Тёмный

RENAULT TRIBER -A Customer feedback 

Jobin M.Vadath
Подписаться 242
Просмотров 8 тыс.
50% 1

It's a customer feedback of Renault Triber RXT AMT variant. Expecting an open discussion of the vehicle.

Опубликовано:

 

26 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@mansoorckd7966
@mansoorckd7966 10 месяцев назад
വണ്ടി കൊള്ളാ പാർട്സ് മാരുതി പോലെ സുലഭമായി ലഭിച്ചാൽ കമ്പനി കേരളത്തിൽ വിജയിക്കും
@vadath.
@vadath. 10 месяцев назад
Thanks for the response
@shamsuknd922
@shamsuknd922 Год назад
I have a Kiger RXT MT variant .Value for money subcompact SUV.
@vadath.
@vadath. Год назад
Thanks for the response
@manojs1390
@manojs1390 Год назад
മേജർ പ്രശ്നം milage ആണ്..എറണാകുളം ടൗണിൽ 5km ആണ് കിട്ടിയത്. Long ഡ്രൈവ് ഇൽ 18 വരെ കിട്ടിയിട്ടുണ്ട്. പക്ഷെ വളരേ സൂക്ഷിച്ചു ഓടിക്കണം. Normal ഡ്രൈവിങ്ങിൽ 12 മുതൽ 15 വരെയാണ് കിട്ടുന്നത്. ബാക്കി എല്ലാം വളരേ നല്ലതു. മാന്വൽ varient ആണ്.30k ഓടി. മാരുതി ഒക്കെ പോലെ ഒരു steady milage കിട്ടിയിരുന്നെങ്കിൽ ഇതിനെ പിടിച്ചാൽ കിട്ടില്ലായിരുന്നു
@vadath.
@vadath. Год назад
Well said, thanks for the genuine comment
@shajudheens2992
@shajudheens2992 11 месяцев назад
I am getting 18 KM Mileage overall
@vadath.
@vadath. 11 месяцев назад
Very good mileage...
@shinojram3687
@shinojram3687 6 месяцев назад
5 എന്നൊന്നും തള്ളാതെ സൂർത്തെ . AC യിൽ എനിക്ക് കിട്ടിയത് 12 ആണ് . ഇടപ്പള്ളി സിഗ്നൽ അടക്കം കടന്നു പോയതാണ് . Block ൽ കിടന്നാൽ പിന്നെ ഏതു വണ്ടിക്കും mileage കുറയില്ലേ ?
@rajeevcp1659
@rajeevcp1659 7 месяцев назад
നല്ല വണ്ടി ആണ് ഞാൻ ഒരുവർഷം കൊണ്ട് ഉപയോഗിക്കുന്നു
@vadath.
@vadath. 7 месяцев назад
Yes, very good family car....
@reenuvarghese
@reenuvarghese Год назад
Good
@rajeevcp1659
@rajeevcp1659 7 месяцев назад
ഞാൻ രണ്ട് പ്രവശ്യം ബാംഗ്ലൂർ പോയി വന്നു , മാനുവൽ വണ്ടി ആണ് , സുഖ യാത്ര
@vadath.
@vadath. 7 месяцев назад
Thanks for the comment.
@georgeep9784
@georgeep9784 4 месяца назад
ഒന്നര വർഷമായി Amt ഉപയോഗിക്കുന്നു, poona Mumbai Goa ഒരാഴ്ച കൊണ്ട് പോയി വന്നു 6വലിയവർ തന്നെയാണ് ഉണ്ടായിരുന്നത്, യാത്ര സുഗമയിരുന്ന്,യിതുവരെ ആകെ 14000 കിലോമീറ്റർ ഓടി ഒരു കുഴപ്പവും യില്ല,AMT first കുറച്ചു വിഷമമായിരുന്നു എന്നൽ പിന്നീട് വളരെ സ്മൂത്ത് ആയി ഓടിക്കാൻ പറ്റുന്നുണ്ട്,നല്ല യാത്ര സുഖം തരുന്ന വണ്ടി ആണ്, മൈലേജ് മാത്രമാണ് ഒരേ ഒരു പ്രോബ്ലം,ആവറേജ് 12 Km ആണ് കിട്ടുന്നത്,ഹൈവേ കളിൽ 14വരെ കിട്ടി,11കിലോമീറ്ററിൽ താഴെ പോയിട്ടില്ല, സദാ 5 സിട്ടറിനേക്കൾ എത്രയോ നല്ല വണ്ടി ആണ്
@vadath.
@vadath. 4 месяца назад
Thank you Sir for your valuable feedback...It will be very useful for those who planning to buy a Triber. Thanks 🙏
@prabalc
@prabalc 7 месяцев назад
വെള്ളത്തിൽ ഓടിക്കുമ്പോൾ ഒരു Lagging ഉണ്ടായി...?
@vadath.
@vadath. 7 месяцев назад
മനസിലായില്ല.. എന്താണ് ചോദിച്ചത് എന്ന്
@akhilan773
@akhilan773 4 месяца назад
കരയിൽ ഓടിച്ചു നോക്ക്
@shanid369
@shanid369 Год назад
ഞാൻ AMT ഉപയോഗിക്കുന്നത് ഗിയർ ഷിഫ്റ്റിംഗ് കുറച്ച് ലാഗ്ഗിംഗ് ആയി തോന്നി എന്നാലും കുഴപ്പമില്ല മാനുവലിൽ ഇട്ടാൽ ഒക്കെയാണ് ,
@vadath.
@vadath. Год назад
ആദ്യം amt ആണ് ഉപയോഗിച്ചിരുന്നത്. പിന്നീട് lag കാരണം manual ഉപയോഗിച്ച് തുടങ്ങി. പക്ഷേ ഇപ്പൊൾ amt തന്നെയാണ് ഉപയോഗിക്കുന്നത്.ഉപയോഗിച്ച് ശീലം ആയാൽ amt ആണ് സൗകര്യം ആയി തോന്നിയത്,കാൽ മെല്ലെ കൊടുക്കുക acceleratoril, നമുക്ക് തന്നെ gear change ആവുമ്പം മനസ്സിലാക്കാൻ പറ്റും. അപ്പോൾ accelerator release ചെയ്യുക,ഉടനെ തന്നെ വീണ്ടും accelerator കൊടുക്കുക.Lagging almost ഒഴിവായി കിട്ടും. Just try to use amt drive mode.... It's more convenient.
@shinojram3687
@shinojram3687 6 месяцев назад
ഞാൻ AMT ആണ് ഉപയോഗിക്കുന്നത് . നിങ്ങൾ പറഞ്ഞ ലാഗ് എന്താണ് . എന്താണ് ലാഗ് എന്നത് കൊണ്ട് ഉദ്യേശിച്ചത് ? AMT എന്നാൽ Automated manual ആണ് . Manually gear shift ചെയ്യുന്ന അതേ പ്രക്രിയ വാഹനം ചെയ്യുന്നു എന്ന് മാത്രം . Gear shift സമയത്തു Accelerator ൽ നിന്ന് കാലെടുത്തു release ചെയ്തു വീണ്ടും വണ്ടിയുടെ torque മനസിലാക്കി ചവിട്ടിയാൽ ലാഗ് ഇല്ലെന്ന് മാത്രമല്ല , വണ്ടി സ്പീഡ് ആവുകയും ചെയ്യും . AMT used ആകാതെ അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . DCT , IMT പോലെ ആക്സിലേറ്റർ ചവിട്ടി പിടിച്ചോണ്ടിരുന്നാൽ വണ്ടി പതുങ്ങും . അതിന്റെ സെൻസർ confusion ആകും .
@vadath.
@vadath. 6 месяцев назад
Thanks for the reply. AMT used ആവണം, ഞാനും ആയികൊണ്ടിരിക്കുന്നു എന്നാണ് പറഞ്ഞത്,ബ്രോ...
@checkmate2075
@checkmate2075 7 месяцев назад
5.37 seconds il kanunna place etha
@vadath.
@vadath. 7 месяцев назад
Chalakkudy - athirapilly - vazhachaal route
@ashu4058
@ashu4058 9 месяцев назад
Triber amt? Buy or not tel me.. I m planing 🙏🏻
@vadath.
@vadath. 9 месяцев назад
If you a driving enthusiastic person, then NO?But if you need a car with 6 persons to accomodate,or to carry luggages etc you can buy. Don't expect mileage in short trips,but if you are driving regularly in highways or good roads with less traffic then will get good mileage. Suspension is good,ground clearance is very good.AC is good,but fan noise is there.If it's possible I suggest better to do a test drive. Anyhow I am a satisfied customer of Triber, since it meets my purpose. Better to purchase RXZ variant.Now urban night edition is there, it's cool.If you are too much concious about price,then go for RXT AMT. THANKS 🙏
@ashu4058
@ashu4058 9 месяцев назад
@@vadath. Thankyou brother.. I m from manglore
@ashu4058
@ashu4058 9 месяцев назад
@@vadath. If there are 7-8 people in the high area, they will not climb.. They say true or false.. Tell me bro plz
@vadath.
@vadath. 9 месяцев назад
@@ashu4058 will climb as per my experience.But don't expect SUV type experience.Our region is not a hilly area,but still in our village in congested roads to interior places with steep elevation with 7 persons,it climbed without any trouble for me.I am sharing my day to day experience. Please don't think,I am speaking for a particular vehicle.One video I shared regarding my experience when driven through hilly areas.If possible please watch. Thanks 🙏
@vadath.
@vadath. 9 месяцев назад
@@ashu4058 In manglore which area?
@sanilrajvs
@sanilrajvs 9 месяцев назад
Amt or manual ഏതാണ് എടുക്കേണ്ടത്? മൈലേജ് മാന്വലിൽ സാധാരണ ഉപയോഗത്തിൽ എത്ര കിട്ടും..?
@vadath.
@vadath. 9 месяцев назад
കുത്തനെ കയറ്റം ഉള്ള സ്ഥലങ്ങളിൽ manual ആണ് നല്ലത്. സാധാരണ റോഡുകളിൽ AMT ആണ് സൗകര്യം.AMT ഒരു പ്രത്യേക രീതിയിൽ ഓടിക്കണം എന്നേ ഉള്ളൂ.Lag പരമാവധി ഒഴിവാക്കാനും അത് വഴി പറ്റും.AMT variant il manual mode ഉണ്ട് bro.So I think better to take AMT variant.Very easy for driving. Clutch ഇല്ലാത്തതിനാൽ അനായാസമാണ് driving.Driving strain is very less to drive an AMT variant.ഇപ്പൊൾ പുതിയ Triber il hill hold assist കൂടി ഉണ്ട്.കയറ്റത്തിൽ നിന്നാൽ പോലും no problem.My previous vehicle was a manual. vehicle.So my suggestion is Go for AMT.,that too RXZ VARIANT.
@vadath.
@vadath. 9 месяцев назад
Mileage AMT VARIANT il short trips il (using 1 and 2 gear frequently) 11-12 km only, since it's a 3 cylinder engine.But in highways with less traffic and using light pedals we will get 19+ mileage.I am telling these after using the vehicle with 7 months old and 7700 km +
@sanilrajvs
@sanilrajvs 9 месяцев назад
ഞാൻ rxz നാളെ ബുക്ക്‌ ചെയ്യാൻ പോകുവായിരുന്നു, അവിടെ ഷോറൂമിൽ ഉള്ളവർ മാന്വൽ ആണ് പ്രൊമോട്ട് ചെയ്തത്...
@vadath.
@vadath. 9 месяцев назад
@@sanilrajvsplease do a test drive of both.To be frank,with a single drive we may feel bad of AMT.But in continuous usage we will love it's working
@vadath.
@vadath. 9 месяцев назад
Yours hilly or plain area?
@haris.pni538
@haris.pni538 Год назад
Hai ഞാൻ മാനുവൽ ആണ് ഉപയോഗിക്കുന്നത് മൈലേജ് വലിവും കുറവാണ് ഞാൻ കഴിന്ന വീക്കിൽ വയനാട് പോയിരുന്നു 7 പേർ ഉണ്ടായിരുന്നു മൈലേജ് കിട്ടിയത് 12 വലിവ് കുറവ് ശെരിക്കും ഫീലിംഗ് ചെയുന്നുണ്ട് Triber മൈലേജ് വലിയ പ്രോബ്ലെം ആണ്
@vadath.
@vadath. Год назад
Overall, what's your satisfaction rate out of 5?
@shajudheens2992
@shajudheens2992 11 месяцев назад
In my experience Triber pickup and mileage is good this vehicle climbed good in Valparai with 44 hairpin bends with 7 Pax
@shinojram3687
@shinojram3687 6 месяцев назад
വലിവ് കുറവ് തോന്നിയിട്ടില്ല . Mileage 15 -16 ആണ് . High range ൽ off and on AC ഇട്ട് vagamon പോയതാണ് . Highway ൽ 100 - 110 വലിയ വിഷയമില്ലാതെ കേറി പോകുന്നുണ്ട് . ഇന്നോവ പോലെ 1.5 L - 2L engines മായി മത്സരിക്കാൻ സാധ്യമല്ല . പക്ഷേ ഒരു സ്വിഫ്റ്റ് , vagon r ഒന്നും വിഷയമല്ല . Swift , vagon R , പഞ്ച് തുടങ്ങിയ 5 seater പാട്ടകൾ എടുക്കുന്ന 6 membered family കൾക്ക് നല്ല ഓപ്ഷൻ triber ആണ് . 10 ലക്ഷത്തിന് താഴെ budget വരുന്നുള്ളൂ .
@vadath.
@vadath. 6 месяцев назад
Thanks for the response...
@robyrobyroby8227
@robyrobyroby8227 28 дней назад
വലികുറവ് അല്ല അത് 1000cc ആണ് ആ വലി ഉണ്ടാകുള്ളൂ 🤪🤪🤪
@shamsuknd922
@shamsuknd922 Год назад
Kayamkulam Registration
@vadath.
@vadath. Год назад
Ok
Далее
Q & A ABOUT RENAULT TRIBER @vadath.
10:43
Просмотров 2,3 тыс.
Renault Triber RXT AMT
10:38
Просмотров 11 тыс.
Dora does the Tyla Dance 😳 #shorts
00:16
Просмотров 1,3 млн
Renault Triber AMT - Driving in hilly terrains
3:02
Просмотров 10 тыс.
Renault Triber 2 Year User Review | Malayalam
9:07
Просмотров 10 тыс.