Тёмный

Purgatory, Heaven, Hell in malayalam ( മണിയങ്ങാട്ട് അച്ഛൻ സാക്ഷ്യം പറയുന്നു) 

GEORGE KOLLINAL
Подписаться 8 тыс.
Просмотров 291 тыс.
50% 1

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 668   
@harshamolak3855
@harshamolak3855 4 месяца назад
ഞാൻ ഹിന്ദു ആണ് എന്നാൽ ഈശോ യും മാതാവിനോടും ആണ് ഞാൻ പ്രാർത്ഥിക്കുന്നത് 🥰🥰
@johnsonjose1708
@johnsonjose1708 3 года назад
Father. ഒത്തിരി നന്ദി, കർത്താവിനും ഒത്തിരി നന്ദി. ഇതു കാണാൻ ഒരുക്കിയ നിമിഷത്തേയോർത് നന്ദി.
@SherlyBabu-hz8ij
@SherlyBabu-hz8ij 11 месяцев назад
🙏amen എന്റെ ദൈവമേ ഈ ചാനെൽ എല്ലാവരും കാണനും അച്ഛന്റെ സാക്ഷ്യം കാണാനും കേൾക്കാനും ഇടയാകണമേ അങ്ങനെ എല്ലാആൽമകളെ രക്ഷിക്കേണമേ 🖐️🙏thank you acha ഇതു കേൾക്കാൻ കാണാനും ഭാഗ്യം ലഭിച്ചതിനെ ഓർത്തു ദൈവത്തിന് നന്ദി പറയുന്നു 🙏god bless you acha 🙏
@nicholasporathur6833
@nicholasporathur6833 Месяц назад
Share with your family and friends and colleagues and ALL MATHETHARANS AND RATIONALISTS AND ATHEISTS
@bettyjose3386
@bettyjose3386 3 года назад
ശുദ്ധീകരണാത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം. ഈശോ മറിയം ഔസേപ്പേ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു ആത്മാക്കളെ രക്ഷിക്കണമേ .
@είαεααςψ
@είαεααςψ Год назад
ഓ എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ, നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ എല്ലാ ആത്മാക്കളെയും വിശിഷ്യാ അങ്ങേ കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലേക്ക് ആനയിക്കേണമേ
@gracemarygeorge3832
@gracemarygeorge3832 4 года назад
ഈശോ മറിയം യൗസേപ്പേ ഞാൻ nighale സ്നേഹിക്കുന്നു. ശുദ്ധീകരത്മാക്കളെ രക്ഷിക്കണമേ എന്ന് ഡെയിലി പ്രാർത്ഥിക്കുക. പരിശുദ്ധ അമ്മയുടെ വിമല ഹൃദയം വഴി ശുദ്ധീകരആത്മാക്കളുടെ മോക്ഷത്തിന് അത് സഹായകം ആവും. Pls pray for them. 🙏🙏🙏🙏🙏🙏🙏🙏
@sobhavs1867
@sobhavs1867 3 года назад
I had seen 2 angels during my sleep at hostel room in 2005....till now I have never seen such beautiful persons in this world... They are that much wonderful...... Can't explain with words...
@Ju8iojjjhyhhg
@Ju8iojjjhyhhg 3 года назад
Sleep il alle anganeya.Just a dream.Nammal Kanda faceum ketta fanatasium a kandath
@sobhavs1867
@sobhavs1867 3 года назад
@@Ju8iojjjhyhhg I did not see them as humans..... Instead I saw them as God's angels standing like watchmen in front of a gate.. They were two in numbers.. I praise God for showing them to me even though during sleep they are my soldiers God has kept for me...
@Ju8iojjjhyhhg
@Ju8iojjjhyhhg 3 года назад
@@sobhavs1867 Jesus Christ is looks like human and angles sculptured on churches are look like humans.
@Ju8iojjjhyhhg
@Ju8iojjjhyhhg 3 года назад
If god exists our world wouldn't get miserable
@johnysc6246
@johnysc6246 4 года назад
അച്ഛൻ ഭവ പറഞ്ഞത് വളരെ ശരിയാണ് ഞാനും ഇതേപോലുള്ള അവസ്ഥയിൽ കടന്നു വന്ന വ്യക്തിയാണ് ഹാർട്ട് അറ്റാക്ക് വന്ന് മരിച്ച വീണ്ടും ജീവിതത്തിലേക്ക് വന്ന ഒരു വ്യക്തിയാണ് കാരണം രണ്ടു ദിവസമായി വെൻറിലേറ്റർ ആയിരുന്നു എൻറെ ശരീരം.ഹാർട്ടറ്റാക്ക് വന്നപ്പോൾ എൻറെ ശരീരത്തിൽ നിന്ന് ആത്മാവ് വിട്ടു പോയിട്ട് വീണ്ടും തിരിച്ചു വന്നതാണ്,മരിച്ച എൻറെ എല്ലാ ബന്ധുക്കളും ഞാൻ കാണുകയും ചെയ്തു അതുകൊണ്ട് എനിക്ക് ഇപ്പോൾ മരണത്തെ ഭയമില്ല
@abhinavs.a4b-ardhras.a2cs63
@abhinavs.a4b-ardhras.a2cs63 7 месяцев назад
ഇതു ശരി ആണോ
@presthinajose5189
@presthinajose5189 5 месяцев назад
mumbai aano?
@gracebenoh5077
@gracebenoh5077 3 года назад
Father's testimony made me to ask for forgiveness,to pray to the guardian angel always.pray for me as inner and my family.
@unknown-bi7tc
@unknown-bi7tc 5 лет назад
Hell is real. Only Jesus can save us frm hell. Amen. Accept jesus..
@jebinbobymathew5549
@jebinbobymathew5549 5 лет назад
Amen amen I accept
@monichenkattil
@monichenkattil 4 года назад
I am really sorry to say you, Jesus never will save any soul from hell. After final judgement of each soul no more changes of decision. Before die from this world anyone can apologize to Jesus and he will forgive all our sins and save our soul.
@anjuanju5740
@anjuanju5740 4 года назад
Angel maria v.p Joseph Kreupasanam RU-vid channel kanuka, prayer cheyyuka. Kreupasanam mathav (mother Mary) yeshuvinodu apeshichu ningalde problems ellam matti tharum. God bless you
@anjuanju5740
@anjuanju5740 4 года назад
Angel maria Njan link evda kodukkam ru-vid.com/show-UCbg8V1kty3s1kcCch2VHwEw God bless you.
@monichenkattil
@monichenkattil 4 года назад
@@anjuanju5740 മേരി കാതറിന്റെ മരണാനന്തര ജീതത്തെപ്പറ്റിയുള്ള പുസ്തകത്തിന്റെ മലയാള പരിഭാഷ Audio രൂപത്തിലുള്ള പല പാർട്ടിന്റെ ആദ്യ Part link ഇവിടെ തരുന്നു. അത് കേട്ടത്തിന് ശേഷം ബാക്കി വരുന്ന Part കളും കേൾക്കുക. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GYpkzOqNEJ8.html
@mk_1958
@mk_1958 3 года назад
Father , kindly pray for me and my family , relatives, whole world.have mercy on us, hear our prayers. 🙏🙏.God's blessings holyspirit be with you Father.
@lissammaprince7682
@lissammaprince7682 3 года назад
1
@a2j280
@a2j280 3 года назад
ഈശോ പാപിയായ എൻെറ മേൽ കനിവാകണമേ ഈശോ എൻറെ കുടുംബം,മക്കൾ ഈശോ യിൽവിശൃ സിചു അനുസരണയിൽ വളരുവാനുളള അനുഗ്രഹവുംപരസ്‌പര ധാരണ യിൽ ജീവികുവാനുളള കൃപയും തരണമേ എൻറെ അച്ചാ അച്ഛാ
@aleyammaamma5152
@aleyammaamma5152 6 месяцев назад
അച്ഛാ, മക്കൾക്ക് മരുമക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ ആരും സ്നേഹിക്കുന്നില്ല പ്രാർത്ഥിക്കുന്നില്ല എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ അച്ഛാ
@mathewckunnumkal5639
@mathewckunnumkal5639 3 года назад
A VERY IMPORTANT AND MOST PROMISING TALK WHICH SHOULD BE HEARD AND FOLLOWED BY ALL CHRISTIAN FAMILIES Mathew c kunnumkal
@antonyfernandez1261
@antonyfernandez1261 4 года назад
നിരന്തരം പ്രാർത്ഥിക്കുക, പ്രേതെകമായിട്ട് ശുദ്ധികരണ സ്ഥലത്തു സഹനം സഹിക്കുന്ന, ഇ ലോകത്തിലെ മരിച്ചുപോയിട്ടുള്ള എല്ലാ ആത്മാക്കൾക്കും, പ്രേതേകിച്ചും ആരും പ്രാർത്ഥിക്കാൻ ഇല്ലാത്ത ആത്മാക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുക, ഈശോയുടെ കരുണയുള്ള ഹൃദയമേ ഞങ്ങൾ അങ്ങയിൽ ശരണപെടുന്നു ആമേൻ ഹല്ലേലുയ..
@pushpyjode6067
@pushpyjode6067 3 года назад
By
@pushpasukumaran626
@pushpasukumaran626 3 года назад
അച്ഛാ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കേണമേ
@OneWay3109
@OneWay3109 3 года назад
ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവും സ്വർഗ്ഗരാജ്യവുമായി യാതൊരു ബന്ധവുമില്ല.🤔🤔🤔🤔 ശിശുസ്നാനം സഭ അംഗത്വത്തിന് മാത്രം.👍 സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ.🤔🤔 1- അനുതപിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ മുമ്പിൽ പാപം ഏറ്റുപറയുക. മത്തായി 4:17🙏👍👌 2- വീണ്ടും ജനിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുക. യോഹന്നാൻ 3: 3🙏👍👌 3- നിങ്ങളുടെ ഇഷ്ടപ്രകാരം വിശ്വാസ സ്നാനം സ്വീകരിക്കുക (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ). മർക്കോസ് 16:16🙏👍👌
@rahelkurian3524
@rahelkurian3524 3 года назад
Dear father pls pray for our family. Your eye witness blessed experience is a wonderful awareness to all people.
@miltensunny
@miltensunny 4 года назад
നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കുലപാതകന്മാരും ബിംബാരാധികളും ഭോഷ്കിൽ പ്രിയപ്പെടുകയും അതിനെ പ്രവർത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നേ. വെളിപ്പാട് 22:15
@vijayakumarikumarijayalaks7722
@vijayakumarikumarijayalaks7722 4 года назад
Bimbaradhanakal pallikalilum undallo
@jessychakkapan651
@jessychakkapan651 4 года назад
Glory to God..Thank you father..🙏🙏🙏❤❤❤
@alphonseantony8545
@alphonseantony8545 3 года назад
Tank you Acha for sharing .
@akhildas9721
@akhildas9721 Год назад
​@@alphonseantony8545❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂
@reenabenoy2047
@reenabenoy2047 3 года назад
അച്ഛാ എന്റെ മകൻ ആൽഫി ദൈവത്തെ ആരാധിക്കുന്ന ഒരു വിശുദ്ധനായി തിരണമേ🙏 പ്രാർത്ഥിക്കണം.
@elsammageorge5900
@elsammageorge5900 3 года назад
Acha ente makkalude visasam varthikan prarthikane
@OneWay3109
@OneWay3109 3 года назад
ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവും സ്വർഗ്ഗരാജ്യവുമായി യാതൊരു ബന്ധവുമില്ല.🤔🤔🤔🤔 ശിശുസ്നാനം സഭ അംഗത്വത്തിന് മാത്രം.👍 സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ.🤔🤔 1- അനുതപിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ മുമ്പിൽ പാപം ഏറ്റുപറയുക. മത്തായി 4:17🙏👍👌 2- വീണ്ടും ജനിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുക. യോഹന്നാൻ 3: 3🙏👍👌 3- നിങ്ങളുടെ ഇഷ്ടപ്രകാരം വിശ്വാസ സ്നാനം സ്വീകരിക്കുക (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ). മർക്കോസ് 16:16🙏👍👌
@cyriacjariel
@cyriacjariel 3 года назад
Karthavinte kripayal Athu saadhikate
@sarajoseph3543
@sarajoseph3543 3 года назад
ഈശോയെ പാപത്തിൽ നിന്ന് അകന്ന് നിൽക്കാനും പാപത്തെ ഓർത്തു പശ്ചാത്തപിക്കാൻ ഉള്ള കൃപ നല്കണമേ നിത്യ സ്വർഗത്തിന് അവകാശിയാകാൻ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ യേശുവേ നന്ദി
@savithathomas82
@savithathomas82 3 года назад
🙏🙏
@bennymathew8932
@bennymathew8932 5 лет назад
പ്രൈസ് ദ ലോഡ് ഞങ്ങളുടെ രോഗങ്ങൾ മാറ്റി കിട്ടുവാൻ ഞങ്ങൾക്കുവേണ്ടി 1 പ്രാർത്ഥിക്കണമേ അമീൻ ഹാലേലുയ്യാ
@annammamathew7696
@annammamathew7696 4 года назад
Pray for me
@neenubaby4125
@neenubaby4125 5 лет назад
അച്ഛൻ പറഞ്ഞത് ശെരി ആണ്, എന്റെ ചേച്ചിയും ഒരു ദിവസം ഇതുപോലെ സ്വപ്നത്തിൽ കണ്ടത് ആണ്....
@mariammamathew4697
@mariammamathew4697 3 года назад
ഈശോമിസിഹാക്ക് സ്തുതിയായിരിക്കട്ടെ അച്ഛന്റെ വാക്കുകൾ കേൾക്കുവാൻ സാധിച്ചത് ഒരാനുഗ്രഹമാണ് അച്ഛന്റെ പ്രാർത്ഥനയിൽ എന്റെ കുടുമ്പത്തെയും ഓർക്കണമേ
@salominathekkekakkat2464
@salominathekkekakkat2464 3 года назад
Praise the lord, father pray for my son Amal and Nirmal to know god,s grace
@reenabenoy2047
@reenabenoy2047 3 года назад
ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സർവ്വ ശക്തനും ദൈവവുമായ കർത്താവ് പരിശുദ്ധൻ . പരിശുദ്ധൻ, പരിശുദ്ധൻ . വെളിപാട് 4:8
@lucyvarkey7717
@lucyvarkey7717 3 года назад
യേശുവേ നന്ദി
@sooryaaron1906
@sooryaaron1906 3 года назад
ആമേൻ
@cmcidukkiconvent492
@cmcidukkiconvent492 3 года назад
ജോബി, ജോസ് ഇവരുടെ മദ്യപാനം മാറാനും സമാധാനം കുടുംബത്തിൽ ഉണ്ടാവാനും പ്രാർത്ഥിക്കണേ
@sangeethamariam5227
@sangeethamariam5227 3 года назад
Excellent message thanku father. God bless you.amen
@omanamamachan9512
@omanamamachan9512 3 года назад
ബഹുമാനപ്പെട്ട അച്ഛാ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രത്യേകമായും പ്രാർത്ഥിക്കേണമേ എന്ന് അപേക്ഷിക്കുന്നു
@reshmavarghese6899
@reshmavarghese6899 5 лет назад
ശുദ്ധകരണ സ്ഥലത്തെ ആത്മാക്കളോട് കരുണയായിരിക്കണമേ
@anjalyanjaly4396
@anjalyanjaly4396 4 года назад
'HALELOOYA' .....
@OneWay3109
@OneWay3109 3 года назад
ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവും സ്വർഗ്ഗരാജ്യവുമായി യാതൊരു ബന്ധവുമില്ല.🤔🤔🤔🤔 ശിശുസ്നാനം സഭ അംഗത്വത്തിന് മാത്രം.👍 സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ.🤔🤔 1- അനുതപിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ മുമ്പിൽ പാപം ഏറ്റുപറയുക. മത്തായി 4:17🙏👍👌 2- വീണ്ടും ജനിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുക. യോഹന്നാൻ 3: 3🙏👍👌 3- നിങ്ങളുടെ ഇഷ്ടപ്രകാരം വിശ്വാസ സ്നാനം സ്വീകരിക്കുക (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ). മർക്കോസ് 16:16🙏👍👌
@rosammamathew5636
@rosammamathew5636 4 года назад
Lord jesus christ have mercy on my family and all the souls of the purgatory
@vanijoshy8747
@vanijoshy8747 3 года назад
Acho ee saakshyam pankuvachathinnu nandhi. Enik enne swayam thiruthaan sahaayakamaayi. Nandhi daivame.
@xavieranne3383
@xavieranne3383 3 года назад
Conversion of our people who are so much steeped in sin alienated from God absence of sin and focus on God and faith in God. sr.Anne Xavier Dindigul T.
@selvimselvim3902
@selvimselvim3902 5 месяцев назад
ഈശോയെ എൻ്റെ പാപം ക്ഷമിച്ച് എനിക്ക് ഒരു ജോലി നൽകണമേ. എൻ്റെ അസുഖങ്ങൾ മാറ്റണമോ
@jessyjoseph7873
@jessyjoseph7873 3 года назад
Please pray fray for my son he is going to attend a test this months please pray to jesus and mary.thank you father.
@anievarghesevarghese997
@anievarghesevarghese997 3 года назад
Achen,pls pray for family healing&to get rid of from ancestral sins&curses..Thank LORD.
@sneha4976
@sneha4976 2 месяца назад
Praise the lord 🙏🏻
@naturekerala7409
@naturekerala7409 3 года назад
യേശുവേ ആരാധന ആരാധന ആരാധന
@joyaljoyal308
@joyaljoyal308 5 лет назад
Please pray for me father to get more faith and to get rid of my family curses
@leelammaphilip5253
@leelammaphilip5253 6 месяцев назад
അച്ഛന്റെ അനുഭവം ഞാൻ കേൾക്കാൻ സാധ്യമായി. ദൈവത്തിനു മഹത്തം ഉണ്ടാകട്ടെ.. അച്ഛൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ... ഞാൻ വലിയ പ്രശനം അനുഭവിക്കുന്നു. എന്റെ മകൻ മയക്കു മരുന്നിനു അഡിറ്റ് ആയി. ഞാൻ അറിഞ്ഞില്ല. ഒന്നും പഠിച്ചില്ല. ഒരുജോലിയും ഇല്ലാ. എന്നെ അറിയുന്ന ഒരു സ്ത്രി വീട് പണിതു തരാം എന്നുപറഞ്ഞു. മകന് ജോലി സാധ്യത ഉണ്ടാക്കി കൊടുക്കാം എന്നും പറഞ്ഞര്ന്നു. ഇപ്പോൾ വീട് പുർത്തിയി. ആ സ്ത്രി യുടെ ഒരു വിവരവും ഇല്ലാ. ഞാൻ അവരെ വിസ്വ സി ച്ചു. എന്നും പ്രാർഥിക്കുന്നുണ്ട്. പക്ഷേ അനുഭവം കിട്ടുന്നില്ല. അച്ഛൻ ഒന്ന് കൈ വച്ച് എന്നെയും മകനെയും രക്ഷിക്കാൻ പ്രാർഥിക്കണേ.
@abingvr1066
@abingvr1066 4 года назад
Yesuve sthuthi yesuve aradhana
@daisyvarghese5807
@daisyvarghese5807 5 лет назад
Good message, good lesson, Thanks. May God bless. 🙏
@sheelasheela1126
@sheelasheela1126 Месяц назад
God bless you father
@anniekr2093
@anniekr2093 3 года назад
Thank you father for giving an important information .......
@unknown-bi7tc
@unknown-bi7tc 3 года назад
മരണത്തിനു ശേഷം ഒരു പ്രകാശ വലയത്തിലൂടെ നമ്മൾ കടന്നു പോകും. ആത്മഹത്യചെയ്ത ആത്മാക്കൾ ഒഴികെ ബാക്കിയുള്ളവരെല്ലാം...ഈ പ്രകാശം കാണും. എന്നും പ്രാർഥിച്ചത് കൊണ്ടോ പള്ളിയിൽ പോയത്‌ കൊണ്ടോ സ്വർഗത്തിൽ പോകാൻ പറ്റിയെന്നു വരില്ല. യേശുവുമായി ഹൃദയബന്ധത്തിൽ ആയിരിക്കണം. മറ്റാരെയും കാൾ, ലോകത്തിലുള്ള ഏതൊരു വസ്തുവിനെയും കാൾ അധികമായി അവനെ സ്നേഹിക്കണം(നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും, പൂർണ്ണാത്മാവോടും, പൂർണ്ണ മനസ്സോടും കൂടെ സ്നേഹിക്കണം ). നരകം ഒരു യാഥാർഥ്യമാണ് . അത് നിത്യദുഃഖത്തിന്റെയും നിരാശയുടെയും സ്ഥലമാണ്. ആരും അവിടെ എത്തിപ്പെടാതിരിക്കട്ടെ. മരണപ്പെട്ടുപോയ ആത്മാക്കൾക് എന്നും പ്രാർഥിക്കാം.. (ഭൂമിയുടെ മദ്ധ്യഭാഗത്തായിട്ടാണ് നരകം സ്ഥിതി ചെയ്യുന്നത്)
@sijojose6826
@sijojose6826 3 года назад
ശുദ്ധീകരണ സ്ഥലവും സ്വർഗ്ഗവും.. ഭൂമിയിലോ.. ആകാശത്തിലോ അല്ല... ആരംഭത്തിൽ തന്നെ ദൈവം സംവിധാനം ചെയ്ത ഒരു പ്രപഞ്ചമാണ്.. എന്നാണ് അറിയാൻ കഴിഞ്ഞത്....
@augustusjos5656
@augustusjos5656 5 месяцев назад
unknown pottan, (ഭൂമിയുടെ മദ്ധ്യഭാഗത്തായിട്ടാണ് നരകം സ്ഥിതി ചെയ്യുന്നത്) hahaha
@pjobmathew
@pjobmathew 3 года назад
Father, request your prayers for the resolution of the problems and situation I am facing now. May the blessings and mercy of God save me from all forces acting against me. Amen
@truthfighter3402
@truthfighter3402 5 лет назад
Eye opening testimony. Thank you father
@martinpg357
@martinpg357 2 месяца назад
അച്ഛാ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@mariammamathew3970
@mariammamathew3970 3 года назад
Pray for my daughters to recall Jesus christ. Avoid free from fear blessed with children nd job
@OneWay3109
@OneWay3109 3 года назад
ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവും സ്വർഗ്ഗരാജ്യവുമായി യാതൊരു ബന്ധവുമില്ല.🤔🤔🤔🤔 ശിശുസ്നാനം സഭ അംഗത്വത്തിന് മാത്രം.👍 സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ.🤔🤔 1- അനുതപിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ മുമ്പിൽ പാപം ഏറ്റുപറയുക. മത്തായി 4:17🙏👍👌 2- വീണ്ടും ജനിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുക. യോഹന്നാൻ 3: 3🙏👍👌 3- നിങ്ങളുടെ ഇഷ്ടപ്രകാരം വിശ്വാസ സ്നാനം സ്വീകരിക്കുക (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ). മർക്കോസ് 16:16🙏👍👌
@naturekerala7409
@naturekerala7409 3 года назад
യേശുവേ നന്ദി
@ambilyshaji3950
@ambilyshaji3950 3 года назад
Acha njangalkkuveandi prathikkanamea njngalude kudumbathil samadhanam undavan veandi i trust in you jesus amen🙏🙏🙏🙏
@jessyjoji9606
@jessyjoji9606 3 года назад
Fr please pray for our doughter for her oet exam on saterday 21
@lissygeorge6128
@lissygeorge6128 4 года назад
Amén Acha god bless you
@elsysebastinkannoth7889
@elsysebastinkannoth7889 3 года назад
Thank you father.. thank you jeasus
@bijuthomas8164
@bijuthomas8164 5 лет назад
വായിക്കുക .2 കൊരിന്ത്യര്‍ 5 ;10 അവനവന്‍ ശരീരത്തില്‍ ഇരിക്കുമ്പോള്‍ ചെയ്തതിനു തക്കവണ്ണം പ്രതിഫലം കിട്ടും.
@annammamathew7696
@annammamathew7696 4 года назад
Very meanful word
@learnbibleversethroughpict6027
@learnbibleversethroughpict6027 4 года назад
Yes, true. But, a repentant person is acceptable to God.
@anjalyanjaly4396
@anjalyanjaly4396 4 года назад
'AMEN' .....
@catiet1735
@catiet1735 4 года назад
That sentence is true, but it is not the complete message about life after death and punishment. If so what is the meaning of the parable of " prodigal son" "the lost sheep"? Above all, what is the meaning of death and resurrection of Jesus? It is upto you..if u want to believe thers no hope for sinners focusing on one sentence and ignoring several other messages calling for repentance and salvation, then that is ur fate- after all Jesus has said " Let thy faith save you" !!!
@ChamayamAestheticMot
@ChamayamAestheticMot 4 года назад
Prodigal son is the parable for non jews or real sinners, for whom christ has come to save. Christ while death says about a "paradise " (psalm115:17, dead or silent cannot praise the God)n not heaven. He has tasted death to recover us from his sins. Otherwise there's no point in resurrection.
@manuabrahammamachan6548
@manuabrahammamachan6548 4 года назад
യേശു അപ്പച്ചൻ
@anjalyanjaly4396
@anjalyanjaly4396 4 года назад
'GLORY' .......
@OneWay3109
@OneWay3109 3 года назад
ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവും സ്വർഗ്ഗരാജ്യവുമായി യാതൊരു ബന്ധവുമില്ല.🤔🤔🤔🤔 ശിശുസ്നാനം സഭ അംഗത്വത്തിന് മാത്രം.👍 സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ.🤔🤔 1- അനുതപിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ മുമ്പിൽ പാപം ഏറ്റുപറയുക. മത്തായി 4:17🙏👍👌 2- വീണ്ടും ജനിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുക. യോഹന്നാൻ 3: 3🙏👍👌 3- നിങ്ങളുടെ ഇഷ്ടപ്രകാരം വിശ്വാസ സ്നാനം സ്വീകരിക്കുക (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ). മർക്കോസ് 16:16🙏👍👌
@annumahil
@annumahil 3 года назад
Thank you Father Jose, very much for this revelation . Thank you prof Abraham
@ElsyJoseph-gl2oq
@ElsyJoseph-gl2oq Час назад
Eshoye sahikkan shakthytharaname
@anujenson6559
@anujenson6559 3 года назад
Oh my heavenly father.....save us...
@unnimolsasi5753
@unnimolsasi5753 4 года назад
Ente Amma April 4 nu marichu Poyi.Amma ippol evidanennu Enikkariyilla.Ente Amma Sorgathil Pokan Ellavarum Prarthikkane.Amma Eeshoye mathram deivavum,karthavum,Rakshakanumayi siharichanu marichathu.mathavinodu nalla visvasam ondayirunnu.
@sebastianChacko-mn7wu
@sebastianChacko-mn7wu 5 месяцев назад
Father ente amma marichitt 2 months akunne ullu. Prarthikkunna alarunnu. Pettennulla maranam ayirunnu. Amma sudheekarana sthalathu anenkil swargathilethan ethra nal edukkum
@jaisonkokkat3659
@jaisonkokkat3659 5 лет назад
Thanks Father.AMEN..
@maryjose5031
@maryjose5031 3 года назад
Father makkalku kashimikkanu marakkanumulla kripakai prathikkename
@jessylawrence6830
@jessylawrence6830 5 месяцев назад
എന്റെ മകന്‍ ഒരു പുരോഹിതന്‍ ആകാനുള്ള കൃപ ഉണ്ടാക്കാന്‍ വേണ്ടി തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുന്നു Aamen
@RemanyThomas
@RemanyThomas 3 месяца назад
God bless you all.
@sjchanel4833
@sjchanel4833 4 года назад
എന്റെ കർത്താവെ എന്നെ നിത്യ നരകത്തിൽ ഏരിയരുതേ
@mathukuttyjoseph4701
@mathukuttyjoseph4701 2 месяца назад
Fr.please pray for my family,my son
@SanjuJacob
@SanjuJacob 4 года назад
This message totally different in bible letters written Paul mention in the chapters .Nowdays so many people exprerinced in different ways according to his belief and various Christians denominations such as catholic,orthodox,marthomatie ,Pentecostal,brethren,christmaic,jeheova witness etc.. These denominations can deviate the Bible doctrine according to their teachings! The reality will reveal the second coming of Yeshuva!
@lucythomas7663
@lucythomas7663 3 года назад
Acha ente kudumbathil samadanavum enik roga santhikayum prarthikaname
@tharaelizabeth8575
@tharaelizabeth8575 5 лет назад
Thank you
@kj4076
@kj4076 5 лет назад
Halleluya...Halleluya...Halleluya... ആമേൻ
@rahelkurian3524
@rahelkurian3524 3 года назад
Heart touching messages.
@valsiwilson5899
@valsiwilson5899 3 года назад
Ithrayum vivarangal ariyaan kazhinjathil Acha othiri nanni.Haleluja
@athuljaison9111
@athuljaison9111 4 года назад
Thank you jesus
@jeanantoanto6626
@jeanantoanto6626 4 года назад
Njangalkku vendiyum acha prarthikkane.. . Nalla information നൽകിയതിന് നന്ദി. 👌👌🙏🙏🙏
@sheebageorge2510
@sheebageorge2510 6 месяцев назад
Achaa എന്റെ മകൻ ഗോദ്‌വിൻ ജോർജ് ന്റെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കണേ
@LissySaju-i7j
@LissySaju-i7j 2 месяца назад
Acha ante makkal ante husband annodu mindunnilla pray for me my family❤❤❤
@Jack-og2zx
@Jack-og2zx 3 года назад
I want to be good but I cant pls pray
@vineethakalarikkal7680
@vineethakalarikkal7680 5 лет назад
blessed father
@antonyjoseph9467
@antonyjoseph9467 4 года назад
Udaipu father
@naturekerala7409
@naturekerala7409 3 года назад
യേശുവേ ആരാധന
@nirmalasojan1392
@nirmalasojan1392 4 года назад
How blessed are you Father, that you have seen the " Heaven" Purgatory' Hell" thank you Lord🙏
@sajanalben3633
@sajanalben3633 3 года назад
@@antonyjoseph9467 poda
@prathibhaur3644
@prathibhaur3644 5 лет назад
ആമേൻ
@rubyroy3169
@rubyroy3169 4 года назад
അച്ഛാ എനിക്ക് ക്ഷമിക്കാൻ പറ്റുന്നില്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ
@treesajohnson8978
@treesajohnson8978 4 года назад
Give Time yourself and sit in front of holy Eucharist .ask Jesus for help .
@linopaul
@linopaul 4 года назад
Kshamikkan kazhiyatthavare anugrahikku, avare daivam anugrahikkan kazhttappettu prartthikku. Daivam ninneyum anugrahikkum. Vidweshatthinte aarhmavinu ninnil ninnu odippokendivarum
@sijojose6826
@sijojose6826 3 года назад
Enikkum..🙂
@anaghaanu7244
@anaghaanu7244 3 года назад
@@sijojose6826 same😔
@sijojose6826
@sijojose6826 3 года назад
@@anaghaanu7244 😔
@bennymathew8932
@bennymathew8932 5 лет назад
ഞങ്ങൾ ഇതുവരെ ചെയ്തു പോയിട്ടുള്ള എല്ലാ പാപങ്ങളും ഞങ്ങളോട് ക്ഷമിക്കുവാൻ പ്രാർത്ഥിക്കണമേക്ഷമിക്കുവാൻ പ്രൈസ് ദ ലോഡ് ഹല്ലേലൂയാ
@snehuzzzvlog3431
@snehuzzzvlog3431 5 лет назад
എന്റെ കുടുംബത്തിൽ മാനസാന്തരം ഉണ്ടാകാൻ അച്ഛാ പ്രാർത്ഥതി ക്കണം
@jessicaJk-mw8mr
@jessicaJk-mw8mr 3 месяца назад
GLORY TO YOU GOD🙏🙏🙏 ❤❤❤ 🌷🌷🌷
@Phillymachan
@Phillymachan 2 года назад
Orpade prayoganamaya video thanks u father
@pova8844
@pova8844 4 года назад
അച്ചൻ പറയുന്നതല്ലാം വളരെ വളരെ സത്യം ?
@jesusloveu4912
@jesusloveu4912 3 года назад
💯❤️
@augustinekachappillyvareed9224
@augustinekachappillyvareed9224 3 года назад
Very good.
@pova8844
@pova8844 4 года назад
പലരും ചോദ്യ ഉന്നയിച്ചിരുന്നു അച്ചൻ്റെ കൈയിൽ കെട്ടിയിരിക്കുന്നത് എന്താണ് എന്ന് ? അതിനുള്ള ഉത്തരം പറയാം അത് ചെറിയ ജപമാലയാണ് ?
@rosethomas3440
@rosethomas3440 3 года назад
Father. Pray. For. My. Family. Sickness
@Shaluvlogs123
@Shaluvlogs123 2 года назад
God bless u🙏🙏🙏
@thomaskuttymathew9120
@thomaskuttymathew9120 4 года назад
Was the angel having wings? How did you travel the distance? Dress ofJesus, Mary, Angel?
@whattodo9519
@whattodo9519 3 года назад
See the full episode... There is no distance
@prabhalazar2557
@prabhalazar2557 3 месяца назад
Please pray for my family we have two children they hate us please pray for their purification
@lillydominic6958
@lillydominic6958 5 лет назад
Fr please pray for my financial problem and peaceful life
@lissyniksonlissynikson3292
@lissyniksonlissynikson3292 3 года назад
Please pray for my family
@lissyniksonlissynikson3292
@lissyniksonlissynikson3292 3 года назад
Pray for my family daughter for her divorce
@maryjose5031
@maryjose5031 3 года назад
Father yent Makanu uthravadithodukoode jeevikkan rathikkename
@Michael-id8ko
@Michael-id8ko 2 года назад
Amen i trust jesus
@mathewdevasia2377
@mathewdevasia2377 3 года назад
Praise the Lord Jesus Christ
@rincysimon6300
@rincysimon6300 4 года назад
Amen
@niyajohnson4980
@niyajohnson4980 3 года назад
Thank you f.r jose
@lizycheeraniypu9955
@lizycheeraniypu9955 3 года назад
Sthuthiyum mahathwavum sthothravum bahumanavum sakthi yum balavum en Yesuvinu.
@saniyammam5455
@saniyammam5455 3 года назад
Enikkum entemakkalkkum husbandnum vending prarthikkaname
@nainastephenfernandez6291
@nainastephenfernandez6291 8 месяцев назад
Praise the Lord Amen 🙏
@amalat4815
@amalat4815 5 лет назад
Machen prarthikannam joseph saji Marakapapathilannu 2sahodarangal
@rosilypaulkavumpuram2121
@rosilypaulkavumpuram2121 3 года назад
Father kindly pray for me and my family relatives Whole world have mercy on us hear our prayers
@salominathekkekakkat2464
@salominathekkekakkat2464 3 года назад
Acha makkal narakathil pokayhirikkan prathikkane
Далее
Women’s Celebrations + Men’s 😮‍💨
00:20
Просмотров 4,5 млн