Тёмный

Premalu | My Opinion | Girish AD | Malayalam 

LifeofShazzam
Подписаться 983 тыс.
Просмотров 545 тыс.
50% 1

Опубликовано:

 

9 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@athinjenu
@athinjenu 5 месяцев назад
Last proposal scene slow motion shot 🔥
@alensjoseph5775
@alensjoseph5775 5 месяцев назад
Ah timeil play aakunna song ethaann ariuo?
@hardevmahesh7911
@hardevmahesh7911 5 месяцев назад
@@alensjoseph5775 ariyilla.. njanum koree neramayi thappunnu
@muhsinmuhammeds897
@muhsinmuhammeds897 5 месяцев назад
​@@alensjoseph5775 kutti kudiye songile varikala
@Meeeeeeeeeeeeeee_46
@Meeeeeeeeeeeeeee_46 4 месяца назад
അത് എനിക്കും ഇഷ്ട്ടമായി
@leelapk7690
@leelapk7690 4 месяца назад
Athil aa gundakalude expressions kandarnno😂
@HarisMuhammad-vf6rp
@HarisMuhammad-vf6rp 5 месяцев назад
Naslen & മമിത combo യിൽ ഇറങ്ങിയ മിക്ക സിനിമകളും കിടുവാണ്✌️🤩💖
@kirankichu735
@kirankichu735 5 месяцев назад
Avrde comboyil vere athu padama ullath🤔
@Aravindas2k
@Aravindas2k 5 месяцев назад
Atheii..last irangiyaa..10 ennavum...pwoli ayirunn..
@Am_Happy_Panda
@Am_Happy_Panda 5 месяцев назад
athinu aake 3 padam alle ollooo hehe
@lookayt6614
@lookayt6614 5 месяцев назад
Vannalo Promo cheyan worst combo aan director brilliance karnam pidich🤧💯
@vishnuu712
@vishnuu712 5 месяцев назад
Ee piller set inte padam ellam hit anu..ekadeshm 6 olam padangal undallo
@ak47treat63
@ak47treat63 5 месяцев назад
ആദ്യം മുതൽ അവസാനം വരെ തീയറ്ററിൽ കിടന്നു കയ്യടിച്ചു ചിരിച്ച് മറിഞ്ഞ പടം അടുത്തകാലത്ത് ഒന്നും പോയി കണ്ടിട്ടില്ല 😂🔥
@akhiljohn8986
@akhiljohn8986 5 месяцев назад
Dhe reenu thuni pokki kanikununde and binocular scene😂🔥🔥
@ak47treat63
@ak47treat63 5 месяцев назад
@@akhiljohn8986 എടാ നിനക്ക് കലാപരമായി എന്തെങ്കിലും കഴിവുണ്ടോ 🤣🤣🤣🔥🔥🔥
@kichu02
@kichu02 5 месяцев назад
Yaaa correct
@mamithafanboy5701
@mamithafanboy5701 5 месяцев назад
ആട് 2 കഴിഞ്ഞു തിയേറ്ററിൽ ഇത്രയും കണ്ടു ചിരിച്ച പടം ഇതായിരുന്നു 😂😂😂
@trexspy5063
@trexspy5063 5 месяцев назад
Ninku ninku kazhivondo ....thuuri eriyum njan
@vijeesholive6891
@vijeesholive6891 5 месяцев назад
ഒരു സീൻ പോലും ബോർ അടിക്കാതെ .. ഈ അടുത്ത കണ്ട ഏറ്റവും നല്ല പടം ... 💝💝 പടം നന്നായാൽ ജനങ്ങൾ കണ്ടിരിക്കും അതിനു സൂപ്പർ സ്റ്റാർ മുഖങ്ങൾ ആവശ്യമില്ല അതിനുള്ള തെളിവാണ് ഈ സിനിമ
@macokayyyy
@macokayyyy 5 месяцев назад
Besti kozhikalk ipoo freak peranallo Naslen😂😂😂❤️‍🔥❤️‍🔥❤️‍🔥
@snehasgoodlife1701
@snehasgoodlife1701 5 месяцев назад
😂😂
@Tommy_Shelby.0
@Tommy_Shelby.0 5 месяцев назад
​@@snehasgoodlife1701 athee pappa ath kazhikkanda appi ahhnnn😂😂
@jijuraj_vdy
@jijuraj_vdy 5 месяцев назад
ദാ കണ്ടു വന്നേ ഉള്ളു... വല്ലാതെ റിലേറ്റ് ചെയ്യുന്നുണ്ടായിരുന്നു... fun ആണെങ്കിലും emotional scene ആണെങ്കിലും കിടു ആയിട്ടുണ്ട് . 3:47 ❤
@thalapathyvijayfanboy38195qh
@thalapathyvijayfanboy38195qh 5 месяцев назад
നസ്ലിൻ മമിത combo ഇഷ്ടമുള്ളവർ❤️❤️
@limachandran5473
@limachandran5473 5 месяцев назад
Super saranyele cheriya scen ud avarude ath vere level anu
@siyad_siya
@siyad_siya 5 месяцев назад
@Ajithdude143
@Ajithdude143 5 месяцев назад
Super ശരണ്യ il ulla aa love aanu yenik connect ആകാതെ പോയത് .ബാക്കി എല്ലാം കിടു ആയിരുന്നു.അജിത്ത് ചേട്ടനും എല്ലാം ഓക്കേ. but love മാത്രം ശെരി ആയി ഇല്ല
@rijinrajrijinraj4080
@rijinrajrijinraj4080 5 месяцев назад
Super i love it
@JIJIRAJ6
@JIJIRAJ6 5 месяцев назад
Hi Vijay annaa😅
@user-uq5dx9td8t
@user-uq5dx9td8t 5 месяцев назад
തണ്ണീർ മാത്തൻ ദിനങ്ങൾ - ബ്ലോക്ക്‌ ബസ്റ്റർ സൂപ്പർ ശരണ്യ - സൂപ്പർ ഹിറ്റ്‌ പ്രേമാലു - ബ്ലോക്ക്‌ ബസ്റ്റർ ഹിറ്റ്‌ Gireesh AD സംവിധായകന്റെ Hatrick Hits 💥❤️👌
@aneesh983
@aneesh983 5 месяцев назад
തണ്ണീർ മാത്തൻ അല്ല തണ്ണീർ മത്തൻ
@Dhanvin-bk8xo
@Dhanvin-bk8xo 5 месяцев назад
@@aneesh983 😂🤣
@Thankan9876
@Thankan9876 5 месяцев назад
Maathan alleda Pothen😂
@user-sl6fl5td7k
@user-sl6fl5td7k 5 месяцев назад
Super Sharanya nalla oola padam aayirunnu
@ananthu8534
@ananthu8534 5 месяцев назад
​@@user-sl6fl5td7k 🤷
@chemmu273
@chemmu273 5 месяцев назад
Plz give 10 like❤️
@Homelander789
@Homelander789 5 месяцев назад
10th like ❤
@muhammadramzy6403
@muhammadramzy6403 5 месяцев назад
Aa bakki ullath enikk theruo
@sharonselvan2210
@sharonselvan2210 5 месяцев назад
Ella🙂
@thalapathyvijayfanboy38195qh
@thalapathyvijayfanboy38195qh 5 месяцев назад
10 kazhinju ഇപ്പൊ 70 ആയി🤣
@ffshorts3111
@ffshorts3111 5 месяцев назад
10 Alla 100
@aswanthms4314
@aswanthms4314 5 месяцев назад
Kidu vibe comedy padam.. Last a functionil aadhi vs (Amal Davis Sachin combination scene polich adukki.. Nallapole connect Aya oru padam 🥳🥰🎉
@ajithkunjumon2113
@ajithkunjumon2113 5 месяцев назад
കിടിലം പടം.. ചിരിച്ചു ഒരു വഴി ആകും.😅❤
@rohanaspillai3430
@rohanaspillai3430 5 месяцев назад
കിടു പടം ആയിരുന്നു from the start to end ചിരിച്ചു ചിരിച്ചു ഹോ ഒരു രക്ഷ യും ഇല്ലായിരുന്നു..... ഇപ്പോഴും ഓരോ സീൻ ഓർത്താൽ ചിരി ആണ് കുറെ കാലത്തിനു ശേഷം തിയേറ്റർ കുലുങ്ങി ചിരിക്കുന്നത് കേൾക്കാൻ സാധിച്ചു 💕💕💕ഈ സിനിമ യിൽ അഭിനയിച്ചവർക്കും ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച വർക്കും ഒരു ബിഗ് സല്യൂട്ട് 👍❤️❤️❤️❤️
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 5 месяцев назад
ഒന്നും പറയാൻ ഇല്ല മച്ചാ.. Soooppprrr പൊളിച്ചടക്കിയ film. 🙌🏻✨😍വളരെ നാളുകൾക്കു ശേഷം അത്രക്ക് അടിപൊളിയായി entertainment ചെയ്യിപ്പിച്ച സിനിമ.. 👌 നസ്ലിൻ with മമിത combo 😍👍🏻
@ovmjthugs6714
@ovmjthugs6714 5 месяцев назад
Kidilan padam🔥🔥🔥 Kannumpooti ticket edukkam shariyaaya comdey 😄😄🔥🔥🔥🔥
@UnMikey58
@UnMikey58 5 месяцев назад
Naslen & മമിത........Literally everyone! superb acting, perfomance and making! 💖
@user-fs4rl2oq5c
@user-fs4rl2oq5c 5 месяцев назад
നസ്ലിൻ ഫോൺ തിരിച്ചു കൊടുത്തു പോകുന്ന സമയത്ത് ഒരു BGM ഉണ്ട് മോനേ എജ്ജാതി ഫീൽ❤
@jithaav658
@jithaav658 3 месяца назад
Pne Train il vech aval urangi kidakumbo Avan avalod samsarikumbo ulla bgm ❤❤❤❤
@King66686
@King66686 2 месяца назад
❤❤
@AjMaLaethist
@AjMaLaethist 5 месяцев назад
Alwin davis❌ amal davis✅
@MithlajManzoor
@MithlajManzoor 5 месяцев назад
Sangeeth Prathap
@AjMaLaethist
@AjMaLaethist 5 месяцев назад
@@MithlajManzoor movie le name
@mr.stranger801
@mr.stranger801 5 месяцев назад
Amal Davies oru rasikan thanne...
@midhunm.s8662
@midhunm.s8662 5 месяцев назад
Kure neram kond Google il search cheyuvayirunnu ee Alwin devis ne 😅😅
@Noemaan
@Noemaan 4 месяца назад
​@@midhunm.s8662 Njanum , aara ith ennu വിചാരിച്ചു
@muhammedrashid5730
@muhammedrashid5730 5 месяцев назад
Onnnm parayan illa ...ammathiri connect aknond....neslin okke ang jeevikkua....what a movie after a long time❤
@ShaileshGKSD
@ShaileshGKSD 5 месяцев назад
Njanum innale kandu. Deira city centreil vox evening 4.5 show. Adipwoli kidilan padam 🥰🥰❤️❤️ fun ride. Full nostalgia ❤️
@naufalmc2724
@naufalmc2724 5 месяцев назад
ഇപ്പോ കണ്ട് വന്നതേയുള്ളൂ അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല പടം എല്ലാവരും പൊളിച്ചു സൂപ്പർ ❤
@mahmoodraza5990
@mahmoodraza5990 5 месяцев назад
3:43...That's vijayam of the movie 😂😂💥
@_Neethu_
@_Neethu_ 5 месяцев назад
Absolutely😍 Ini adutha Girish AD and Naslan combo "Iam Kathalan" movie kanan Waiting 🤩
@HarisMuhammad-vf6rp
@HarisMuhammad-vf6rp 5 месяцев назад
Naslen ഫാൻസ്‌ attendance..🤩💖
@varghesecj1882
@varghesecj1882 5 месяцев назад
A real treat again from Girish AD and Girish AD is good at making teenage comedy romantic movies ❤
@renaissance9148
@renaissance9148 5 месяцев назад
1:44 Alvin Devis❌Amal Devis✅
@raptorgaming7287
@raptorgaming7287 5 месяцев назад
ദേവരാഗം സോങ്ങ് കിടിലൻ ആയിരുന്നു..❤❤❤
@_shahal_
@_shahal_ 5 месяцев назад
>ദേ റീനു തുണി പൊക്കിക്കാണിക്കുന്നു >Binocular scene >കുണുവാവ 💀💀 ബാക്കി താഴെ പോരട്ടെ 😂
@__sa__yanth__
@__sa__yanth__ 4 месяца назад
Ath appiya kazhikkanda
@Anna-io1pb
@Anna-io1pb 4 месяца назад
പെണ്ണേ.. നീയും നിർത്തിക്കോ 😂
@mad3mois3ll38
@mad3mois3ll38 3 месяца назад
Very ffunnyy!!
@Stunt_In
@Stunt_In 3 месяца назад
Dey namukkonnum illedey😂
@Statusworld12349
@Statusworld12349 3 месяца назад
Enikk kitteela. Ninakkum kittoola😂😂
@ceelrdboerraudso
@ceelrdboerraudso 5 месяцев назад
Shazz in the whole vedio : super pwli kidlan adipoli adichthakaethu, 8nganathe padam okke kure venam , oru pad ishtayi , super , adipoli ,scene , entemmo chirch chathth , super super , ellam adipoli, thodakkam muthal odukkam vare oru rakshem illa scene ........
@repairingnature5505
@repairingnature5505 5 месяцев назад
ഇപ്പൊ kok ന്റെ റിവ്യൂനേക്കാളും genuine മച്ചാന്റെ ആണ് 😊
@Heythere12345
@Heythere12345 5 месяцев назад
Kok ee padam super enn aanallo paraje
@garjun3399
@garjun3399 5 месяцев назад
KOK Toxic reviewer aanu. unacceptable
@Heythere12345
@Heythere12345 5 месяцев назад
@@garjun3399thaan accept cheyynda..
@limachandran5473
@limachandran5473 5 месяцев назад
Ath epolum shzam brode review aanu poli
@irshadkk7
@irshadkk7 5 месяцев назад
Chaver pokkiyadichavana ivan😂
@user-cx9ob8ob1k
@user-cx9ob8ob1k 5 месяцев назад
Adipoliyaa.. ❤️❤️❤️ Njan oru cinemayilum ithreyum chirichittilla full comedy.. Ellarum poyi kaanu sherikum superaa
@alenz58
@alenz58 5 месяцев назад
നിങ്ങടെ റിവ്യൂ വരാൻ വേണ്ടിയാണ് ഇത്രേം നേരം വെയ്റ്റ് ചെയ്തത്... One side ഒക്കെ അടിച്ചിരികുന്നവനോക്കെ സ്വന്തം അവസ്ഥ തീയേറ്റർ ല് കണ്ടിട്ട് പൊട്ടി ചിരിക്കും.. അത്ര relatable 🫠❤️
@fidhasidhik1353
@fidhasidhik1353 5 месяцев назад
🤧😂
@adarshbabu3491
@adarshbabu3491 5 месяцев назад
Comedy films nte kaalam kazhinjenn orthirikumpozha ramnajam and premalu, falimy. Great comebacks to humer ❤and house full theatres , shear entertainment ❤
@afsoos...blackcoffee7578
@afsoos...blackcoffee7578 5 месяцев назад
രണ്ടു പ്രാവശ്യം കണ്ടു. രണ്ടാമത് കൂട്ടിന് പോയതാ... വീണ്ടും ചിരി വരോന്ന് സംശയം ണ്ടായിരുന്നു. പക്ഷെ, തമാശകൾ വരുന്നതിനു മുമ്പേ ചിരിച്ചു തുടങ്ങിയിരുന്നു. പോസ്റ്ററിൽ കണ്ട പോലെ... പ്രേമലു... ചിരിച്ചു മറിയലു...
@ashishaji
@ashishaji 5 месяцев назад
Welcome to new setup🎉🎉
@roshanbyju6963
@roshanbyju6963 5 месяцев назад
Btech കഴിഞ്ഞു Naslen നെ പോലെ ഹൈദരാബാദ് ACE അക്കാഡമിയിൽ പോയിട്ടുള്ളവർ ഉണ്ടോ......... ജോറാൾപ്പെട്ട വഴി ഹൈദരാബാദിലേക് ഒരു യാത്ര......😂😂 അത് ഒരു വല്ലാത്ത എക്സപ്പീരിയൻസ് ആണ്
@praveenchandran8526
@praveenchandran8526 5 месяцев назад
Dilsukhnagar Branchil ayirunno padiche?
@anupriyachandran6465
@anupriyachandran6465 5 месяцев назад
Dilshuknagar 🤩
@roshanbyju6963
@roshanbyju6963 4 месяца назад
​@@praveenchandran8526 six months mmdarnnu😂
@shahabasahammad8075
@shahabasahammad8075 5 месяцев назад
The best performer of the month 🐔😂😂
@akhiljohn8986
@akhiljohn8986 5 месяцев назад
Reenu-നിന്നെ ഇവിടുത്തെ ആസ്ഥാന കോഴി വല്ലോം ആക്കിയോ 😂😂😂
@aishu183
@aishu183 5 месяцев назад
Ithaanu pepper spray 😂
@ericscr007
@ericscr007 5 месяцев назад
Mummy odu onnum poyi parayalle
@akhiljohn8986
@akhiljohn8986 5 месяцев назад
ബോസ്സ് ഒരു പ്രശ്നം ഉണ്ട് ഞങ്ങള്ക്ക് ആർക്കും ഡ്രൈവിംഗ് അറിയില്ല 😂😂
@salmanabdulfathah1201
@salmanabdulfathah1201 5 месяцев назад
Le Thomas : TFC enikkullathaa
@varghesebukken
@varghesebukken 5 месяцев назад
Oru rekshayilla kiddu padam thanne , mika samayam English movies kaanaarula njan pollum valare ishtapettu ee movie hats off to premalu crew.....
@sammathew1127
@sammathew1127 5 месяцев назад
Had watched the movie 2 days back .... ❤❤❤❤❤ What Shazzam said is apt 🙏🏻😉🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 All of them are perfect in this movie ❤
@cinephile92
@cinephile92 5 месяцев назад
ഇറങ്ങിയ രണ്ട് പടത്തിനും പോസിറ്റീവ്, ഈ ഫെബ്രുവരി ഇറങ്ങാൻ ഇരിക്കുന്ന മിക്യ പടങ്ങളും പ്രതീക്ഷ ഉള്ളത്... കയ്യിലാണെ അഞ്ചിൻ്റ പൈസ ഇല്ല😊💯.. ഉള്ളപ്പോ ഇറങ്ങുന്ന എല്ലാം ബോംബ്!
@Devil__morfin__
@Devil__morfin__ 5 месяцев назад
😅😅😅
@user-ys8fl2mr9z
@user-ys8fl2mr9z 5 месяцев назад
💯♥️
@SameeRSamE-xk9sh
@SameeRSamE-xk9sh 5 месяцев назад
😂😂😂
@Railbuff42
@Railbuff42 5 месяцев назад
😂😂😂
@j4jijo
@j4jijo 4 месяца назад
Climax scene and end credentials BGM.....just awesome......spectacular audio visual fun treat
@asifmohamed5228
@asifmohamed5228 5 месяцев назад
Padam oru Rakshayum illa... 💯Entertaining........ ❤ Kurach characters ollu enkilum Ellavarum equal 🌟.....🤩.
@Adwaitheeeeeeee
@Adwaitheeeeeeee 5 месяцев назад
Premalu ❤️
@user-xg8ox4xb8b
@user-xg8ox4xb8b 3 месяца назад
100th like 😂❤
@reghuram8332
@reghuram8332 5 месяцев назад
Shazzam annan uyire❤
@limachandran5473
@limachandran5473 5 месяцев назад
Waiting arnu brode review ❤ Sathym avaru epolum state pilere atha currect aanu
@mr.justin3839
@mr.justin3839 5 месяцев назад
Kidilan padam itrem chirich ee idakk kanditilla kidukkan sadanm 🔥🔥
@Myworld-bm5uz
@Myworld-bm5uz 5 месяцев назад
Super movie aanu..movie theerunnath polum ariyilla.. Athreyum enjoy cheyyum.. Starting muthal end vare aa smile vidilla.. Poli movie aanu.. Naslen & mamitha ❤🥰
@anoopgeorge1635
@anoopgeorge1635 5 месяцев назад
കൊറേ കാലത്തിന് ശേഷം നല്ല ഒരു പടം കാണാൻ പറ്റി❤❤
@jeringeorge1999
@jeringeorge1999 5 месяцев назад
പ്രേമലു ഇഷ്ടപ്പെട്ടവരും കാണാൻ പോകുന്നവരും ആരൊക്കെ ഉണ്ട് ❤ Meanwhile ഭ്രമയുഗം will be 🔥🥶🔥😶🔥😯
@AnilKumar-ed3hk
@AnilKumar-ed3hk 5 месяцев назад
Kittu❤❤❤
@jeringeorge1999
@jeringeorge1999 5 месяцев назад
@@AnilKumar-ed3hk ആരാ
@exter8669
@exter8669 5 месяцев назад
Sogham aan njn randum kandatha premalu is better
@Binzzzz123
@Binzzzz123 5 месяцев назад
ഞാനും ഇന്നലെ സെക്കന്റ്‌ ഷോ ക്കു പോയി.. പൊളി 🔥🔥.. ചിരിച്ചു മരിച്ചു 😂😂😂
@akhiljohn8986
@akhiljohn8986 5 месяцев назад
Dhe reenu thuni pokki kanikununde and binocular scene 😂😂
@mrameen7300
@mrameen7300 5 месяцев назад
@@akhiljohn8986athe manssne pone illa ippolum alochiche chirikhunna njahn 😂
@oooLaa535
@oooLaa535 5 месяцев назад
Marichchoo nee myy###E
@The_reels_corner
@The_reels_corner 5 месяцев назад
Vellatt pokkar😹😹😹​@@akhiljohn8986
@abhijithp2116
@abhijithp2116 5 месяцев назад
Marichoo 😢😢😓😭😭 Epol avide aan
@vinodmenonv
@vinodmenonv 5 месяцев назад
So much relatable to my view ❤️❤️ Thanks 🎉
@prabinav66
@prabinav66 5 месяцев назад
Naslen♥️
@Status_videos_411
@Status_videos_411 5 месяцев назад
Full comedy ahnn 🔥✨
@reghuram8332
@reghuram8332 5 месяцев назад
Shazzam anna njan happy ❤❤❤ thak you
@sunilkumar-gq2xu
@sunilkumar-gq2xu 5 месяцев назад
ഫുൾ തിയേറ്റർ enjoyed ഇനി ബാംഗ്ലൂർ.... എല്ലാർക്കും ഇഷ്ട്ടപെട്ടു.
@sreerajcalicut
@sreerajcalicut 5 месяцев назад
പക്ഷേ കണ്ട് കഴിഞ്ഞ് ഒന്ന് ആലോചിക്കും എന്താണ് കണ്ടത് എന്ന് അവസ്ഥ.. പെട്ടെന്ന് ഒരു തട്ടിക്കൂട്ട് രണ്ട് മൂന്ന് ആള്കളെം വെച്ച് ഒരു ലൗ സിനിമ.. അവസാനം എന്തേലും കാട്ടികൂട്ടൽ 😒😒
@sanjaykrishna8957
@sanjaykrishna8957 5 месяцев назад
കിടിലൻ പടം❤
@ajeshvetti9942
@ajeshvetti9942 5 месяцев назад
Excellent direction and outstanding performance 👌🔥
@UmpteenDreamzzz
@UmpteenDreamzzz 5 месяцев назад
Movie kandu.. othiri ishtapettu👌🤩 kidu movie.... feel good movie❤ Sachin, Reenu, Aadhi, Amal .. ellarum polichu 👌👌
@anandr7593
@anandr7593 5 месяцев назад
Premalu Complete entertainer🤍
@muhammednisamudheenkp2839
@muhammednisamudheenkp2839 5 месяцев назад
2½ മണിക്കൂർ ഇരുന്ന് ചിരിച്ചു ഈ അടുത്ത കണ്ട സിനിമകളിൽ ഏറ്റവും ഇഷ്ടപ്പട്ടതും ആസ്വാദിച്ചതും ആയ ഒരു Film.❤
@Gooddog2673
@Gooddog2673 5 месяцев назад
രോമാഞ്ചം തള്ളിയ പോലെ തള്ളുന്നുതല്ല 'എന്ന് പറഞ്ഞത് ശെരിയായില്ല, ടെലെഗ്രാമോളികൾക്ക് ഇഷ്ടപ്പെട്ടില്ല, പക്ഷെ തിയേറ്റർ എക്സ്പീരിയൻസ് 🥰
@vineethv5653
@vineethv5653 4 месяца назад
അതെ കിണ്ണൻ പടം ആരുന്നു
@4mbadiii_
@4mbadiii_ 3 месяца назад
Yes bro
@kd351
@kd351 5 месяцев назад
Orupaad relate cheyan pati....What a movie... Enjoyed A lot with my buddies. Rand vattam kand. One time watchable aan. Coz 1st time kanumbo ..yea mwone verunha oru feel und... Do watch in theotre with your friends...nthayalum enjoy cheyum. Pilers team nu nanai istapedum padam.. I'm sure
@vipinviswanathan6106
@vipinviswanathan6106 5 месяцев назад
Hi! Just saw the movie!!! Exactly feeling like what u said....super excited to have seen this super entertaining movie. Loved every bit of it. What a fantastic comedy...the entire theatre was ROFL. Nasleem and Mamitha too nice and Sangeeth Prathap as Nasleen's friend...Amal Davis....he's a discovery. Pwoliche adikki everyone. Girish A D's hit a hatrick with this ❤❤❤
@mrVadakkan666
@mrVadakkan666 5 месяцев назад
Film kandu bro...... Ufff making🔥Oru rekshyumilla......
@josephpendleton4927
@josephpendleton4927 5 месяцев назад
This comment contains SPOILERS for this film. Premalu shows that some people are made for each other. In this case, Sachin and Reenu are made for each other. This is also understood by Sachin's friend Amal Davis. It is a study of two characters (Sachin and Reenu) who were born in two opposite circumstances. So they had the negative influences from the circumstances they grew up. But at the same time, Sachin and Reenu had the hearts to love, care, help, and understand each other which allowed them to become "happily married romantic couples" at the end. Their happy ending was also made possible by the people who cared for them (For example, Sachin's friend Amal Davis) and also by the circumstances (Some people see these circumstances as "Providence" or "Destiny").
@ranibabu2309
@ranibabu2309 5 месяцев назад
after rejection from reenu sachin vere pennum ayi set avunnatho..what about her njn movie kandilla ath kondu chodichatha
@josephpendleton4927
@josephpendleton4927 5 месяцев назад
@@ranibabu2309I think it is better to watch the film and enjoy for yourself. I don't think it is a good idea to give away the whole plot-line of the film.
@reelshub0.1
@reelshub0.1 4 месяца назад
​@@ranibabu2309eah angna onnum set aavunnonnumilla😂... Fst u should watch the movie.. Verarem aaytt avan set aavunnilla
@Munazmuhammed786
@Munazmuhammed786 5 месяцев назад
Ente ponnu machaan maare ee padam kandilel nashtatto❤no words❤❤❤
@praveenchandran8526
@praveenchandran8526 5 месяцев назад
Hyderabadi mallu aya nhan Hyderabad il vechu thanne kandu, 2 times. Full fun, celebration ❤❤❤❤
@jishnunathjn718
@jishnunathjn718 5 месяцев назад
Nasleen ഭാവി ടോവിനോ തോമസ് ❤❤ Luvv dha movie..
@user-sd9mx3sh9n
@user-sd9mx3sh9n 5 месяцев назад
No dileep
@bijinvgopal5118
@bijinvgopal5118 5 месяцев назад
naslin , alvin ( sangeeth prathap) combo vere level nammal ottu pretheekshikatha counter oke,,,, adhyam muthal avasanam vare irunnu chirichu... kure scenes oke real lifil connect cheyan pattununde athoke konde aanne padam nice aayathu. ivarude comboyude koode naslin, mamthayude combo koodi aayapo.. love scene oke nice.......................
@Jevin321
@Jevin321 5 месяцев назад
Ufff naslin🔥
@ahsanafarhath2881
@ahsanafarhath2881 5 месяцев назад
Was waiting for your interview
@fa6ismhd.
@fa6ismhd. 3 месяца назад
Premalu 2 venam ennullavar>>>>>>❤️
@snehapp463
@snehapp463 5 месяцев назад
Kidilan padam🎉
@user-re2us5qk1s
@user-re2us5qk1s 5 месяцев назад
Pwoli padam....❤❤ 🥰🙌🙌
@leothansheed2890
@leothansheed2890 5 месяцев назад
കിടിലം പടം ഒരു രക്ഷീല്ല Suuuperrbbb👌👌👌
@muhammedkaif3382
@muhammedkaif3382 5 месяцев назад
Manjummel Boys Trailer Reaction Cheyy waiting!!!
@JomalSonny023
@JomalSonny023 5 месяцев назад
Naslen ❤
@gladwinchacko4665
@gladwinchacko4665 5 месяцев назад
Don't expect anything, just watch it, u may see urself in this movie Love it premalu......❤
@gokulranjith2943
@gokulranjith2943 5 месяцев назад
Kidilan padam❤😂
@pranoy_rosh
@pranoy_rosh 5 месяцев назад
Njn 1st day thanne kand... Ishtaayitt 2nd day veendum poi kandu....❤
@sinurajrajendran5172
@sinurajrajendran5172 5 месяцев назад
Njan innale kandu.. adipoli movie.. 2&1/2 hrs full ellam marannu enjoy cheyyam . Full vibe full comedy.. loved it ✴️✴️✴️
@eldorado279
@eldorado279 5 месяцев назад
Romantic Comedy Blockbuster ❤️‍🔥🔥
@fenylebat3325
@fenylebat3325 5 месяцев назад
Padam polichu ❤❤❤❤❤
@glennmicheal5446
@glennmicheal5446 2 месяца назад
Njan aadhyam aayittu same day 3 pravashyam back to back kanda padam. First time in my life. Atrakkum happy aaki enne aa cinema. Aa last "njan ini single allallo" ennu chodikkana scn okke ente mone vere level.
@akshayr5998
@akshayr5998 5 месяцев назад
*അടിപൊളി comedy romantic movie ആണ് പ്രേമംലൂ ❤️ അതുപോലെ നെസ്ലിൻ & മമിത Combo Supper 💯 🔥 ഗിരീഷ് ഏട്ടൻ direction🔥 Total പിള്ളേർ പൊളിച്ചടുക്കി ❤️❤️👍*
@bomb371
@bomb371 5 месяцев назад
Kidalan padam athil pakuthiyum ente lyf aan🙂 avanu set aayi enik set aayilla atre ollu vethyasam highly relatable for degree kazhiju nadakkunna aalkkarkku
@aviyal5102
@aviyal5102 5 месяцев назад
ബ്രോ ഞാൻ ഇന്ന് ഇപ്പൊ ഫിലിം കണ്ടിട്ട് ഇറങ്ങി എന്റെ പൊന്നോ കിടിലൻ ചിരിച്ചു ഊപ്പാടിളകി നല്ല പണി അറിയാവുന്നവൻ ചെയ്ത ഇങ്ങനെ ഇരിക്കും ഈ ബെസ്റ്റ് ഫിലിം ലൈഫ് ralatable film hoooo ഇമ്മാതിരി
@alensjoseph5775
@alensjoseph5775 5 месяцев назад
Njan 2 thavana theatre il poyi kand. Ammaathiri kidu padam. Chumma theee ✨
@anand_0000
@anand_0000 5 месяцев назад
Kodutha cash worth anu❤ , poi Kanade pillerde koode pode vibe akkade , engnatte Padam eplelokke varullu means ah oru sync with audiences
@Arunraj-qs2oq
@Arunraj-qs2oq 5 месяцев назад
Kidilam padam... ❤
@Aswin3628
@Aswin3628 5 месяцев назад
Loved it ..watched it twice!!😮‍💨❤️
@DORRSZENN
@DORRSZENN 3 месяца назад
ഞാൻ ott ആണ് കണ്ടത്... But കുറേ നാളുകൾക്ക് ശേഷം ആണ് ഇത്രയും connect aaya oru padam കാണുന്നത്.... Theatre ആയാലും ott ആയാലും its just ❤🔥
@vloggerbeast7631
@vloggerbeast7631 5 месяцев назад
Kidu padam Just amazinnggg🎉🎉
@actorthalapathy
@actorthalapathy 5 месяцев назад
Naslen Fans Assemble here❤
@IOU_TaNa
@IOU_TaNa 5 месяцев назад
Nannayi examinu prepare cheythukondirikkumbol nalla movies irangunnath endoru kashtamanu..............nannayi bat cheyyumbol run out akunnathilum kashtamanu aa avastha...was waiting for Naslen Mamitha combo but .............SREW THESE EXAMMMMMSSSS...........
@SKETCH-SR-10
@SKETCH-SR-10 3 месяца назад
Movie ott kandu kollam super movie watchable movie 🔥 Cinematic love Pakshe anekku ista petta valara life ayi relatable ayitullu movie thonniyathu Sapta Sagaradaache Ello - Side A and B athil indakkunna mansikavastha relatable annu anekku ariyavunnavar ond actor acting outstanding 🔥 Premalu allarum nallavonam cheythitundu upcoming stars annu evrokka🔥
@ashy5854
@ashy5854 5 месяцев назад
Satyam..full chirich chath scn full Kay mothalay So happy
@psk2053
@psk2053 5 месяцев назад
Movie ഇന്നലെ കണ്ടു, അടിപൊളി movie, comedy and romance🤩 Sachin, Reenu, amal Davis and adhi perfect casting👌
@okgemerplz593
@okgemerplz593 4 месяца назад
❤ Njan eppa 8 times kand 😊 2 times in theater 😅 other 6 from telegram
@maheshcholakkal6493
@maheshcholakkal6493 5 месяцев назад
Kidilan padam especially 1st half ❤❤❤
Далее
БАТЯ И ТЁЩА😂#shorts
00:58
Просмотров 2,4 млн
Manjummel Boys | Chidambaram | My Opinion | Malayalam
8:24
Premalu Review | Unni Vlogs Cinephile
9:49
Просмотров 147 тыс.