Тёмный

PSC കോഴയിൽ കുഴങ്ങി CPM; പാർട്ടിക്ക് മറുപടിയുണ്ടോ? | CPM | PSC Bribe Scam 

Mathrubhumi News
Подписаться 4,9 млн
Просмотров 42 тыс.
50% 1

PSC കോഴയിൽ കുഴങ്ങി CPM; പാർട്ടിക്ക് മറുപടിയുണ്ടോ ?
#psc #bribe #cpm #PramodKottooli
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 162   
@soulsoul1110
@soulsoul1110 28 дней назад
കേരളം മൊത്തം ഇപ്പോ സിപിഎം പുഴുത്തു ചീഞ്ഞു നാറുന്ന മണം ആണ്...
@hometv617
@hometv617 28 дней назад
ഹ ഹ ഹ ഇതും ഞങ്ങൾ ആടിനെ പട്ടിയാക്കി പ്രബുദ്ധരെ മണ്ടൻമാര്ക്കി രക്ഷപ്പെടും...
@bijo2290
@bijo2290 28 дней назад
ഈ റെജി എന്ന് മാലിന്യം അല്ലാതെ വേറെ ആരേയും കിട്ടില്ലേ ചർച്ചക്ക് 😏😏
@Lijuliby
@Lijuliby 28 дней назад
Rejikku koottinu Anil kumar arun kumar pinne prakashan master. (AA rehim koodae vannal polichene)
@radhakrishnanezhavattom4959
@radhakrishnanezhavattom4959 28 дней назад
കോഴ വാങ്ങി PSC മെമ്പറെ നിയമിക്കും. PSC- മെമ്പർ കോഴ വാങ്ങി ഉദ്യോഗാർഥികളെ നിയമിക്കും.
@user-mt1ij7ug1b
@user-mt1ij7ug1b 28 дней назад
ഉദ്യോഗസ്ഥർ നാട്ടുകാരിൽ നിന്നും കൈക്കൂലി വാങ്ങും
@bibeshkuttan7891
@bibeshkuttan7891 28 дней назад
പിൻവാതിൽ നിയമനം നടത്തി കുറച്ചു പൈസ ഉണ്ടാക്കണം എന്നിട്ട് കിറ്റ് കൊടുക്കണം ജയിക്കണം
@MohananKk-kp7pd
@MohananKk-kp7pd 28 дней назад
പരാതി കാരി പരാതി പിൻവലിച്ചു എന്ന് കേൾക്കുന്നു. ഭയന്നു കാണും
@rajeshpb4679
@rajeshpb4679 28 дней назад
psc അംഗമായാൽ ഇഷ്ടം പോലെ പൈസ കിട്ടും... ... പിള്ളാരെ തിരുകി കയറ്റാം......
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 28 дней назад
ആദ്യം മുഴുവൻ പി.എസ്.സി. അംഗങ്ങളെയും പിരിച്ചു വിടുക. കോടതിയുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും നേതൃത്വത്തിൽ രണ്ടോമൂന്നോ പേരെ മാത്രം നിയമിക്കുക ഇല്ലെങ്കിൽ ജനങ്ങൾ മുഴുവൻ തെരുവിലറങ്ങി പ്രക്ഷോഭം നടത്തുക.
@hummmusic8103
@hummmusic8103 28 дней назад
ഇന്നോ ഇന്നലയോ തുടങ്ങിയതല്ല ഈ പരിപാടി പാർട്ടി പറയുന്ന ആളുകളെ യാണ് കേരള സർക്കാർ ജോലി ഒഴുവിലേക്ക് എടുക്കുന്നത് ഇത് മറ്റുപാർട്ടികൾക്കും അറിയാം ജനങ്ങളെ പറ്റിക്കുന്ന ഏർപ്പാട് തുടങ്ങിയിട്ട് വര്ഷങ്ങളായി 🙏🏽🙏🏽🙏🏽
@mammedpadikkal1856
@mammedpadikkal1856 28 дней назад
കാപ്പ കേസിലെ പ്രതി സിപിഎംയിൽ ചേർന്നത് തന്നെ കേസിൽ നിന്നും രക്ഷപ്പെടാനും, അത്യാവശ്യം സമ്പാദിക്കുകയും ചെയ്യാം,
@padmakumar6677
@padmakumar6677 28 дней назад
അവനെ കണ്ടാൽ ആരെങ്കിലും പണം കൊടുക്കുമോ . ഇതുപോലെ ഒരു പാർട്ടി
@user-si3kh5qf3w
@user-si3kh5qf3w 28 дней назад
അതാരാണെന്ന് പറയാൻ പേടി!
@layamayam9827
@layamayam9827 28 дней назад
ആയിരത്തിൽ ഒന്ന് മാത്രം പുറത്തുവരുന്നു
@bibinanilkumar7548
@bibinanilkumar7548 28 дней назад
ഇത്ര ഒരു * * *പാർട്ടി🙌
@rajeshpb4679
@rajeshpb4679 28 дней назад
പാർട്ടിയിൽ നിന്നും പുറത്താക്കിയാൽ കഴിഞ്ഞു...'എല്ലാം...''
@moosaparamban6343
@moosaparamban6343 28 дней назад
Interview സമയത്ത് list അട്ടിമറിക്കുന്നുണ്ടോ അന്വേഷിക്കണം
@mohammedalipanathodi9820
@mohammedalipanathodi9820 28 дней назад
റജിലൂക്കോസിനപോലെ ഇത്ര നാണംകെട്ട ഒരു സാധനം ടിവി ചാനലിൽ വന്നിരുന്നവരുടെ കൂട്ടത്തിൽ ഇല്ല....
@rokku7253
@rokku7253 28 дней назад
അയാള് മോളെ kettiyath🎉അധികാരത്തിനുവേണ്ടി ആയിരിക്കു
@bijoypillai8696
@bijoypillai8696 28 дней назад
CPM നേതാക്കളും , ബന്ധുക്കളും കൊള്ളയടിച്ചു ചാക്കുനിറഞ്ഞപ്പോൾ അയൽപക്കക്കാരും കൊള്ള തുടങ്ങി.. റിയാസ് മരുമോൻ അഴിമതിയിൽ മുങ്ങിയവൻ..
@sreekutty2418
@sreekutty2418 28 дней назад
കേരളത്തിൽ പി സ് സി ക്കു 23മെമ്പർ മറ്റു സംസ്ഥാനങ്ങളിൽ 5//6മെമ്പർമാർ, ഹോ കഷ്ടം, ജനങ്ങളുടെ പണം അടിച്ചു മാറ്റി മിടുക്കന്മാർ
@rekhars6667
@rekhars6667 28 дней назад
പുറത്ത് അറിഞ്ഞു ഇനി ഞാൻ എനക് ഒന്നും അറിയില്ല എന്ന് പറയും നമ്മുടെ പോലീസ്, പിന്നെ നമ്മുടെ പാർട്ടി അന്വേഷണം തീവ്രത ഇല്ലെന്ന് പറയും അപ്പം വോക്കെ
@ragasudhafilms4834
@ragasudhafilms4834 28 дней назад
പി എസ് സി മെമ്പർമാരുടെ ശമ്പളം ഇരട്ടി ആക്കുന്നതിനെ സംബന്ധിച്ച് അടുത്തകാലത്ത് പത്രത്തിൽ വാർത്ത വന്നിരുന്നു. ഇതാണ് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ.....
@captrk31kartha56
@captrk31kartha56 28 дней назад
എന്തിനാണ് ഇവിടെ 23 മെംബേർസ്? മഹാരാഷ്ട്രയിലും തമിഴ് നാട്ടിലും, ഒക്കെ എത്ര പേർ ഉണ്ട്‌ എന്ന് നോക്കിയോ
@pddavis2551
@pddavis2551 28 дней назад
മറുപടി പറയാം😅 പിന്നെ പറയുന്നു എൻ്റെ ബോദ്ധ്യo എന്ന്😮 കഷ്ടം!
@user-do7fq4vz1u
@user-do7fq4vz1u 28 дней назад
മൂത്തമരം അറിയാതെ ഒരു കോഴയും കോഴിക്കോട് നടക്കില്ല
@pddavis2551
@pddavis2551 28 дней назад
റെജി ലൂക്കോസിനെ ജനറൽ സെക്രട്ടറിയാക്കണം😅
@jalajaaji4430
@jalajaaji4430 28 дней назад
ഞാൻ പൈങ്ങോട്ടുർ പഞ്ചായത്തിലെ അംഗമാണ് ഈ പഞ്ചാ ത്തിൽ ജനകിയ ഹോട്ടൽ നടത്തിയിരുന്നു അതിൻ്റെ സംസി ഡി ഒരു ഊണിനെ10 രൂപ എന്ന ന്നിക്കിൽ 13 മാസത്തെ സംസി ഡി തുക ഇവിടെ Cpm ഭരിക്കുന്ന പഞ്ചായത്ത ഭരണസമതിയാ CDS സും കൂടി തട്ടി എടുത്തു ഇതിൻ്റെ പുറകിൽ ഇറങ്ങിയപ്പോൾ ഈ കള്ള ത്തരത്തിനെ മുകൾ താഴെ വരെ ഉള്ളവർ ഇതിൻ്റെ പുറകിൽ ഉണ്ട് എന്ന് തെളിയുകയും ചെയ്യിതു
@venumd8776
@venumd8776 28 дней назад
Reji Lukosende Ari എത്ര എന്ന് ചോദിച്ചാൽ പയർ anjazhi എന്നല്ലാതെ പറയാറുണ്ടോ.C P M oru kolla Samkhamalle
@kmn9030
@kmn9030 28 дней назад
പിൻവാതിൽ നിയമനത്തിനുവേണ്ടി പുതിയ Psc അംഗം
@salimkara3122
@salimkara3122 28 дней назад
ഒരു വിവരവും വാർത്തയിൽ ഇല്ലല്ലോ
@abdulgafoorpm8695
@abdulgafoorpm8695 28 дней назад
റെജിയുടെ വർത്തമാനം കേൾക്കേണ്ട... ഞങ്ങൾ പൊട്ടൻ അല്ല
@asrafsabmathur2877
@asrafsabmathur2877 28 дней назад
ഈ റെജിയുടെ ഒരു കാര്യം😂
@ajohn9163
@ajohn9163 28 дней назад
psc മെമ്പർഷിപ്പിന് കാശ് കൊടുക്കുന്നവർക്കും ലാഭം കാശ് വാങ്ങുന്നവർക്കും ലാഭം... ഇത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതുമുതലേ ഉള്ളത് അല്ലേ.... ഈ കാശ് കൊടുത്തു എന്ന് അവകാശപ്പെടുന്ന വ്യക്തിയെ... എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല....? അവരല്ലേ എഥാർത്ഥ കുറ്റവാളി....!!!
@asrafsabmathur2877
@asrafsabmathur2877 28 дней назад
നുണ പറയാൻ നമ്പർ വൺ ലൂക്കോസ്😂
@nalinimanohari2345
@nalinimanohari2345 28 дней назад
അമ്പരപ്പോ.... No.. Never... ഇവരൊക്കെ ഇതു ചെയ്യു 😂😂😂
@MuhammedKunji-dj2bi
@MuhammedKunji-dj2bi 27 дней назад
കള്ളൻ കപ്പലിൽ തന്നെ ഉണ്ട് എന്ന് റെജി കള്ളൻ വെളിപ്പെടുത്തി
@DILEEPKUMAR-hl9oy
@DILEEPKUMAR-hl9oy 28 дней назад
ഗീബൽസെ നീ ഒന്നും അല്ല ഇപ്പൊ സിപിഎം ആണ് നിനക്ക് പകരം 😀😀😀
@ChandralalTN
@ChandralalTN 28 дней назад
അടിസഥാനമില്ല 😂😂😂😂😂😂
@rajeshmadhavan7946
@rajeshmadhavan7946 28 дней назад
എന്താണ് രംഗത്ത് വരാത്തെ : ആരോപണം ഉന്നയിച്ച ആൾ
@balakrishnankv5561
@balakrishnankv5561 28 дней назад
ഈ ചർച്ചയിൽ പങ്കെടുക്കാൻ റെജി ലൂക്കോസ് തന്നെ വേണം. ഹഹഹ
@user-dm6lo5mo1w
@user-dm6lo5mo1w 28 дней назад
ഇപ്പോൾ മ്മിഷൻ വരും അന്വഷിക്കും നടപടി സ്വീകരിക്കും പാർട്ടിക്ക് അതിന്റെ തായ നടപട ക്രമമുണ്ട് പോലിസുണ്ട് കോടതിയുണ്ട്
@salimkara3122
@salimkara3122 28 дней назад
വാർത്തയിൽ തന്നെ ഒന്നും sampavikunnilla
@asrafsabmathur2877
@asrafsabmathur2877 28 дней назад
അടുത്ത ഇലക്ഷൻ വരട്ടെ റജി സാറെ
@g.varghesesamuel1456
@g.varghesesamuel1456 28 дней назад
Scared by threatening. After enquiry complaint and victims will be eliminated by party. CPM is in power by muscle power.
@pappan3787
@pappan3787 28 дней назад
കേട്ട് കേട്ട് മടുത്തു മൊബൈൽ ഒഴിവാക്കിയാലോ ഓരോ ദിവസം ഓരോ പുതിയ പുതിയ വാർത്ത
@santhoshk1911
@santhoshk1911 27 дней назад
Same
@rajannairputhalath9812
@rajannairputhalath9812 28 дней назад
റജി നാറ്റം ഗ്ലൂക്കോസ്
@user-ch1ux9zy8i
@user-ch1ux9zy8i 28 дней назад
ലൂക്കോക്കുമാവാം 😂😂
@santhoshanjanam8494
@santhoshanjanam8494 27 дней назад
ന്താ യാലും കൊള്ള നടക്കുന്നു നമ്മുടെ പാർട്ടി യിൽ... നമുക്കും ഏതേലും തരൂ... എന്നെ ഒരു psc മെമ്പർ ആക്കാൻ എത്ര യാ തരേണ്ട
@user-ur5tx2gl1j
@user-ur5tx2gl1j 28 дней назад
പാർട്ടി പരിപാടി പ്രമോദ് നടത്തിയാൽ പാർട്ടി എന്ന നിലയ്ക്ക് അത് തെറ്റാണ്, 😮😮😮
@anilkumarvijayan7952
@anilkumarvijayan7952 28 дней назад
സരിത പറഞ്ഞത് ശരിയാണോ ലൂക്കോസ്
@haridasanpillai7995
@haridasanpillai7995 27 дней назад
CPM എന്ന് നന്നാവും, MV Govindan മറുപടി പറയണം.
@bavats8227
@bavats8227 28 дней назад
ശരിയാണ് 22 ലക്ഷം വലിയൊരു സംഖ്യയാണ് 36000 കോടിയുടെ നീറ്റ് നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച എത്ര ചർച്ച ചെയ്തു നിങ്ങൾ മാമന്മാരെ
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 28 дней назад
ഇയാൾ ഇതിന് മുൻപും ധാരാളം പേരെ പറ്റിച്ചിരിക്കാം. ഭയം കൊണ്ട് പുറത്ത് പറയാതിരുന്നതാകാം
@shrilajam
@shrilajam 27 дней назад
നീറ്റ് പരീക്ഷ ചോർന്നതിൽ sfi വിദ്യാഭ്യാസ ബന്ദ് നടത്തി. Sfi psc ക്കെതിരെ സമരം ചെയ്യുമോ
@sabareesank3782
@sabareesank3782 28 дней назад
😂😂😂പാർട്ടിയിൽ ഇപ്പോൾ മൊത്തം കള്ളൻ മാരാണോ 😂😂
@aneeshkumar6957
@aneeshkumar6957 28 дней назад
നിങ്ങൾ ട്വിൻസ് ആന്നോ
@shajisha4928
@shajisha4928 28 дней назад
ഏജന്റ് ആണ്. 😎😎😎😎😎😎😎😎😎😎😎😎😎😎😎😎
@skmedia667
@skmedia667 28 дней назад
കോഴ കേസ് പാർട്ടി അന്വേഷിച്ചാൽ മതിയോ പോലീസ് കേസ് എടുക്കണ്ടേ എല്ലാം പാർട്ടി അന്വേഷിക്കാൻ ആണെങ്കിൽ പോലീസ് എന്തിനാണ്😮
@mohanasundaramsundaram4738
@mohanasundaramsundaram4738 24 дня назад
പാർട്ടിക്ക് പരാതി കൊടുത്താലും ഇല്ലെങ്കിലും പാർട്ടി ഇടപെടും ഒത്ത് തീർപ്പാക്കും രണ്ട് ഭാഗത്ത് ഉള്ളവർക്കും പണം സുഖം
@rinchujohn5348
@rinchujohn5348 28 дней назад
Kappa case culprit inu membership kodutha partykku ithokkae enthu😮😮😮
@creationmysore4673
@creationmysore4673 28 дней назад
Hello Mathrubhumi You guys never understand what’s local people puls in Kerala. Mr Reji Lukose is a senseless, most lier in TV channel,says only blunders in discussions. If you guys continue inviting him again and again we have to suspend watching your channel.
@muraleedharanr4022
@muraleedharanr4022 28 дней назад
എത്ര നാളായി രജി ലുകോസ്‌സര്‍ക്കാരിനു വേണ്ടി വെള്ള പൂശുന്നു. പി എസ സി മെമ്പര്‍ എന്നല്ല അധ്യക്ഷന്‍ പോലും ആകാന്‍ യോഗ്യന്‍.
@balachandranvelayudhan346
@balachandranvelayudhan346 25 дней назад
പച്ച നുണക്ക് ഒരു അവാർഡ് ഏർപ്പെടുത്തിയാൽ റജി ലൂക്കോസിനായിരിക്കും അതിന് അർഹത.
@jayasreenayar6409
@jayasreenayar6409 28 дней назад
എവിടെ കോഴ ഉണ്ടോ അവിടെ കുടുംബ ഭരണക്കാരും ഉൺട് എന്ന് ഞങ്ങൾ ജനങ്ങൾ സംശയിക്കുന്നു
@razakpanadan6322
@razakpanadan6322 28 дней назад
Woh thala pokoola
@shajimonkoshy2142
@shajimonkoshy2142 28 дней назад
ഏറ്റവും വെറുക്കപ്പെട്ട മൃഗം റെജി ലുക്കോസ്.
@sugunankp5292
@sugunankp5292 28 дней назад
ബാലന്റെ വയറു നിറഞ്ഞു
@saraswathivimal3916
@saraswathivimal3916 28 дней назад
വേറൊരു ചാനലിൽ ഹോമിയോ ഡോക്ടർ തസ്തികയിലേക്ക് എന്നാണല്ലോ കേട്ടത്
@vijeshvkumarvijeshvkumar39
@vijeshvkumarvijeshvkumar39 28 дней назад
Psc അംഗമാകാൻ 60 ലക്ഷം . PSC അംഗമാകുന്ന ഒരാൾ ഈ പൈസ എങ്ങനെ തിരിച്ച് പിടിക്കും. ഇത് വിരൾചൂടുന്നത് PSC യുടെ സുതാര്യതയിലേക്കാണ്.
@radhu5400
@radhu5400 27 дней назад
Reji lucos പഴയ ഒരു ബസ് വാങ്ങൽ കേസിൽ പെട്ടവൻ അല്ലെ.. അതല്ലേ ഇത്രയും അടിമ ആയത്,🤔
@karunakarankadiyaan648
@karunakarankadiyaan648 27 дней назад
CPM,ഒരു തെറ്റ്റം ചെയ്യില്ല കൊലപാതകം ചെയ്യില്ല, SF 1,DY SF/ ഒരു കുറ്റം ചെയ്തില്ല, ഇതെല്ലാം, കോൺഗ്രസ്, BJP, ലീഗ് എല്ലാ മാണ് / കോയിന്നൻ മാഷിൻ്റെ പ്രഭാഷണം കേൾക്കണം, മാർക്കിസ് പാർട്ടിയെപ്പററി, ഒരു ചുക്കും അറിയില്ല,, അനിൽ കുമാരൻജയിക്ക് കുമാരൻ അരുൺ കുമാരൻ, SK സജീഷ് എന്നീ പണ്ടിതന്മാരെ കണ്ടു അവരുടെ പ്രഭാഷണം ലോകത്തിന് മാതൃകയാക്കാവുന്നതാണ്, കോയിന്നൻ മാഷുടെ ക്ലാസ് ഏറ്റവും പ്രധാനം, പിന്നെ എന്തു പറയാൻ
@razakpanadan6322
@razakpanadan6322 28 дней назад
Vartha nere parayan ariyatha thanne reader akkiyath
@kutiyottam
@kutiyottam 28 дней назад
Reji lookose അറിഞ്ഞില്ലെ കഴിഞ്ഞ ദിവസം പാർട്ടി മെംബർമാരായ വിവരം😂
@aymanworld6417
@aymanworld6417 28 дней назад
😂😂😂
@moidensyedmohammed8250
@moidensyedmohammed8250 28 дней назад
IthannuCPM. Orupidi karya ngal iniyum.purathu varum pinnarayi moon amThavannavarum CPM nannavatte 😊
@mohanasundaramsundaram4738
@mohanasundaramsundaram4738 24 дня назад
PSC അംഗമായാൽ പിന്നെ ഒന്നും നോക്കേണ്ട ആവശ്യം ഇല്ല പരമസുഖം റിട്ടയർ ആകുമ്പോഴേക്കും വലിയ തുകകൾ സംമ്പാതിക്കാം
@basheerpulimoottil8148
@basheerpulimoottil8148 27 дней назад
Remaind these mapras always about 'Rathen sir's comment!.
@abdulazeeznp
@abdulazeeznp 27 дней назад
Psc പരീക്ഷ എഴുതാൻ പോകുന്ന നേരം കൊണ്ട് രാഷ്ട്രീയ പ്രവർത്തനത്തിന് പോകുന്നതാണ് നല്ലത്....ഭാവി സുരക്ഷിതമാക്കാൻ.
@nikhilgopi6348
@nikhilgopi6348 28 дней назад
Marumon kattu mudichu 😂
@RajappanKV-jp5zp
@RajappanKV-jp5zp 28 дней назад
Kozhamukkanudañevarumprathipakshathinteperilmattorucase0eecaseaviyayipoķille00gloocoseirangiyitundu
@punchakadan2372
@punchakadan2372 28 дней назад
റജി ലൂക്കോസ് ഒരു ജീർണം
@user-uv1eb3tn6k
@user-uv1eb3tn6k 28 дней назад
Ningal.parayunnath.kettal.c.p.m.ethevare.onnum.chaithittillathapoleyanallo.
@daffodils7398
@daffodils7398 27 дней назад
നിങ്ങളു കൂടുതലൊന്നും പറയേണ്ട നിങ്ങളെ എല്ലാം ജനം മനസ്സിലാക്കിക്കഴിഞ്ഞു അഴിമതി കൊടും അഴിമതി താഴെ മുതൽ മുകൾ വരെ അഴിമതി അടുത്ത അവസരത്തിനുവേണ്ടി ജനം കാത്തിരിക്കുവാ ഇനി ഒരിക്കലും തിരിച്ചു വരാത്ത തരത്തിൽ ചവിട്ടി പുറത്താക്കാൻ കാത്തിരുന്നോ
@vinayanpalliath6023
@vinayanpalliath6023 27 дней назад
സർവത്ര കോഴ മയം.
@josephmj7814
@josephmj7814 28 дней назад
Azhimathi panam topileku commission thazheku
@ummerfarook9154
@ummerfarook9154 28 дней назад
😂😂😂😂
@user-wi2ei2ci4j
@user-wi2ei2ci4j 28 дней назад
Poorimakkal
@bijugeorge1030
@bijugeorge1030 27 дней назад
ഈ റെജി ലൂക്കോസിനു ശരിക്കും ഭ്രാന്താണോ ഇയാൾ എന്താണീ പറയുന്നത്
@VinodkumarKumar-mf3ff
@VinodkumarKumar-mf3ff 27 дней назад
മുഹമ്മദ് റിയാസിനറിയാം എല്ലാം ഇവരൊക്കെ കോഴിക്കോട് പുതിയമ്പല ഓഡിറ്റോറിയത്തിൽ വെച്ച് ഗൂഡ നീക്കങ്ങൾ നടത്തിയത് നമ്മൾ കണ്ടതാ
@simpletricks1256
@simpletricks1256 27 дней назад
അക്ഷരഭ്യാസം ഇല്ലാത്ത കൂലി തൊഴിലാളികൾ, അത് അല്ലെങ്കിൽ വിദ്യാഭ്യാസം ഉണ്ടെങ്കിലും അടിമ ആയ ഒരു സമൂഹം അതാണ് സിപിഎം ന്റെ അടിസ്ഥാന വോട്ട്. അവർക്കെന്ത് psc എന്ത് കോഴ,. ഗ്രീൻ സലാം
@bindubabu9083
@bindubabu9083 27 дней назад
റെജി ളൂക്കോസ്.. നിന്റ. ന്യായം... പറഞ്ഞിട്ട്.. പോയിക്കോ
@aneeshaneesh7710
@aneeshaneesh7710 27 дней назад
Reji ulle ithilim betham kutti kodukala sagave😂😂😂
@jacoblijin3936
@jacoblijin3936 28 дней назад
നല്ല ഒന്നാംതരം ബോർ അവതരണമായി പോയി, പുതുമ നോക്കിയതാവും
@user-ww3np3cp8o
@user-ww3np3cp8o 28 дней назад
അടിമ ആണ്ലേ
@jacoblijin3936
@jacoblijin3936 28 дней назад
@@user-ww3np3cp8o വാർത്തയുടെ തുടക്കം നോക്കെടോ, അതിന്റെ കാര്യമാ പറഞ്ഞെ, ആരെങ്കിലും എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ അവരെ ഏതേലും ചാപ്പ അടിച്ചാൽ മതിയല്ലോ
@vibivibi8558
@vibivibi8558 28 дней назад
Engane oru nariya party vere ella
@sarcasticnomad9909
@sarcasticnomad9909 27 дней назад
CPM nashavenmaru oru kalathum gethipedikelle
@BaburajEp
@BaburajEp 28 дней назад
പ്രമോദ് വിജയന്റെ ആൾത്തന്നെ
@vysakhtmtm4680
@vysakhtmtm4680 27 дней назад
Reji glucose... Avan verum oru 😢
@prakashkp2229
@prakashkp2229 28 дней назад
Sreekumarañ onnu pòdo
@RajeshD.M
@RajeshD.M 27 дней назад
Neet.SamaramkazhinjuDillyilnennumTrainkittiyille.sfi..mandanmairukale
@RameshKumar-hn2vz
@RameshKumar-hn2vz 28 дней назад
Ivaneyokke partiyil ninnu adichu purathakkanam
@user-bj7ek9wm1v
@user-bj7ek9wm1v 27 дней назад
Ithum theevratha kuranja azhimathiyayi kandu ithu othukki theerkkum athanu nummada party
Далее
Наташа Кампуш. 3096 дней в плену.
00:58
🤡Украли У ВСЕХ🤪
00:37
Просмотров 193 тыс.
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
Наташа Кампуш. 3096 дней в плену.
00:58