Тёмный

Producer GoodKnight Mohan Speaks About Spadikam Movie | Matinee Now 

Matinee Now
Подписаться 748 тыс.
Просмотров 71 тыс.
50% 1

Producer GoodKnight Mohan Speaks About Spadikam Movie
#GoodKnightMohan #spadikam #mohanlal
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Кино

Опубликовано:

 

5 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 136   
@baijuneethu2021
@baijuneethu2021 Год назад
ഈ ഓട്ടക്കാലണയ്ക്ക് വിലയുണ്ടെന്ന് 2023 ലും കാണിച്ച തന്ന ഭദ്രൻ സാറിനിരിക്കട്ടെ ഒരു കുതിരപ്പവൻ....
@manojkumarpoothery4091
@manojkumarpoothery4091 Год назад
11111
@chandradask1534
@chandradask1534 Год назад
സ്ഫടികം ഹൃദയസ്പർശിയായ ഒരു പടം 💕❤👍👌🌹🌹
@arunviswanathan9384
@arunviswanathan9384 Год назад
സ്പടികം പോലെ വേറെ ഒരു പടവും റീമിക്ക് ചെയ്യാൻ പറ്റത്തില്ല അത്രയ്ക്കും ആൾക്കാരെ സ്പർശിച്ച ഒരു പടമാണ് സ്പടികം അതുറപ്പാണ്
@muralie753
@muralie753 Год назад
Mohan sir മായുള്ള interview അസ്സലായി, അദ്ദേഹം വളരെ ഭംഗിയായി കാര്യങ്ങൾ പറഞ്ഞു
@N_e_e_t_h_u_p_a_r_u
@N_e_e_t_h_u_p_a_r_u Год назад
ഇനി വരേണ്ടത് മണിച്ചിത്രത്താഴ് ആണ് 😍
@NSK1127
@NSK1127 Год назад
മണിച്ചിത്രത്താഴ് പഴയ പ്രിന്റ് നശിച്ചു പോയി
@sruthisankar6611
@sruthisankar6611 Год назад
Remake
@foodnjoy1328
@foodnjoy1328 Год назад
അതേ
@spectacularflower9663
@spectacularflower9663 Год назад
എന്തിന്?
@skumar9533
@skumar9533 Год назад
No...new Delhi
@nithinantony2455
@nithinantony2455 Год назад
ഇനി വരേണ്ടത് ദേവാസുരം 🔥
@entertainmentworld2365
@entertainmentworld2365 Год назад
Athe chettaa 🔥🔥🔥 theeppori aayirikkum
@prasadartlove
@prasadartlove Год назад
🔥
@rono577
@rono577 Год назад
😊👍🏻👍🏻👌🏿👌🏿👌🏿👌🏿
@sathyantk8996
@sathyantk8996 Год назад
Super Duper hitആവും
@manjulethal2575
@manjulethal2575 Год назад
ഹൃദയത്തെ അഗാധമായി തൊട്ടുണർത്തിയ സിനിമ
@creeder99
@creeder99 Год назад
Oh damn,when the title 'spadikam' revealed at last in this video my earphone just vibrated in my ears........looking forward to the movie in 4k Dolby Atmos.
@sonyrony6680
@sonyrony6680 Год назад
എത്ര കണ്ടാലും മടുക്കാത്ത സിനിമ ❤️❤️❤️
@syedali-ky3ml
@syedali-ky3ml Год назад
പേര് അന്വേർത്തമാക്കിയ സിനിമ 🔥👍
@rono577
@rono577 Год назад
സാറിനും ഭദ്രൻ സാറിനും ഒരായിരം. നന്ദി 💞💞💞💞❤❤. സ്പടികം കൃഷ്ണകുടിയിൽ ഒരു പ്രണയ കാലത്ത് ഇതൊക്കെ ചങ്കിൽ നിന്ന് പോവൂല്ല സർ. മരണം വരെ ❤👍🏻🙏
@pillaisiva1020
@pillaisiva1020 Год назад
God bless for your good work and effort 👌
@adarsha6489
@adarsha6489 Год назад
Spadikam❤️🔥
@sanojp7920
@sanojp7920 Год назад
തീർച്ചയായും കാണും
@sanjeevp.thomas6263
@sanjeevp.thomas6263 Год назад
Saw the movie today; once again in the theatre after 3 decades, that too in the city of Baroda. The feeling is a mixture of emotions and difficult to summarize in a word. It was nostalgia, it was watching an epic performance of all once again. This was the true Lal and watching Silk Smitha in her prime really gave goose pimples. Thilakan is the standout and Urvashi too, what a performance. Its got an amazing message too. Well done Bhadran and Mohan, for bringing it back to us in such magnificence..
@moviecapital2344
@moviecapital2344 Год назад
മോഹൻ സാർ🖤
@mhdfayas6446
@mhdfayas6446 Год назад
തോമാച്ചായൻ 💥💥💥💥
@VenuGopal-lr4le
@VenuGopal-lr4le Год назад
ഗോഡ് ഫാദർ.. ന്യൂ ഡൽഹി... കൗരവർ... യോദ്ധ... ഇതുപോലെ ഇറക്കിയാൽ പൊരിക്കും 👍👌
@sreejithcp8126
@sreejithcp8126 Год назад
സഫാരി ചാനലിൽ വന്നതിന് ശേഷം നിങ്ങളെ എല്ലാവർക്കും അറിയാം സാർ 🙏🙏
@swaminathan1372
@swaminathan1372 Год назад
Sir... കിലുക്കവും ഇതുപോലെ പ്രതീക്ഷിക്കുന്നു....🙏🙏🙏
@saaya3348
@saaya3348 Год назад
കിരീടം
@user-xe7nk7jq5e
@user-xe7nk7jq5e Год назад
വർഷങ്ങൾ എടുക്കും ബ്രോ..
@dr.tissonjob5707
@dr.tissonjob5707 Год назад
Kilukkam negatives are lost!
@srklover2999
@srklover2999 Год назад
Ini ithokke raksha laaltean 😭
@The-in1th
@The-in1th Год назад
Venda
@Sreejith_calicut
@Sreejith_calicut Год назад
കിലുക്കം വന്നാൽ തകർക്കും ❤മണിച്ചിത്രതാഴ് 💥💥💥💥💥💥💥
@AnoopChandran006
@AnoopChandran006 Год назад
kilukkam miss ayi
@Devilhunter007
@Devilhunter007 Год назад
Kilukam print poyi, manichithrathazhu almost damaged anu cheyan pattatha reethiyil
@suretalks8730
@suretalks8730 Год назад
Mithunam Bharatham sthreedhanam
@NSK1127
@NSK1127 Год назад
മണിച്ചിത്രത്താഴ് പ്രിന്റ് മോശം ആയി പോയി Remaster ചെയ്യാൻ പറ്റില്ല
@sathyantk8996
@sathyantk8996 Год назад
@@NSK1127 ഇക്കാലത്ത് ?
@pauljoseph2811
@pauljoseph2811 Год назад
ഞാൻ കണ്ടു. സൂപ്പർ 👍👍
@Babaki
@Babaki Год назад
Film always a producer's medium
@madhusudanpunnakkalappu5253
Although I have seen it many times on TV, definitely go and see it on big screen. My humble request to Director Fazil to release Manichithratazhu.
@arundevism
@arundevism Год назад
Good knight mohan sir ❤❤❤
@winit1186
@winit1186 Год назад
യോദ്ധ 👌
@jyothishv8836
@jyothishv8836 Год назад
സദയം വരട്ടെ
@dynamicsofmyworld
@dynamicsofmyworld Год назад
❤️😍
@medilive8509
@medilive8509 Год назад
Thomaachaayan ❤❤❤
@irshadahmed2526
@irshadahmed2526 Год назад
😍😍😍❤️❤️❤️♥️♥️♥️❣️❣️❣️🔥🔥🔥
@princepulikkottil8050
@princepulikkottil8050 Год назад
ഇനി 2045ലും ഇത് ഒന്ന് പുതുക്കി റിലീസ് ചെയ്യണം 👍👌
@Plumbingandelectrical
@Plumbingandelectrical Год назад
തീർച്ചയായും 👍🏾👍🏾👍🏾
@Nouphy1
@Nouphy1 Год назад
✌️
@gopukrishnan7078
@gopukrishnan7078 Год назад
Great 👍👏 sir
@manumanuz977
@manumanuz977 Год назад
katta waitin
@sonusdd675
@sonusdd675 Год назад
ലാലേട്ടന്റെ സൂപ്പർ തിരിച്ചു വരവ് ഇ പ്രായത്തിലും പുള്ളിയുടെ ഫൈറ്റ് ഒരു രക്ഷയുമില്ല 🔥🔥🔥
@arkannan6544
@arkannan6544 Год назад
🌹🌹👍👍👍❤
@cvkabshir
@cvkabshir Год назад
❤️❤️❤️👍👍👍
@vineeshvinu4u
@vineeshvinu4u Год назад
🔥🔥🔥🔥
@anaszain6491
@anaszain6491 Год назад
Ini varendath Dhruvam🔥🔥🔥
@chandradask1534
@chandradask1534 Год назад
💕❤👍👌🌹🌹👌👍
@satheesh2241
@satheesh2241 Год назад
കലാപാനി next
@ddmedia562
@ddmedia562 Год назад
എല്ലാവരും ഈ പടം ഒരിക്കൽ കൂടെ തീയറ്ററിൽ കണ്ട് എനിക്കു കാശു തരണം...
@raagilraj.5576
@raagilraj.5576 Год назад
Badran sir🔥
@SARATHKUMAR-em3qt
@SARATHKUMAR-em3qt Год назад
Kilukkam varanam eni♥️
@NajeebKizhisseri
@NajeebKizhisseri Год назад
ന്യൂ ഡൽഹി വരണം 👍🏼
@akhiljosepheditz3772
@akhiljosepheditz3772 Год назад
Sir kilukkam inganei remaster cheyyamoo
@stranger_7214
@stranger_7214 Год назад
കിലുക്കം മാസ്റ്റർ copy നഷ്ടമായി അതിനി വരില്ല
@moviecapital2344
@moviecapital2344 Год назад
ഭദ്രൻ സാർ🔥
@gopakumar8551
@gopakumar8551 Год назад
Polikum...sapdikam
@keralanews4891
@keralanews4891 Год назад
മോഹന്ലാലിന്റെ ആക്ഷന് ഏറ്റവും കിടിലൻ നമ്പർ വൺ സ്ഫടികം
@moviecapital2344
@moviecapital2344 Год назад
സ്ഫടികം💎🔥
@vineethv5628
@vineethv5628 Год назад
ചങ്ങനാശേരിക്കാരൻ 🔥❤️
@nelsonjoy5443
@nelsonjoy5443 Год назад
Hi
@nelsonjoy5443
@nelsonjoy5443 Год назад
🤩
@highfive55
@highfive55 Год назад
തോമാച്ചായൻ എന്റെ നാട്ടുകാരൻ അല്ലേ. ഞാൻ വരും ✌️
@ChefSunilKNayar
@ChefSunilKNayar Год назад
ഇതുപോലെ ഒരു പ്രൊഡ്യൂസർ കാരണം നല്ലൊരു സ്പടികം കിട്ടി
@maanuaanu
@maanuaanu Год назад
ponmutta idunna taravu irangiyal i will watch it 10 times in theatre
@purushothamankts1277
@purushothamankts1277 Год назад
ആര്യൻ 🔥🔥🔥🔥🔥🔥🔥
@magicapture0
@magicapture0 Год назад
തൂവാനത്തുമ്പികൾ വരണം ഇനി 🥰😃
@shaanrizu8734
@shaanrizu8734 Год назад
Good night mohan sir.. 👍
@sahadsalman8027
@sahadsalman8027 Год назад
🇸 🇵 🇦 🇩 🇮 🇰 🇦 🇲 ❤️🔥😎
@shintojose2027
@shintojose2027 Год назад
Kilukkam please
@HDVIDEOS_____75
@HDVIDEOS_____75 Год назад
Kilukkam❤️
@sabukv9977
@sabukv9977 Год назад
മണിച്ചിത്രതാഴ്..... വീണ്ടും. വരുക.....
@noblekk1996
@noblekk1996 Год назад
Mayi
@wilsonjames1106
@wilsonjames1106 Год назад
Seven Arts Vijayakumar, നിരസിച്ച നിർമ്മാതാവ്
@arjunsr1338
@arjunsr1338 Год назад
Siraaa annu kandathu , balcony 40 rupees, ennu balcony ennu oru sambhavam illa , window seat , foldable chair , front sitting....😂😂 Rupees 400.
@anr1983
@anr1983 Год назад
പാട്ട് സീനിൽ ആനയുടെ പുറത്ത് നിന്ന് ചാടിയ ലാലേട്ടൻ്റെ കാൽ ഒടിഞ്ഞു.. ആ ഷോട്ട് മുഖത്ത് നോക്കിയാൽ മനസ്സിലാകും.
@christymariatthomas3591
@christymariatthomas3591 Год назад
ഇനി ഒരു സിനിമ വാരു പോൾ എനിക്കും കുടി ഒരു ആവസരം തരാമോ..... Ple.......
@RK-xp9oy
@RK-xp9oy Год назад
Okay
@prasadm3546
@prasadm3546 Год назад
Nalla padam Ini undavilla
@santhoshpjohn
@santhoshpjohn Год назад
Good knight brand വിറ്റു തുലച്ച സിനിമ എടുത്തു cash കളഞ്ഞ മുതലാളി.. Goodknight ഇന്ന് godrej ന്റെ കൈയിൽ ആണ് 15000കോടിയുടെ brand ആണ്.
@KeyCicada3301
@KeyCicada3301 Год назад
He don't have the Investment to build that empire.
@jayarajsathyan9532
@jayarajsathyan9532 Год назад
ആർക്കുവേണമെങ്കിലും വിമർശിക്കാം. പച്ചേ എൻറ്റെ പടത്തെപ്പറ്റി പറയുന്നവൻ -- അവൻ മോഹൻലാലിനെതിരായി മനപ്പൂർവം പറയുന്നതാണ് . പടം കൊള്ളത്തില്ല എന്ന് പറയാൻ ആർക്കും പറ്റില്ല. തെളിയിക്കപ്പെട്ട സിനിമയാണ്. അത് 25 വർഷത്തിന് മുൻപല്ലേ മിഷ്ടർ ഫദ്രൻ .
@rajavintemakhan
@rajavintemakhan Год назад
Devasuram
@anoopthomas7766
@anoopthomas7766 Год назад
ജയന്റെ അങ്ങാടി ഇത് പോലെ ചെയ്യാത് എന്താ
@sanyohenry9597
@sanyohenry9597 Год назад
Kaalapani ithupole irakanam
@skrskr2043
@skrskr2043 Год назад
🤣🤣🤣
@sanyohenry9597
@sanyohenry9597 Год назад
@@skrskr2043 y man oru pucham
@skrskr2043
@skrskr2043 Год назад
@@sanyohenry9597 അന്നേ ബോംബ് ആണ് ഇനിയും വേണോ 😜😜🙏🏽
@sanyohenry9597
@sanyohenry9597 Год назад
@@skrskr2043 ഹിറ്റ്ലർന്റെ collection കിട്ടിയില്ല എന്നല്ലേ...... ഇതിന്റെ ഒക്കെ ഒപ്പം ഒരു പടം കൂടെ ഇറങ്ങിയാരുന്നു...... ഒരു തമിഴ് പടം... അത് എന്താണെന്നു ഗൂഗിൾ പോയി നോക്കിട്ടു വാ.....അത് ഇല്ലാരുന്നേൽ കാണരുന്
@skrskr2043
@skrskr2043 Год назад
@@sanyohenry9597 അന്നത്തെ ബോക്സ്‌ ഓഫീസ് ദുരന്തം ആയിരുന്നു കാലാപനി 🤭🤭
@asiyabasheer9637
@asiyabasheer9637 Год назад
മമ്മുക്കടെ ഒരു സിനിമ വന്നെകിൽ കൊള്ളാരുന്നു 😄😄
@rajeevsa28
@rajeevsa28 Год назад
ഇങ്ങനെയല്ലല്ലോ ഭദ്രൻ സാർ പറഞ്ഞത്
@Greenland294
@Greenland294 Год назад
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
@smithajagathan5589
@smithajagathan5589 Год назад
Ellathlum same dialogue aanallo kaakka
@mammadupallippuram3945
@mammadupallippuram3945 Год назад
മമ്മുട്ടിയുടെ കൃഷ്ട്ടഫെർ അതിനോടൊപ്പം ഇറക്കിയാൽ സ്ഫടികം പൊളിയും ഷുവർ
@balud.v4390
@balud.v4390 Год назад
🤭
@baijuneethu2021
@baijuneethu2021 Год назад
🤣
@vishnunarayananr652
@vishnunarayananr652 Год назад
Onnu poyederkka
@suretalks8730
@suretalks8730 Год назад
Olakka
@user-wx4fo1up9e
@user-wx4fo1up9e Год назад
മമ്മുട്ടിയുടെ കൃഷ്ട്ടഫെർ അല്ല മമ്മുട്ടിയുടെ സുന 😂
@lijuraj347
@lijuraj347 Год назад
🔥🔥
@rajeshkiran7084
@rajeshkiran7084 Год назад
സ്പടികം 🔥😍
@renjithkrkr6407
@renjithkrkr6407 Год назад
എന്റെ ആട് തോമ ❤️❤️🔥
@sindhudevsindhudevan9688
@sindhudevsindhudevan9688 Год назад
പൊങ്ങച്ച pooran
@user-xx9rp7cg5z
@user-xx9rp7cg5z Год назад
ഓ വേണ്ട,ടിവിയിൽ കണ്ടു കണ്ട് മൊരഞ്ഞ പടം. ഇപ്പോൾ ടിവിയിൽ വന്നാൽ പോലും കാണില്ല, പിന്നെയാ പോക്കറ്റിലെ പൈസായും മുടക്കി കാണുന്നത്. ഒന്നോ രണ്ടോ ദിവസം കുറെ ഫാൻസ് മണ്ടന്മാർ കേറി കാണും. അതുകഴിഞ്ഞാൽ പതിവ് ലാലിന്റെ പടം പോലെ മൂഞ്ചും
Далее
Behind the scenes of Spadikam | Kaumudy TV
11:53
Просмотров 109 тыс.
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
0:29