Тёмный

Prime Debate | അൻവറിന്റെ ആയുധങ്ങൾ | PV Anvar vs Pinarayi Vijayan | Manjush Gopal | MV Govindan | CPM 

News18 Kerala
Подписаться 3,5 млн
Просмотров 6 тыс.
50% 1

Prime Debate : അൻവർ കൊളുത്തിയ തീ അണയ്ക്കാനുള്ള
തീവ്രശ്രമത്തിലാണ് CPM. പാർട്ടി ശത്രുവിൽ നിന്നുള്ള വിമർശനമെന്ന്
പറഞ്ഞ് തള്ളിക്കളയുമ്പോഴും അൻവർ ഉന്നയിക്കുന്ന വിഷയങ്ങളുടെ
ഗൗരവം കുറയുന്നില്ല. ഇത് പാർട്ടിക്കും അറിയാം.നിയമസഭാ സമ്മേളനം ഈയാഴ്ച തുടങ്ങാനിരിക്കെ സഭക്കകത്തെ വിമർശനങ്ങളുടെ മൂർച്ച കുറയ്ക്കാനുള്ള
തീരുമാനം ഉണ്ടാകുമോ. അൻവർ വാളോങ്ങിയ ADGP എം ആർ അജിത്കുമാറിനെ ക്രമസമാധാന പാലനത്തിൽ നിന്ന് ഒഴിവാക്കി മുഖം രക്ഷിച്ചാൽ ആരോപണങ്ങൾ ശരിവെയ്ക്കു്നതാകും. അൻവറിനെ പ്രതിരോധിക്കാൻ മലപ്പുറത്തെ സ്വർണക്കടത്തും ഹവാലപ്പണവും ഉയർത്തിക്കൊണ്ടുവന്ന മുഖ്യമന്ത്രി മലപ്പുറത്തെ അവഹേളിക്കുന്നുവെന്ന വിവാദം ഉയർത്തി ലീഗും രംഗം കൊഴുപ്പിക്കുമ്പോൾ പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു: അൻവർ പാർട്ടിയെ ഊരാക്കുടുക്കിലാക്കിയോ ?
#primedebate #pvanvarvspinarayi #pvanvarallegations #mvgovindhan #manjushgopal #cmpinarayivijayan #keralagovernment #psasicontroversy #adgpmrajithkumarcontroversy #thrissurpooramcontroversy #malayalamnews #manjushgopal #news18kerala #malayalamnews #keralanews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6   
@gangadharan-l6o
@gangadharan-l6o 2 часа назад
കൂടെനിന്നാൽ എന്തും ചെയ്യാം 😄😄😄😄
@harisalpy
@harisalpy 2 часа назад
ഇടതു സഹ മാന്ത്രികൻ 🤣
@asokan1231
@asokan1231 2 часа назад
ഷാഫി ഉണ്ടാക്കുമല്ലോ
@mohammedkoyamp9363
@mohammedkoyamp9363 Час назад
അൻവർ പുതിയ പാർട്ടി ഉണ്ടാകുന്നെങ്കിൽ അത്‌ വി എസ്‌ വിവാകം ഇല്ലാത്തതാകട്ടെ അവൻ മുസ്ലിം വിരിതിയാണ്
@RenjithPV-qc4mp
@RenjithPV-qc4mp 2 часа назад
MV രാഘവനും - KR ഗൗരിയും പുലിയായിരിന്നെങ്കിൽ അൻവർ വെറും എലി മാത്രമാണ് MV രാഘവനും KR ഗൗരിയമ്മയും രാഷ്ടീയ മാണ് പറ ഞ്ഞെതെങ്കിൽ 'അൻവർ പറയുന്നത് മതവും😂 നി സ്ക്കാരവും😂 സ്വർണ്ണ കണക്കും വേറെ കണ സ😂 കുണസ കാര്യങ്ങൾ😂
@abeerabeer2315
@abeerabeer2315 Час назад
ILOVE INDIA 🙏🧡💚❤️🇮🇳🇮🇳🛕🕌⛪💙💜❤️💚🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌈🌈🌈🌈🌈🌈
Далее
# Rural Funny Life Wang Ge
00:18
Просмотров 598 тыс.
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 221 тыс.