Тёмный

Pushpaka Vimanam - Official Trailer | Siju Wilson, Balu Varghese | Ullas Krishna | Rahul Raj 

Saregama Malayalam
Подписаться 1,6 млн
Просмотров 1,1 млн
50% 1

For more latest songs & videos, subscribe 👉 bit.ly/Saregam...
Presenting the official trailer of "Pushpaka Vimanam" starring Siju Wilson, Dheeraj Denny, Balu Varghese and others. Directed by Ullas Krishna. Music Composed by Rahul Raj.
Movie Credits:-
Director: Ullas Krishna
Banner:
Rajkumar Sethupathi Presents
Reyona Rose Productions
In Association with Kiwiso Movies and Neriah Film House
Producer: John Kudiyanmala
Co Producers: Sajma Nizam, Sam Varghese Cherian, Bibin Joshua Baby
Distribution: Arifa Productions
Written By:
Sandeep Sadanandan - Deepu S Nair
Cinematography: Ravichandran
Editor: Akhilesh Mohan
Executive Producer: Abhilash Arjunan
Production Controller: Prashanth Narayanan
Art Director: Ajay Manghad
Costume Designer: Arun Manohar
Make Up: Jithu Payyanur
Sound Design: Jithin Joseph
Production Manager: Najeer
Production Executive: Prasad Nambiyangavu
Açtion: Kalai Kingson, Stunt Silva, Mafia Sasi
Vfx: Panache
Colorist: Sujithlal
Stills: Jeffin Bejoy
Marketing: Entertainment Corner
Pro: Sabari, Vazhoor Jose
Label: Saregama India Limited, A RPSG Group Company
To buy the original and virus free track, visit www.saregama.com
Follow us on: RU-vid: / saregamamalayalam
Facebook: / saregamamalayalam
X: / saregamasouth​​
#BaluVarghese #SijuWilson #PuspakaVimanam #SaregamaMalayalam

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 207   
@rifashahana8286
@rifashahana8286 2 дня назад
അത്യാവശ്യം അഭിനയം അറിയുന്ന എല്ലാ നടന്മാരും ഇതിൽ ഉണ്ടല്ലോ . പൊളിച്ചു ട്രൈലെർ
@helloguys6849
@helloguys6849 2 дня назад
Bgm sound ക്വാളിറ്റി visuals. നല്ല theatre experience. Expect ചെയ്യുന്നു
@alsabiths5150
@alsabiths5150 2 дня назад
സിജു വിത്സൺ ഒരു നല്ല actor ആണ്. സ്റ്റണ്ട് ഒക്കെ kidu. നല്ല നല്ല കഥാപാത്രങ്ങൾ ഒരുപാടു കിട്ടട്ടെ
@വർഗീസ്മാത്തൻ
ഈ cinima എല്ലാവരും കാണണം. താരജാടകളില്ലാത്ത, കോടികളില്ലാതെ, മലയാള സിനിമയിൽ കുറേ വര്ഷങ്ങളായി അഭിനയിക്കുന്ന പ്രതിഭാധനന്മാരായ കുറേ നടന്മാരുണ്ടിതിൽ ! ഇവർക്ക് വേണ്ടുവോളം ഡയലോഗ്, സ്പേസ്, നാളിതു വരെയായി ആർക്കും കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഈ സിനിമയിലൂടെ അതെല്ലാം കിട്ടുമെന്ന് തോന്നുന്നു.
@GK-ko2un
@GK-ko2un 2 дня назад
ബാലു വേറെ ലെവൽ. സീരിയസ് കഥാപാത്രങ്ങൾ ചെയ്തു പൊങ്ങി വരട്ടെ
@vineeshvaluthara5975
@vineeshvaluthara5975 2 дня назад
ബാലു അണ്ണൻ ഉണ്ടോ അപ്പോ പിന്നെ onnu നോക്കണ്ട vere ലെവൽ padam ആയിരിക്കും 👌👌👌👌😍😍😍
@robycherian9046
@robycherian9046 3 дня назад
Action + suspense + comedy + Rahul raj 🔥🔥🔥🔥🔥🔥🔥🔥🔥🔥
@JOJOPranksters-o6p
@JOJOPranksters-o6p 2 дня назад
*siju is not simply acting,he is just living in that character💯🔥* *pure goosebumps overloaded😻*
@jagathnathan3000
@jagathnathan3000 2 дня назад
ബാലു വർഗ്ഗീസ് ന്റെ ഇതുവരെയുള്ള കിടിലൻ പെർഫോമൻസ് തുടരട്ടെ
@AjithKumar-cm7yd
@AjithKumar-cm7yd 2 дня назад
മലയാളത്തിൽ ഇതാ ഒരു കളർഫുൾ ട്രെയിലർ... 😎... WoW I'm thrilled...... ❤❤❤❤🎉
@shemievanss6642
@shemievanss6642 11 часов назад
😂
@ShamsudheenmuhammedC
@ShamsudheenmuhammedC 2 дня назад
കണ്ടിട്ട് കിടിലൻ ഐറ്റം ആണെന്നാ തോന്നുന്നേ അടിപൊളി ത്രില്ലിംങ് ട്രൈലെർ വെരി.. 🔥ഇൻഡ്രസ്റ്റിങ്
@indirapillai8242
@indirapillai8242 3 дня назад
സിജു വിൽ‌സൺ നല്ല നടൻ ആണ് പക്ഷെ ആൾക്ക് ഒന്നും സിനിമയിൽ നല്ല character കിട്ടുന്നില്ല ഇതു കണ്ടിട്ട് നല്ലതായി തോന്നുന്നു
@akkuakhil1897
@akkuakhil1897 2 дня назад
All the best സിജു ചേട്ടാ. നിങ്ങൾ നല്ല caliber ഉള്ള നടനാണ്
@reenasereena3888
@reenasereena3888 2 дня назад
സിനിമ വലിയൊരു വിജയം ആവട്ടെ😊 All the best
@സോണിയമാത്തൻ
Kollalo.... 😍 Oru hit movie feeling...
@akhilaakku4428
@akhilaakku4428 2 дня назад
ഇതൊരു unexpected blockbuster ആയിരിക്കും
@anjanaanju8302
@anjanaanju8302 2 дня назад
മൊത്തത്തിൽ thrilling ആണല്ലോ. കട്ട Waiting
@muralikrishnan2629
@muralikrishnan2629 2 дня назад
രസമുള്ള സിനിമ ട്രൈലെർ ബാലു കലക്കി 😊
@vishnunair2841
@vishnunair2841 2 дня назад
Cast യൂത്ത് സ്റ്റാർ എല്ലാരും ഉണ്ടല്ലോ പൊളിക്കും
@ceemolmanoj
@ceemolmanoj 3 дня назад
Adipoliiiii........All The Best Siju Wilson & The entire team.....God Bless......
@aneeshpb9730
@aneeshpb9730 2 дня назад
കണ്ടിട്ട് ഒരു blockbuster നു ചാൻസ് ഉണ്ട്
@ebimathew4757
@ebimathew4757 2 дня назад
ഈ സിനിമ blockbuster ആകും
@alaxjain3072
@alaxjain3072 2 дня назад
സിജു വിത്സന്റെ ഒരു മാരക പെർഫോർമൻസ് പ്രതീക്ഷിക്കാം
@ushaku4635
@ushaku4635 День назад
സിനിമ വലിയൊരു വിജയം ആകാൻ ദൈവം അനുഗ്രഹിക്കട്ടെ. ഇതിൻ്റെ എ ഡിറ്റിംഗ് അനുരാജ് എൻ്റെ മകനാണ്❤
@aswajithachu6601
@aswajithachu6601 2 дня назад
ബാലു വർഗീസ്സിന്റെ കിടിലൻ പെർഫോമൻസ് കാണാം
@finebell01
@finebell01 3 дня назад
അഴിയൂരിൽ നിന്ന് തുടങ്ങി മുഴപ്പിലങ്ങാട് അവസാനിക്കുന്ന മാഹി - തലശ്ശേരി ബൈപാസ് ദേ സിനിമയിൽ..
@Krishna-bk4ru
@Krishna-bk4ru 3 дня назад
@anoopchalisseril6090
@anoopchalisseril6090 3 дня назад
Promising trailer. കണ്ടിട്ട് ഒരു ഹിറ്റ്‌ മണക്കുന്നു
@ammuhari1264
@ammuhari1264 2 дня назад
നമ്മുടെ മാഹി തലശ്ശേരി ബൈപ്പാസ്. Kidu ലൊക്കേഷൻ
@sulfeekermadayi8733
@sulfeekermadayi8733 3 дня назад
നല്ലൊരു എന്റർടൈൻ പ്രതീക്ഷിക്കുന്നു... ആകാംക്ഷയോടെ കുടുംബസമേതം 😍
@robycherian9046
@robycherian9046 3 дня назад
ഒരു മിനിറ്റുകൊണ്ട് ഞാൻ എന്ത് ചെയ്യും ??? ഐവ മോനെ അടിപൊളി 👍
@ragehanger9904
@ragehanger9904 3 дня назад
Myraaan
@robycherian9046
@robycherian9046 3 дня назад
​@@ragehanger9904 Hello Mr.Myraan. Nice to meet you
@monsthomas1thomas864
@monsthomas1thomas864 2 дня назад
Lalettan story ❤❤❤ padam 🔥
@catherinecathi523
@catherinecathi523 2 дня назад
Super fun trailer! Excited to watch
@ratheeshraju6408
@ratheeshraju6408 3 дня назад
ഏറ്റവും അവസാനം നിഴൽ കാണിച്ചത് നമ്മുടെ ന്യൂ ജൻ ജനപ്രിയൻ ബേസിൽ അല്ലെ.
@robycherian9046
@robycherian9046 3 дня назад
stranger
@Papernashes
@Papernashes 3 дня назад
Enikum thonni
@kaarthik2772
@kaarthik2772 3 дня назад
Aayirikkum Basil Joseph Dinesh Prabhakarante soundil vilikkunnathaanu😆😆
@saneesht9356
@saneesht9356 2 дня назад
അതെ
@sujilbs3395
@sujilbs3395 2 дня назад
Siju maintain this style,its looking good
@roby-v5o
@roby-v5o 2 дня назад
സിനിമ ഒരായിരം വിജയാശംസകൾ നേരുന്നു 🎉🥳
@sureshmadav8606
@sureshmadav8606 2 дня назад
സിജുവിനെ വെല്ലാൻ ആരും ഇല്ല ഇന്ന് മലയാള സിനിമയിൽ യൂത്തിൽ
@Paattupetti.69
@Paattupetti.69 2 дня назад
Thumbnail ഒരാൾ ഹൈഡ് ആണ്
@shameermuhammad5790
@shameermuhammad5790 2 дня назад
ഇത് പൊളിക്കും....കട്ട waiting
@akshra1598
@akshra1598 2 дня назад
pwoli,eppo cheriya budgetil varuna cinemakal anu box officil tharangam srishitikunathu.promising trailer,and all the to entire team👍👌
@മാളവികലാൽ
@മാളവികലാൽ 3 дня назад
സിനിമ കാണാൻ ധൃതി യായി..Super trailer....waiting for release.....
@Amma-kn6se
@Amma-kn6se 2 дня назад
എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ത്രില്ലെർ ആവട്ടെ
@rajeevraj8075
@rajeevraj8075 2 дня назад
Oru padu nalukalk shesham manasu arinju kanda oru trailer
@satheesheriyalath2566
@satheesheriyalath2566 3 дня назад
All the best Siju Bro...🔥🔥🔥
@ajithvasudevan3791
@ajithvasudevan3791 2 дня назад
ബാലു ചേട്ടൻ തകർക്കും അത് ഉറപ്പ്
@FRQ.lovebeal
@FRQ.lovebeal 3 дня назад
*ഒരിടത്തും ടിക്കറ്റ് കിട്ടാൻ ഇല്ല ലോകത്ത് എല്ലാടത്ത്‌ ഹൗസ് full🥵ഇജ്ജാതി പടം 🔥*
@robycherian9046
@robycherian9046 3 дня назад
Starts only on 4th October 2024
@JOJOPranksters-o6p
@JOJOPranksters-o6p 3 дня назад
*balu is not simply acting,he is just living in that character💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@robycherian9046
@robycherian9046 3 дня назад
🔥
@akshaypdev1
@akshaypdev1 4 часа назад
1:48 Basil Joseph Kidu🔥👌👌👌👌 Time travel padam
@SAmeerali-jo5km
@SAmeerali-jo5km 2 дня назад
ഇത് പോലുള്ള സിനിമകളാണ് സപ്പോർട്ട് ചെയ്യണ്ടത് എന്ന് അഭിപ്രായം ഉള്ളവർ ഇവിടെ ഉജാല അമർത്തുക
@gokul1935
@gokul1935 2 дня назад
Trailer കണ്ട് cinema എങ്ങനെ ഉണ്ട് എന്ന് മനസിലാക്കി അല്ലെ
@ajithchithralatha1079
@ajithchithralatha1079 2 дня назад
@@gokul1935 alla pinne mukalil ullath paid comment aanennu thonnunnu
@mahinjabbar5276
@mahinjabbar5276 3 дня назад
Siju bro convince ചെയ്യില്ലെന്ന് തോന്നുന്നു കണ്ടിട്ട് 🎉🎉🎉
@arakkalhassankunju2551
@arakkalhassankunju2551 2 дня назад
Adipoli സിജു ചേട്ടാ 💗🖖
@syamsundar8685
@syamsundar8685 2 дня назад
പടം കാണാൻ തോന്നിക്കുന്ന ട്രെയ്‌ലർ 🔥
@sujilunni
@sujilunni 3 дня назад
ഇത് പൊളിക്കും വെയ്റ്റിംഗ് 👌👌❤️
@faisyfida3086
@faisyfida3086 2 дня назад
kolllam super mohanlal ee trailer story ittath kandu vannatha
@sreeparvathi1658
@sreeparvathi1658 2 дня назад
ലാലേട്ടന്റെ story കണ്ടിരുന്നു കണ്ടിട്ട് ഇത് അടച്ചു കേറി വരും എന്ന് തോന്നുന്നു
@bijus1493
@bijus1493 2 дня назад
ആശംസകൾ ഉല്ലാസ് ...
@jojaiden2919
@jojaiden2919 2 дня назад
Siju Wilson chettaide best airikum..
@gopakumargopu1892
@gopakumargopu1892 2 дня назад
Action, suspense, tension ഒക്കെ ഉണ്ടല്ലോ
@abhilashsahadevan7092
@abhilashsahadevan7092 2 дня назад
Nice trailer👌❤️❤️❤️❤️waiting for the movie❤️
@shamiralikhan676
@shamiralikhan676 2 дня назад
ആക്ടർസ് മുഴുവൻ പയ്യന്മാർ ആണല്ലോ 😎😎😎😎
@nannurn5743
@nannurn5743 3 дня назад
After seeing laletans story ❤❤❤❤❤
@akshaydev1343
@akshaydev1343 2 дня назад
Ithoru nalla family good film aavan chance und 💯
@nandana6049
@nandana6049 2 дня назад
സിജു ഒരു action star ആയി വളരും
@sabuabdhulrasaq2206
@sabuabdhulrasaq2206 2 дня назад
Very thrilling. Excited
@aliafathima2219
@aliafathima2219 2 дня назад
nice trailer. .. നല്ല വിഷ്വൽസ്..
@HappyCousins-HC
@HappyCousins-HC 3 дня назад
Ith adichu kerum ennullavar🔥💥 👇
@anandhuts4854
@anandhuts4854 3 дня назад
Illa pottum
@aravindkrishnan4496
@aravindkrishnan4496 2 дня назад
0:09 ഇവന്റെ മാമാ വിളി ഫേമസ് ആണ് 😁
@hanunahassan8877
@hanunahassan8877 3 дня назад
നല്ലൊരു സിനിമ ആകട്ടെ.
@ashokjanardhanan1177
@ashokjanardhanan1177 3 дня назад
ട്രൈലെർ കണ്ടിട്ട് അങ്ങട്ട് ക്ലിക്ക് ആയി
@RJ93.5
@RJ93.5 3 дня назад
Theatre Experiencenulla Vakupond🙌
@mallika1651
@mallika1651 3 дня назад
Siju He is a very fine actor.
@IGBEARDYT
@IGBEARDYT 2 дня назад
സിജു വിൽസൺ ഓരോ പൊളി ❤️
@sharathkumar6342
@sharathkumar6342 2 дня назад
യൂത്ത് പഹയന്മാർ മൊത്തം ണ്ടല്ലോ.... ആഹാ... അന്തസ്സ് 😍😅👍
@theshowmahn9713
@theshowmahn9713 2 дня назад
ബെസ്റ്റ് wishes ഓൾ ടീംസ് ❤❤❤
@jodfamily7160
@jodfamily7160 2 дня назад
പടം തകർക്കട്ടെ..
@smithars7217
@smithars7217 2 дня назад
Kidu ട്രൈലെർ 👏🏻
@anooparavindan9967
@anooparavindan9967 2 дня назад
Congratulations Ullas sir👏🏻
@alansiarali9698
@alansiarali9698 2 дня назад
Siju wilson ishtam💗
@vrindapillai9777
@vrindapillai9777 2 дня назад
ഈ സിനിമയിൽ അഭിനയിക്കുന്ന നടന്മാരെല്ലാം കിടുവാണന്ന് തോന്നിയവർ ഉജാല മുക്കി പൊയ്ക്കോളൂ
@shamn0012
@shamn0012 3 дня назад
കിടിലൻ ❤️👍
@sahiribrahim6848
@sahiribrahim6848 2 дня назад
🙌🏻❤️‍🔥 അടിപൊളി ആവട്ടെ
@PISTHAproductions
@PISTHAproductions 3 дня назад
Oh ya come on baby.. Hit aavatte😖
@ഷൈൻഷാനവാസ്
Trailer കിടു
@vishnudaththan3274
@vishnudaththan3274 2 дня назад
ബാലു തീ ആണല്ലോ 🔥🔥🔥🔥
@effortsfilms4856
@effortsfilms4856 3 дня назад
Nice Siju bro ❤
@fanseerfansu4671
@fanseerfansu4671 2 дня назад
Congratulations team Pushpakavimanam
@madhumeppadiyil2778
@madhumeppadiyil2778 2 дня назад
Nice ട്രൈലെർ
@reyonaroseproductions910
@reyonaroseproductions910 2 дня назад
Hit aavum
@melvinjo7324
@melvinjo7324 2 дня назад
ലാലേട്ടൻ സ്റ്റോറി ഇട്ടെങ്കിൽ ഇത് സൂപ്പർ ആയിരിക്കും
@sivasankarvc6081
@sivasankarvc6081 6 часов назад
Padam Keri koluthi alloo🔥🔥
@ഗ്രിഗറിഗ്രി
പണ്ടത്തെ മുകേഷ് ജഗദീഷ് സിദ്ധിക്ക് കൂട്ടുകെട്ട് പടത്തെ ഓർമ്മിപ്പിക്കുന്നു.
@ammedevi6260
@ammedevi6260 2 дня назад
Very excited 🔥
@sinojvs-wk8ki
@sinojvs-wk8ki День назад
Congraaats ullas❤❤❤❤
@vandanavenu6662
@vandanavenu6662 2 дня назад
Balu varghese fans undenkil like
@ammooscraft6650
@ammooscraft6650 2 дня назад
Making quality ഉണ്ടങ്കിൽ മലയാളികൾ അത് ഏറ്റെടുക്കുക തന്നെ ചെയ്യും
@krishponnu8286
@krishponnu8286 2 дня назад
ബാലു മച്ചാൻ തകർക്കും
@RiYaz-er1yc
@RiYaz-er1yc 2 дня назад
ഇതൊരു കലക്ക് കലക്കും. തീയറ്ററുകൾ പൂരപ്പറമ്പാകാൻ പറന്നു വരുന്നു പുഷ്പക വിമാനം.
@chembilmoossa4369
@chembilmoossa4369 2 дня назад
Kata waiting 😊
@rajeevkovilakam4302
@rajeevkovilakam4302 2 дня назад
ആശംസകൾ ബ്രോ
@afsalcharan-
@afsalcharan- 3 дня назад
Waiting ❤
@zaharanelodath3511
@zaharanelodath3511 3 дня назад
All the very best crews
Далее
Living life on the edge 😳 #wrc
00:17
Просмотров 3,5 млн
Convincing Star Suresh Krishna 😂🔥| Troll Video |
7:33
Kunnamkulam K.G.F  - Not a Review | Reeload Roast
6:55
Просмотров 262 тыс.