Тёмный

PVR വളർന്ന കഥ | Ajay Bijli and the Rs 17,300 Crore PVR Group 

Channel I'M
Подписаться 108 тыс.
Просмотров 18 тыс.
50% 1

സംരംഭകർ പല കഴിവുകൾ ഒത്തുചേർന്ന പ്രതിഭകളാണ്. പരീക്ഷിച്ചും തെറ്റ് തിരുത്തിയും വിജയ ഫോർമുല കണ്ടെത്തുന്ന ശാസ്ത്രജ്‍ഞരെപ്പോലെ, വരച്ചുവെച്ച പ്ലാനിൽ നിന്ന് ബിൽഡിംഗുകൾ ഉണ്ടാക്കുന്ന എഞ്ചിനീയർമാരെ പോലെ മറ്റുള്ളവർക്ക് കാണാൻ പറ്റാത്തത് കാണാനും അവിടേക്കുള്ള വഴി സ്വയം വെട്ടാനും കഴിവുള്ളവരാണ് സംരംഭകർ. ചിലപ്പോഴൊക്കെ സംരംഭകർ ഒരു സിനിമാ സംവിധായകനെപ്പോലെയാകും. വെറും ഒരു കഥയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളെ കരയുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സിനിമ ജനിക്കുന്നത് സംവിധായകൻ കഥയിലെ സീനുകൾ യാഥാർത്ഥ്യമാകുമ്പോഴല്ലേ? ആ വിഷ്വലൈസേഷൻ പവറാണ് ഒരു സംരംഭത്തിന്റേയും വിജയം.
ഉദ്ദേശിച്ച ലക്ഷ്യം കിട്ടാതെ പോയ സംരംഭ സുഹൃത്തുക്കൾക്ക് തോന്നാം ഈ പറയുന്നത് വെറും ഇൻസ്പിരേഷനുവേണ്ടിയാണെന്ന്. പല ഉദാഹരണങ്ങൾ, പല ജീവിതങ്ങൾ എല്ലാം അടിവരയിടുന്നത് ഒരൊറ്റ പോയിന്റിലാണ്. സംരംഭകന്റെ വിജയം നിർവ്വചിക്കുന്നത് ചില ഘടകങ്ങളാണ്. ലക്ഷ്യം, ഉത്സാഹം, പെട്ടെന്ന് തീരുമാനം എടുക്കാനുള്ള കഴിവ്.. പിന്നെ എന്താണ് ഓൾട്ടർനേറ്റീവ് എന്ന് ആലോചിക്കാനുള്ള ബുദ്ധിയും.
Subscribe Channeliam RU-vid Channels here:
Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam
Disclaimer
The purpose of the news and videos on this website is to inspire entrepreneurs and startups by sharing valuable knowledge beneficial to their entrepreneurial careers. References to various business brands are made within these materials. Information used in business case studies is sourced from search engines like Google, national media, and news reports. These reviews are not intended to disparage anyone personally or to harm any brand, dignity, or reputation. The sole purpose is to provide a quick understanding of the context.

Развлечения

Опубликовано:

 

23 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@nizamahami
@nizamahami Месяц назад
നിങ്ങളുടെ അവതരണം ആണ് channelimൻ്റെ വിജയം 👍
@jaleel-7298
@jaleel-7298 Месяц назад
one of best entrepreneurship channel ❤
@balagopalanbalagopalan5336
@balagopalanbalagopalan5336 Месяц назад
നല്ല റിപ്പോർട്ട് . മികച്ച അവതരണം .. നല്ല നിരീക്ഷണങ്ങൾ , അനാവശ്യമായി ഇടയ്ക്കിടയ്ക്കുള്ള ' മുറി ഇംഗ്ലീഷ് ' കൂടി ഒഴിവാക്കിയാൽ കൂടുതൽ ഭംഗിയായേനെ . ഇത് ഞാൻ അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു വിഷയം ആയിരുന്നു . നന്ദി .
@sooryajith202
@sooryajith202 Месяц назад
P V R അജയ് ബിജിലി 🇮🇳
@user-wg8os3fr7v
@user-wg8os3fr7v Месяц назад
I am an investor of PVR
@sooryajith202
@sooryajith202 Месяц назад
അവതരണം സൂപ്പർ 👌
@sumeshgovind9373
@sumeshgovind9373 28 дней назад
Beautiful presentation.
@arun.v.a5872
@arun.v.a5872 Месяц назад
Chanel M vishal megamart owner episode cheyanum... inspiring anuu
@tittozacharia4575
@tittozacharia4575 Месяц назад
Struggling= success
@cedricjohn6956
@cedricjohn6956 Месяц назад
Fascinating. Slow down on the rhetoric, please.
@akhiljohnne
@akhiljohnne Месяц назад
😍
@RameshSubbian-yd7fh
@RameshSubbian-yd7fh Месяц назад
👌👍💐
@sairabasheer764
@sairabasheer764 Месяц назад
Real profesdional. Experienced anchor. Nerathe muthal kanditundu. Channel oarma illa.
@BusinessEpics
@BusinessEpics Месяц назад
Indiavision & jeevan TV
@deshamangalamsankaran832
@deshamangalamsankaran832 Месяц назад
👍
@sanojpraj
@sanojpraj 28 дней назад
Theatre ticket charge normal aanu. Pakshe water, snacks, drinks ennu paranju janagale oottunnath ninghal kaanunile?? jananghale pattikkunnavare support cheyth video irakkale
@MRP1.1000
@MRP1.1000 Месяц назад
@sajisaji976
@sajisaji976 Месяц назад
Jeavan tv
Далее
Epic Reactions 😂
00:33
Просмотров 2,7 млн