Тёмный
No video :(

PSC അംഗമാക്കാമെന്ന് വാഗ്ദാനം നൽകി CPM നേതാവ് കോഴ വാങ്ങിയെന്ന് പരാതി | Muhammad Riyas 

asianetnews
Подписаться 10 млн
Просмотров 15 тыс.
50% 1

മന്ത്രി മുഹമ്മദ് റിയാസ് വഴി കാര്യം നടത്താമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 20 ലക്ഷം, ഒടുവിൽ ലിസ്റ്റ് വന്നപ്പോൾ പേരില്ല; പിഎസ്‌സി അംഗമാക്കാമെന്ന് വാഗ്ദാനം നൽകി സിപിഎം നേതാവ് കോഴ വാങ്ങിയെന്ന് പരാതി
PSC | CPM | Muhammad Riyas
#PSC #cpm
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kolkata doctor Death |...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kolkata doctor Death |...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 59   
@bujairali2006
@bujairali2006 Месяц назад
ഈ സിപിഎം യുവജന നേതാവ് എന്നല്ലാതെ നേതാവിന് പേര് ഇല്ലേ
@shijith1000
@shijith1000 Месяц назад
പുറത്ത് പറഞ്ഞാൽ ഇന്നോവ വരും.
@jcadoor204
@jcadoor204 Месяц назад
ഇനിഭരണം കിട്ടില്ല എന്ന് ഉറപ്പായ നേതാക്കൾ ഏതുവിധേനയും പണം ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ്.
@cagappan
@cagappan Месяц назад
കൈറളി യിൽ ബ്രേക്കിങ്!! "യുവതിയുടെ ഹണിട്രാപ് തന്ത്രം പൊളിച്ചടുക്കി യുവ നേതാവ്"
@mv2552
@mv2552 Месяц назад
മരുമോൻ സൂപ്പർ മുഖ്യമന്ത്രിയായി പ്രവർത്തിക്കുമ്പോൾ സഖാപ്പികൾക്ക് ചാകരയാണ്
@devaksoorya9707
@devaksoorya9707 Месяц назад
കോൺഗ്രസ് നേതാവായിരുന്നെങ്കിൽ പേരും നാളും നക്ഷത്രവുമെല്ലാം വാർത്തയിലുണ്ടാകുമായിരുന്നു സി.പി.എം ആയതിനാൽ ഒരു യുവനേതാവ് എന്ന് മാത്രം !
@sajeevkumar4503
@sajeevkumar4503 Месяц назад
ബാക്കി ഉള്ള 2 വർഷം കൊണ്ട് കേരളം ഏകദേശം sold out ആവും....പിന്നെ വരുന്നവർ എന്ത് ചെയ്യും
@user-ci1dm4ec7p
@user-ci1dm4ec7p Месяц назад
എന്തിനാണ് ഇത്രയധികം PSC അംഗങ്ങൾ -
@sreejeshrayarothsreedharan2406
@sreejeshrayarothsreedharan2406 Месяц назад
ചുമ്മാ ഒരു രസം
@nishanthjayan9756
@nishanthjayan9756 Месяц назад
ഇതൊക്കെയാണ് മരുമകന്റെ ജോലി.
@sreejithr220
@sreejithr220 Месяц назад
പ്രാദേശിക നേതാക്കൾ വഴിയാണ് മുതിർന്ന നേതാക്കൾ അഴിമതി നടത്തുന്നത്. പിടിക്കപ്പെട്ടാൽ ലോക്കൽ നേതാവിന്റെ തലയിൽ. ഇല്ലെങ്കിൽ മുതിർന്ന നേതാവ് പണം കൊണ്ടുപോകും
@retnammak.n1224
@retnammak.n1224 Месяц назад
പാർട്ടിയിൽ കള്ളത്തരങ്ങൾ ഉണ്ടായാൽ പാർട്ടി അന്വേഷിക്കു൦ പുറത്ത് എന്തെങ്കിലും കള്ളത്തരം നടന്നാൽ അത് പോലീസ് അന്വേഷിക്കു൦ ഇതെന്തൊരു നാട്
@AKS16-z3t
@AKS16-z3t Месяц назад
പാർട്ടി അന്വേഷിച്ചാൽ മതി അതാകുമ്പോൾ വീര്യം കൂടിയതാണോ എന്ന് അറിയാൻ പറ്റും
@Govinda-Mamukoya
@Govinda-Mamukoya Месяц назад
തീവ്രത അളക്കും എന്ത്രം😂
@Govinda-Mamukoya
@Govinda-Mamukoya Месяц назад
തീവ്രത അളക്കും എന്ത്രം😂
@sasipallakat8548
@sasipallakat8548 Месяц назад
പാർട്ടി മരിക്കുന്നതിന് മുൻപ് എന്തെല്ലാം കേൾക്കണം എന്നറിയില്ല
@Govinda-Mamukoya
@Govinda-Mamukoya Месяц назад
ഇതിലെന്താ ഇത്ര അൽഭുതം അഴിമതിക്കാരും ക്രിമിനലുകളുമല്ലാത്ത ആരാ cpm ൽ ഉള്ളത്😂😂😂
@ershadkk2311
@ershadkk2311 Месяц назад
പിണറായി ഭരണം സഗാക്കൾക് മാത്രം ഗുണം 😂😂😂😂
@stanleythottakath2325
@stanleythottakath2325 Месяц назад
ഈ നാട്ടിൽ ഇനി സിപിഎം നടത്താത്ത എന്തെങ്കിലും അഴിമതിയുണ്ടോ. നാണം കെട്ട പാർട്ടി പിരിച്ചുവീട്ടാൽ നാടും വീടും, തൊഴിൽസ്താവനങ്ങളും യുവജനങ്ങളും, വിദ്യാർത്ഥി കളും, എല്ലാം നന്നായേനെ.
@rafeek_pokkakki
@rafeek_pokkakki Месяц назад
60 ലക്ഷം കൊടുത്ത് അംഗത്വം നേടണമെങ്കിൽ എന്ത് മാത്രം വരുമാനം കിട്ടും PSC അംഗമായാൽ..??😮😮
@vinodhanic1806
@vinodhanic1806 Месяц назад
പ്രതിമാസം 2 ലക്ഷം കിട്ടുമല്ലോ
@santhoshkumar-en3sl
@santhoshkumar-en3sl Месяц назад
😂😂😂 ആദ്യം ഇല്ലാ എന്ന് പറയും പിന്നെ പാർട്ടി ഫണ്ട്‌ എന്ന് പറയും അല്ലെങ്കിൽ ഇലക്ഷന് ഫണ്ട്‌ നൽകി 😂😂😂എന്ന് പറയും
@suhailp2419
@suhailp2419 Месяц назад
Grate Job riyas Grate Job❤❤❤
@shijith1000
@shijith1000 Месяц назад
ലോകമെങ്ങും ശോഭിക്കുന്ന ഒരു K -പാർട്ടി.
@l_Jayk_l
@l_Jayk_l Месяц назад
യുവ നേതാവ് എന്ന് നിങ്ങൾ പറയുമ്പോ 50 വയസിൽ കൂടുതൽ ഉണ്ടാവും 😂
@vinodhanic1806
@vinodhanic1806 Месяц назад
ആര് അന്വേഷിച്ചാലും ഒരു കാര്യമില്ല വേലി വിളവ് തിന്നു
@PradeepKumar-gc8bk
@PradeepKumar-gc8bk Месяц назад
അങ്ങനെ psc യും ഒരു വഴിക്കായി... അടിപൊളി.. അല്ലേലും എന്തിനാണ് ഇത്രയും മെമ്പർ മാർ എന്നിട്ട് അവരൊക്കെ അവിടെ നിന്ന് എന്ത് കോപ്പാണ് ഉണ്ടാക്കുന്നത് റാങ്ക് ലിസ്റ്റ് റദ്ദായി എന്ന് പത്ര കുറിപ്പ് ഇറക്കാൻ ഇത്രയും ആളുകൾ എന്തിനാണ്.. മുടിഞ്ഞു പോകട്ടെ....
@rampaulali8074
@rampaulali8074 Месяц назад
ഫുൾ ഉടായിപ്പ് ഇനി കയ്യിട്ടു വാരാൻ അവസരം ഒരിക്കലും ഉണ്ടാകില്ല എന്ന് മനസ്സിലാക്കിയുള്ള തന്ത്രപരമായ നീക്കം
@gigi.9092
@gigi.9092 Месяц назад
ലോകത്തിലെ തന്നെ ഏറ്റവും വലിയ അഴിമതിഭീകരതകളിലൊന്നാണു കേരള PSC. അഴിമതി ഭീകരത. സഹസ്രകോടികൾക്കധീതമായ കൊടും ഭീകര PSCഅഴിമതിയുടെ ജാതിമതാധീത സമ്പന്നസ്വാർത്ഥതൽപരാഴിമതികളുടെ കിരാതസംഘമാണത്‌. PSC ആരംഭം തൊട്ടിതുവരെയുള്ള കാലയളവിലെ സമ്പൂർണ്ണവും സമഗ്രവും സത്യസന്ധവുമായന്വേഷണം നടത്തി ഇതുവരെയുള്ള അഴിമതിഭീകരരുടെ കൊള്ള മുതലും പിഴയും വസൂലാക്കിയ സമ്പത്തുമാത്രം ജനക്ഷേമകരമായുപയോഗിച്ചാൽ മലയാളികൾ മുഴുവനും കോടീശ്വരസമ്പന്നരാകും.
@Ashokkumar-xh2sc
@Ashokkumar-xh2sc Месяц назад
അതിലെന്തു പുതുമ 😂? അവര് സ്ഥിരം ചെയ്തോണ്ടിരിക്കുന്ന കാര്യം ആള് മാറുന്നു എന്നല്ലേയുള്ളു
@ershadkk2311
@ershadkk2311 Месяц назад
രാവിലെ 6.മണിക്ക് പുറത്താക്കി 😂😂😂😂😂
@Chandran421
@Chandran421 Месяц назад
എല്ലാ കള്ളത്തരവും പുറത്തായി പോകുന്നല്ലോ, ദൈവമേ, ദൈവം പോലും നമ്മുടെ കൂടെയില്ല
@ramabhadran1952
@ramabhadran1952 Месяц назад
തീ പിടിക്കുമ്പോൾ വാഴ വെട്ടുക. ഇനി ഒരു ഭരണം കിട്ടാൻ ഇടയില്ല.
@divakaranpuliyassery8745
@divakaranpuliyassery8745 Месяц назад
കോഴ കൊടുത്തവനും കുറ്റക്കാരനാണ്.
@padiyath7173
@padiyath7173 Месяц назад
താത്കാലിക നിയമനത്തിന് 2 ലക്ഷം
@MANOJ9424
@MANOJ9424 Месяц назад
അറുപതു ലക്ഷം മുതൽ ഒരു കോടി വരെ കൊടുത്തു പി എസ് സി അംഗമാകാൻ ശ്രമിക്കുമ്പോൾ അതിൽ കൂടുതൽ അഴിമതിയിലൂടെ ഉണ്ടാക്കാം എന്നുള്ളതല്ലേ സത്യം ..പാവം കേരളത്തിലെ ഉദ്യോഗാർത്ഥികൾ..
@xaviermanas
@xaviermanas Месяц назад
പിൻവാതിൽ നിയമനത്തിന് ഇതൊക്കെ സ്വാഭാവികം
@BrightPuthenpura
@BrightPuthenpura Месяц назад
എന്റെ കാറൽ മാർക്സ് മുത്തപ്പാ അന്റെ ആളൊക്കെ ആളുകളൊക്കെ എന്താ ഇങ്ങനെ അന്റെ മാർക്സിസം ഇങ്ങനെ ആണോ മുത്തപ്പാ 😅😅😅
@PradeepKumar-gc8bk
@PradeepKumar-gc8bk Месяц назад
ഒരു കാര്യോം ഇല്ലാതെ പാവം ഉമ്മൻ ചാണ്ടി സാറിനെ ക്രൂഷിക്കാൻ വേണ്ടി രാവും പകലും പണിയെടുക്കാൻ കാണിച്ച ആ ഒരു തിടുക്കം ഇതിൽ കാണിക്കുന്നില്ല അതെന്താ യുവ ച ന നേതാവിന് പേരില്ലേ അതോ നിങ്ങളൊക്കെ ഇവരുടെ അടിമകൾ ആയത് കൊണ്ട് വേണ്ടെന്ന് വച്ചതാണോ..
@user-kj9cd8wk2v
@user-kj9cd8wk2v Месяц назад
പുര കത്തുമ്പോൾ വാഴ വെട്ടുക സ്വാഭാവികം 😂
@SasiKumar-pi3sp
@SasiKumar-pi3sp Месяц назад
😢
@user-fd8nc7qo4n
@user-fd8nc7qo4n Месяц назад
Entina PSC member .niymnam nadatatha listukl. Psc ozhivakki agency recruitment varnam
@mammedpadikkal1856
@mammedpadikkal1856 Месяц назад
60 ലക്ഷമോ?? ഈ ക്യാഷ് എങ്ങിനെ തിരിച്ചു പിടിക്കും?? പിൻവാതിൽ നിയമനത്തിന് ക്യാഷ് വാങ്ങി മുതലാക്കാം ഇല്ലേ??? ക്രിമിനൽ പാർട്ടി ചെയ്യുന്ന തെറ്റുകൾ പാർട്ടി അന്വേഷിക്കും, മറ്റു പാർട്ടികൾക്ക് തെറ്റു പറ്റിയാൽ ക്രൈം ബ്രാഞ്ച് ഇതെന്തു പൂഞ്ഞാറ്റിലെ നിയമം ആണ്??? 🤔🤔
@dhaneshp6667
@dhaneshp6667 Месяц назад
അഴിമതി വിപ്ലവം
@santhoshcc5286
@santhoshcc5286 Месяц назад
മാസപ്പടി വിപ്ലവം കേരളത്തിൽ മാർഗ്ഗ ദർശിയാകുമ്പോൾ...പിന്നെ ഇതെല്ലം നിസാരമല്ലേ...😅😅
@GNN64
@GNN64 Месяц назад
Aah besttt...😂 Kalla marumon nde commission 😂
@shibilyasharaf3118
@shibilyasharaf3118 Месяц назад
PSC റാങ്ക് ലിസ്റ്റിൽ കയറാനും ലക്ഷങ്ങൾ കൊടുത്താൻ കഴിയുമായിരിക്കും അല്ലേ സഖാക്കളെ.. അല്ലെങ്കിൽ എന്തിനാണ് ഇത്രയും ലക്ഷങ്ങൾ കൊടുത്ത് Psc യിൽ കയറുന്നത്
@kannanrs1326
@kannanrs1326 Месяц назад
😂😂😂😂😂😂😂
@user-sb2pw1ny4t
@user-sb2pw1ny4t Месяц назад
Cpmnarekal
@pkbhaskaran5909
@pkbhaskaran5909 Месяц назад
പാർട്ടി ഒരു കമ്മിറ്റിയെ തീരുമാനിക്കും ആ കമ്മിറ്റി കാര്യങ്ങൾ തീരുമാനിക്കും പിന്നെ വൈരുദ്ധ്യാത്മിക ഭൗതികവാദം വഴി അത് ശരിയാണോ എന്ന് പരിശോധിക്കും അവസാനം ഒന്നും നടന്നില്ല എന്നുള്ള റിപ്പോർട്ട് പുറത്തുവരും
@kumar.vajaya.v4545
@kumar.vajaya.v4545 Месяц назад
EPPOL CHANAL KARKKE ORU PARATHYUM ELLA
@jaladakumarpadmanabhan101
@jaladakumarpadmanabhan101 Месяц назад
10 class pinungadi marumakan kodical unddaakkum kash America account
@abdulgafoorv9522
@abdulgafoorv9522 Месяц назад
സിപിഎം കൊള്ള സംഘം
@kuruvilla4011
@kuruvilla4011 Месяц назад
Cpm enna akhila loka partye Kari vari thekkan congrassinte goodalochana.,
@Usman-fl1gm
@Usman-fl1gm Месяц назад
മരുമോൻ😢
@ershadkk2311
@ershadkk2311 Месяц назад
പിണറായി ഭരണം സഗാക്കൾക് മാത്രം ഗുണം 😂😂😂😂
Далее
Gli occhiali da sole non mi hanno coperto! 😎
00:13
Gli occhiali da sole non mi hanno coperto! 😎
00:13