Тёмный
No video :(

PSC LDC PRELIMS PHYSICAL SCIENCE HYDROGEN AND OXYGEN 

HAJAS PSC
Подписаться 168 тыс.
Просмотров 120 тыс.
50% 1

If you have any doubt and suggestion please call, 7012269392
PSC NATURAL SCIENCE ( BIOLOGY) LIVER
• PSC NATURAL SCIENCE ( ...
PSC NATURAL SCIENCE ( BIOLOGY) Brain
• PSC NATURAL SCIENCE B...

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 544   
@athulyak4219
@athulyak4219 3 года назад
ഒരു rankfile 10 തവണ വായിക്കുന്നതിനെക്കാളും effect ആണ് sir ന്റെ ക്ലാസ്.. 100 ശതമാനം നീതിപുലർത്തിയ ക്ലാസ്... Thnk u somuch sir for ur great effort...
@dominikzaire3020
@dominikzaire3020 3 года назад
I know Im randomly asking but does someone know of a tool to get back into an instagram account? I stupidly lost my password. I love any tips you can offer me.
@rijeshvakeary6716
@rijeshvakeary6716 2 года назад
@@dominikzaire3020 L
@reenkumarm7865
@reenkumarm7865 3 года назад
Sir സാറിന്റെ ക്ലാസ്സിനെ സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞപോകും . "അതുക്കും മേലെ "ഇനിയും വേണം ഇതുപോലെ ഉള്ള ക്ലാസുകൾ.
@ramyaprakash2859
@ramyaprakash2859 Месяц назад
❤❤Zzs
@salinishajeevan7868
@salinishajeevan7868 3 года назад
ഞാൻ ഇന്നാണ് ഈ ക്ലാസ്സ്‌ കണ്ട് തുടങ്ങിയത് 10 ക്ലാസ്സ്‌ complete ചെയ്തു . good ക്ലാസ്സ്‌ sir. ഒരുപാട് വൈകി പോയി ഈ ചാനൽ കാണാൻ
@shymolajeeshshymolajeesh834
@shymolajeeshshymolajeesh834 3 года назад
Njanum sir
@sheebasheeba1244
@sheebasheeba1244 3 года назад
Najum ipozha kaanunnathu. Very late
@asnahabeeb2036
@asnahabeeb2036 2 года назад
Prilims കിട്ടിയോ
@aiswaryas2705
@aiswaryas2705 2 года назад
@@shymolajeeshshymolajeesh834 😴😴😴😴😴
@sajimolsanthosh1202
@sajimolsanthosh1202 2 года назад
@@shymolajeeshshymolajeesh834 🙏🙏🙏🙏
@finu3562
@finu3562 3 года назад
Thank you sir സാർ യൂട്യൂബ് ചാനൽ തുടങ്ങി യത് ഞാൻ ഇപ്പോൾ ആണ് അറിയുന്നത് ഞാൻ ടാലെന്റ്റ് സാർ ന്റെ ക്ലാസ്സ്‌ കണ്ടിട്ടാണ് കെമിസ്ട്രി ബേസിക് മറ്റും കിട്ടിയത് ഇനി എന്നും സാർ ന്റെ വീഡിയോ ക്ക് വേണ്ടി വെയിറ്റ് ചെയ്യും
@shamjithjithu9376
@shamjithjithu9376 3 года назад
ഒരുപാട് നന്ദി മാഷേ.. offline ക്ലാസ്സിന്റെ അതേ അനുഭൂതി, വളരെ മികച്ച അവതരണവും, ഗാർഹ്യമായ ശൈലിയും, പെട്ടെന്ന് പടിച്ചെടുക്കുവാൻ പറ്റുന്നുണ്ട്.. Thank You so much Sir 🙏
@zeenathca979
@zeenathca979 3 года назад
സർ ഒരു സംശയം....11:24 ഇൽ സർ പറഞ്ഞത് സൂര്യനിലും ചന്ദ്രനിലും ഏറ്റവും സമൃദ്ധമായി കാണപ്പെടുന്ന മൂലകം ഹൈഡ്രജൻ എന്ന്.... പിന്നെ26:14 ഇൽ സർ പറഞ്ഞത് ചന്ദ്രനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം oxygen എന്ന്... doubt clear ചെയ്യുമോ
@user-jo4wm3tv4p
@user-jo4wm3tv4p 3 года назад
സാറിന്റെ ക്ലാസ് കാണുമ്പോൾ തന്നെ പഠിച്ചു പോകുന്നുണ്ട്..... സാറിന്റെ ക്ലാസിനു വേണ്ടി കാത്തിരിക്കുന്നു...... God bless you Sir: ...
@vibe1vibe2
@vibe1vibe2 3 года назад
സൂപ്പർ സാർ .rank ഫയൽ ഒക്കെ വലിച്ചു വരി തരും .ഒന്നിനും തോന്നില്ല .ഇതു പോലെ പോയിന്റ് മാത്രം തന്ന സാർ ❤️❤️❤️❤️❤️❤️❤️
@dhanyasajith175
@dhanyasajith175 3 года назад
Sir, ur way of teaching is superb. Thank you.
@sujithap7983
@sujithap7983 3 года назад
Nalla class. Simple ayi parayunnu. Pettennu manasilagunnundu. Thank you sir.
@-Nandana._2023
@-Nandana._2023 3 года назад
അധ്യാപകരോട് നന്ദി പറയേണ്ടുന്ന ആവശ്യം ഇല്ല.. കാരണം പഠിപ്പിക്കുക എന്നത് അവരുടെ കടമയാണ്.. അത് എങ്ങനെ വേണമെന്ന് അവർക്ക് തീരുമാനിക്കാം... ചിലർ പേരിനു പഠിപ്പിക്കുന്നു.. പക്ഷേ സാർ എത്ര ഭംഗിയായി മനസിലാക്കി തരുന്നു...പഠിപ്പിക്കുമ്പോൾ തന്നെ ആവർത്തിച്ചു പറഞ്ഞു മനസ്സിൽ ഉറപ്പിക്കാൻ ശ്രമിക്കുന്നു.,.... കുട്ടികളുടെ പൾസ് അറിയുന്ന അധ്യാപകൻ മറ്റൊരു വിശേഷണം തരാൻ എനിക്ക് അറിയില്ല ❤..........
@alphonsesilvageorge4758
@alphonsesilvageorge4758 3 года назад
Adukum chittem. Ulla padippikal. Annu. Sir nte😍👌
@anilatk4848
@anilatk4848 3 года назад
Great
@sindhurajeev4813
@sindhurajeev4813 3 года назад
സൂപ്പർ sir അടിപൊളി ആയിട്ടു മനസ്സിലായി 👍👍👍👍Thank u so much dear sir
@fizanfreya7538
@fizanfreya7538 3 года назад
RU-vid thurakkumbo unacademyde ad kanumbo enikk time poyit dheshyam varumayirunnu, but saru parayna kettapol enikk vallatha aagraham class kaanan, anganeyanu ivde thappi vannath. so calm and quiet neat presentation.... Be with us sir... Thanks a lot. Ini marichalum njan atomika number marakkula😄
@soudamajeed1150
@soudamajeed1150 3 года назад
എന്റെ പൊന്നു പിള്ളേരെ... നല്ല ക്ലാസ്സ്‌
@vijeshvasundharan1987
@vijeshvasundharan1987 Год назад
Very very interesting and effective class
@aanviavis
@aanviavis 3 года назад
Thank you sir. Was an informative class. Everything understood. 👌
@shubhavasundharan3658
@shubhavasundharan3658 3 года назад
Very very effective class. ...thanks sir....GOD BLESS YOU SIR
@jaseenashahir8583
@jaseenashahir8583 3 года назад
super class...nice presentation...so very easy to understand...thank u sir
@shiminakuttan3765
@shiminakuttan3765 3 года назад
Super class..... Thnku so much... ഇതുപോലുള്ള ക്ലാസുകൾ കൂടുതൽ പ്രതീക്ഷിക്കുന്നു....
@ratheeshd1003
@ratheeshd1003 3 года назад
Excellent class...Thank you Sir
@ajil2216
@ajil2216 3 года назад
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല ക്ലാസ്സ്‌. Thank you sir
@hajaspsc2929
@hajaspsc2929 3 года назад
Thank You.please keep supporting
@jinshidac4233
@jinshidac4233 3 года назад
Thank you sir good class😍👍🏻
@sujithtirurpookayil6856
@sujithtirurpookayil6856 3 года назад
Super class sir
@sambhureghunath5151
@sambhureghunath5151 3 года назад
Sir sun ilum moon lum kooduthal ullath hydrogen aanen prajit oxygen eduthapl moon il kooduthl oxygen enu parajalo...eath aanu crct
@aksharabprasad
@aksharabprasad 3 года назад
Sir parnjathile mistake ആകും... പ്രപഞ്ചത്തിലെയും സുര്യനിലെയും ഏറ്റവും കൂടുതൽ ഉള്ള element aanu Hydrogen.. ഭൂമിയിലും ചന്ദ്രനിലും ഏറ്റവും കൂടുതൽ ഉള്ളത് ഓക്സിജൻ ആണ്...
@sijinanoufal9162
@sijinanoufal9162 3 года назад
Super class. Thank you sir
@saleem4063
@saleem4063 3 года назад
Likes your way of teaching 👍👍👍 Super sir
@user-oh6iv5ml4x
@user-oh6iv5ml4x 3 года назад
സാറേ prilims topic മുഴുവൻ ചെയ്യാമോ
@sureshkrishna3682
@sureshkrishna3682 3 года назад
ഞാൻ കണ്ടതിൽ വെച്ച് ഏററവു० മികച്ച സയൻസ് ക്ളാസ്..മികച്ച അവതരണശൈലി....നന്ദി സർ...
@athulyasheji1777
@athulyasheji1777 3 года назад
Maths chemistri ഇഷ്ടപ്പെട്ടു തുടങ്ങിയത് സാറിന്റെ ക്ലാസ്സ്‌ കണ്ടപ്പോൾ ആണ്
@rubykp705
@rubykp705 3 года назад
Thanks sir very very good class
@athiravk1457
@athiravk1457 3 года назад
Super class. Coching center il povunnathinekal effect und. Thnk you sir.
@hibyepeachyfans.....5300
@hibyepeachyfans.....5300 3 года назад
🍬 Point... Love you sir.. 🙏
@neethushidhin8506
@neethushidhin8506 2 года назад
100% ഹെൽപ്ഫുൾ സാർ..... സൂപ്പർ class
@hananshasha3626
@hananshasha3626 3 года назад
സൂപ്പർ ക്ലാസ്സ്‌ ❤️
@shuhaibanv957
@shuhaibanv957 3 года назад
Ente 4 വയസ്സുള്ളMon സാറിന്റെ ശബ്ദം കേട്ടിട്ട് എന്ത് സൗണ്ട് ഇടെന്ന് പറഞ്ഞു .ടീച്ചേഴ്സ് നു പറ്റിയ സൗണ്ട്.shredha മാറില്ല
@ananthukrishna134
@ananthukrishna134 3 года назад
ക്ലാസ്സിലേക്കെത്താൻ വൈകിയതിൽ ദുഃഖിക്കുന്നു.....
@neethupradeep1780
@neethupradeep1780 3 года назад
Super class... simple ai paranju thannu...thank you sir
@fathimafairoos9114
@fathimafairoos9114 3 года назад
Sir,ur way of teaching is excellent ❤️
@rithikavijesh1366
@rithikavijesh1366 2 года назад
വീണ്ടും ക്ലാസ്സ്‌ കേൾക്കാൻ വന്നതാ.. Thank you Sir.. 🙏
@prajithajibin3027
@prajithajibin3027 3 года назад
Super class. Epol annu ethellam enthannu manasilayath. Thank sir njanum enda kurach friends epol sirneya follow cheyunne.
@Muhammadshahid-kt5xk
@Muhammadshahid-kt5xk 3 года назад
ഇക്ക സൂപ്പർ ക്ലാസ് 👍👍 താങ്കൾ ഞങ്ങളുടെ ഊർജ സ്രോതസ്സാണ്
@fasna8818
@fasna8818 3 года назад
Sir moon ൽ ഏറ്റവും കൂടുതൽ ഏതാ മൂലകം . Hydrogen or oxygen
@EshikaRAlwin
@EshikaRAlwin 3 года назад
Ozone kandethiyathu CHRISTIAN SHORN BEEN alle ozone pali alle Charles fabri
@saliniv.j4903
@saliniv.j4903 3 года назад
Ozone Pali ennu thanneyaaa paranjekkunneee athil
@appus3407
@appus3407 3 года назад
നിത്യ ജീവിതത്തിലെ രസതന്ത്രം വേഗം ചെയ്യുമോ സർ....
@dhanyabr5300
@dhanyabr5300 3 года назад
👍
@archab2055
@archab2055 3 года назад
ഞാൻ ഇപ്പോഴാണ് സാർന്റെ ക്ലാസ്സ്‌ കാണുന്നെ. ഇപ്പോൾ ഞാൻ 4 ക്ലാസോളം കണ്ടു പഠിച്ചു... വളരെ നല്ല ക്ലാസ്സ്‌.. നന്നായി മനസ്സിലാകുന്നു..
@anilgeographer7658
@anilgeographer7658 3 года назад
വളരെ ഉപകാരപ്രദമായ ക്ലാസ്സ്
@asariyacp8154
@asariyacp8154 Год назад
Adipoli class,sir nte effort parayathe vayya, thank u sir
@abitaks8891
@abitaks8891 2 года назад
Very good class.. thanks sir 🙏🙏🙏
@hari011
@hari011 3 года назад
Thanks sir 😊😊😊
@shabanashihabudhin3101
@shabanashihabudhin3101 2 года назад
Good class
@divya05393
@divya05393 3 года назад
Wow super class 👌👌👌🌹🌹🌹haja sir je student anu Thanks sir👍🙏
@eshaeva
@eshaeva 3 года назад
Sir sir nte class kelkunoralanu njan. Oru doubt undu. Moon l ettavum kooduthal kanunna moolakam... Oxygen or hydrogen..?? Randu class l same answer paranju.
@aalbatross8542
@aalbatross8542 3 года назад
അതെ 🙄. Doubt onnu clear ചെയ്യാമോ?
@aksharabprasad
@aksharabprasad 3 года назад
സർ parnjathile mistake aakum..... universe ilum sunilim ettavum kooduthal ulla element Hydrogen aanu.... Earthilum moonilum koodutha oxigen aanu...
@vinithasunil6550
@vinithasunil6550 7 месяцев назад
Thanks sir. Good class
@kukkukukku3403
@kukkukukku3403 2 года назад
Valare upakarapradamaya class. Thank you sir❤️❤️❤️❤️
@sukanyasudhan
@sukanyasudhan 2 года назад
Sir njan ldc short listil vannu sirnte class kettathukondanu njan listil vannath thankyou so much sir❤️. Main listil varan vendi sirnte class anu njan flow chayunnath.
@sumiks4060
@sumiks4060 3 года назад
Moonil oxygen ano hydrogen ano koduthal
@abhisheksaabhii
@abhisheksaabhii 3 года назад
Please reply sir
@user-fm3uf5bm3e
@user-fm3uf5bm3e 6 месяцев назад
Lp up k vendi vtl erunnu padikkunnu joli nedanam ennit sir ne poyi kaananam❤
@sujathac2358
@sujathac2358 2 года назад
Good clas sir. thank you so much for your effort
@lijithaprathyush3857
@lijithaprathyush3857 3 года назад
Super class sir... I will follow ur class only for chemistry....
@SunilKumar-fw6ug
@SunilKumar-fw6ug 3 года назад
Sir...orupad thanks und..ithrayum nalloru class ithuvare kanditilla..nannayit manasilavunnund..thank you sir..
@bindhujab534
@bindhujab534 3 года назад
Valare nannayitund sir class...thankuu sir😊😊
@ayanav2557
@ayanav2557 Год назад
Excellent class 👍
@sreelekshmi127
@sreelekshmi127 2 года назад
Super class.Thank you Sir🙏🙏🙏
@remyakremyak8327
@remyakremyak8327 3 года назад
Very good class. Thanks sir
@squad257
@squad257 3 года назад
Onnum parayanilla kidu class....
@reshmiak2204
@reshmiak2204 3 года назад
Super sir 🌷🌷💐💐
@arathysooraj5615
@arathysooraj5615 3 года назад
Sooryanilum chadranilum ettavum kooduthal hydrogen ennalle sir paranjathu..appo chadranil ettavum kooduthal oxygen anennu paranju.confusion ayi ..sir onnu explain cheyyoo?
@lakshmilekshmi4587
@lakshmilekshmi4587 3 года назад
Great, you are a excellent teacher , god bless you sir, thnku so much 🙏🙏🙏
@rosegeorge1725
@rosegeorge1725 3 года назад
Thanks
@sandrajoseph102
@sandrajoseph102 3 года назад
Nalla class, thank you sir
@sivadhanya7427
@sivadhanya7427 3 года назад
Sir super clss aanu.science sub ishtappettutudangi clss kazinjppl.thnku thnku 😍
@geethasunil292
@geethasunil292 3 года назад
Super class sir
@abcd-ej2sx
@abcd-ej2sx 3 года назад
Super class sir thankyou
@dhanyak2433
@dhanyak2433 3 года назад
Superb class Sir 🙏
@dineshs9637
@dineshs9637 3 года назад
THANK YOU SIR
@shibihaneefa3364
@shibihaneefa3364 3 года назад
Superb class and Thank you sir
@VRINDAVANAM
@VRINDAVANAM 3 года назад
Super class.my favorite subject science anu. Nannayi classes eduthutharunnund.
@sarithasaaradh
@sarithasaaradh 3 года назад
Simple ayi eduthu sir.,👌👌👌👌
@cheyynaaz1838
@cheyynaaz1838 2 года назад
Nalla Class Sir 👏👏
@shifaa1173
@shifaa1173 Год назад
നല്ല ക്ലാസ് ... താങ്ക്യുസാർ
@Historiographer_
@Historiographer_ 3 года назад
Thank you Sir.... God bless you 🥰🥰🥰🥰
@nishams1841
@nishams1841 3 года назад
Super classs very useful
@jinjin-qm8nh
@jinjin-qm8nh 3 года назад
kiduvayi points manasilay..ente sare
@trendingnow5124
@trendingnow5124 3 года назад
nice class sir .........thanku.......
@satheeshkumarps3932
@satheeshkumarps3932 2 года назад
Sir just start following yu💪
@syamraj1083
@syamraj1083 3 года назад
Sir. എല്ലാം നന്നായി മനസിലായി.. Thank you. 🙏🙏
@butterflyshorts5154
@butterflyshorts5154 3 года назад
Nansyitt manasilayi sir. Super
@rohithsg1473
@rohithsg1473 3 года назад
Thank u sir effective class paristhithiyum prashnagalm ennoru topic koodi cheyyavo sir...
@hajaspsc2929
@hajaspsc2929 3 года назад
of course
@chandhu2381
@chandhu2381 2 года назад
23:30
@riyahaneefa444
@riyahaneefa444 3 года назад
Very helpful for prelims
@hajaspsc2929
@hajaspsc2929 3 года назад
Glad to hear that
@manjujeevan9036
@manjujeevan9036 3 года назад
നന്നായി മനസ്സിലായി sir.... thnk u sir
@jyothilakshmi625
@jyothilakshmi625 3 года назад
Excellent class sr. Nannaayi manasilaakunnund
@sheebapc1239
@sheebapc1239 3 года назад
Good class🙏🙏🙏
@jesnarajesh1360
@jesnarajesh1360 3 года назад
Super class sir🌷🌷🌷
@vanajapriya6170
@vanajapriya6170 3 года назад
Superrrrr sir👍👍👍 Thank you very much 🙏🙏🙏
@sandhya.l8449
@sandhya.l8449 3 года назад
വളരെ നന്ദി sir
@sanalkolathur9508
@sanalkolathur9508 3 года назад
Chandranil o2 ano h2 ano kooduthal kanunnathu? Hydrajente classil chandranil h2 anu kooduthal ennanu parannathu O2 nte classil chandranil o2 anu kooduthal kanunnathennu parannu
@hajaspsc2929
@hajaspsc2929 3 года назад
o2
@sanalkolathur9508
@sanalkolathur9508 3 года назад
@@hajaspsc2929 thank you sir
@harshalijo7995
@harshalijo7995 11 месяцев назад
Super class sir.Thank you❤
@sunitharajeshkr1772
@sunitharajeshkr1772 3 года назад
Thank u sir.... എല്ലാ ക്ലാസ്സുകളും മികച്ച നിലവാരം ഉള്ളവയാണ്, ഒരുപാട് ഉപകാര പ്രദവുമാണ് 🙏🙏🙏🙏🙏
@vaisakhvss4300
@vaisakhvss4300 3 года назад
ചീഞ്ഞ മുട്ടയുടെ smell ഉള്ള വാതകം -hydrogen sulphide?? Alle
@shahidas6413
@shahidas6413 3 года назад
അതെ
Далее
PSC PHYSICAL SCIENCE PHYSICS MATTER AND MASS
29:53
Просмотров 126 тыс.
PSC CHEMISTRY WATER
26:13
Просмотров 42 тыс.
Italians vs @BayashiTV_  SO CLOSE
00:30
Просмотров 3 млн
Zombie Boy Saved My Life 💚
00:29
Просмотров 7 млн
PSC PHYSICAL SCIENCE CHEMISTRY MEDICINES
16:45
Просмотров 44 тыс.
kerala psc hydrogen university LGS LD Mains
21:36
Просмотров 5 тыс.
PSC PHYSICAL SCIENCE CHEMISTRY NOBLE GAS MUST WATCH
20:59