Тёмный

Psalms 65, സങ്കീർത്തനം 65. സീയോനിൽ സ്തുതി  

Euangelion
Подписаться 1,6 тыс.
Просмотров 218
50% 1

#സങ്കീർത്തനം 65
#Psalms 65
#malayalam #christian #message
#euangelion #gospel
ദാവീദ്,ഗാന രചയിതാവ് സംഗീതജ്ഞനും,
ഗായകൻ ,കിന്നരവാദ്യക്കാരൻ,പടയാളി,
ഇടയൻ, രാജാവ്, പ്രവാചകൻ .
പ്രാർത്ഥന കേൾക്കുന്ന ദൈവം
ദൈവാരാധന (1-4)
ഭക്തിയിൽ നിശ്ശബ്ദമാകുക.(ധ്യാനം)
സീയോനിൽ സ്തുതിയായി
യെശ 6:3 സാറാഫുകൾ
രണ്ടുകൊണ്ട് അവർ മുഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. ഒരുത്തനോട് ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവഭൂമിയും അവന്റെ മഹത്ത്വം കൊണ്ടു നിറഞ്ഞിരിക്കുന്നു എന്ന് ആർത്തു പറഞ്ഞു.
◾പ്രാർത്ഥന കേൾക്കുന്ന ദൈവം
◾മുറുകെപ്പറ്റുന്ന പാപങ്ങൾ
നിൻ്റെ പ്രാകാരങ്ങളിൽ പാർക്കേണ്ടതിന് നീ തിരഞ്ഞെടുത്ത് അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ."
യോഹ 15:16;
നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു,
🔹വസന്തകാല സന്തോഷം
Church Meeting
message. Manoj John
editing. Tijo Thomas

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2   
@manjusony4523
@manjusony4523 7 месяцев назад
Praise the Lord
@Manaliltijo
@Manaliltijo 7 месяцев назад
Praise The Lord🙏
Далее
🖤
00:18
Просмотров 331 тыс.
Pr.Shibu Philip Message:Psalms 65:2
28:42
Просмотров 3,1 тыс.