Тёмный

Prime Debate | ക്ഷേമ പെൻഷൻ വെറും വാക്കോ ? | Pinarayi Vijayan | Kerala Government | N18L 

News18 Kerala
Подписаться 3,3 млн
Просмотров 34 тыс.
50% 1

Prime Debate : ക്ഷേമപെൻഷൻ തുക ഉയർത്തുമെന്ന് CM Pinarayi Vijayan നിയമസഭയിൽ. ക്ഷേമ പെൻഷൻ 5 ഗഡു കുടിശ്ശിക ഉണ്ടെന്ന് മുഖ്യമന്ത്രി. രണ്ടുതവണയായി ഇത് കൊടുത്തു തീർക്കുമെന്ന് Chief Minister.
#pensionkerala #cmpinarayivijayan #assemblysession #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@user-dc8vy3dw9m
@user-dc8vy3dw9m 14 дней назад
നിങ്ങൾ കേരള ജനത്തിനെ പൊട്ടൻ കളിപ്പിക്കുകയാണ് വീണ്ടും പറ്റിക്കാൻ തുടങ്ങുകയാണ് ഇപ്പോൾ എല്ലാം മനസിലായി ഉടൻ തെരഞ്ഞുടപ്പു വരുകയാണ് അപ്പോൾ കാണാം
@tomyalackal1976
@tomyalackal1976 14 дней назад
സാർ നികുതി വർധന യ്ക്ക് നല്ലൊരു മാർഗമുണ്ട് ജെഡിയ്ക്ക് നികുതി ഏർപ്പെടുത്തുക ജെഡിഇടുന്ന എല്ലാ വരും ടാക്സ് അടയ്ക്കണം എന്ന നിയമം കൊണ്ടു വരുക
@JoseJose-dw2nr
@JoseJose-dw2nr 14 дней назад
കരുവന്നു ർ പോലുള്ള കളവ് തുടരും .... ലാലാ സലാം
@varghesepaul6974
@varghesepaul6974 14 дней назад
ഇതിലും ഭേദം റെജി ലുക്കോസ് ആയിരുന്നു
@user-cn8im1qg6v
@user-cn8im1qg6v 14 дней назад
പെൻഷൻ കൊടുക്കുവാൻ വേണ്ടിയെല്ലേ പൊട്ടന്മാരെ പെട്രോളിനും മദ്യത്തിനും സെസ് ഏപെടുത്തിയത് ആ ക്യാഷ് എന്ത് ചെയ്യുന്നു
@muralikrishnan7586
@muralikrishnan7586 14 дней назад
പ്രശ്നം പരിഹരിക്കാൻ കഴിയാത്ത അവസ്ഥ മനസ്സിലാക്കണം. സർക്കാരിനെ രാജീവയ്ക്കാൻ പ്രോത്സാഹനം നൽകണം
@chakkocp8486
@chakkocp8486 14 дней назад
വീണ ബാങ്ക് ബാലൻസ് കേരളത്തിലെ ജനങ്ങൾക്ക് സമർപ്പിക്കുമോ
@varghesepaul6974
@varghesepaul6974 14 дней назад
കരാട്ടെ മാസ്റ്റർ v/s കണക്ക് മാസ്റ്റർ
@alaikamanoharan1231
@alaikamanoharan1231 14 дней назад
വെറും വാക്ക് തന്നെ😂
@sahapadi7017
@sahapadi7017 День назад
ക്ഷേമ പെൻഷൻ കൂട്ടും ഇറങ്ങിപോകുന്നതിന്റെ തലേ ദിവസം.. 😄 ഇനിവരുന്ന യുഡിഫ് സർക്കാറിന് ബാധ്യത... ഇനി ഇവർ വരാനും പോകുന്നില്ല അപ്പോൾ എത്ര കുട്ടിയാലും പ്രശ്നമില്ല.. 😄😄
@mctmct2500
@mctmct2500 14 дней назад
ഉള്ളത് തന്നെ കൊടുക്കാൻ പറ്റുന്നില്ല പിന്നെയാണ് കൂട്ടുന്നത്😂😂😂😂
@joshykj3045
@joshykj3045 14 дней назад
ഇനിയും വർധിപ്പിക്കണം
@Hunbnm
@Hunbnm 14 дней назад
എന്തിനാണ് കേന്ദ്രം മാനദണ്ഡവും ഇല്ലാതെ പൈസ തരുന്നത്.... അമ്മാവനും മരുമോനും ധൂർത്തടിക്കാനോ 😂😂😂😂... പിന്നെ പുസ്തകം വായിക്കാൻ അറിയാമെങ്കിൽ ഞാൻ ഇവിടെ ഇരിക്കുമോ ... ലെ ഡ്രിൽ മാഷ്😂😂😂
@santhoshkumark4792
@santhoshkumark4792 14 дней назад
വെറും വാക്കല്ല 8 വർഷം കൊടുത്തു 😃
@sumoddas
@sumoddas 14 дней назад
പ്രകാശൻ മാഷേ പോലെയുള്ള പ്രവർത്തകർ ആണ് സിപിഐഎം ന്റെ ഭാഗ്യം
@edfredson
@edfredson 14 дней назад
Mary George. Clarity of speech with facts
@ayyappankutty6741
@ayyappankutty6741 14 дней назад
മറ്റൊരു കോയിന്നൻ
@thomasthayil8779
@thomasthayil8779 14 дней назад
തട്ടിപ്പ് മറ്റൊരു കിറ്റ്,1600ആറു മാസമായി കൊടുക്കുന്നില്ല.
@sureshelayatt5568
@sureshelayatt5568 День назад
കുട്ടിയില്ലെങ്കിലും കുഴപ്പമില്ല, കുടിശ്ശിക മുഴുവനും അനുവദിച്ചാൽ വളരെ നന്നായി
@user-jb8se9uz5k
@user-jb8se9uz5k 14 дней назад
Dr മേരി ജോർജിനെപ്പോലുള്ളവർ ഒക്കെ ധനമന്ത്രി ആവണം..❤🎉
Далее
🎙СТРИМ на 4 МИЛЛИОНА🍋
3:12:45
Просмотров 1,3 млн
УРА! Я КУПИЛ МЕЧТУ 😃
00:11
Просмотров 889 тыс.
🎙СТРИМ на 4 МИЛЛИОНА🍋
3:12:45
Просмотров 1,3 млн