Mam njan ippo aane 7th month aayath...ith munpum kandittund. Again n again kand manassilakumbol palathum kooduthal aayi manassilakunnu....thank u dr anty😘😘
Madam pls give a session on preterm baby care... From 26th week... Amniotic fluid leakage on 26th week...expecting a preterm baby...all in hands of almighty
Hi mam, enik ipol 32 weeks ayi. 31 vayasund.scanning reportil intrauterine fetus is seen in cephalic presentation with spine towards maternal right side..placenta - posterior with grade II maturity. Edge well away from Os ennanu koduthirikunath..enik normal deliveryk sadyata undo.plz rply mam.
Madam, എനിക്ക് 7 months aayi. ട്വിൻ പ്രെഗ്നൻസി ആണ്. എന്റെ ഭാരം 53 kg. ടെൻഷൻ und. ഭയങ്കര white discharge und. ചെറിയൊരു green colour ലാണ്. സാധാരണ ഇങ്ങനെ ഉണ്ടാകുമോ. Twin pregnancy and delivary യെ പറ്റി പറഞ്ഞു തരാമോ
Mam...ink maminte samsaram orupad orupad ishtayi...sharikm parents parayna pole( adi vangum ennokke😁😁)..ink 2'nd month heart beat illathond abort cheydu...next angana avadirikkan RU-vid il oro video s noki vannapo kandada maminte viedios...7 month nu sheshm Ulla precuation onnm ink ipo ariyanda...ennalm maminte samsara shyliyum chiriyum okke kand njanun chirich chirich video last vare kandirunnu poyi... thanks mam..u r doing a great job...god bless u mam
8monthil സ്കാനിംഗ് ചെയ്തപ്പോൾ പൊക്കിൾ കൊടി രണ്ട് തവണ ചുറ്റിയിട്ടുണ്ടെന്നു പറഞ്ഞു. മൂന്നാഴ്ച കഴിഞ്ഞു ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ഇനി സ്കാനിംഗ് ചെയ്യണോ ജൂലൈ 24th ആണ് സ്കാനിംഗ് റിപ്പോർട്ട് ഇൽ ഡേറ്റ്....
Mam.. എനിക്ക് ഇപ്പോൾ 9 മാസമായി.. എനിക്ക് തുടക്കത്തിലേ ഷുഗർ പ്രോബ്ലം ഉണ്ടായിരുന്നു ഞാൻ ഇൻസുലിൻ യൂസ് ചെയ്തിട്ടില്ല ഭക്ഷണം ക്രമീകരിച്ചതായിരുന്നു... ഇപ്പോൾ കുട്ടി ചുരുങ്ങി പോയെന്ന് പറയുന്നു. ഇത് കാരണം എന്റെ കുട്ടിക്ക് എന്തേലും കുഴപ്പം ഉണ്ടാവുമോ.. എനിക്ക് പേടിയാവുന്നു... pls reply
മേടം എൻറെ പ്രഗ്നൻസി കാലാവധി 37 ആഴ്ചയിൽ മൂന്നു ദിവസം കഴിഞ്ഞു ഇപ്പോൾ ഡോക്ടർ പറയുന്നത് രണ്ടാഴ്ച കഴിഞ്ഞു വേണംന്ന് അപ്പോഴേക്കും ഫോർ ടിവി കംപ്ലീറ്റ് ആകും... അങ്ങനെ ഫോർ ടിവിക്ക് കമ്പ്ലീറ്റ് ആകാർ ഉണ്ടോ?
Doctor 8 th month scan babykku weight 1.7 aanu ennu doctor paranju .ennthelum complicated problem undaavumo.wat is the reason for not gtng weight to baby .abybody pls give reply