Sujin നമുക്ക് ചെറുപ്പത്തിൽ പലതും കിട്ടിയിട്ടില്ല അതിനാൽ മക്കൾക്ക് ആവശ്യമുള്ളത് വാങ്ങി കൊടുക്കാൻ കഷ്ടപ്പാടിൽ നിന്നും വന്നവർക്ക് തോന്നും അത് നല്ലതിനാവട്ടെ😍 മക്കളും അത് മനസ്സിലാക്കി അച്ഛനമ്മമാരെ സ്നേഹിക്കട്ടെ എല്ലാ നന്മകളും ഉണ്ടാവട്ടെ❣️❣️
ചോദ്യങ്ങൾ ചോദിക്കാനുള്ളത് അറിഞ്ഞില്ല എനിക്കൊരു ചോദ്യം ഉണ്ടായിരുന്നു ചോദിക്കുന്നത് ശരി യാണോ എന്നറിയില്ല തത്ത മേമ യെ വിവാഹം കഴിപ്പിച്ചൂടെ അവർക്ക് താല്പര്യം ഉണ്ടെങ്കിൽ
സുജിൻ ഈ കൊറി എന്ന് വെച്ചാൽ എന്താണ് പൈസ ഇറക്കി കളിക്കുന്ന പരിപാടികൾ എന്ന് പറഞ്ഞല്ലോ അതെ പറ്റി detailed ആയിട്ട് ഒരു video ചെയ്യോ അതാവുമ്പോൾ കാണുന്നവർക്കും പൈസ ഉണ്ടാക്കാൻ try ചെയ്യാമല്ലോ ഒരു idea കിട്ടും.... എന്ത് പറയുന്നു പറഞ്ഞ് തരില്ലേ... 😌
Ponnuz nte Bday ku chettan annu iphone eduthu konduthille... Athe pole ponnu thaali onnum kanunnillallo.. Chothikunnath thett aanakil shemikanam ttooo🥰🥰😘