Тёмный

Profitable business ideas/ Variety Supermarket/ Real fam store 

Arun's Tech & Travel
Подписаться 53 тыс.
Просмотров 7 тыс.
50% 1

എല്ലാ വിധ spicesകളും കൺമുന്നിൽ വച്ചു വിശ്വസ്തതയോടെ പൊടിച്ചു നൽകുന്നു/ variety supermarket/ Real fam store/ Live supermarket
This video introduces a store in kochi that works on the innovative concept of live supermarkets. It is part of the Prime Ministers startup mission and is certified under the process innovation scheme. The store provides live milling facility for spices, wheat ,rice and coconut oil which can be carried out in less than 3 mins time.
ലൈവ് സൂപ്പർമാർക്കറ്റുകൾ എന്ന നൂതന ആശയത്തിൽ പ്രവർത്തിക്കുന്ന കൊച്ചിയിലെ ഒരു സ്റ്റോറിനെയാണ് ഈ വീഡിയോ അവതരിപ്പിക്കുന്നത്. ഇത് പ്രധാനമന്ത്രിയുടെ സ്റ്റാർട്ടപ്പ് മിഷന്റെ ഭാഗമാണ്, കൂടാതെ പ്രോസസ് ഇന്നൊവേഷൻ സ്കീമിന് കീഴിൽ സാക്ഷ്യപ്പെടുത്തിയതുമാണ്. സുഗന്ധവ്യഞ്ജനങ്ങൾ, ഗോതമ്പ്, അരി, വെളിച്ചെണ്ണ എന്നിവയുടെ തത്സമയ മില്ലിംഗ് സൗകര്യം സ്റ്റോർ നൽകുന്നു, ഇവിടെ 3 മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ എല്ലാത്തരം ധാന്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും പൊടിച്ചു നമ്മുടെ കയ്യിൽ കിട്ടുന്നു.
ആരോഗ്യം വളരയേറെ പ്രധാനപെട്ട ഒരു കാര്യമാണ്. എന്നാൽ നമ്മുടെ തിരക്കേറിയ ജീവിത സാഹചര്യത്തിൽ നമ്മുക്ക് നമ്മുക്ക് പലപ്പോഴും നമ്മുടെ ആരോഗ്യം ശ്രെദ്ധിക്കാൻ സാധിക്കാറില്ല. അതിനു പ്രധാന പ്രശ്നം നമ്മൾ കഴിക്കുന്ന ഭക്ഷണമാണ്. ശുദ്ധമായതും, ഗുണമെന്മ ഉള്ളതുമായ ഭക്ഷണ രീതി നമ്മുക്ക് പലപ്പോഴും സാധ്യമല്ല. എന്നാൽ ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്ന REAL FARM STORE എന്ന ഈ സംരംഭം അതിനെല്ലാം പരിഹാരം കണ്ടെത്തുന്നവയാണ്. പാരമ്പരാഗത രീതിയിൽ , ആധുനിക സാധ്യതകളുടെ സഹായത്തോടുകൂടി ശുദ്ധത ഉറപ്പുവരുത്തുകയാണ് ഈ സംരംഭം.
എറണാകുളം ജില്ലയിൽ കാക്കനാട് ആണ് ഈ സംരംഭം സ്ഥിതി ചെയുന്നത്.
ഈ ചാനലിന്റെ പിന്നിലുള്ള ഉദ്ദേശം നമ്മുക്ക് ചുറ്റുമുള്ള സംരംഭകരെ സാധാരണ ജനങ്ങൾക്കിടയിൽ പരിചയപ്പെടുത്തി, അവർ ഈ സമൂഹത്തിനു അവരുടെ സംരംഭം വഴി നൽകുന്നതെന്താണെന്ന് മനസ്സിലാക്കി, അവിടെ നൽകുന്ന തൊഴിൽ സാധ്യതകളെ മനസിലാക്കി നമ്മുടെ ചുറ്റിനും ജോലി തേടുന്ന ആളുകളിലേക്ക് എത്തിക്കുക എന്നതാണ്.
നമ്മുക്കറിയാം, നമ്മുടെ ചുറ്റും ഒട്ടനവധി ആളുകൾ ഒരു തൊഴിലിനായി അന്വേഷിക്കുന്നു. പഠനം കഴിഞ്ഞു നില്കുന്നവരാകാം, ജോലി നഷ്ടമായവരാകാം, സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാകാം, ഒരു വരുമാനത്തിനുവേണ്ടി ആഗ്രഹിക്കുന്ന വീട്ടമ്മ ആവാം. അവർക്കു പ്രോചോദനം നൽകാൻ സാധ്യതകളെ തിരിച്ചറിഞ്ഞു പൊരുതി വിജയിച്ച സംരംഭകരുടെ ജീവിത കഥയും, അവർ നൽകുന്ന തൊഴിൽ സാധ്യതകളെയും നമ്മുക്ക് അറിയാം... അങ്ങനെ നമ്മുക്കൊരുമിച്ച് വളരാം...
" LET'S GROW TOGETHER "
വരും ദിവസങ്ങളിലെ video കാണുവാനായി നമ്മുടെ ചാനൽ subscribe ചെയ്യുക. നമ്മൾ കണ്ടുമുട്ടുന്ന സംരംഭകർ നൽകുന്ന കൂടുതൽ വിവരങ്ങൾക്കും തൊഴിലവസരങ്ങൾക്കുമായി നമ്മുടെ instagram facebook account follow ചെയ്യുക.
Real FAM Store PVt Ltd
Kakkanad, Mavelipuram
Contact No 9947641118, 9847070416, 094478 16331
നിങ്ങൾ ഇതുപോലുള്ള സ്ഥാപനങ്ങളോ, സംരംഭങ്ങളോ, ഷോപ്പുകളോ നടത്തുന്ന വ്യക്തി ആണോ? നമ്മുടെ ചാനലിലൂടെ അതു promote ചെയ്യാൻ താൽപ്പര്യം ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കുക
Arun's Tech & Travel
Call or Whatsapp
9037497519
My Facebook Page
profile.php?...
Follow me👇 on Instagram
/ aruns_tech_and_travel
#malayalam #kochi #shop #shoptour #supermarket #kakkanad #realfamstore #store #spice #spices #millet #mill #millets #livemill #livesupermarket #chilli #chillipowder #pepper #pepperpowder #preservative #turmeric #turmericpowder #spicepowder #wheat #rice #flour #flourmill #miller #howto #how #adultration #മായം #chemical #food
#foodprocessing #business #bussinessideas #profit #profitable #profitableideas #businessideas

Опубликовано:

 

6 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 26   
@vimalastephen4071
@vimalastephen4071 Год назад
ഇതുപോലെ ഒരു ഷോപ്പ് ഞാൻ ആഗ്രഹിച്ചത് ആണ്, നന്നായി ബ്രോ. ഞങ്ങളുടെ അടുത്ത ഇതു പോലെ ഒരണ്ണം തുടങ്ങി യാൽ തീർച്ചയായും വിജയിക്കും ഞങ്ങൾ കുറെ പേരുണ്ട്. ഒരു ഫ്രഞ്ച്ച് അസീ ആയി ചെയ്താലും മതി. ഞങ്ങൾ കുറെ പേർക്ക് ജോലി യും കിട്ടും. ഞാൻ കൊച്ചിനെ തൊപ്പുമ്പാടി ആണ് അവിടെ എവിടെ എങ്കിലും തുടങ്ങി യാൽ നന്നായി രുന്നു. God bless you 👍 keep it up.
@ArunsTechTravel
@ArunsTechTravel Год назад
ഞാൻ പള്ളുരുത്തിക്കാരൻ ആണ്, ഇവിടെ എവിടെയെങ്കിലും തുടങ്ങും എന്നു പ്രതീക്ഷിക്കാം. നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തത് കൂടെ നിൽക്കണേ...
@beena451
@beena451 Год назад
Ellam valare manoharam.nannayit explain cheythu.thanku dear.
@ArunsTechTravel
@ArunsTechTravel Год назад
Thanks dear, keep in touch
@mebishkannamaly9152
@mebishkannamaly9152 Год назад
എല്ലാം കൊണ്ട് മനോഹരമായിട്ടുണ്ട് നല്ല വിവരണ വും , നല്ല ഷോപ്പും, നല്ല സാധനങ്ങളും..... Thanks brother
@ArunsTechTravel
@ArunsTechTravel Год назад
Thanks bro
@clashofroyale5146
@clashofroyale5146 Год назад
Kollam bro❤
@ArunsTechTravel
@ArunsTechTravel Год назад
Thanks bro
@binoantony846
@binoantony846 Год назад
അടിപൊളി shop 👌
@ArunsTechTravel
@ArunsTechTravel Год назад
Thanks
@mebishkannamaly9152
@mebishkannamaly9152 Год назад
Thanks 👍🏻👍🏻👍🏻👍🏻 Arun tech and travels
@ArunsTechTravel
@ArunsTechTravel Год назад
Thanks
@supreethsudhakar5631
@supreethsudhakar5631 Год назад
👍👍
@ArunsTechTravel
@ArunsTechTravel Год назад
👍
@jiswinjoseph1290
@jiswinjoseph1290 Год назад
Adipoli
@ArunsTechTravel
@ArunsTechTravel Год назад
Thanks bro
@anupriyamohan4957
@anupriyamohan4957 Год назад
Super.. chemical und ennu arijit aannu njan adakkam ellarum packetil varunna powders vaagi use cheyyunne..
@ArunsTechTravel
@ArunsTechTravel Год назад
ഇതിനൊക്കെ ഒരു മാറ്റം വേണ്ടേ
@HhHh-zb1dr
@HhHh-zb1dr Год назад
In Kerala all food items are adulterated including all non veg items.
@ArunsTechTravel
@ArunsTechTravel Год назад
Yes, but it's safe and pure
@AKGBlog68B
@AKGBlog68B Год назад
എനിക്ക് തുടങ്ങൻ നല്ല താല്പര്യം ഉണ്ട്
@ArunsTechTravel
@ArunsTechTravel Год назад
Description ൽ കാണുന്ന നമ്പറിൽ contact ചെയ്യൂ. He will help you
@manualsebastian8251
@manualsebastian8251 Год назад
👍👍👍👍👍
@ArunsTechTravel
@ArunsTechTravel Год назад
🤩✌️
@LOOSEWORLD
@LOOSEWORLD Год назад
Adipoli
@ArunsTechTravel
@ArunsTechTravel Год назад
Thanks bro
Далее