ഞാൻ എഴുതിയ Study motivation book www.amazon.in/STUDY-MOTIVATION-Dr-Soumya-Ajin-M-D-Paperback-Dr-Soumya/dp/9359156779/ref=mp_s_a_1_1?crid=3V8KLVEJU59IB&dib=eyJ2IjoiMSJ9.45GJzJPh3mUjtdpl2LilIZCGhocYPsMbrxeWfgcmzrPGjHj071QN20LucGBJIEps.Gh3Bxc8o3y-ScvOwZ9J3WKWcZoJppAAjGLLi31J26yk&dib_tag=se&keywords=soumya+ajin&qid=1721217009&sprefix=soumya+ajin%2Caps%2C232&sr=8-1
േചച്ചി പറഞ്ഞത് ശരിയാണ് 5 minute പോലും വേസ്റ്റാക്കാതെ പഠിക്കുന്നത് ഒരു വീട്ടമ്മയാണ് എന്റെ പ്രതീക്ഷ July 27 തീയതിയ്ക്കു ശേഷം എന്റെ നല്ല മാറ്റങ്ങൾ വരാൻ പോകുന്നു ഈ LDC ഞാൻ നേടും പഠിക്കുന്ന എല്ലാവർക്കും ലഭിക്കട്ടെ
എനിക്ക് 37 വയസായി സ്ഥിര വരുമാനം ഉള്ള ജോലി ഇല്ല കോൺഫിഡൻസ് കുറവാണ് psc എഴുതി ഒരു ജോലി വേണം എങനെ തുടങ്ങണം ഏതു ബുക്ക് ആണ് ഞാൻ വാങ്ങേടത്തു ഒരു ഐഡിയ ഇല്ല degree qualification pls replay
Congradulations mam. God Bless you mam.madathintae Alla nalla vakkukalkum nandhi. Mam njan NRHM Staff Nurse Anu. age overavan Ayi. Oru psc jolikittan Agrahikunnu. Thanku mam.
കുറച്ചുസമയം കൊണ്ട് കൂടുതൽ ചോദ്യോത്തരങ്ങൾ പഠിക്കാൻ കഴിയണമെങ്കിൽ ഏത് രീതിയിലാണ് പഠിക്കേണ്ടത് ? കാണാപാഠം പഠിക്കുമ്പോൾ ഒരുപാട് സമയം എടുക്കുന്നുണ്ട്. പിന്നെ വെറുതെ വായിച്ചുപോകുക മാത്രമാകുമ്പോൾ പിന്നീട് മറന്നുപോകും.
Mam paranja pole confident aayi UPSA Examinu prepare cheythu...exam kazinju negative 10 above und...oru pratheekshayum ella....LDC ku vendi ini 40 days oke undavullu...2 babies und..concentrate cheyyan patunilla...
Correct . njan munb kurach karyangalle padichirunnullu. But exam adukum thoru m oru shakthi vannu. Oru divasam thanne kooduthal padikkunnu. But time illa
Hi Ma'am Njan ma'am nte FSO yude Book use cheyyunna oru candidate anu. Nalla oru motivation anu Ma'am nte video🤗 Enik first PSC kittiyath Eranakulam District Treatment organiser Gr.11 ayirunnu. Then JHI Gr 11 ayi second PSC. Eni oru degree Level PSC kittan Agrahikyunnu. Books undenkilum padikyan time kittunnilla 😢
Njan vangitund book. Enik orupaadu prayojanam cheythitund ea video kal. Ithuvare oru list il polum varan patiyitila. Ea varsham athinu kazhiyane ennagrahikunnu. Jeavitham aake tharumarakum . Oru job advice kitan ethra kothikunnu ennariyuo Enthaano entho 😢😢😢
എന്റെ കൊച്ചു കൊച്ചു വേദനകൾക്ക് ഇടയിലും ഞാൻ ആഗ്രഹിക്കുന്നു ജോലിക്ക് ഇടയിലും സമയം കണ്ടത്തി PSC നോക്കുന്നുണ്ട്... പക്ഷേ എവിടെ ചെന്ന് അവസാനിക്കും എനിക്കറിയില്ല ചേച്ചി 😢😢😢....
Responsibilities ടെൻഷൻസ് കാരണം ഒന്ന് ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥ പക്ഷേ ജീവിതത്തലെ വല്യ ആഗ്രഹം മരിച് പോയ ന്റെ അമ്മയുടെയും... മുൻപിലേക്കു ജീവിക്കാൻ ഉള്ള അവസാന അവസരം........