Тёмный

Punakha Valley & Dzong, A Must visit place in Bhutan, INB Trip EP #28 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 302 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 837   
@salmanpm262
@salmanpm262 5 лет назад
*INB ട്രിപ്പിന് ശേഷം എമിലേട്ടന്റെയും,സലീഷേട്ടന്റെയും,വീടും കുടുംബവും പരിചയപ്പെടുത്തുന്ന ഒരു എപ്പിസോഡ് വേണം* 👍👍👍
@Tirookkaran_
@Tirookkaran_ 5 лет назад
അതെ, തീർച്ചയായും വേണം.
@Tirookkaran_
@Tirookkaran_ 5 лет назад
അതെ,തീർച്ചയായും വേണം.
@abinbenny6946
@abinbenny6946 5 лет назад
Emil bro de wife um sujith ettan ellam koodi trip poya vdo oke und
@Foodiehermano
@Foodiehermano 5 лет назад
Yes venam
@krishnarajelectron9788
@krishnarajelectron9788 5 лет назад
Good I'm waiting.....
@Robin-vv5lt
@Robin-vv5lt 5 лет назад
അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പ്രതിനിധി - ഡ്രൈവർ സുകു 😁😉
@amalabdul87
@amalabdul87 5 лет назад
Robin Thomas no THUG SUGU😎
@Robin-vv5lt
@Robin-vv5lt 5 лет назад
@@amalabdul87 Thugg 😎🚬
@-vishnu2948
@-vishnu2948 5 лет назад
😍
@twinkle3106
@twinkle3106 5 лет назад
He is a software engineer right? Emil
@HAFIZJAWAD
@HAFIZJAWAD 5 лет назад
Robin Thomas athu polichu🤣👌
@kl14mediastravelsportstech78
@kl14mediastravelsportstech78 5 лет назад
*മൊതലാളി* 😎 *നിക്ഷച്ചൽ* 📷 *ഡ്രൈവർ സുഖു* 🚘 *ആകെ മൊത്തം ടോട്ടൽ powlich*
@smidhunpremkumar2919
@smidhunpremkumar2919 5 лет назад
KL14 MEDIAS ENTERTAINMENT No muthalali....call front seat mamachan
@Sanchari_98
@Sanchari_98 5 лет назад
സുഗു 😂
@shihabudheenp.k6529
@shihabudheenp.k6529 5 лет назад
Email
@alwinbiju8630
@alwinbiju8630 5 лет назад
ഇതുപോലൊരു യാത്ര കട്ട ചങ്ക്‌സിന്റെ കൂടെ പോവാൻ ആഗ്രഹിക്കുന്ന എത്ര പേർ ഉണ്ട് ഇവിടെ.....
@nisamudheenos2902
@nisamudheenos2902 5 лет назад
Katta chung sujith ettan alle
@sarithashijil9867
@sarithashijil9867 5 лет назад
Njan
@sheebalouis5744
@sheebalouis5744 4 года назад
ഞാനും ഉണ്ട്
@umeshgopinath554
@umeshgopinath554 5 лет назад
27.15 Sujith: - കുരു വയറ്റികിടന്ന് കിളിർക്കുവോ Emil: - വെള്ളം ഒഴിക്കാതിരുന്നാ മതി Thug Life
@dreamskerala8530
@dreamskerala8530 5 лет назад
Super ബ്രോ.. Dreams kerala സബ്സ്ക്രൈബ് നൗ
@jueliaannexs7007
@jueliaannexs7007 5 лет назад
ഭക്തൻ ശരിക്കും ഒരു പഠിപ്പി ലുക്കും സംസാരവുമാണ് No അലമ്പ് No kachara Emilo തനി back ബഞ്ചർ പൊളി സലീഷ് മിഡിൽ benjarum ഉഴപ്പി പ്ലസ് പഠിപ്പി എല്ലാരും പൊളി
@aseespattambijeddah4904
@aseespattambijeddah4904 5 лет назад
സുജിത് ഭായിയുടെ ജീവിത മാർഗ്ഗം കൂടിയാണ് ഈ യാത്രകൾ അത് കൊണ്ട് തന്നെ 'നോ അലമ്പ് '
@twinkle3106
@twinkle3106 5 лет назад
Ayye wrong Emil adich Poli anu but vivarmullathanenu varthamanavum kandalum ariyam Salish Anu Oru madiyan Emil Oru engineer Anu
@irshadmon6280
@irshadmon6280 5 лет назад
സുകൂ.... വിന്റെ എളിമയും😊 നിശ്ചലിന്റെ തള്ളും,🤔 സുജിതിന്റെ സംസാരവും🙂 .....I like these three people👍
@shmodification8644
@shmodification8644 5 лет назад
Haha Enda channel subcribe chayyamo
@arjunk5605
@arjunk5605 5 лет назад
@@shmodification8644 illa
@jibsjons6157
@jibsjons6157 5 лет назад
Saleesh thallu illa
@Mallu_night_owl
@Mallu_night_owl 4 года назад
Nischal enna thalliyee
@dx9138
@dx9138 5 лет назад
INB ട്രിപ്പ്‌ മുടങ്ങാതെ ഫുൾ കണ്ടിട്ട് എമിലിന്റെ ചിരി ഇഷ്ടപ്പെട്ട് സലീഷേട്ടന്റെ ഫാനായി വീഡിയോ കണ്ടു കൊണ്ട് കമന്റ്‌ മുൻകൂട്ടി ടൈപ് ചെയ്തു വെച്ചു 1st കമെന്റിനു വേണ്ടി കാത്തിരുക്കുന്ന ഞാൻ 😎
@nandulales4999
@nandulales4999 5 лет назад
tiyan kp സലീഷേട്ടൻ 😍😍
@rufaid4228
@rufaid4228 5 лет назад
പട്ടിയെ പോലെ പണി എടുക്കുക രാജാവിനെ പോലെ ജീവിക്കുക 😆💪💪 Emil brw😍
@sadiqsadi2196
@sadiqsadi2196 5 лет назад
വിഡിയോ വന്നാൽ ഉടൻ കമെന്റ് ബോക്സ്‌ നോക്കുന്നവർ ഉണ്ടോ 😍😍😍😍
@NoName-yf2cs
@NoName-yf2cs 5 лет назад
Can you please make a "BLOOPERS " video 😋of this trip I think we subscribers would enjoy it.
@thevoiceofmedia8199
@thevoiceofmedia8199 5 лет назад
Shyam Krishna സത്യം ❤️❤️❤️
@tastetravel5994
@tastetravel5994 5 лет назад
True
@shafeeqkabeer
@shafeeqkabeer 5 лет назад
Driver suku , bhakthan muthalali,fotographer nishchal. ❤️❤️❤️ ivarude fans ethra peru und
@dolwinpaul2685
@dolwinpaul2685 5 лет назад
ഇതും ഞങ്ങൾ ഇനി കളയില്ല... 😄😄😄. പ്രകൃതിസ്നേഹി emil bro
@athulranganath6333
@athulranganath6333 5 лет назад
സുജിത്തേട്ടന്റെ ഭൂട്ടാൻ വീഡിയോ .. പുറത്ത് നല്ല മഴ .. അഹ് ന്തൊരു കോമ്പിനേഷൻ 😍❤👌
@valeedk6803
@valeedk6803 5 лет назад
കരിക്കിന്റെ എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്ന പോലെ ടെക് ട്രാവൽ ഈറ്റ് നു വേണ്ടി കാത്തിരിക്കുന്ന അവസ്ഥ 🤗
@arunkrishnan4129
@arunkrishnan4129 5 лет назад
സത്യം....
@gigyjacob2949
@gigyjacob2949 5 лет назад
Suji : ഞാനൊരു കുരു വിഴുങ്ങിയെടാ... വയറ്റിൽ കിടന്ന് കിളുക്കുവോ..? Emi : വെള്ളം ഒഴിക്കാണ്ടിരുന്നാ മതിയെടാ... 😂😂😂😂
@ashuashu9139
@ashuashu9139 5 лет назад
Athe vellam kittathe unagipogatte....😎😎😎😎 email rock's👹👹
@sabujohn9719
@sabujohn9719 5 лет назад
😁
@jazeersulthan6546
@jazeersulthan6546 5 лет назад
27:10 😂😂😂
@jinspaulose6297
@jinspaulose6297 5 лет назад
I noted 😅😅😅😅
@Nix_feel-123free
@Nix_feel-123free 5 лет назад
വളരെ മികച്ചൊരു യാത്ര വിവരണ ബ്ലോഗ്....സുജിതെട്ടൻ, സലീഷ് ചേട്ടൻ , എമിൽ ഭായി...എല്ലാവർക്കും എന്റെ പ്രാർത്ഥനയും ആശംസകളും..🌹🌹🌹
@akk2024
@akk2024 5 лет назад
കൂട്ടത്തിൽ പ്രായത്തിൽ ഇളപ്പം എമിലേട്ടൻ ആണന്നു തോന്നുന്നു അനിയന്മാരെ കൊണ്ട് ചേട്ടന്മാർ അടിമ പണി എടുപ്പിക്കുന്നത് സാധാരണ😎😎😎😎😎😎
@alenelias9546
@alenelias9546 5 лет назад
Driver suku fans hit like💞💞💞
@ranjinit1031
@ranjinit1031 5 лет назад
INB പോലെ വേറെ ഒരു trip ഈ മൂന്നുപേര് വെച്ച് കാണണം എന്ന്‌ ആഗ്രഹിക്കുന്നവർ like😎😎😎😎
@Dileepdilu2255
@Dileepdilu2255 5 лет назад
punakha വിശേഷങ്ങൾ പൊളിയാണല്ലോ🎊🎉😍😘👏💞❤👏 സലീഷേട്ടൻ nice man👍 എമിൽ ബ്രോ കുടുക്കി ആഹാ എന്താ ആ ചിരി💕❣💔😍😘😙കിടുവാ 😚😚😚😎😎😎
@Dileepdilu2255
@Dileepdilu2255 5 лет назад
Saleesh Explors oke etta💓😍😍😍👍👍💜❤❤
@PraveenPraveen-rl7sy
@PraveenPraveen-rl7sy 5 лет назад
നിങ്ങടെ അവതരണം എല്ലാം സൂപ്പർ ആണ് എമിലിന്റെ ചിരി എന്ത് നിഷ്കളങ്കമാണ് എമിൽ ഇസ്തം'''' Sujit bhai നിങ്ങൾ ശെരിക്കും ഒരു അവതാരകൻ ആകേണ്ട ആളാണ് '''''' so Puli ഒന്നും പറയാനില്ല
@sumanat.n9707
@sumanat.n9707 4 года назад
ഞാന്‍ രണ്ടാഴ്ച മുന്‍പ് പോയിരുന്നു .ആ കെട്ടിടത്തിന്‍റെ സമീപത്തുള്ള വഴിയിലൂടെ കുറച്ചുനടന്നാല്‍ ഒരുവലിയ തൂക്കുപാലം കാണാം .അവിടെ നിന്നുള്ള കാഴ്ച അതിമനോഹരമാണ് .
@rafiwynd4903
@rafiwynd4903 5 лет назад
സുജിത്തേട്ടന്റെ പഴയ എപ്പിസോഡുകൾ ഇടക്ക് പോയി കാണുന്നവർ ആരൊക്കെ ഉണ്ട്...
@dreamskerala8530
@dreamskerala8530 5 лет назад
ഞാൻ ഉണ്ട്... Dreams kerala--watch&subscribe ചാനൽ
@manuraj3181
@manuraj3181 5 лет назад
Njan unde
@meeraganesan_96
@meeraganesan_96 5 лет назад
ഞാൻ ഉണ്ട്
@amalabdul87
@amalabdul87 5 лет назад
rafi wynd me
@tastetravel5994
@tastetravel5994 5 лет назад
ഞാൻ
@mytraveldiaries8891
@mytraveldiaries8891 5 лет назад
നിങ്ങൾക്ക് ഈ വീഡിയോസ് അവിടുത്തെ 12 മണിക്ക് ഇട്ടു കൂടെ... എന്നാൽ ഞങ്ങൾക്ക് ഒരു അരമണിക്കൂർ മുമ്പു കിട്ടുമായിരുന്നു. 😋... അത്രയ്ക്ക് Wait ചെയ്തോണ്ടിരിക്കാണ് ഓരോ വീഡിയോക്ക് വേണ്ടിയും... Love u Bros 😍
@kabeerkumaranellur8173
@kabeerkumaranellur8173 5 лет назад
ഈ ഭൂട്ടാനിൽ വളരെ ദരിദ്രരായിട്ടുള്ളവരും വളരെ സമ്പന്നരായിട്ടുള്ളവരും ഇല്ല എന്നാണു നിങ്ങളുടെ വീഡിയോ കണ്ടപ്പോ തോന്നിയത് ഭൂരിഭാഗം ആളുകളും സാധാരണക്കാർ ആണ്
@twinkle3106
@twinkle3106 5 лет назад
Ennitum aa nattile virthi kando
@aswathyprabhakaran5892
@aswathyprabhakaran5892 5 лет назад
Driver സുകു, മൊതലാളി Suji, photographer നിശ്ചൽ moonnu perum poli.
@muhammednibeen2268
@muhammednibeen2268 5 лет назад
Emil nae vainokkiayyi ishq il kandanthu njan matramanno..... *driver sugu fans*
@suryasusmith
@suryasusmith 5 лет назад
Illa...... namma ellaarum kandu......😎
@jobinsabraham4319
@jobinsabraham4319 5 лет назад
*ഇന്നത്തെ എപ്പിസോഡിൽ thung life ഉണ്ടോന്ന് അറിയാൻ കമെന്റ് നോക്കുന്ന ഞാൻ*
@jineshjk2993
@jineshjk2993 5 лет назад
und..
@jineshjk2993
@jineshjk2993 5 лет назад
27:12 nokkikke
@mylifemyfamliy3836
@mylifemyfamliy3836 5 лет назад
✌️എമിൽ കൊണ്ട് ഒരുപാട് പണിയും എടുപ്പിക്കുന്നുണ്ട്.. ഒന്നോർക്കണം സുജിത് ഭായ്, സലീഷ് ഭായ് 😉കമന്റ് boxil എമിൽ കൂടെ ആണ് ഫാൻസ്‌ കൂടുതൽ 💯
@shmodification8644
@shmodification8644 5 лет назад
Mm shariya Enda channel subcribe chayyamo
@Diya-xd8rg
@Diya-xd8rg 5 лет назад
സലീഷേട്ടൻന് dialogue അടിച്ചു നടക്കാതെ എന്തെങ്കിലും പണി എടുത്തൂടെ. പാവം എമിൽ ബ്രോ ഒരുപാട് ടൈം വണ്ടി ഓടിക്കുന്നതല്ലേ. ട്രിപ്പ്‌ തുടങ്ങുമ്പോൾ എമിൽ ബ്രോയും സുജിത്തേട്ടനും പോവുന്നു എന്നല്ലേ പറഞ്ഞത്. എന്നിട്ടും screen space കൂടുതൽ സലീഷ് ഏട്ടന്
@shmodification8644
@shmodification8644 5 лет назад
@@Diya-xd8rg Mmm enda channel subcribe chayy
@mylifemyfamliy3836
@mylifemyfamliy3836 5 лет назад
@@shmodification8644 ✌️Done
@mylifemyfamliy3836
@mylifemyfamliy3836 5 лет назад
@@Diya-xd8rg ✌️😊ഒരുപാട് വണ്ടി ഓടിക്കുന്നുണ്ട് പക്ഷെ 2km കൂടുമ്പോൾ 2മണിക്കൂർ stop ഉണ്ട് 😂😂😇വീഡിയോ പിടിക്കാൻ വേണ്ടി 🙏
@amruthadheva1095
@amruthadheva1095 4 года назад
എനിക്കേറെ ഇഷ്ടമുള്ള സ്ഥലം, യാത്രയിൽ പുനാക്ക ദസോങിന് ചിത്രം കണ്ട് അതു ബുക്കിൽ പകർത്തി വരച്ചിട്ടുണ്ട്.
@shidhinninoopc6026
@shidhinninoopc6026 4 года назад
എല്ലായിടത്തും ഒരുപോലെ മനോഹരമായ കാഴ്ച്ചകൾ.
@salu9480
@salu9480 5 лет назад
എല്ലാം ഒരേ കാഴ്ചകൾ ,ഒന്നോ രണ്ടോ ദിവസം കൊണ്ട് തീർക്കണം ഭൂട്ടാൻ യാത്ര
@binur2378
@binur2378 4 года назад
അധ്വാനിക്കുന്ന ഡ്രൈവർ സുകൂന് നല്ല ഒരു ഭാവി ഉണ്ടാവും😍😍
@TV-tb7ps
@TV-tb7ps 5 лет назад
Inb trip ൽ sir Google mapനു കൊടുക്കുന്ന റേറ്റ് എത്രയായിരിക്കും
@quickpoll5862
@quickpoll5862 5 лет назад
katta waiting ayit irikuunavar anenn manassilayi ellavarum. 12.01 ayappozhekkum 3567 viewers. kurach koode length venam sujithetta vediok .3 moorthikal ishtam.
@dasfadgfsgasf
@dasfadgfsgasf 5 лет назад
നിങ്ങളു സമ്മതിക്കൂല... അല്ലേ...ഈ കാഴ്ചയെല്ലാം കാണിച്ച് ഞങ്ങളെ പ്രലോഭിപ്പിച്ചോണ്ടിരിക്കുകയാ... ശരീരം നാട്ടിലും.. മനസ്സു ഭൂട്ടാനിലും..അതാണിപ്പോഴത്തെ അവസ്ഥ... എതായാലും തകർക്കുന്നുണ്ട് ഓരോ വീഡിയോയും ... നിങ്ങ പൊളിക്കു മച്ചൂസ്.. # കട്ട വെയ്റ്റിംഗ് ഫോർ അനദർ എപ്പിസോഡ്
@richardunni3509
@richardunni3509 4 года назад
27:15, സുജിത് ഏട്ടൻ : "ഞാൻ ഒരു കുരു വിഴുങ്ങിപോയെടാ അറിയാതെ, വയറ്റികിടന്ന് കിളിർക്കോ?" എമിൽ ബ്രോ : "വെള്ളം ഒഴിക്കാതിരുന്ന മതി" 🤣🤣🤣🤣
@abbasmega1868
@abbasmega1868 5 лет назад
Sk പൊറ്റക്കാട് ഇപ്പോൾ എത്ര കിലോമീറ്റർ നിങ്ങൾ യാത്ര ചെയ്തു. ഈ യാത്രകൾ എല്ലാം നമ്മുക്ക് ഒരു സിഡി യാക്കി ഇറക്കണം. അല്ലേൽ ഒരു പുസ്തകം ആക്കി എത്തിക്കണം.
@CHOMPINGCHAMPION
@CHOMPINGCHAMPION 5 лет назад
Sk Pottecad's Sancharasahityam 3 volumes are already there. They are quite good.
@meeraganesan_96
@meeraganesan_96 5 лет назад
സുജിത് ഏട്ടൻ മൊണാസ്ട്രിയുടെ frontil നിന്നും പതുക്കെ സംസാരിച്ചില്ലേ.. aa voice kidu ആയിരുന്നു
@lazywanderingsoul7575
@lazywanderingsoul7575 5 лет назад
Hii meera
@statusoli-1
@statusoli-1 5 лет назад
എമിൽ ചേട്ടൻ ഫാൻസ് like അടി
@divyamakhash5501
@divyamakhash5501 5 лет назад
I RECOMMEND MR.EMIL, TO TRY FOR THE MODELLING,HE LOOKS FIT FOR THAT.AS MR.SUJITH WAS CONVERSING REGARDING THE PADMASAMBHAVA, AND ALSO BEEN CALLED AS RINPOCHE MEANS THE RELIGIOUS TEACHER HELD IN HIGH REGARD,LIKE THE ADI SHANKARA IN INDIA.GREAT PHOTOGRAPHY AND BRIEFING BY SUJITH BHAKTHAN AND EVENT MANAGER ,S.R.JUNGLE RESORTS.ANAIKATTI.THIS PERSON SHOULD BE MADE THE P.R.O. OF ANY SEVEN STAR HOTEL IN THE WORLD.SO GREAT AND CREATIVE PERSON.MY REGARDS SIR.
@sachinpattathil7856
@sachinpattathil7856 5 лет назад
Innu june 12, one mounth aie INB trip thudangittu. They successfully completed 30 days
@fizaatattooingcenter6252
@fizaatattooingcenter6252 5 лет назад
Beautiful palace... Prekrithibangikku anusaricha shilpakalaa, Chang's nigalude kootu kandittu assooya thonukayaa...chummaaaa
@abhilashptb3199
@abhilashptb3199 5 лет назад
ആദ്യം തന്നെ, ഒരു കമന്റ് ,പിന്നെ ലൈക്ക് ... എന്നിട്ട് സാവകാശം വീഡിയോ കാണും ... വന്ന് വന്ന് 12 മണി ഒരു സംഭവായി മാറിയല്ലോ .... Congratz, Mr.sujith and team .....
@sujithcb6221
@sujithcb6221 5 лет назад
Punakha zong valare nalla beautiful place anuto 😍🥰😘😀👌😜
@sunilsasi8137
@sunilsasi8137 5 лет назад
നിങ്ങൾ മൂന്ന് പേരും കൂടി ഈ ലോകം മുഴുവൻ കറങ്ങണം........... അമ്മാതിരി അടിപൊളി ട്രിപ്പ്‌......
@GOUTHAM1993
@GOUTHAM1993 5 лет назад
Trip തുടങ്ങിയപ്പോ ഉള്ള ഉഷാറ് ഇപ്പൊ മൂന്നുപേർക്കും കുറഞ്ഞോ എന്ന് ഒരു സംശയം... ട്രിപ്പ് കഴിഞ്ഞു നാട്ടിൽ എത്തുമ്പോ എമിലേട്ടനു നല്ല അവസരങ്ങൾ ഉണ്ടാകും സലീഷേട്ടൻ വേറെ ലെവലാണ്... സുജിത്തേട്ടാ ഇനിയുള്ള യാത്രയിൽ എല്ലാ വിധ ആശംസകളും.....♥♥♥♥
@sarandas357
@sarandas357 5 лет назад
ഭൂട്ടാൻ.. എവിടെ നോക്കിയാലും മനോഹരമായ കാഴ്ചകൾ മാത്രം. സോങ്ങ് തന്നെ എത്ര മനോഹരമാണ് വെള്ള നിറത്തിൽ ബ്രൗണും ചുവപ്പും ഇടകലർന്ന കോമ്പിനേഷൻ മനോഹരം തന്നെ...
@sdmhzn7581
@sdmhzn7581 5 лет назад
ഇപ്പൊ എല്ലാരുടെയും വാട്സാപ്പ് സ്റ്റാറ്റസ് എമിൽ ബ്രോ യുടെ ഇശ്ഖ് ലെ ആ സീൻ ആണ്.. കാമുകൻ റോൾ. കുറേ കാമുകന്മാർ 😂
@muhammedrafeekh3831
@muhammedrafeekh3831 5 лет назад
Le Emil- ith panjavadi paalam Alla 😂 Fried rice njanokke thudangumbo theerum😂😂 thug Emil😎
@shihabkodumudi1037
@shihabkodumudi1037 5 лет назад
പീച്ച് നല്ല പഴുതധു അഭര ടെസ്റ്റ് .👌👌 പിന്നെ ഗൾഫിൽ നിന്നും ഉണക്കി കൊണ്ടുവരുന്നത് ഇതല്ല.
@fasalar4216
@fasalar4216 5 лет назад
ബാക്ഗ്രൗണ്ട് മ്യൂസിക്ക് സൂപ്പർ👌🏻👌🏻 ഓരോ എപ്പിസോഡും ആവേശപൂർവ്വം കാത്തിരുന്നു കാണുന്നു എമിൽ, സുജിത്ത് KIDU👌🏻😍
@VlogsByRia
@VlogsByRia 5 лет назад
Ningalde Bhutan videos kandathode avide pokan bhayankara agraham aayi. 😀😍 ennenkilum nadakkumarikkum😊😊😊
@MJ98.
@MJ98. 5 лет назад
Vlogs By Ria Hey guys please watch this. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ra11hMDDYU8.html
@muhammedshebin4849
@muhammedshebin4849 5 лет назад
INB ട്രിപ്പ് തുടങ്ങുമ്പോൾ ശ്വേത ചേച്ചി ഇല്ലാതെ വീഡിയോസ് കാണില്ലെന്ന് പറഞ്ഞവരൊക്കെ എവിടെ പോയി പണ്ട് കമന്റ് ബോക്സ് നിറയെ ചേച്ചിടെ ഫാൻസ്‌ ആയിരുന്നു ചേച്ചിയേ ഓർക്കുന്നവരുണ്ടോ ?
@angsreeangithasreejesh6669
@angsreeangithasreejesh6669 5 лет назад
Theercha ayum.swetha sujithnte opam epozhum und.Tech travel eat ishtapeduna alkarude koodeyum.
@dreamskerala8530
@dreamskerala8530 5 лет назад
പാവം വീട്ടിൽ ഇരുന്ന് വീഡിയോ കണ്ടു സുജിത് ബ്രോയെ എന്തു പറയുക ആയിരിക്കും.....Dreams kerala... ട്രാവലിംഗ്... സിനിമ.... etc.... എല്ലാ കൂട്ടുകാരും watch&subscribe ചാനൽ...
@gopikrishnantc1520
@gopikrishnantc1520 5 лет назад
sujith ettaa ..ningal kiduvanu..poli anu..pakshe sandosh kulangara sirinde videos pole varan nalloanm prarisramikyanam..alde way of explaination and camera handling pole sujith ettanum akanam..sujith ettande videos njngal kanane ulu...sandosh sirinde kanumbol njngal koode sanjarikyuka anu...all the best bro!keep improving...emil etta...ningal oru sambhavam anu..u look like john snow...........
@bindukrishnamani575
@bindukrishnamani575 5 лет назад
Education, school, college, hospital, traditional food...? അങ്ങനെ ഒന്നും കണ്ടില്ല. 🤔
@abilashescritor4908
@abilashescritor4908 5 лет назад
Bindu Krishnamani yes they have to explore number of things.. then only it will be perfect
@amalabdul87
@amalabdul87 5 лет назад
True they all are exploring many monasteries and other part of bhutan I am fed up with this So they need to explore education indian families and food
@anurag9080
@anurag9080 5 лет назад
Athokke vere channel il poyi kandolu
@menonmurlidhar1
@menonmurlidhar1 5 лет назад
very good video, I think you have completed your journey by now because the video which you are posting are of may/ June 1st week, the main problem which we all tourist face is food since we are used to our food, the food which we order while traveling is naturally different, also your judgement that we should eat lightly and also go around first to see the availability of food because you had to pay more for food which was not good specially the chicken. while traveling we should eat lightly.
@rafeekfeeki7
@rafeekfeeki7 5 лет назад
എമിൽ പണിയെടുത്ത് ഒരു പരുവമായി .പാവം ..
@nafleo8650
@nafleo8650 5 лет назад
Tech Travel Eat valiyoru fan time illathathu youtube download cheytha kanunnay moonu perum polikkanu ketto👌👌👌❤️
@ChinuLucaCo
@ChinuLucaCo 5 лет назад
6:38 choreography super, saleesh aayirikkum alle. 😍😍
@umeshgopinath554
@umeshgopinath554 5 лет назад
Cinematography എന്ന് പറ...
@ChinuLucaCo
@ChinuLucaCo 5 лет назад
@@umeshgopinath554 Angane aanu parayaa alle, Thank u
@sreedevsudevan1851
@sreedevsudevan1851 5 лет назад
ഈ സ്പ്രിങ്ങിനു മുകളിൽ ഇരിക്കാൻ ഞാൻ എന്തു മഹാപാപമാണ് ചെയ്തത് - എന്ന് കൃഷ്ണൻ ......
@sanjusivaji
@sanjusivaji 5 лет назад
🐩🐩🐩🐧🐧🐧ശരിക്കും ഭൂട്ടാനാണ് God's own country 😍😍😍
@Rahul-iu7jl
@Rahul-iu7jl 2 года назад
അടിപൊളി
@tony-10
@tony-10 5 лет назад
27:10 :വയറ്റിൽ കിടന്നു കിളിക്കുമോ? :വെള്ളം ഒഴിക്കാതിരുന്നാൽ മതി 😂 🕶️💲🚬
@csunil9963
@csunil9963 5 лет назад
You have covered well, the beautiful architecture in the monastery and the scenic beauty of the place and provided appropriate soothing music as well in your videos. Good that you repeatedly mention the necessity for disposing waste (plastic) properly. Well done Sujith and Team!
@latheef1987
@latheef1987 5 лет назад
Ningade video screenshot eduthal thanne adipoli scenery kittum
@adarshkeloth5319
@adarshkeloth5319 5 лет назад
framil ninu marada Patti..... 😂 Driver sugu ishtam ❤️👌 Emil bro 🤗
@reshmisujin2266
@reshmisujin2266 5 лет назад
Ella episodum miss cheyathe kandu. Ningalo
@justsomething8578
@justsomething8578 5 лет назад
Background music nammak oru bhutan feel tharunund...
@cousinsvlogs477
@cousinsvlogs477 3 года назад
Saleesh ettan mass
@akshaymukund5064
@akshaymukund5064 5 лет назад
Saleesh kidu correct timingil goal adikkunn
@lifestylelifestyle2051
@lifestylelifestyle2051 5 лет назад
Ningalude video vere levelaa.ethra kandaalum boaradikkunnilla.kandaalum kandaalum madhi varilla.chilappol length kuranjonnu thonnum👍👍
@thariqmuhammeds3251
@thariqmuhammeds3251 5 лет назад
എന്തുവാടെ എന്തരടേ plichuuuuuuu tech travel eat ഇഷ്ടം😍😍😍
@amalmanoharan4844
@amalmanoharan4844 5 лет назад
സുജിത്:ആ തേനിച്ചകൂട് ഒന്ന്‌ പിഴിയാൻ പറ്റിയാൽ ഉണ്ടല്ലോ.. സലീഷ്: മ്മ് നമ്മളെ പിഴിയും thug🤣🤣
@imaachu475
@imaachu475 5 лет назад
Your Bhutan trip is bumber hit.. I will be waiting for your new vlog everyday. Your combination with emilannan and saleeshettan is super. All the best
@Balu_p.r
@Balu_p.r 5 лет назад
INB trip kazhinjalum Emil broneyum pattunnapole okke vlogil ulpeduthanm..... Its arequest.....
@LazlyAntony
@LazlyAntony 5 лет назад
13:32 - 13:43 ee shot aara salishettan ano eduthe. sherikum photographer nischal thanne. very nice with no shake at all
@dias751505
@dias751505 5 лет назад
Saliesh bhai yude Chiri fitt cheythuu vechapooleyunduuu... With readymade meeshaaa
@ummulfasla9419
@ummulfasla9419 5 лет назад
3perum Super ippo net on cheyyan thanne santhoshama
@aswathyprabhakaran5892
@aswathyprabhakaran5892 5 лет назад
സുജിത്തേട്ടന്റെ അവതരണവും എമിലേട്ടന്റെ ഡ്രൈവിങും സലീഷേട്ടന്റെ ഫോട്ടോഗ്രാഫിയും ചേർന്നപ്പോ ട്രിപ്പ് കളർഫുൾ ആയി. 😍😍😍
@jineshjk2993
@jineshjk2993 5 лет назад
27:13. മൊതലാളി.: ഞാൻ ഒരു കുരു വിഴു ങ്ങി കേട്ടോ. വയറ്റിൽ കിളിർക്കുമോ എന്തോ.. സുകു.: വെള്ളം ഒഴിക്കാതെ ഇരുന്നാൽ മതി.. thug life...😆😆😆 emil bro katta fan... ini big screen lum kanan oru agraham😍😍
@sumeshsubash4677
@sumeshsubash4677 5 лет назад
നല്ല ഭംഗിയുള്ള 'ഫ്രൈഡ് റൈസ്... 'നയൻതാര 'പോലെയുണ്ട്.... സലീഷേട്ടാ....😁😁😁😍😍😍
@habeebrahman8218
@habeebrahman8218 3 года назад
INB TRIP അതൊരു വികാരം തന്നെയായിരുന്നു.. INB TRIP FANS LIKE 🤙
@reji505
@reji505 5 лет назад
Awesome Bhutan ,really to explore
@11amalihsank50
@11amalihsank50 5 лет назад
Ningal taste cheyumbo facial expressions pwoliyaan
@sindhujoshi3717
@sindhujoshi3717 5 лет назад
Everything natural.the fruits and veggies also seems to be organic.
@anilchandran9739
@anilchandran9739 5 лет назад
അടുത്ത episode കൂടി 5 ലക്ഷം Subscribers ആവട്ടെ നമ്മുടെ സ്വന്തം TTE യ്ക്ക്.💖👏👏💐👍
@ajaykrishnan.s2087
@ajaykrishnan.s2087 5 лет назад
Emil chettan abhinayicha Ishk kandu super.
@vinodpv2334
@vinodpv2334 4 года назад
Kochi nne vidumbo "say no to plastic".. Last thirich kochi ethyappo verum plastic aayi.. Wao.. 💕🤙
@sarathraj7395
@sarathraj7395 5 лет назад
സുജിത്ത് ചേട്ടൻ ജങ്കൽ റിസോര്‍ട്ട് വീഡിയോയിൽ പറഞ്ഞത് ശരിയാണ് ഈ സലീഷേട്ടൻ ഒരു ഒരു വളരെ റെയർ പീസാണ് ഇതുപോലെ ഒരെണ്ണം വേറെ ഉണ്ടാവില്ല ഉറപ്പ് 💖💖💖
@sarathraj7395
@sarathraj7395 5 лет назад
Saleesh Explors ഈ റെയർ പീസിനെ കാണാൻ ഞാൻ ഒരു ദിവസം വരുന്നുണ്ട്
@vsboby6155
@vsboby6155 5 лет назад
Punakha Dzong was the place where the new king of got married ..........................Amazing ...
@f4funmedia648
@f4funmedia648 5 лет назад
എമിൽ ചേട്ടന്റെ ഇശ്‌ഖിലെ അഭിനയം പൊളിച്ചു
@angsreeangithasreejesh6669
@angsreeangithasreejesh6669 5 лет назад
12 mani akan vendi idu vare vere videos kundu iripayirunnu...Adipoli video👍
@aswathymohan6160
@aswathymohan6160 5 лет назад
Randu perdeyum expression kandapo manasilayi peach ishtapettannu.. Gulfil ninu dry akki konduvarunath apricot anu not peach.
@sudhishkumar4396
@sudhishkumar4396 5 лет назад
ചില ആളുകൾ ഒന്നിക്കുമ്പോൾ അത് ഒരു സംഭവം ആയി മാറും. അതാണ് സുജിത്തേട്ടനും സലീഷേട്ടനും എമിലും ഹാരിസ് ഇക്കയും. ഇവരെ ഒന്നിച്ചു കാണുബോൾ നമ്മളും ഈ യാത്രയിൽ ഒന്നിച്ചുള്ളത് പോലെ. ടെക് ട്രാവൽ ഈറ്റിലെ മുഴുവൻ വീഡിയോയും കണ്ട ഒരു കട്ട ഫാൻ. Love u guys. Missing ശ്വേത ചേച്ചി..
@syamsree.1613
@syamsree.1613 5 лет назад
ഭൂട്ടാനിലെ ഗോപുരത്തിന്റെ ....വാതായനങ്ങൾ .കൊള്ളാം ......watching . video ...
@TheRathishkrishna
@TheRathishkrishna 5 лет назад
Sujith bai, sathyam paranjal ningade signing off kaanann vayya tto.. Ningade video end aavathirunnrnkil ennu chindichu povum..!! Any way all the very best..!!
@thankuish
@thankuish 5 лет назад
Super, bathroom loation vangi kudikkaruthu. Email rembochi video adi poli anu 👍👍👍👍😀😀😀💪
@arunpc8789
@arunpc8789 5 лет назад
സൂപ്പർ.. അടുത്ത ട്രിപ്പ് ബൂട്ടാനിലേക്ക് തന്നെ.. ഉറപ്പിച്ചു
Далее
Fake Referee Whistle Moments 😅
00:38
Просмотров 10 млн
That was too fast! 😲
01:00
Просмотров 3,4 млн
Exploring Shillong & Elephant Falls, INB Trip EP #36
29:23
Fake Referee Whistle Moments 😅
00:38
Просмотров 10 млн