Тёмный

PSC KERALAM ART/LITERATURE/CULTURE (കല സാഹിത്യം സംസ്കാരം) Class- 3/Ajith Sumeru/Aastha Academy 

AASTHA ACADEMY
Подписаться 311 тыс.
Просмотров 151 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@AASTHAACADEMY
@AASTHAACADEMY 3 года назад
ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ള വർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. t.me/aasthaacademy_2020 🔊🔊ശ്രദ്ധിക്കൂ... 🔹കുഞ്ചൻ നമ്പ്യാർ സ്മൃതി വനം സ്ഥിതി ചെയ്യുന്നത് പാലക്കാട് ജില്ലയിലെ ചൂളന്നൂർ മയിൽ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായുള്ള വനത്തിലാണ്.
@ajimolssherif4355
@ajimolssherif4355 3 года назад
Valare.nalla.class.anu.sir.sir.ne.daivam.anugrahikkatte
@soumyajomon9345
@soumyajomon9345 3 года назад
Ok sir
@gokulkrishnapk6637
@gokulkrishnapk6637 3 года назад
Thank u soooo much sir❤❤❤❤
@rejibk6933
@rejibk6933 3 года назад
Congratulations sir
@sujinajibin7256
@sujinajibin7256 3 года назад
Mullapoombodi..ettu kidakkum...kallinte..Nandhi...sir...👏👏👏👏💐💐💐💐🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷
@lintamathew6843
@lintamathew6843 3 года назад
കുഞ്ചിയമ്മക് 5 മക്കൾ അല്ലെ അപ്പൊ കുഞ്ചൻ ദിനം 5 may എന്നത് 5ആം മാസം തുഞ്ചൻ ദിനം തുഞ്ചത്ത് ആണ് dec 31 ettom അവസാനത്തെ
@prajikeerthi2934
@prajikeerthi2934 4 месяца назад
Ldc 2024 കാണുന്നു😊
@Jishnu_Ambadi
@Jishnu_Ambadi 3 года назад
ജെറിൻ സാറും സുമേരു സാറും പറയുന്നത് ഒറ്റയടിക്ക് അങ്ങ് തലച്ചോറിൽ കൊത്തിവെക്കും ❤️😊 പ്രിയ അദ്ധ്യാപകർ 😊❤️
@reginajames193
@reginajames193 3 года назад
Super class
@S.Aswathi.S
@S.Aswathi.S 8 месяцев назад
Aah sheriya
@jounarlista5269
@jounarlista5269 3 года назад
നമ്മൾ 600-700 രൂപ കൊടുക്കുന്ന റാങ്ക് ഫയലിൽ പോലും ഈ ടോപ്പിക്ക് ഇത്ര വിശദമായിട്ട് തരുന്നില്ല !! ഇത്രയും ഡീറ്റൈൽ ആയിട്ട് ഫ്രീ ആയിട്ട് സാറ് മാത്രം ആണ് ഇപ്പൊ യൂട്യൂബിൽ ക്ലാസ് കൊടുക്കുന്നത്...ഇപ്പൊ തിരിച്ചുതരുവാൻ ഒന്നുമില്ല... ഒരുനാൾ ഇതിന് പ്രെത്യുപകാരം ഞാൻ ചെയ്യും.. !!!! എന്നത്തേയും പോലെ ഒത്തിരി സ്നേഹം മാത്രം....... ... അജിത് സാർ 🙏💖
@Universe-v2g
@Universe-v2g 3 года назад
ഇന്നത്തെ കാലത്ത് സ്കൂളുകളിലും കോളേജുകളിലും പോലും ഇങ്ങനെയുള്ള ഒരു true teacher നെ കാണാൻ കിട്ടില്ല, നന്ദി 🙏🙏🙏🙏
@vishnusp9710
@vishnusp9710 3 года назад
🤣
@sunilbabu9201
@sunilbabu9201 3 года назад
Correct👍
@Sofiamol-Vagamon
@Sofiamol-Vagamon 3 года назад
സത്യം
@sakkiyasakkiya3399
@sakkiyasakkiya3399 2 года назад
Correct
@AanjanayaDas
@AanjanayaDas Год назад
പിൻവാതിൽ ടീച്ചർ സഖാക്കളുടെ ടീച്ചർ യോഗ്യത ഇല്ലാത്ത ടീച്ചർ ആണ് കൂടുതൽ 😂
@kkhai3100
@kkhai3100 Год назад
ഒരു യഥാർത്ഥ അധ്യാപകനെ വളരെ കാലത്തിനു ശേഷം ഞാൻ കണ്ടു മുട്ടി .. പ്രിയപ്പെട്ട അജിത് സർ...ഒരുപാട് നന്ദി സർ..
@arun-fv4io
@arun-fv4io 3 года назад
ആധുനിക കുഞ്ചൻ നമ്പ്യാർ ആണ് സാർ..., രസികൻ ആണ്..❤️ പൊളിച്ചു 😍😍❤️❤️🙏🏼👌🏻
@akhilgk8756
@akhilgk8756 3 года назад
Fg
@anurag.nair43
@anurag.nair43 3 года назад
ഒരു പുഞ്ചിരിയോടെ അല്ലാതെ സാറിന്റെ വിഡിയോസ് കാണാൻ കഴിയുകയില്ല !!! 💯👍❤️
@jijishyam7054
@jijishyam7054 3 года назад
K.P.A.C Lalitha- Sangeetha nataka academy chairperson(now)
@anandhu151
@anandhu151 5 месяцев назад
🤣👍വരികൾ എല്ലാം ഒരേ പൊളി.... 💥
@arun-fv4io
@arun-fv4io 3 года назад
സാർ ചെയ്യുന്ന ആത്മാർത്ഥതക്ക് കേരളത്തിലെ നമ്പർ one യൂട്യൂബ് ചാനൽ ആയി ആസ്ത ഉയരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 100k ഇനിയും 1000കെ, 2000കെ ആവട്ടെ.. 😍😍👍
@divya05393
@divya05393 3 года назад
പത്മനാഭസ്വാമി അനുഗ്രഹിക്കട്ടെ...👌♥️🙏 100k ആയതിൽ അഭിനന്ദനങ്ങൾ സാർ....😍👌🔥♥️ ശനിയാഴ്ചത്തെ വീഡിയോ കാത്തിരിക്കുന്നു....👍👍👍❣️❣️
@anandbc1502
@anandbc1502 3 года назад
സാറിന്റെ വിയര്‍പ്പിന്റെ ഫലം 100000 family members ❤️❤️❤️
@jincydarvin5
@jincydarvin5 3 года назад
കുഞ്ചൻ നമ്പ്യാർ വരികൾ പൊളിച്ചു👌👌
@athulsl374
@athulsl374 3 года назад
സ്നേഹം അറിയിക്കാൻ ഞങ്ങൾക്ക് ഇത് മതിയാകില്ല സർ. അത് ഞങ്ങൾ സാറിനെ നേരിട്ട് കണ്ട് അറിയിക്കും🥰🥰🥰 ഇനിയും ഇതേ പോലുള്ള മധുരമാർന്ന ക്ലാസുകൾക്കായി കാത്തിരിക്കുന്നു .......... Ajith sir 😘😘💪💪💯💯
@mekhatg3042
@mekhatg3042 3 года назад
റാങ്ക് ഫയൽ മേടിക്കാൻ പറ്റാത്ത എന്നെപോലെയുള്ളവർക്ക് അനുഗ്രഹമാണ് ഈ ചാനൽ
@bhagyarajr403
@bhagyarajr403 3 года назад
Recharge cheyan undakum alle😌🤗
@princeofdarkness2299
@princeofdarkness2299 3 года назад
@@bhagyarajr403 😂😂😂
@ajeeshajeesh8331
@ajeeshajeesh8331 3 года назад
@@bhagyarajr403 🤣🤣😂🤣😋😎powli
@parvathyjignesh4611
@parvathyjignesh4611 3 года назад
അജിത്ത് സർ നും ഈ കുടുംബത്തിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ
@realman6939
@realman6939 3 года назад
Sir....nigal pwoli aanu....cash undakan maatram chilavar channel tudagarund...avaroke ethu kand padikanam....❤️❤️❤️❤️❤️
@aneeshlakshmianeeshlakshmi2356
@aneeshlakshmianeeshlakshmi2356 3 года назад
എനിക്ക് ഇനി പറയാൻ വാക്കുകളില്ല...എല്ലാവരും comment ചെയ്ത് കഴിഞ്ഞു... ഈ കുടുംബത്തിൽ കുറച്ച് വൈകിയാണെങ്കിലും അംഗമാകാൻ കഴിഞ്ഞതിൽ സന്തോഷം..Thank you sir 🙏🙏
@kavithajethin8152
@kavithajethin8152 3 года назад
Sir class adipoliyanu thank you sir
@midhunraj4174
@midhunraj4174 3 года назад
കലകളെ അതി മനോഹരമായി പരിചയപ്പെടുത്തിത്തന്ന Ajith sir ന് ഒരായിരം നന്ദി...❤️
@MrCOPze
@MrCOPze 3 года назад
""നൊക്കെഡാ നമ്മുടെ മാർഗ്ഗേ കിടക്കുന്ന മർക്കഡാ നീയങ് മാറി കെടാശെടാ "" ഇത് എനിക്ക് വേണ്ടി 🔥
@AASTHAACADEMY
@AASTHAACADEMY 3 года назад
തിരിച്ചറിയണം, എതിരാളി ശക്തനാണ്. കച്ച നന്നായി മുറുക്കണം. തുരുമ്പെടു തിരിക്കുന്ന അറിവിന്റെ വാൾമുന തുമ്പുകളെ രാകിമിനുക്കി ഇരുതലയും മൂർച്ചയുള്ളതാക്കണം. ഏകാഗ്രത നഷ്ടപ്പെടുത്താതെ കർമം തുടരു. നിങ്ങൾ നാളത്തെ വിജയി തന്നെ. ഇതു സ്ക്രീൻ ഷോട്ട് എടുത്തു വച്ചോളൂ.
@dazz3909
@dazz3909 3 года назад
@@AASTHAACADEMY Eduthu vechu 💪
@hridyamvibe
@hridyamvibe Год назад
റിവിഷന് വന്നതാണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ്. മുൻപ് കേട്ടു നോട്ട് എഴുതിയതാണ്. ഒരുപാടു നന്ദി സർ
@rejithamol7611
@rejithamol7611 3 года назад
പെട്ടെന്ന് 5 ലക്ഷം ആകട്ടെ 😃😃😃😃❤❤❤❤❤❤
@sindhujap3879
@sindhujap3879 3 года назад
Appo athrem per psc k karyamayi padikkule😉 competition aavum
@sajiniranju4375
@sajiniranju4375 3 года назад
100000 subscribersinu celebrationille.kathirikkayirunnu ithrem nalla classinu subscribe cheythillekil entha cheyya.ithinu mr and mrs psc kku oru like kodukkane.sarine parijayapedithiyathinu seshamanu sarine orupadu per arinju thudangiyathu
@പ്രതീഷ്പുരുഷോത്തമൻനായർ
അജിത് സാർ ഒരുപാട് ഒരുപാട് നന്ദി 😍... 100K കുടുംബത്തിൽ ഞാനും ഒരു അംഗം ആയതിൽ ഒരുപാട് സന്തോഷം തോന്നുന്നു 🌹
@priyamanikantan1290
@priyamanikantan1290 3 года назад
Thank you sir ഒരുപാട് തെറ്റുകളായിരുന്നു ഈ ഭാഗങ്ങളെ കുറിച്ച് എനിക്കുണ്ടായിരുന്നത് ഇപ്പോൾ എല്ലാം ok ആയി ഒരിക്കലും മറക്കാത്ത രീതിയിൽ
@aswathyanoop9220
@aswathyanoop9220 3 года назад
ആസ്ത അക്കാദമിയിലെ അജിത് സാറിനും മറ്റു അധ്യാപകർക്കും ഈദ് ആശംസകൾ നേരുന്നു.
@bahahdh
@bahahdh 3 года назад
നല്ല അടിപൊളി ക്ലാസ് സർ ഞാൻ എല്ല വീഡിയോസ് skip adikkathe കാണാറുണ്ട ..Very useful and detailed class😍😍.
@chinnuchinnus6675
@chinnuchinnus6675 3 года назад
പരിമിതമായ സമയത്തിനുള്ളിൽ ഓടിയെത്തേണ്ട ദൂരം ഒരുപാടുണ്ട്.. എക്സമിനു മുന്നേ എല്ലാ ഭാഗവും തീർക്കണം സാർ ന്റെ ക്ലാസ്സ്‌ വളരെ ഉപകാരപ്പെടുന്നുണ്ട്.. പ്രധാന ഭാഗങ്ങളുടെ ക്ലാസ്സുകൾ താമസം കൂടാതെ അപ്‌ലോഡ് ചെയ്യുമെന്ന് വിശ്വസിക്കുന്നു സാർ... 🥰🥰🥰🥰🥰🥰 സാർ നും കുടുംബത്തിനും ഈദ് ആശംസകൾ 🥰🥰
@vishnus9836
@vishnus9836 3 года назад
കല,സാഹിത്യം ക്ലാസ് ഇത്ര മനോഹരമായിട്ട് പഠിപ്പിക്കുന്ന വേറെ ഒരു ക്ലാസ്സ്‌ കാണില്ല യൂട്യൂബിൽ.. ആരും ഇത്രേം എഫ്‌ഫോർട് എടുക്കില്ല റാങ്ക് ഫയൽ നോക്കി വായ്യിച്ചു വിടുന്നത് ആണ് കണ്ടത് എല്ലായിടത്തും... നന്ദി സർ ❤️
@sarathkumar6927
@sarathkumar6927 3 года назад
LDC main സിലബസ് ഓരോന്നും ഓരോ play ലിസ്റ്റ് ഇട്ടാൽ സൗകര്യം ആയിരുന്നു കേരള ഭരണരംഗം മാത്രമേ ഉള്ളൂ
@Resmi457
@Resmi457 3 года назад
Yes venam sir
@shilpa6336
@shilpa6336 3 года назад
Good Suggestion. Pls consider sir
@muhammads4401
@muhammads4401 3 года назад
Venam sir
@radhika.v3114
@radhika.v3114 3 года назад
Athe. Lgs nteyum
@jeejamanojmanoj2277
@jeejamanojmanoj2277 3 года назад
👍👍🙏🙏
@sajinatv7891
@sajinatv7891 3 года назад
ആദ്യം തന്നെ like ബട്ടൺ കുത്തിപ്പൊടിച്ചു സർ 🙏🏻🙏🏻🙏🏻
@dhanyaabhilash3850
@dhanyaabhilash3850 3 года назад
ശനിയാഴ്ച Family യെ കൂടെ കാണിക്കാമോ? അവരേം കാണാൻ മോഹം...
@sabithabiju1107
@sabithabiju1107 3 года назад
എത്ര തവണ കണ്ടാലും ബോറടിക്കാത്ത ഒരേയൊരു ക്ളാസ്സുകൾ ആസ്തയുടേത് മാത്രം... അജിത് സാറിന്റെ ക്ളാസ്സുകൾ കേട്ടാൽ ക്ളാസ്സിൽ ഇരിക്കുന്ന ഫീലേ ഇല്ല.... മുത്തശ്ശി കഥ പറഞ്ഞു തരുന്നത് പോലെ.....❤️❤️❤️❤️👍👍👍👍
@krishnapriya2775
@krishnapriya2775 3 года назад
നമസ്കാരം സാർ,ഞങ്ങൾക്ക് വേണ്ടി ഇ८തയു० നല്ല ക്ലാസ് തരുന്ന ആസ്താഅക്കാദമിക്ക് golden play button കിട്ടട്ടെ🙏
@abdulrahimanp913
@abdulrahimanp913 3 года назад
ഒരു സംശയവുമില്ല..... ഈപോക്ക്പോകുകയാണെങ്കിൽ 10ലക്ഷംകാഴ്ചക്കാർ ആവാൻ അധികം തമാസമില്ല........ 🌹
@remyakrishnan5824
@remyakrishnan5824 3 года назад
Sathyam
@sumeshsumesh.m8791
@sumeshsumesh.m8791 3 года назад
ഒരു ലക്ഷത്തിൽ മേലെ ഫോളോവേഴ്സ് തികച അക്കാദമിക്കും സാറിനും എല്ലാവിധ അഭിനന്ദനങ്ങളും💪💪😍😍
@minnuikka5312
@minnuikka5312 3 года назад
" മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാം സൗരഭ്യം " അത് കലക്കി 😄
@sarathbabu7866
@sarathbabu7866 3 года назад
100K മികവിൽ ഞങ്ങളുടെ ആസ്ത.❤️⭐⭐⭐⭐⭐❤️Thanku sir🤩
@JomolVjohn-x7j
@JomolVjohn-x7j Год назад
ഒരു കൊച്ചു കുട്ടി ക്ലാസ്സിൽ ഇരുന്നു കേൾക്കുന്ന പോലെ കേട്ടിരുന്നു ഇന്നത്തെ ക്ലാസ്....😬 ഒരു ചെറുപുഞ്ചിരിയോട് കൂടിയായിരുന്നു സാറിന്റെ ഉദാഹരണങ്ങൾ കേട്ടിരുന്നത് 🥰....
@95.kochi_model
@95.kochi_model 3 года назад
പെരുന്നാൾ ആശംസകൾ❤😍🙏ഈദ് മുബാറക്ക്🌙🌙🌙ഒപ്പം 100kയുടെ സന്തോഷവും 🙏😊🤩
@begeenamola7912
@begeenamola7912 3 года назад
ഇത് ഞങ്ങളെ ഉദ്ദേശിച്ചാണ്.... ഞങ്ങളെ തന്നെ ഉദ്ദേശിച്ചാണ്.. ഞങ്ങളെ മാത്രം ഉദ്ദേശിച്ചാണ്..... 😄ഇടയ്ക്ക് നല്ല മടിപിടിക്കാറുണ്ട്...സാറിന്റെ ക്ലാസ്സും... ഓർമപ്പെടുത്തലുകളും... ആവേശമാക്കാറുണ്ട്.... ഒത്തിരി നന്ദി സർ..... 👍👍
@sreekumar2364
@sreekumar2364 3 года назад
KPAC Lalitha is the current chairperson of Kerala Sangeetha Nataka Academy. Congratulation sir for 100 K subscribers. Like your class a lot.💞💞
@pinkqueen8614
@pinkqueen8614 3 года назад
ഈ ക്ലാസ്സ്‌ വളരെ ആനുകാലിക പ്രെസക്തി ഉള്ളതാണ്.. സത്യസന്ധതയായി പ്രവർത്തിക്കുന്ന ആളുകൾ നേരിടുന്ന വെല്ലുവിളി കളുടെ ഓർമപ്പെടുത്തൽ കൂടിയാണ്... ക്ലാസ്സ്‌ സൂപ്പർ സാർ നന്ദി
@shahanarafi4492
@shahanarafi4492 3 года назад
Athe
@classmedia1887
@classmedia1887 3 года назад
ഒരു കഥ പോലെ sir ന്റെ ക്ലാസുകൾ എല്ലാം ഓർത്തിരിക്കാൻ പറ്റുന്നുണ്ട്. താങ്ക്യൂ ❤️
@sunitharajeshkr1772
@sunitharajeshkr1772 3 года назад
അഭിനവ കുഞ്ചൻ നമ്പ്യാർ അജിത് സാറിന് നമോവാകം... ഗുരുനാഥാ അങ്ങ് വേറേ ലെവൽ 👏👏👏🙏🙏🙏🙏
@aswinav7776
@aswinav7776 3 года назад
Congratulations "100K"✨️ ഞാൻ ഈ ചാനെൽ ആദ്യം കേറിയപ്പോ 12k ആരുന്നു.. ഇനിയും വളരട്ടെ ✨️
@anuraganu5071
@anuraganu5071 3 года назад
Sir orukotta Sneham sirnodum channelinodum 100 K orupaaaaaaaadu santhoshammm💟💟💟
@the_speller_
@the_speller_ 3 года назад
ഈ ക്ലാസിന് മറ്റ്‌ ക്ലാസ്സുകളെക്കാൾ കുറച്ചുകൂടി പോസിറ്റീവ് എനർജി ഉണ്ടായിരുന്നു....😍😍😍
@navyanidhin233
@navyanidhin233 2 года назад
Class മുഴുവൻ കണ്ടു..., ഒന്നിടവിടാതെ സകല point കളും എഴുതിയെടുത്തു..... നല്ല super class ആയിരുന്നു... ചെറിയ ക്ലാസ്സുകളിലൊക്കെ ഈ വിഷയം വരുമ്പോഴേ ഉറക്കം തൂങ്ങുമായിരുന്നു..... എന്നാൽ ഇപ്പോൾ എത്ര രസകരമായി പഠിച്ചെടുക്കാൻ സാധിക്കുന്നു..... ഒരുപാട് നന്ദി... ഹൃദയത്തിൽ നിന്നും 🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@Sanchari_98
@Sanchari_98 3 года назад
Congrats for 100k sir😍💯👌 ഇനിയും കൂടട്ടെ ഒരുപാട് പേർ ❤️
@aryaa6749
@aryaa6749 3 года назад
Ethrem effort eduth njangale padikkan sahayikkuna njangalude priyapetta adhyapakanu orayiram like👍👍👍👍👍👍👍👍👍👍👍👍🔥🔥🔥🔥🔥🔥🔥🔥
@devikaraj8925
@devikaraj8925 3 года назад
എത്രയും പെട്ടെന്ന് 1M സബ്സ്ക്രൈബ്ർസ് ആവട്ടെ 🙏
@sruthidayanandan6474
@sruthidayanandan6474 Год назад
Thank you sir.. art,lit classes sir te mathrame kelkkarullu. Madukkilla 👍👏👏😊
@shajikp8941
@shajikp8941 3 года назад
10 ലക്ഷം പെട്ടന്ന് ആകും ചങ്ക് സാർ താങ്ക്സ് 🙏🙏🙏🙏
@zunithzunu
@zunithzunu 3 года назад
Kidu class rare class available about dis subject pls complete dis subject Thankx for your valueable classes sir
@jeenamm8808
@jeenamm8808 3 года назад
സാർനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഇത്രയും അധികം അറിവ് ഞങ്ങൾക്ക് തരുന്നുണ്ടല്ലോ, ഇത്രയും നല്ലൊരു അദ്ധ്യാപകന്റെ ക്ലാസ്സ്‌ കേൾക്കാൻ കഴിഞതിൽ ഒരുപാട് സന്തോഷമുണ്ട്, thank you so much sir 😌
@sabusam5321
@sabusam5321 3 года назад
സീത വയലിൽ വീണു 347 തവണ 😁(കമ്പികളുടെ എണ്ണം )
@sunitharajeshkr1772
@sunitharajeshkr1772 3 года назад
സൂപ്പർ കോഡ്... thanks bro🙏👏
@vishnusnair7751
@vishnusnair7751 3 года назад
pwoli
@appupamu
@appupamu 3 года назад
സിത്തർ alle സീത
@surumykali6413
@surumykali6413 3 года назад
Super
@anjanaprabhakar7592
@anjanaprabhakar7592 3 года назад
Tq bro✌️
@Malayali12391
@Malayali12391 3 года назад
Thank you sir.. ഈ കുടുംബത്തിലെ ഒരു അoഗമാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം
@sruthipk988
@sruthipk988 3 года назад
Sir nte ee great effortnu ethra nanni paranjalum mathiyakilla. Thankyou very much sir🙏🙏🙏
@rejithamol7611
@rejithamol7611 3 года назад
ഞാൻ എപ്പഴും ചോദിച്ച ക്ലാസ്സ്‌ ആണ് ഒരുപാട് താങ്ക്സ് സാർ 🌹🌹🌹🌹🌹🌹🌹🌹
@shinireji5439
@shinireji5439 3 года назад
അൽമാർത്ഥതയോടെ ക്ലാസ്സ്‌ എടുക്കുന്ന ഒരേ ഒരു you tube ചാനൽ aaastha 🔥🔥🔥... Sirnte ക്ലാസ്സ്‌ കേട്ടാൽ കഥ പോലെ മനസ്സിൽ പതിയും.... ഒരുപാട് നന്ദി സർ... Ajithsir ഇഷ്ടം ❤❤❤
@Simimuhammad
@Simimuhammad 3 года назад
Ee topicil ettavum nalla class AASTHA academyudethanu. Thank you sir for your valuable class 👌💯💥👏🙏👍
@manjushau8137
@manjushau8137 Год назад
വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു, സാറിന്റെ ക്ലാസ്സ്‌ കാണാൻ ഒത്തിരി വൈകി പോയി,
@azada235
@azada235 3 года назад
സാറിനും കുടുംബത്തിനും എന്റെ പെരുന്നാൾ ആശംസകൾ
@sofikdas2946
@sofikdas2946 3 года назад
Super class sir.. Respecting Aastha... only focussing aastha's classes........ kittunna Tim Aastha de class lanu ... believing at the most.....for challenging myself..🙏
@shanta7872
@shanta7872 3 года назад
സാറിനും കുടുംബത്തിനും നല്ലത് വരട്ടെ ❤ Thank you sir🙏
@rafeequenaron4239
@rafeequenaron4239 3 года назад
Arenthu paranchalum enne pole athmarthamayi padikkunnavarkku vendi vanna daivadoothan.angane sambavikkum.universe nammukoppam undavum.athanu ajith sir
@aswathyamal5662
@aswathyamal5662 3 года назад
സാറിനും കുടുംബത്തിനും ഈദ് ആശംസകൾ 🌹 എന്നും സ്നേഹം മാത്രം ❤
@sachiiwayanad1762
@sachiiwayanad1762 3 года назад
എന്തഭിപ്രായം പറഞ്ഞാലും സാറിനോളം വരില്ലൊന്നും... ❤
@sreejithmattathil5534
@sreejithmattathil5534 3 года назад
ദാ പോയി ദേ വന്നു aastha academy😍😍😍😍😍😍
@neethuhari5976
@neethuhari5976 3 года назад
Thank you sir... Wait cheythirikkuvayirunu.. Baki classukal pettannu thanne cheyanae
@niyamaria9680
@niyamaria9680 3 года назад
സാർ വളരെ നന്ദി, സാറിന്റെ ക്ലാസ്സുകള് ഞങ്ങൾക്ക് വളരെ ഉപകാരപ്രദമാണ്,ഈ ക്ളാസിൽ സ്വാതി, വള്ളത്തോൾ എന്ന് എഴുതിയിട്ടുണ്ട് ഒന്നും പറഞ്ഞില്ല
@AASTHAACADEMY
@AASTHAACADEMY 3 года назад
മോഹിനിയാട്ടം
@sitharasukumaran5365
@sitharasukumaran5365 3 года назад
Swathi thirunal,vallathol..
@nix3485
@nix3485 3 года назад
സംതൃപ്തരാണ്❤👌👍🙏🙏 thankyou sir🙏🙏
@veenabs1498
@veenabs1498 3 года назад
വല്യ സന്തോഷം🎉🎉🎉🎉 100 K... സാറിനും സാറിന്റെ ടീം നും പെരുന്നാൾ ആശംസകൾ 🎉
@gowria.m2534
@gowria.m2534 Год назад
Thank you so much for your immense effort, dedication and love towards us, sir!!! 💖😍🥳🥳🥳🥰😘😘😘🌹🌹🌹🌹🌹🌟🌟
@ഹായ്ഹായ്-ല5മ
@ഹായ്ഹായ്-ല5മ 3 года назад
ഒരുലക്ഷം ആശംസകൾ ഇതിന്റെ പിറകിൽ ഉള്ള എല്ലാവർക്കും ❤❤❤🥰🥰 നന്ദി നന്ദി നന്ദി.
@aparnaapz333
@aparnaapz333 3 года назад
Sirnte class ippo oru haram aan😁😊😊😊❤️❤️❤️❤️🙏🙏🙏🙏🙏🙏
@anuradha8375
@anuradha8375 3 года назад
ഇവിടെ അവസാനിക്കുന്നില്ല ഇനിയും ഉയരങ്ങളിൽ എത്തട്ടെ... congratulations sir 🤝👏
@shortsonly525
@shortsonly525 3 года назад
Sirn iniyum ingne arogyathode orupad arivukal pakarnnu tharan sadhikane enn athmarthamayi prarthikkunnu..❤️
@MOONIGHTx9060
@MOONIGHTx9060 3 года назад
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@amjadjabbar9372
@amjadjabbar9372 3 года назад
Exam ezhuthaan confidence kittiyathu aastha aanu thanks a lot ajith sir👌👌👍
@jensonponseka8817
@jensonponseka8817 3 года назад
Oru karyam urappanu..sir te offline class le kuttikal kure perk advice kittiyittund posting ayittund
@rajesha.t1177
@rajesha.t1177 3 года назад
Very attractive class... Kunjan nambiar ne Pole comedian.... Boring topic aayite koodi irunne padikan thonnum..
@aabhiraj5152
@aabhiraj5152 3 года назад
Ajith sir congratulations 💞 your hardwork ND dedication is real ND limitless
@hanafathimamuhammadhamiz1254
@hanafathimamuhammadhamiz1254 2 года назад
ചെറിയ കുട്ടികൾ ക്ക് ക്ലാസ് എടുക്കുന്ന പോലെ psc ഉദ്യോഗാർഥികൾക്ക് ഓരോന്നും വിശദമായി രസകരമായ രീതിയിൽ ക്ലാസ്സെടുക്കുന്ന ഒരു അദ്ധ്യാപകൻ അജിത് സർ അല്ലാതെ യുട്യൂബിന്റെ ചരിത്രത്തിൽ വേറെ ആരും ഉണ്ടാകില്ല
@soumyajomon9345
@soumyajomon9345 3 года назад
Wait cheytha class..very clear. Thanku so much sir.. 🙏🙏🙏🙏🙏🙏🙏🙏🙏
@gkcompass9553
@gkcompass9553 3 года назад
സാറിന്റെ ഈ class നന്നായി ആസ്വദിച്ചാണ് കേൾക്കുന്നത്. 👍👍❤
@afsalafsalvp658
@afsalafsalvp658 3 года назад
ക്ലാസ്സ്‌ പോളിയാണ്👌. 30% ഇതുവരെ കേൾക്കാത്ത ഫാക്ടുകളായിരുന്നു. Keep going, we Will follow.
@raseenamp106
@raseenamp106 Год назад
Thank you so much sir.. ithrayum nannayit class eduth tharunathinu
@deepikanambiar4446
@deepikanambiar4446 3 года назад
സംഗീത നാടക അക്കാദമി യുടെ ഇപ്പോഴത്തെ അദ്യക്ഷ k.p. a. C ലളിത .. Thank u sir 🙏🙏🙏
@anusreeanooz3711
@anusreeanooz3711 Год назад
Ipol maariyo?
@HaleemaAS
@HaleemaAS 3 года назад
Njn list vanna shesham padanm punararmbhicha aalan.. 56 markinonnm listel varukelannnorth.. List vannapo syllabusil ee topic okke sredikunnath.. Antham vittirunna enik sirnte oro classesm valya anugraham an.. Thank you sir ❤
@UserFoxstarvlogs
@UserFoxstarvlogs 3 года назад
2017 ലെ പത്മശ്രീ അവാർഡ് ജേതാവ് മീനാക്ഷിയമ്മ (കളരിപ്പയറ്റ്). വളരെ നല്ല ക്ളാസ്. Thank you Sir
@junaidnp5248
@junaidnp5248 3 года назад
ഇൻശാഅല്ലാഹ്‌.... ഒരു കൂടിക്കാഴ്ച്ച ഉണ്ടായിരിക്കും... അത് ആഗ്രഹിക്കുന്ന ജോലി കൈപിടിയിൽ ഒതുക്കിയതിന് ശേഷം ആവണേ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു 💝
@sandhyamol3131
@sandhyamol3131 3 года назад
Congrats sir, 100 k subscribers 🥰🥰🥰🥰👍👍👍👍👍👍👏👏👏👏👏
@praveenpravi7979
@praveenpravi7979 3 года назад
കുഞ്ചൻ നമ്പ്യാർ നമ്മുടെ നാട്ടുകാരൻ.❣️ മലയാളികൾക്ക് അഭിമാനം ❤️
@tharamnair1895
@tharamnair1895 3 года назад
Thank you so much sir🙏.100k ആശംസകൾ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ👍👍
@saliniv.j4903
@saliniv.j4903 3 года назад
Orupadu orupaduuuusanthosham ithrayum dedicatie aya class nalkunnathinu .ithrayum athmarthathayodeee kooode nilkkunnathiiinu ethra nandhi paranjalum theerilllaaaa
@jibinmvarghese7095
@jibinmvarghese7095 3 года назад
ആസ്ത കുടുംബത്തിലെ ഒരു അംഗം ആവാൻ എനിക്ക് കഴിഞ്ഞതിൽ വളരെ അധികം സന്തോഷം. Congrats Ajith sir❤️ and Aastha Academy for 100k ✌️✌️Subscribers. കല സാഹിത്യം നല്ല ക്ലാസ്സ്‌ ആയിരുന്നു 👍Thank you sir.😍😍😘❤️
Далее
Rate our flexibility 1-10🔥👯‍♀️😈💖
00:12
skibidi toilet 77 (part 4)
05:20
Просмотров 11 млн
Rate our flexibility 1-10🔥👯‍♀️😈💖
00:12