❤️
@roselyjose5378
@roselyjose5378 7 дней назад
തൃശ്ശൂർ ഇതിനു ചേമ്പില എന്ന് പറയും
@jollymathew6484
@jollymathew6484 9 дней назад
ഞങ്ങളുടെ നാട്ടിൽ താൾ െ എന്നാണ് പറയുന്നത് കൽചട്ടി എവിടെ വാങ്ങാൻ കിട്ടും ഒന്നു പറഞ്ഞു തരാമോ
@keerthinidhin5426
@keerthinidhin5426 10 дней назад
🎉🎉🎉❤
@keerthinidhin5426
@keerthinidhin5426 10 дней назад
Wow
@keerthinidhin5426
@keerthinidhin5426 10 дней назад
മഴ സമയത്ത് ശ്രദ്ധയോടെ സഞ്ചരിക്കാവൂ 🤘
@keerthinidhin5426
@keerthinidhin5426 10 дней назад
@anithakumar685
@anithakumar685 11 дней назад
Orupaad naal.aayi kanditt.nangale marunno❤
@indian6346
@indian6346 13 дней назад
കൊറേ മാലിന്യം ഒഴുകിപ്പോയി. മേയർ രക്ഷപെട്ടു.
@janakiramdamodar
@janakiramdamodar 14 дней назад
താൾ കറി ആണോ സൂപ്പർ ആണ് വളരെ ഇഷ്ടം. മടന്തയില എന്ന് കേട്ടപ്പോൾ വേറെ ഏതോ ഇല എന്ന് തോന്നി 😄എന്റെ കുട്ടിക്കാലത്ത് അമ്മ വീട്ടിൽ കറി ഉണ്ടാക്കും ഇല കെട്ടിയും, അതിന്റെ തണ്ട് സാമ്പാർ പോലെയുള്ള കറിയും ഇന്നും അത് ഇഷ്ടം പക്ഷെ എന്റെ പാവം അമ്മയില്ല 😢😭എന്നാൽ ഞാൻ ഉണ്ടാക്കും ഏട്ടിയുടെ വീട്ടിൽ ഉണ്ടാക്കും.
@minihari4296
@minihari4296 14 дней назад
ഇഷ്ടം❤
@parlr2907
@parlr2907 15 дней назад
കറിയേക്കാളും ഇഷ്ടപ്പെട്ടത് പ്രകൃതിയും മോളുടെ അവതരണവും ❤👍🏻🎉
@jalajasudhakar1126
@jalajasudhakar1126 15 дней назад
Katu chemb വിടർന്നു പോവാത്ത കൂമ്പ് ഇലയാണ് കറി വക്കേണ്ടത്.അപ്പോളാണ് ടേസ്റ്റ് കൂടുന്നത്. മാത്രമല്ല ചൊറിയുകയുമില്ല.നന്നായിരുന്നു അവതരണം.പ്രവീണ തനി നാടൻ പെൺകുട്ടി.
@sheheera2501
@sheheera2501 16 дней назад
Poovan kurunnila eth aanenn parayamo??ari kazhukiya vellamano kanjivellam?
@SamadTB
@SamadTB 16 дней назад
❤ariyam❤cherupathil❤kazechud❤❤
@josephlakkara489
@josephlakkara489 16 дней назад
On trichur central Kerala area popular by name ചേമ്പില
@sajinashoukathali9498
@sajinashoukathali9498 17 дней назад
ഞാൻ എണ്ണ കാച്ചി നല്ല പച്ച നിറത്തിൽ തന്നെ കിട്ടും. നല്ല മണവും. Superb 👍
@SreevidhyaVikraman
@SreevidhyaVikraman 18 дней назад
ഞങ്ങൾ ഇതിന്റെ കൂമ്പില അല്ലെങ്കിൽ തളിരില ആണ് എടുക്കുന്നത്
@UdayakumarcUdayakumarc-on7vu
@UdayakumarcUdayakumarc-on7vu 20 дней назад
ഇത്,കാട്ടു,ചെമ്പാണോ,
@user-yx9fn9lc5p
@user-yx9fn9lc5p 20 дней назад
Hi mam 🙏
@anithaks9504
@anithaks9504 20 дней назад
പ്രവീണ ഞാൻ അനിത എനിക്ക് ഒരുപാടിഷ്ടമുള്ള ഒരു ആളാണ് താങ്കൾ ദേവീ മഹാത്മ്യം ഭഗവതി എഴുന്നള്ളി നിൽക്കും പോലെ ആണ് കണ്ട നാൾ മുതൽ ഒരു ഈശ്വര സാനിദ്ധ്യം നാച്വറൽ സൗന്ദര്യം
@user-mv2ne3zl1t
@user-mv2ne3zl1t 21 день назад
Iam the regular viewer off iniya
@angelin_9
@angelin_9 22 дня назад
❤❤
@supriyatr7364
@supriyatr7364 23 дня назад
മടന്തയില ഇത് പോലുള്ള സ്ഥലങ്ങളിൽ നിന്നാണ് പൊട്ടിച്ച് എടുത്തത്. ഇതുപോലെ videoകണ്ടശേഷം കുഴിയുണ്ടാക്കി. അയ്യോ ചൊറിഞ്ഞു പണ്ടാരമടങ്ങി. ചെടി ചേമ്പ്, ഉണ്ട്. ചൊറിച്ചിൽ ഇല്ല.വളരെ tasty ആണ്. സാധാരണ ചേമ്പില healthy, tasty ആണ് കറിവയ്ക്കുംപോൾ അല്പം പുളി ചേർത്താൽ മതി.
@padmajaprakash9441
@padmajaprakash9441 25 дней назад
കാണുമ്പോള്‍ തന്നെ കൊതി തോന്നുന്നു പിന്നെ ഇത് ഉണ്ടാക്കിയ ആളെ അതിലേറെ ഇഷ്ട്ടം. എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ആളായിരുന്നു പ്രവീണ. Sugano
@soumyabasilsoumya1120
@soumyabasilsoumya1120 25 дней назад
ആടിക്കോളു കുട്ടി ആടിക്കോളു മഞ്ഞ് തീരുന്നവരെ ആ ടിക്കോളു😃🥰
@Janakytv
@Janakytv 26 дней назад
ഇതിന് മലയാളക്കരയാകെ താള് / ചേമ്പില എന്നൊക്കെയാണ് പറഞ്ഞുകേൾക്കാറ്
@Sarathvs-dv7fq
@Sarathvs-dv7fq 26 дней назад
ഇതു നമ്മുടെ സ്വന്തം യൂസിനു എടുത്ത വണ്ടി ആണോ അതോ പുറത്തു ഓട്ടം പോകുന്നുണ്ടോ
@bindudileep8397
@bindudileep8397 26 дней назад
Ethu chembula alle madanthaa annu parayunnathu chembilayude koombaanu churundirikkum
@Shijukpkp
@Shijukpkp 26 дней назад
വടകര വെളിയില എന്ന് പറയും
@HakkimS-ft8su
@HakkimS-ft8su 27 дней назад
Thanks
@rejuprasad
@rejuprasad 28 дней назад
പെരുമഴക്കാലം
@maniammaks942
@maniammaks942 28 дней назад
എല്ലാ video യിലും പാടു
@HolyTrinity898
@HolyTrinity898 29 дней назад
ഈ ഇലയുടെ നടുവിൽ ഒരു ചുമന്ന് കുത്ത് ഉള്ളത് മാത്രമേ എടുക്കാവൂ എന്നാണ് എൻറെ അമ്മ പറയാറ്. മറ്റേതെല്ലാം ചൊറിച്ചിൽ ഉണ്ടാക്കും. എൻറെ വല്യമ്മ ഇത് ഉണ്ടാക്കാറുണ്ട്. വളരെ ചെറുപ്പത്തിൽ ആയതുകൊണ്ട് എങ്ങനെയാണ് കെട്ടിടുന്നത് എന്ന് മറന്നു പോയിരുന്നു. മൂവാറ്റുപുഴ
@maniammaks942
@maniammaks942 29 дней назад
താമസിക്കുന്നത് ആറന്മുള ആണോ ? പണ്ട് ഹംസ ധ്വനി ചെയ്തിരുന്നപ്പോൾ മുതൽ ഇഷ്ടം ❤️
@gigyjacob2760
@gigyjacob2760 29 дней назад
Chemical. 😂😂
@sulochanakp8566
@sulochanakp8566 Месяц назад
താളുകറി
@HakkimS-ft8su
@HakkimS-ft8su Месяц назад
Thanks ചേച്ചി
@BalaBaskaran-fm2fx
@BalaBaskaran-fm2fx Месяц назад
👌
@rana6451Dee
@rana6451Dee Месяц назад
This is my 1st time growing out my hair, and your videos have been really helpful on this journey. I apply an egg mask to my hair weekly and massage my scalp thrice weekly with liitllleextra coconioonn oil. Then, I wash it off with cocoonion shampoo, and I've been following this routine constantly. I'm happy to say that my hair fall has completely stopped.
@tanumanu1804
@tanumanu1804 13 дней назад
Hair growth has improved since using this liitllextra coconiooon oil. Amazing outcomes. I’m happy to recommend it. Perfect smell. No residue.
@nishamanoj3218
@nishamanoj3218 Месяц назад
Ithu nokki njan kure praavashyam undaaki ellavarum ishtaayi...eppo undaakkiyaalum vedio onnu kaanum.innum undakunnund
@deepthihari8472
@deepthihari8472 Месяц назад
❤praveena.eppolevidakochilanoveedu.thalukarinjanumundakum..ente.aniyathiepolleund.grammenatha.aishoryam😊njanmalayalapuzhakaria..
@deepthihari8472
@deepthihari8472 Месяц назад
Ariyanorgrham..❤eppol.evidaneveedthamasm..enteaniyathiepole..faceunde😢
@deepthihari8472
@deepthihari8472 Месяц назад
Hai.praveena.njanumpathanamthittakariya..entammaundakunnakand.njanumith..undakum.kooduthalum.karkidakathillane❤
@mammen6283
@mammen6283 Месяц назад
തോളസി ആണോ പ്രവീണേ.... തുളസി അല്ലെ അത്