Manual ഞാൻ ഓടിച്ചിട്ടില്ല.ടെസ്റ്റ് ഡ്രൈവ് ചെയ്ത് നോക്കണം വാങ്ങിക്കുന്നതിന് മുൻപ്.AMT ആണെങ്കിൽ just ഒരു ടെസ്റ്റ് ഡ്രൈവ് കൊണ്ട് വണ്ടിയെ ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. പൈസ ഉണ്ടെങ്കിൽ full option തന്നെ ആണ് നല്ലത്.because 1) Driver seat adjustment ചെയ്യാം 2) DRL is available 3) Better tyre size 4)I think new instrumental cluster, only in top model 5)Rear wiper Mileage in good roads ,long trips with less traffic will get 15 - 18,but in bad roads and short trips will get only 10 - 13