Тёмный
No video :(

psc പഠനം motivation വാക്കുകൾ 

Psc team Juniors
Подписаться 45 тыс.
Просмотров 353 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 262   
@pachupachu2390
@pachupachu2390 2 года назад
ഉറക്കം ഒഴിച്ച് പഠിച്ച പിന്നീട് സുഖം ആയിട്ട് ഉറങ്ങാം ♥️
@silpaprasanth
@silpaprasanth Год назад
@@user-wz3qt9qt5f എന്നാലും ലൈഫ് set ayille..marikkunna vare arem tension adikkanda
@user-wz3qt9qt5f
@user-wz3qt9qt5f Год назад
@@silpaprasanth Hm. ജോലി കിട്ടുമ്പോൾ അതങ്ങു മാറിക്കോളും 🤣🤣🤣🤣
@akhil1194
@akhil1194 Год назад
​@@silpaprasanth sarkar joli kittiyalum tension pressur ok und
@ab-qd3fx
@ab-qd3fx Год назад
World ela best kallangalil onnu
@sandeepsoman8482
@sandeepsoman8482 Год назад
​@@user-wz3qt9qt5f😅😅😅
@king-mu5sd
@king-mu5sd 2 дня назад
ഈ മാഡത്തിന്റെ അനുഭവം ഞാൻ കേട്ടിട്ടുണ്ട് madam examinu 3 മാസം ഉള്ളപ്പോഴാണ് time തികയാതെ വന്നപ്പോഴാണ് ഉറക്കം കളഞ്ഞു പഠിച്ചത് അല്ലാത്തവരെ സംബന്ധിച്ചു ഇഷ്ടം പോലെ സമയം ഉണ്ട്. So പഠിച്ചതോടൊപ്പം ഉറക്കത്തിനു importance കൊടുക്കുക 🙏🔥
@prathyuprathyus7185
@prathyuprathyus7185 2 года назад
ഉറക്കം ഏറ്റവും important ആണ് അതിൽ no compramise 💯
@naas4849
@naas4849 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mBZ1TmzECts.html
@ayshuskitchen4937
@ayshuskitchen4937 2 года назад
Enikum
@Badasssssssdkidi
@Badasssssssdkidi 2 года назад
Yes allel vallla psycho aakum 🤣🤣
@jaisonjacob8416
@jaisonjacob8416 Год назад
Sathyam
@mufeedaaibak7353
@mufeedaaibak7353 Год назад
Athokke verum thonnalaanu Njaanum adyokke oru urakkapranthi aayirunnu Ippo psc kk study cheyyaan thudangyeppo muthal only 4 hour maathre urangunnollu Okke sheelamaakkiyaal aavunnathe ulloo
@vidhyaunni5714
@vidhyaunni5714 29 дней назад
ഉറക്കം ആവശ്യമാണെന്ന് തോന്നുന്നത് ജോലി അത്യാവശ്യമല്ലാത്തതുകൊണ്ടാണ്... ജോലിയാണ് ലക്ഷ്യമെങ്കിൽ ഉറങ്ങാൻ കിടന്നാലും അതിനു പറ്റാതെ എഴുന്നേറ്റു പഠിക്കും. എല്ലാം നമ്മുടെ അവസ്ഥ പോലിരിക്കും.
@harivlogs8807
@harivlogs8807 2 года назад
ഉറക്കം ശരിയായ ഓർമ്മക്ക് അത്യാവശ്യമാണ്. മിനിമം 6 മണിക്കൂറെങ്കിലും ഉറങ്ങണം. അല്ലെങ്കിൽ പിന്നീട് പല പ്രശ്നങ്ങളും ഉണ്ടാകും
@solomonjoseph_7_
@solomonjoseph_7_ 5 месяцев назад
ഇങ്ങനെ ഉറക്കമൊഴിഞ്ഞു 24 മണിക്കൂറും പഠിച്ചാൽ പിന്നെ ആ പരീക്ഷ എഴുതാൻ ആൾ ജീവനോടെ ഉണ്ടാവില്ല.....എല്ലാത്തിനും ഒരു പരിധി ഉണ്ട്.....
@hulkff7671
@hulkff7671 2 месяца назад
😅😅😅😅
@dreamworld338
@dreamworld338 2 года назад
ഉറക്കം ശരിയായില്ലെങ്കിൽ memorie പണിമുടക്കും
@mr.McMahn
@mr.McMahn 2 года назад
Sathyam aanu njan ithu pole orakkam oazhich irunnu padichaarnnu.kurach dhivasam kazhinjitt ath nokkiyal pettonn onnum manassil aayyenn varoola
@nbcreations4464
@nbcreations4464 2 года назад
@@mr.McMahn angane onnum illa....1st time cheyyumbole problem ullu....melle melle upgrade cheyyuvaanel oru 4 hours ok urakkam mathyaavum
@Cdma317
@Cdma317 2 года назад
@@nbcreations4464 athane correct💯
@cobra4994
@cobra4994 Год назад
Sathyam
@pranavlal5545
@pranavlal5545 Год назад
Ee mind set ullonda than raksha pedathath 😂
@DJnation800
@DJnation800 2 года назад
ഇങ്ങനെ ആരോഗ്യം കളഞ്ഞു പഠിക്കേണ്ട കാര്യം ഒന്നും ഇല്ല psc or competitive exams inu... I got High court assistant 3rd rank... I studied for 4 to 5hours and I cannot say I did it everyday also... If you want to pass a govt job exam understand the syllabus well, look question patterns and study... That way you can minimise the time for study...Since it's psc always byheart GK wherever you see...😊 Remember Sleep, Health all are very important...
@amiami6956
@amiami6956 Год назад
Ee syllabus manasilakki padikunnath engananu.. Onu paranju tharumo pls.. Orupad try cheythu vari valich padichit oru karyomilla.... Dayavayi paranju tharu pls
@DJnation800
@DJnation800 Год назад
@@amiami6956 Every exam has syllabus... Every section like english, matha etc will have syllabus.... Practice questions from such area more and also refer previous question papers of particular competitive exams to know how they ask questions from that area
@Yathra.
@Yathra. Год назад
​@@amiami6956pazhaya question paper koodudhal nokkiyal manassilavum oro examinum ororu bagath ninnan sthiram vararulladhu
@aryapraveen2410
@aryapraveen2410 2 года назад
1 ദിവസം 4 മണിക്കൂറേ പഠിക്കാൻ കിട്ടിയുള്ളൂ എങ്കിൽ ഈ നാലുമണിക്കൂറും കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കി പഠിക്കുക. അതിപ്പോ psc മാത്രം അല്ല എന്ത് എക്സാം ആണേലും
@marvalgamerr
@marvalgamerr Год назад
Ennit joli kittyo⁉️
@PULSE_OF_KERALA
@PULSE_OF_KERALA Месяц назад
Kity
@amruthapaily2128
@amruthapaily2128 2 года назад
ആനി ശിവ madam is always my favourite person.now she is an inspiration. 💖💖💖🌸💐🤩🌸💖
@sivaprasadmg1733
@sivaprasadmg1733 2 года назад
ഒരു ദിവസം 10 മണിക്കൂർ വരെ പഠിക്കാം .... അത് കഴിഞ്ഞ് പറ്റൂല്ലാ ....
@SaYu_K
@SaYu_K 2 года назад
😅
@swami-prahalanandhaa-vanayaha
സത്യം
@najmunnisapn3476
@najmunnisapn3476 3 месяца назад
Enik 20 min kooduthal irinnu padikkumboyekkum madiyakum,pinne 15 min gap itt veendum padikkum
@preethaeditz5505
@preethaeditz5505 2 года назад
ഇതിപ്പോ psc നിർത്താൻ വേണ്ടി ഉള്ള മോട്ടിവേഷൻ പോലെ ആയി 🙄പാവം വീട്ടമ്മ ഞാൻ
@prrogamer3217
@prrogamer3217 2 года назад
Nirthikko
@preethaeditz5505
@preethaeditz5505 2 года назад
@@prrogamer3217 🤭
@ayshuskitchen4937
@ayshuskitchen4937 2 года назад
Ys
@kuttappi4327
@kuttappi4327 Год назад
🙄
@psc_partner
@psc_partner Год назад
😂😂
@divyabs4558
@divyabs4558 2 года назад
Aa chechi... Two month kond padichu nediyathanu aa exam.. So 20 manikur padikendi vannu... Aaa exam aa chechiku athra important aythukondum tym valare kuravythukondum.. Athrem tym padikendathayi vannu...commentss ellam urakkathe kurichanu paryunnu.. Actually e video padikende importance ne kurichu.. Nmmde goal nu vendi hard work chyanm ennanu udeshikkunnth 😐😐
@fathimafamida734
@fathimafamida734 Год назад
ithanu etavum nalla logic comment 👏
@letitbe2331
@letitbe2331 Год назад
Well said 👏👏
@mekhabijum945
@mekhabijum945 Год назад
athe crct aan but ath manassilakkan sleepolikalkk pattunnilla bcoz avrde mind motham urakkam aan .... karym aakkenda ... parayunnavarkku enthum paraymloo nmkk venamenkil nammal thanne padikknm athre ollu
@user-xg3fk3rr8o
@user-xg3fk3rr8o Месяц назад
Njanum ith pole irunn padichathaan. Urakkam kalanj. Ipol idak fits vannu. Tablet kazhikunu. Athkond correct timen urangan sremikuka. Asugham varathe nokuka. Vann kazhinal pine joli cheyth undakunna paisa marunn vangane kazhiu.
@user-xg3fk3rr8o
@user-xg3fk3rr8o Месяц назад
Doctor thanneyan paranjath urakkam must aanen.
@sumamanoharan6510
@sumamanoharan6510 2 года назад
അര മണിക്കൂർ ഉറങ്ങി റെസ്റ്റ് എടുത്ത നമ്മുക് പഠിക്കാൻ സാധിക്കും ആൽബർട്ട് എൻസ്റ്റീൻ ഒക്കെ അങ്ങനെ ആണ് ഞാൻ പടിച്ചിട്ടുണ്ട് 2 മണിക്കൂർ മാത്രമെ ഉറങ്ങിയൊള്ളു. Sudden slap ഉണ്ട് . നമ്മുടെ ആവശ്യം ആണ് നടക്കും എന്ന കരുതിയാൽ നടക്കും
@seirahvineeth7950
@seirahvineeth7950 Год назад
Success aano
@antlion777
@antlion777 Год назад
Slap എന്ന് വെച്ചാൽ അടി അല്ലേ 🤔
@ratheeshraj1278
@ratheeshraj1278 Год назад
​@@antlion777😃😃
@msworld2932
@msworld2932 2 года назад
Njanum psc rank list l und pakshe padikunnath ethra time enn alla aa samayam kond enth honest aayi padichu ennathil aan kaaryam
@prabhakaranvc9518
@prabhakaranvc9518 2 года назад
പക്ഷേ തലച്ചോറിന്റെ കപ്പാസിറ്റി... 😵അതൊരു വിഷയമാണ്...
@aks915
@aks915 2 года назад
ഒരിക്കലും 6 മണികൂറിൽ കുറഞ്ഞു ഉറങ്ങരുത്. Brain proper ആയി work ചെയ്യില്ല, metabolic rate കുറയും അമിത വണ്ണം വക്കും
@walkwithjosu8452
@walkwithjosu8452 2 года назад
Vannam vekuo ivde melinj varua urangilel.. 🙃
@pscyodhaa8827
@pscyodhaa8827 Год назад
@@walkwithjosu8452 മിൽമ നെയ്യ് തേനിൽ ചേർത്ത് കഴിക്ക് 👍🏻
@_QWERTY___
@_QWERTY___ Год назад
നാൻ 12 മണിക്കൂർ ഉറങ്ങും but എനിക്ക് അമിത വണ്ണം ആണ് y 😡
@neetdude3854
@neetdude3854 Год назад
Jeevithakalam mottm allalo angananel psc ezhutana pakuthi perudem brain proper aayi wrk chyyilla ,😂😂😂
@Magictransformation-qx7hb
@Magictransformation-qx7hb 4 месяца назад
Athuchumma
@user-tx3vz7cw2w
@user-tx3vz7cw2w 4 месяца назад
ഞൻ പഠിച്ചിട്ടുണ്ട് എന്നും അല്ല 3 ഡേയ്‌സ് ഉറങ്ങാതെ മാഡം പറഞ്ഞത് പോലെ സഡൻ സ്‌നാപ് എന്നിട്ട് എന്നേ കൊണ്ട് പറ്റൂല അതോടെ നിർത്തി ആ പരിപാടി എന്നാലും ഞൻ aim ചെയ്തത് nedi.. 👍
@PSCGRANDHAM
@PSCGRANDHAM 2 месяца назад
സാഹചര്യങ്ങളെ അതിജീവിച്ച് നേടിയ വിജയം 🎉❤
@aiswaryam717
@aiswaryam717 Месяц назад
Exam nu മൂന്നു നാല് ദിവസം മുൻപ് തൊട്ടാണ് ഇങ്ങനെ പഠിച്ചിട്ട് കാര്യം ഉള്ളു.. Continues ആയിട്ട് മാസങ്ങളോളം ഇത്രയും hours പഠിക്കാൻ patulla
@pscjuniors
@pscjuniors Месяц назад
Ya
@shortcutsskerala6527
@shortcutsskerala6527 2 года назад
Pullikkari paranja time alla pradhanam nammde awasym aanu enn manasilyal namml enthum thyejich ath nedum theercha ...
@ambarosvlogs9178
@ambarosvlogs9178 7 месяцев назад
ഉറക്കവും ആവശ്യമാണ്...പഠിക്കുന്ന കാര്യങ്ങളെ സൂക്ഷിക്കുന്നതിൽതലച്ചോറിനെ സഹായിക്കുന്നത് ഉറക്കം തന്നെയാണ്...
@parvathy3504
@parvathy3504 3 месяца назад
Ee comment box il othiri peru urangillel memory pani mudakum, ith possible alla ennokke. But when we are very anxious, 1. Sleep kittillaaa and nammal oru kaaryam venam enn athrem strong aayit vicharikunna oraalkk ath thanne aan dopamine ath ningale uragaan vidillaa athaan sathyam. Most importantly dont compare yourself with anyone. Oraalkk 20 hr padikkan vendath veroralkk 2hrs nathiyakum. Nammade positives and negatives manasilakki maathram padikukka.
@pscjuniors
@pscjuniors 3 месяца назад
Yessss great
@nishadak9568
@nishadak9568 2 месяца назад
Absolutely correct 👍
@gamerfreak8170
@gamerfreak8170 4 дня назад
But pineeed health poyit prnjit krymila adym consistent ayit ahnu padikkende athinu vendi ellm functionsum funum okke ozhyivakka allathe sleep alla ozhyivakkende
@user-qz4sn1tr9p
@user-qz4sn1tr9p Год назад
എന്റെ role model 😘❤️😘❤️😘😘😘😘😘psc പടുത്തം തുടങ്ങാൻ എന്നെ തോന്നിപ്പിച്ച വ്യക്തി 🫂
@sherlockholmes5283
@sherlockholmes5283 2 года назад
2 azhcha urangathirunnal alu thatti pokum
@yadhukrishnanp1279
@yadhukrishnanp1279 2 года назад
Nalla motivation ayi job cheydhu padikkunavar vare und madam.joli cheydhu civil service crack cheydhavar und pinne alee psc .urakkam important anu madam🙏🙏
@Sbn129
@Sbn129 2 года назад
ഭയങ്കര മോട്ടിവേഷൻ ആയി പ്പോയി 😤😤😤🤭🤭
@chandrachand3557
@chandrachand3557 2 года назад
😂😂
@sanithrs
@sanithrs Год назад
Athoke thallanu.. Pakshe avar paranjathanu karyam.. Namuk athu nedanulla atmarthatah undenkil.. Urakam oru presnamalla
@sudheeshssudhi6515
@sudheeshssudhi6515 Месяц назад
ഉറക്കമില്ലാതെ പഠിച്ചാൽ ഒന്നും Memory corrrect ആയി Register ആവില്ല ! നമ്മുടെ ആശ്യമാണ് ജീവിക്കുക എന്നത് അത് ഏത് ജോലി ആയാലും
@user-wz3qt9qt5f
@user-wz3qt9qt5f 2 года назад
ഇതൊക്കെ പണ്ട്. Psc pattern കണ്ടില്ലേ രജനികാന്തിന് പോലും 40 ൽ കൂടുതൽ സ്കോർ ചെയ്യാൻ പറ്റില്ല
@bhagavan397
@bhagavan397 2 года назад
ആകെ ഒരു ദിവസം 24മണിക്കൂർ ഉള്ളൂ ...... അതിൽ 20മണിക്കൂർ പഠിച്ചു..... പിന്നെ ഉള്ള 4മണിക്കൂർ... അതിൽ വേണം പ്രാതമിക ആവശ്യം ചെയ്യാനും ഉറങ്ങാനും.. ഇതൊക്കെ സത്യം തന്നെ ആണൊ
@alexandriya4019
@alexandriya4019 2 года назад
തള്ള്
@alexandriya4019
@alexandriya4019 2 года назад
കാരണം കല്യാണം കഴിഞ്ഞു കുഞ്ഞുള്ള ഒരു പെണ്ണിന് 20 മണിക്കൂർ പഠിക്കാൻ പറ്റില്ല
@bhagavan397
@bhagavan397 2 года назад
തള്ള് നല്ലോണം ഉണ്ട് അത് ഉറപ്പ്‌ അല്ലെ ആൺകുട്ടികൾക് കുളിക്കാൻ 5മിനിറ്റ് മതി ഉണ്ണനും അത്ര മതി..... എന്ന ഇവര് സ്ത്രീ ആണ് ഇതിനൊക്കെ ഒരുപാട് ടൈം എടുക്കു അത് ഉറപ്പാ 15മണിക്കൂർ ഒക്കെ വേണം എങ്കിൽ കൊടുകാം അല്ലെ 👍
@alexandriya4019
@alexandriya4019 2 года назад
@@bhagavan397 sss athmalla evark oru kuty und pinne evr otakanu thamasichi enn parynnu enntt ethngne patunnu
@Kzxxc
@Kzxxc 2 года назад
Sathyam ayakondalle engane uniformil nilkunath
@sreejachandran7179
@sreejachandran7179 6 месяцев назад
Sudden snap Alla madam “Power Nap “ 🙏🏻
@INDIANNURON
@INDIANNURON 2 месяца назад
മിനിമം 6 മണിക്കൂർ ഉറങ്ങണം..ഇന്നലെ ബാക്കിയുള്ള സമയം കാര്യക്ഷമമായി.. ഉപയോഗിക്കുവാൻ കഴിയുള്ളു.. 🔥
@siljapramod6376
@siljapramod6376 2 года назад
ഉറങ്ങണം.it is important 👍.
@deepikarajesh974
@deepikarajesh974 2 года назад
Nere urangiyilel kilipokunna njan🙄
@user-xg3fk3rr8o
@user-xg3fk3rr8o Месяц назад
Urakkam kalanj padikunathum, orupaad neram screenil nokunathum fits polathe asugham varan idayakkum.
@phylectures5269
@phylectures5269 2 года назад
Every student needs a good sleep for atleast 6 hours.. And scheduling a proper time table is viable . There are people who cleared upsc by studying 5-6 hours per day.. I heard lot of teachers advising to study 24*7, and its completly foolish.. Proper scheduling and smart study is needed...!!!!
@_vinayak_vinod_
@_vinayak_vinod_ Год назад
Athint avashyam ila consistency mathi. Consistent ayyit ore 5-6hrs for 6 months padicha mikka competitive examsum ezhutham except may be upsc civil service.
@abhilashakku3733
@abhilashakku3733 3 месяца назад
എല്ലാവർക്കും അങ്ങനെ ശരിയാകില്ല ഓരോരുത്തരുടെ ആരോഗ്യം അനുസരിച്ചും ശരീരപ്രകൃതി അനുസരിച്ചും ഇരിക്കും
@achu0mon
@achu0mon 2 года назад
2divasam koodumbo aanu njan orangiyath.powernap um follow cheithu.but talent ollavark no problem nammak ingane padichale okku
@user-nr5tn2qp2g
@user-nr5tn2qp2g 6 месяцев назад
Hardwork is the simple way to life😊
@flyingbird233
@flyingbird233 3 месяца назад
നല്ല class ആയിരുന്നു.
@JeffImmanuel-l6e
@JeffImmanuel-l6e 2 дня назад
Nanai adwanikkuka urnagan pattatta avasta undankil angana cheyyam but shortly 4 hrs urangan kaziyanam atmartam ayi padichal ellattinum samayam undakum avasanam advanam daivattinu samarppikkuka urangata kashtapattal avasanam Jolly kittikaziyumpol Pani kittim avasanam atu paniyakum koodi vannal 60 yrs Vara Joly edukkam atinu shaahum jeevatam undavum itrayum kastapattu padich Jolly eduuttu vishramajeevitattilakku pokumbol jeevatam engana ayirikkum ennonum parayan pattilla swayam arinjum manasilakkiyum kastapattum pravartikkuka bakki daivattinu samarppikkuka Jolly Kalam kazinjum namukkku daivam venam
@balavijayanm1518
@balavijayanm1518 2 года назад
ഇത് fake ആണ്, ഒരിക്കലും ആർക്കും 24 hours il 23 hours പോലും പഠിക്കാൻ patulla, എന്തെങ്കിലും ആരെങ്കിലും ആയി കഴിഞ്ഞാൽ പിന്നെ palathun കഥ പറയും...
@Dragon_lilly22
@Dragon_lilly22 6 месяцев назад
ഓരോരുത്തർക്കു ഓരോ പഠന രീതി ആണ്, ഉറക്കം ഒക്കെ minimum 8 hrs ഉണ്ടായിരിക്കണം. അത് ഇല്ലാണ്ട് വരുമ്പോ ഓരോത്തർക്കു ഓരോ രീതിയിൽ ആണ് ബാധിക്കുന്നെ... Body mind നു കൊടുക്കുന്ന rest period ആണ് ഉറക്കം.. അത് കൊടുത്തില്ലേൽ ഒരു day അതിന്റെ പണി കിട്ടും.. So time adjust ആക്കി പഠിക്കുക.. ഇത്ര hr പഠിച്ചു എന്നതിൽ അല്ല എത്ര തറവായി എത്രത്തോളം പഠിച്ചു എന്നതാ. Target time വെച്ച് പഠിച്ച portions തീർക്കാൻ പറ്റും..
@Sreethuas
@Sreethuas 27 дней назад
@vidyamr9561
@vidyamr9561 3 месяца назад
Love u❤mam👍🏻👍🏻
@Happybehappy123
@Happybehappy123 Месяц назад
ബ്രെയിനിനു റസ്റ്റ് വേണം അതിന് ആവിശ്യത്തിന് ഉറക്കം വേണം.കൃത്യ സമയത്ത് ഫുഡ്‌, വെള്ളം, ഇതെല്ലാം വളരെ important ആണ്. എന്ന്, ഇതുവരെ psc ലിസ്റ്റിൽ കയറാത്ത ഹതഭാഗ്യ 😢😂
@Diya_R14
@Diya_R14 14 дней назад
ജോലി കിട്ടണമെന്നുമുണ്ട് പഠിക്കണമെന്നുമുണ്ട്. പക്ഷെ ആ seriousness വരുന്നില്ല എന്താ ചെയ്യാ
@shamilthayyil7766
@shamilthayyil7766 2 года назад
Weekly one time or two time 20 hours oke padikam... consecutive aayt padikan patumn thonunilla..
@me.myself1204
@me.myself1204 Год назад
smart work matters, not hard work.
@remyamuthu8164
@remyamuthu8164 Месяц назад
ഉറക്കം ഇല്ലെങ്കിൽ ബ്രെയിൻ റിലാക്സ് ആകിയലെ ഓർമ നിക്കൂ കുറച്ച് സമയം ആണെങ്കിലും പഠിക്കുന്നത് വൃത്തിയായി പഠിക്കുക അതാണ് yentae ശീലം
@advlifeee5331
@advlifeee5331 4 месяца назад
Urange illankil chilarku prbm undaum.bp oke low ane theernu.inspiration ayet urakkam kalanja job kitum life pokum.happy ayerikiga athanu imp
@mallu142
@mallu142 Год назад
അഡ്വായിസ് മെമ്മോ വരുമ്പോൾ വല്ല പ്രാന്തശുപത്രിയുലും ആരിക്കും എന്നുമാത്രം 😂😂😂
@GouriSudarsanan
@GouriSudarsanan 5 месяцев назад
🤣🤣🤣🤣🤣
@mallu142
@mallu142 5 месяцев назад
😂​@@GouriSudarsanan
@user-xg3fk3rr8o
@user-xg3fk3rr8o Месяц назад
Doctor thanne paranjitund urakkam kalanj oru karyavum cheyaruthen. Athpole thanne iruttath screen nokaruthenum. Fits varan chance ond.
@arju6607
@arju6607 4 месяца назад
3,4 min urakkam hmm serii 🙂👍🏻 ndh work aanelum rest aan important allel health seen aavunlm ndhokke padich job kittinn paranjittum karyam ella health illel ellam verudheyaan
@user-or6hk9km3k
@user-or6hk9km3k 7 месяцев назад
5 to 6 hour urngua 16 HR padika revision
@pscjuniors
@pscjuniors 7 месяцев назад
😀
@user-rj1yv6sl5i
@user-rj1yv6sl5i 5 месяцев назад
Big Salute
@gouthamkk5428
@gouthamkk5428 4 месяца назад
Shortening sleep is not worth anything. The more nap you skip, the less life expectancy you have
@eternalpsc7011
@eternalpsc7011 2 года назад
സത്യം
@saneeshkuttan8694
@saneeshkuttan8694 2 года назад
Thalu aanu 20 hours uragiyilanu parayunath
@Luffyronoro
@Luffyronoro 2 года назад
She's cheated by lover in college life,then she decided to get job
@neetdude3854
@neetdude3854 Год назад
Avrkk aa joli athrakkk avasyamarn 2 masam urakkm ninnu padich ,ethrayoperu urakkm ninnu padikknu , entrance inu prep chyynavar okkeyo
@shibua.c9625
@shibua.c9625 Год назад
madam paranjath true anu .venamenkil padikkam
@nandus3707
@nandus3707 Год назад
Agane full time padichit karyam illa.daily 6hours uraganam
@neetdude3854
@neetdude3854 Год назад
Athum paranjond irunn njn neet prep kalath ethra masam urakkm olachitt onnu crack chythath😮 ,thalaonnum pottitherichilla eppozhum jeevanode indee eni ethrayo urakkm pona ravukalkkayi kathirikkanu
@user-xg3fk3rr8o
@user-xg3fk3rr8o Месяц назад
Fits varum urakkam kalanj irunaal.
@user-nw5zh5js3e
@user-nw5zh5js3e 2 года назад
20 manikkoor onnum venda tto...ake 24 hr alle ullu
@dileeshmohanan2618
@dileeshmohanan2618 2 года назад
Kurach manikkoor koodi urangirunnel kurachoode nerate kerarunnu😁
@ayishashanavas1132
@ayishashanavas1132 Год назад
അൽഹംദുലില്ലാഹ്
@nandhunandhu8784
@nandhunandhu8784 Год назад
ഉറക്കം ഇമ്പോർട്ടെന്റെ അല്ലെന്നോ 🤣🫢😊
@mejeshsami227
@mejeshsami227 10 дней назад
24 manikkooro 😮athithiri kooduthal alle 😂 ethelum oru divasam 24 hr bakki 2 divasam orakkam ennavum😢 onnalochichu nokke 24 hr oral minimum 10 divasam irikkunnath pinna kalagal edúthu prepare cheyyunna psc .
@nithinsurendran1609
@nithinsurendran1609 11 месяцев назад
Verum vivaradhosham an ee full paranjath .oral si anenn vech enth paranjalum sheri avanam ennilla
@nivedithavijesh
@nivedithavijesh 2 месяца назад
മോട്ടിവേഷൻ വേണ്ടി വീഡിയോ കണ്ട ടൈം 🤪🤪 കമന്റ്‌ നോക്കിയപ്പോ ഡെമോട്ടിവേറ്റ് ആയിപോയി
@muhammedasif6883
@muhammedasif6883 Год назад
Athe🎉
@ajeeshuae523
@ajeeshuae523 11 месяцев назад
thanks madam
@carlomon9884
@carlomon9884 3 месяца назад
🔥❤️
@aswanikukku
@aswanikukku Месяц назад
❤🔥
@sanoopsivan1913
@sanoopsivan1913 Год назад
24 മണിക്കൂർ ഉറങ്ങുന്നവരെ എനിക്കറിയാം😂😂😂 2,3 മിനുട്ട് ഉണർന്നിട്ടിക്കുന്നവരെ എനിക്കറിയാം.. അല്പം പോലും ഉണർന്നിരിക്കുന്നവരെ എനിക്കറിയാം😂😂😂
@PSCAudioclasses
@PSCAudioclasses 2 года назад
😍😍
@carlomon9884
@carlomon9884 3 месяца назад
❤️‍🔥
@carlomon9884
@carlomon9884 3 месяца назад
❤️‍🔥🔥
@antlion777
@antlion777 Год назад
കോപ്പ് ഇത്തവണത്തെ SI മോഹം പൊലിഞ്ഞു💔
@shafeequerogue9427
@shafeequerogue9427 Год назад
there is no wonder . simply noboy can learn or live without sleep more than two week. iam the example for that. i had tried twice in my life time during exam revision before one week of examination. tried to study by sleeping just few minutes for a week .but its aftermath was like puzzling our mid seystem. so don't take advice from jealous toppers
@rajeshr4972
@rajeshr4972 2 месяца назад
Sathyam aan veenam enn vecha pinna onnum nokillaa irun padikum.
@user-fp6gp3xg7h
@user-fp6gp3xg7h Месяц назад
ന്നെ കൊണ്ട് പറ്റൂല 😢
@JRX900
@JRX900 Год назад
❤️❤️❤️❤️❤️❤️❤️❤️❤️
@Psc__Vibes__Only__
@Psc__Vibes__Only__ 5 месяцев назад
😊😊
@Rohithcareer
@Rohithcareer 3 месяца назад
No. 1 thallist
@-sherinShanu29
@-sherinShanu29 8 месяцев назад
Mamin ഇപ്പൊ ശരിക്ക് ഉറങ്ങാലോ....
@manoj8985
@manoj8985 2 года назад
Engilum ashaku salute adichathu sheri ayilla
@harikrishnanc5936
@harikrishnanc5936 11 месяцев назад
❤🎉
@muhammednaseef4285
@muhammednaseef4285 Год назад
❤😊
@Binocularspot
@Binocularspot 7 месяцев назад
Cpim ill cherugaa 😢
@cinema__kottaka
@cinema__kottaka Год назад
24 മണിക്കൂർ പഠിക്കുന്നവർ ആരാണ് 😂
@harshaachu29
@harshaachu29 Год назад
M madam parayunna oru important point undu namnude avashyam ennu
@PULSE_OF_KERALA
@PULSE_OF_KERALA Месяц назад
ഇപ്പൊ കഷ്ടപ്പെട്ടാൽ ഭാവിയിൽ സുഖിക്കാം 😂😂😂😂
@gamerfreak8170
@gamerfreak8170 4 дня назад
സുഖിക്കാൻ ഭാവി ഉണ്ടാവില്ല 😂അത്രയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവും 😂
@HasbeenaTp-hp3le
@HasbeenaTp-hp3le Год назад
Daily three hours engilum uranganam,njanum thudangi
@pscguru337
@pscguru337 Год назад
അത്ഭുതം അല്ലാതെ എന്ത് പറയാൻ🙄🤭
@MSWorldKL74
@MSWorldKL74 2 года назад
🔰🔰🔰🔰
@Kunjiipuzhu
@Kunjiipuzhu 2 года назад
Entho oru ashvasam kittan Keri nokkiyatha. urakkam illathe 20 hr padikkunnath nallathalla. Health inu urakkam avashyamanu. Brainum rest kodukande. Nalloru motivation alla ith
@humanbeing8810
@humanbeing8810 Год назад
24 മണിക്കൂർ പഠിച്ചിട്ട് 3 മിനിറ്റ് ഉറങ്ങുന്ന ആളുകൾ. കുറച്ചു കുറക്കാൻ പറ്റുമോ 😄?
@antlion777
@antlion777 Год назад
ഞാനൊക്കെ നേരെ തിരിച്ചാ 😂
@aloha9428
@aloha9428 4 месяца назад
Tristan tate enters the chat🗿🗿 -1 minute sleep🗿💀
@pscthoughts7985
@pscthoughts7985 Год назад
👍👍
@jayaramjayaram4382
@jayaramjayaram4382 2 года назад
20 manikoor padichal upsa pass ava
Далее
Never Troll Shelly🫡 | Brawl Stars
00:10
Просмотров 932 тыс.
Vladimir Putinin Bakıda rəsmi qarşılanma mərasimi
13:06